
താലി : ഭാഗം 28
രചന : ആയിഷ അക്ബർ ‘ ശരണ്യേച്ചി…….സുധേവനോട് അത് ചോദിക്കുമ്പോൾ കൃഷ്ണ ക്ക് ഉള്ളിലുള്ള മുറിവ് വല്ലാതെ നീറുന്നത് പോലെ തോന്നിയിരുന്നു…… അവൾക്ക് കുഴപ്പമൊന്നുമില്ല….. ഒരാലോചന വന്നിട്ടുണ്ട്…. ഏകദേശം ശെരിയായ മട്ടാണ്…… സുധേവന്നത് പറഞ്ഞതും തന്റെ സ്ഥാനത് നിൽക്കേണ്ടത് ശരണ്യേച്ചിയാണ് എന്ന …
താലി : ഭാഗം 28 Read More