
നിനക്കീ വയറു കാണിക്കാതെ സാരിയുടുക്കാൻ അറിയില്ലേ എന്റെ ശിവാ..
രചന – ശിവഗാമി നിനക്കീ വയറു കാണിക്കാതെ സാരിയുടുക്കാൻ അറിയില്ലേ എന്റെ ശിവാ..അകന്ന ഒരു ബന്ധുവിന്റെ കല്യാണത്തിന് പോകാൻ തിടുക്കത്തിൽ റെഡി ആയി കൊണ്ടിരിക്കുമ്പോഴാണ് അടിമുടി വീക്ഷിച്ച ശേഷം കണ്ണേട്ടൻ അലറിയത്..അതിനെവിടെയ കണ്ണേട്ടാ കാണുന്നത്??? ഞാൻ നല്ല വൃത്തിയ്ക്കാണ് സാരിയുടുത്തേക്കുന്നത്..ഭർത്താവാണെന്ന് കരുതി …
നിനക്കീ വയറു കാണിക്കാതെ സാരിയുടുക്കാൻ അറിയില്ലേ എന്റെ ശിവാ.. Read More