Karimizhi

The World of Malayalam Stories

Year: 2025

പ്രണയകാലം 6

സ്വന്തം എന്ന് കരുതിയത് ഒരു കൈയകലത്തിൽ നഷ്ടമാകുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായരായി നോക്കി നിന്നു പോകുന്ന എത്ര മനുഷ്യരുണ്ടാകും.  അവരിൽ ഒരാളായി താനും മാറിയല്ലോ എന്ന് ആ നിമിഷം അവൾ ചിന്തിച്ചു. കണ്ണുകൾ നിറയരുതേ എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു. ഇനി അവിടെ നിൽക്കാൻ വയ്യ. എല്ലാവരും വിശേഷങ്ങൾ പറയുന്ന തിരക്കിലാണ്.  മെല്ലെ അവിടെ…

Malayalam short stories

രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ചുവുമായുള്ള വിവാഹത്തിന് അപ്പച്ചിക്കും വീട്ടുകാർക്കും താത്പര്യമാണെന്നും..

(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം കഴിഞ്ഞ് തിരികെ പോകുമ്പോൾ അവളേം കൂടെ കൂട്ടി.. ഹണിമൂണിൻ്റെ ലഹരി വിട്ടുമാറും മുമ്പ്…

നിറഞ്ഞ കണ്ണുകളോടെ അദ്ദേഹമത് പറയുമ്പോൾ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു

കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ നിർദേശം കൊടുത്തിട്ട് കുറച്ചു വെള്ളം കോരിയൊഴിച്ച് കുളിയാവസാനിപ്പിച്ച്, ആദ്യം കണ്ട ഡ്രെസ്സുമെടുത്തിട്ട് വേഗമിറങ്ങി. ക്വാട്ടേഴ്‌സിൽ താമസിക്കുന്നത് കൊണ്ട്…

നീചനായ നിന്റെ അച്ഛനെ ഞാൻ ഈ ലോകത്തുനിന്ന് പറഞ്ഞയച്ചിട്ടുണ്ട്

(രചന: അംബിക ശിവശങ്കരൻ) “സിമി… നീ കുഞ്ഞിനെ ഇങ്ങു താ… ഞാൻ ഉറക്കിക്കോളാം. നീ നല്ല ഒരു സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി നിൽക്ക്.” ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കാൻ നേരമാണ് ഭർത്താവിന്റെ ശബ്ദം പുറകിൽ കേട്ടത്. അയാളുടെ മുഖം നല്ലപോലെ വിയർക്കുന്നുണ്ടായിരുന്നു. “ഈ രാത്രി എന്തിനാ നല്ല സാരിയൊക്കെ ഉടുത്ത്…

പ്രണയഗീതം 2

സെൽവി,  വീട്ട്ക്ക്   ഒരു ഗസ്റ്റ് വന്താച്ച്, ഈവനിംഗ്  പാക്കലാം…. അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് ചെറുചിരിയോടെ ബൈക്ക് സ്റ്റാർട്ട് ആക്കിയിരുന്നു അവന്റെ  പുറകിലേക്ക് കയറിയിരുന്നവളുടെ കൈപിടിച്ച് തൻറെ വയറോടെ ചേർത്തുവച്ചു ഹോസ്റ്റലിനു മുൻപിലേക്ക് സെൽവിയെ ഇറക്കിയതിനു ശേഷം നേരെ വീട്ടിലേക്ക് തന്നെയാണ് സോളമൻ പോയത്.  അമ്മ വിളിച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി കാര്യങ്ങളെല്ലാം…

പ്രണയകാലം 5

നീ  കോളേജിൽ നിന്ന് വരുന്ന വഴിയാണോ .? ചായ ഒന്നു കുടിച്ചു കൊണ്ട് ആള് ചോദിച്ചപ്പോൾ അതെന്ന അർത്ഥത്തിൽ തലയാട്ടി. ആളുടെ അടുത്ത് ഒരുപാട് നേരം നിൽക്കാൻ വയ്യ ഹൃദയം പൊട്ടി പോവുകയാണ് ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാൻ തോന്നും ഒരുപാട് നേരം നോക്കി നിൽക്കുമ്പോൾ ആൾ എന്ത് വിചാരിക്കും. ചായ കൊടുത്തതും പരവേശപ്പെട്ട്…

വേ ശ്യ……. എന്നു പറഞ്ഞാൽ പോരെ കടും വേ ശ്യ…..പി ഴ ച്ചവൾ ആരെ കാത്താണാവോ പുറത്ത് നിൽക്കുന്നത്…… ”

ഗായത്രി ✍️ അഥർവ ദക്ഷ ഗായത്രി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.. രാത്രി ഏറെ വൈകിയിരുന്നു നാളെ ഓണം ആണ് സദ്യ വട്ടത്തിനുള്ള കാര്യങ്ങളൊക്കെ അടുപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ… ഉണ്ണിയപ്പവും കായ വറുത്തതും രാവിലെ അമ്മയുണ്ടാക്കി… ഇഞ്ചി അച്ചാറും കാളനും ശെരിയായി… അവിടെ സദ്യയ്ക്കൊപ്പം നോൺ വെജും വെയ്ക്കുന്ന ശീലം ഉണ്ട്… അത് കൊണ്ട് തന്നെ ചിക്കനും…

അവൾ സ്വപനം കണ്ട ജീവിതം മോനു കൊടുക്കണം . അവൻ കുഞ്ഞിനരികിൽ എത്തി വാത്സല്യത്തോടെ

ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ ഭേദിച്ചു വന്ന ആ മഴ അവനു ഒരു കണക്കിന് ആശ്വാസം തന്നെ ആയിരുന്നു….

ആ വെട്ടത്തിൽ അവൻ അവന്റ പെണ്ണിനെ ശെരിക്കും കണ്ടു ഒരു പിടി ചാരമായി തനിക്കു മുൻപിൽ അലിഞ്ഞു കിടക്കുന്നു

ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ ഭേദിച്ചു വന്ന ആ മഴ അവനു ഒരു കണക്കിന് ആശ്വാസം തന്നെ ആയിരുന്നു….

പ്രണയഗീതം 1

ഭാഗം 1 ” നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്….?  നിനക്ക് അറിയില്ലേ കാര്യങ്ങൾ…?  ആ  പെൺകൊച്ചിനെ എന്ത് വിശ്വസിച്ചു ആണ്  ഇവിടെ നിർത്തുന്നത്…!  എല്ലാ കാര്യങ്ങളും നിനക്ക് അറിയാവുന്നതല്ലേ, നല്ല മൃദു ആയ  പാലപ്പത്തിൻറെ പുറത്തേക്ക് ഉരുളക്കിഴങ്ങ് സ്റ്റൂ ഒഴിച്ചു കൊണ്ട് സണ്ണി ചോദിച്ചു….! ” ഇച്ചായൻ അറിയാലോ ബെറ്റി എന്റെ  അടുത്ത കൂട്ടുകാരിയാ…  അവൾ…