പരിണയം – അവസാനഭാഗം

രചന: ആയിഷ അക്ബർ സഞ്ജുവേട്ടാ…. ഇതാണ് രമയാന്റി…… എന്നോട് വല്യ സ്നേഹമാണ്…. അത് കൊണ്ട് സ്വന്തം മകനെ കൊണ്ട് എന്നെ കെട്ടിക്കണമെന്ന് മനസ്സിലുണ്ടായിരുന്നത്രെ….. അന്ന് അമ്മുവിന്റെ നിശ്ചയത്തിന് നമ്മൾ കണ്ടപ്പോൾ പറഞ്ഞതോർക്കുന്നില്ലേ…. അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞില്ലേ……അത് കൊണ്ടാണ്…..നന്ദ വലിയ കാര്യത്തിലത് പറയുമ്പോൾ അന്നത്തെ ആ സംഭവം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നിരുന്നു…..അവൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞു…

കിഡ്നാപ്പിംങ്ങ് – ഭാഗം133

രചന: ശംസിയ ഫൈസൽ ”ഒാ..ഹോ ഇപ്പൊ  കണക്ക് വെച്ചെ ഉമ്മ വെക്കൂ അല്ലെ.,, ദച്ചു ദേഷ്യത്തോടെ നന്ദൂന്‍റെ രണ്ട് കവിളിലും പിടിച്ച് അവളെ മുഖത്തോടടുപ്പിച്ച് അവന്‍റെ ചുണ്ട് കവര്‍ന്നെടുത്തു. ദച്ചുവില്‍ നിന്ന് ഇങ്ങനൊരു നീക്കം  നന്ദു പ്രതീക്ഷിച്ചില്ല. കണ്ണ് തള്ളി തറഞ്ഞവന്‍ നിന്നു ദച്ചു കണ്ണടച്ച് ആസ്വദിച്ച് പ്രിയതമനിലേക്ക് പ്രണയം ചൊരിഞ്ഞ് കൊണ്ടിരിക്കാണ്. നന്ദു അവളെ…

നിയതി: ഭാഗം 38

രചന: കണ്ണൻ്റെമാത്രം നിധി രാവിലെ കണ്ണുതുറക്കുമ്പോൾ കാണുന്നത് അവളെ ചുറ്റിപ്പിടിച്ചു കിടക്കുന്ന ജോയെ ആണ്… ഇവർ എപ്പോ വന്നു.. സോഫയിൽ ഇരുന്ന് ഉറങ്ങിപ്പോയത് മാത്രം ആൾക്ക് ഓർമ്മയുള്ളൂ…അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് മാറുവാൻ നോക്കി… അവളുടെ ആ ശ്രമം ജോയുടെ ഉറക്കം ഞെട്ടിച്ചു…ആ എഴുന്നേറ്റോ പെണ്ണേ… അവൻ അവളുടെ നെറ്റിയിലായി ഒന്ന് മുത്തിക്കൊണ്ട് ചോദിച്ചു…ഇച്ചായാ.. നിങ്ങൾ…

സ്വന്തം: പാർട്ട് 96

രചന: ജിഫ്ന നിസാർ റെഡ്ചില്ലി കളറുള്ള സാരിയിൽ സീത ജ്വലിച്ചു നിന്നപ്പോൾ.. സിമ്പിളായിട്ടുള്ളൊരു സെറ്റ്സാരിയാണ് പാറുവിനെ സുന്ദരിയാക്കിയത്.വിളറി വെളുത്തു പോയതെങ്കിലും സുന്ദരമായ മുഖത്തു ഭയമോ ആശങ്കയോയെന്ന് വിവേചിച്ചറിയാൻ കഴിയാത്തൊരു ഭാവം.പാറുവിന്റെ കുറവ് കൂടി നികത്താനെന്നത് പോലെ ലല്ലു മോൾ കാര്യമായി തന്നെ ഒരുങ്ങിയിട്ടുണ്ട്.സീതക്കും പാറുവിനും വേണ്ടി ബ്യൂട്ടിഷ്യനെ കണ്ണൻ ഏർപാട് ചെയ്തിരുന്നുവെങ്കിലും തനിക്കത് വേണ്ടാന്നുള്ളത് പാറുവിന്റെ…

അനുരാഗി: ഭാഗം 06

രചന: ആയിഷ അക്ബർ വേദ കണ്ണുകൾ തുറക്കുമ്പോൾ തനിക്കരികിലായിരിക്കുന്ന ഒരു സ്ത്രീയെ കണ്ടിരുന്നു…. അവളവരെ സൂക്ഷിച്ചു നോക്കി….വെളുത്തു തടിച്ചുരുണ്ട് സാരിയുടുത്തൊരു സ്ത്രീ… നെറ്റിയിൽ ഒരു ചുവന്ന വട്ട പൊട്ടുമുണ്ട്…… താൻ അവരുടെ മടിയിലാണ് കിടക്കുന്നേതെന്ന് അവൾക്ക് അല്പം കഴിഞ്ഞാണ് മനസ്സിലായത്……അവൾ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചതും അവർ അവളെ സഹായിച്ചു….ആ സിമന്റ്‌ ബെഞ്ചിലേക്ക് തന്നെ അവരവളെ ചാരിയിരുത്തി……എന്താ…

ശ്രീനന്ദനം: ഭാഗം 44

രചന – കണ്ണൻ്റെ മാത്രം അവരുടെ വണ്ടി ചെന്നു നിന്നത് ആകെ കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ വീടിന്റെ മുന്നിലായിരുന്നു. അടുത്തുപുറത്തൊന്നും വീടുകളോ മറ്റു ഒന്നുമോ ഉണ്ടായിരുന്നില്ല.. ആകെ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലം…രുദ്രേട്ടാ… ഇതേതാ സ്ഥലം…അഭി ചുറ്റും നോക്കികൊണ്ട്‌ ചോദിച്ചു..എന്റെ ഒരു ഫ്രണ്ടിന്റെ പ്രോപ്പർട്ടി ആണെടോ… ഇവനെ ഒക്കെ കൈകാര്യം ചെയ്യാനിങ്ങനത്തെ സ്ഥലങ്ങൾ ആണ് നല്ലത്……