Karimizhi

The World of Malayalam Stories

Year: 2025

പ്രണയക്കാലം 4

അവിടേക്ക് നടന്നപ്പോൾ തന്നെ കണ്ടിരുന്നു അവിടെ കുറച്ച് അധികമാളുകൾ ഉള്ളതായി. വിന്ദുജ ചേച്ചിയും ഭർത്താവും കുട്ടികളും,  സൗദാമിനിയമ്മയുടെ നാത്തുവിനും ഭർത്താവും അങ്ങനെ എല്ലാവരും അവിടെ ഇടം പിടിച്ചിട്ടുണ്ട്  അല്ലെങ്കിലും വിച്ചു വന്നുകഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒരു ഉത്സവത്തിന്റെ തിരക്കാണ്. ആൾക്ക് എല്ലാവരോടും സ്നേഹമാണ്. ആരോടും മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും ആളു പറയാറില്ല.  അതുകൊണ്ടു…

പ്രണയകാലം 3

അമ്മേ ഞാൻ വൈകിട്ടുണ്ടാവില്ല കേട്ടോ…?  ഉമ്മറത്ത് അനൂപേട്ടന്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്. പെട്ടെന്ന് ഓടി ഉമ്മറത്തേക്ക്. അനൂപേട്ടൻ വരുമ്പോൾ വിച്ചുവേട്ടനേ കുറിച്ച് എന്തെങ്കിലും പറയുമെന്ന് ഉറപ്പായിരുന്നു. നീ എവിടെ പോവാ..? ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ എറണാകുളത്തിന് പോവുക  ആണ്. നാളെ രാവിലെ  വിച്ചുവിനെ കൂട്ടിക്കൊണ്ടു വരണ്ടേ.? അനൂപ് പറഞ്ഞു നാളെ വെളുപ്പിനെഅല്ലെ അവൻ വരുന്നത്….

ആരൊക്കെ വന്നാലും പോയാലും ഇപ്പോൾ തനിക്ക് കൂട്ടിന് തന്റെ ജീവന്റെ അംശം ഉണ്ട്

‘ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയുള്ള ഇവിടേക്കുള്ള യാത്രകൾക്ക് ഇന്ന് ഒരു അവസാനം ഉണ്ടാകും.’ മുന്നിൽ കാണുന്ന കുടുംബ കോടതി എന്ന കമാനത്തിനു മുന്നിൽ നിന്നു കൊണ്ട് അവൾ ചിന്തിച്ചു. ആ ചിന്തകളിൽ എപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ ഒഴുകിത്തുടങ്ങി. ” അമ്മേ.. ” കയ്യിൽ കൈകോർത്തു പിടിച്ചിരിക്കുന്ന ആ കുഞ്ഞിന്റെ ശബ്ദമാണ് അവളെ…

എന്നെങ്കിലും ഒരിക്കൽ തന്റെ ഭാഗത്ത് ശരിയുണ്ടായിരുന്നു എന്ന് വീട്ടുകാർ മനസ്സിലാക്കും. അത്രയും കാലം അവർക്ക് വേണ്ടി ഞാൻ കാത്തിരിക്കും…!!

(രചന: ശ്രേയ) ” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം. ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ. ” മുറ്റത്ത് കുഞ്ഞിനെയും ചേർത്തു പിടിച്ച് നിൽക്കുന്ന മാളുവിനെ നോക്കി അയൽക്കാരിൽ ആരോ മുറുമുറുത്തു….

എന്റെ മക്കളില്ലാതെ താൻ മാത്രം അങ്ങനെ സുഖിച്ചു ജീവിക്കേണ്ട.. അതിനു സമ്മതിക്കില്ല ഞാൻ.. “

കുടുംബം തകർന്നടിയുമ്പോൾ… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 “അച്ഛാ.. എന്തിനാ ഇങ്ങനെ കുടിച്ച് നശിക്കുന്നത്..? ഞങ്ങൾക്ക് അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇല്ല എന്ന് അച്ഛന് അറിയുന്നതല്ലേ..? എന്നിട്ട് അച്ഛൻ ഇങ്ങനെ സ്വയം നശിക്കാൻ തീരുമാനിച്ചാൽ ഞങ്ങൾക്ക് പിന്നെ ആരാണുള്ളത്..?” രാവിലെ തന്നെ പണിക്ക് പോകാതെ ഉമ്മറത്ത് ഇരുന്ന് കള്ളുകുടിക്കാൻ തുടങ്ങുന്ന രമേശനെ നോക്കി മകൾ നിത്യ ചോദിച്ചു. രമേശൻ…

അമ്മയുടെ ചിത കത്തി അമരുന്നത് നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സും അതുപോലെ തിളക്കുകയായിരുന്നു.

എന്തിനാ അമ്മേ നിങ്ങൾക്ക് ഇത്രയും സങ്കടം മക്കൾ ഉപേക്ഷിച്ച് ഒരുപാട് അമ്മമാർ നിങ്ങൾക്ക് ഇവിടെ കൂട്ടായി ഉണ്ട്.. അതുപോലെ ഞങ്ങൾ കുറച്ചു പേരും കൂടിയുണ്ട് നിങ്ങളെയൊക്കെ നോക്കി സംരക്ഷിക്കാൻ. അമ്മയ്ക്ക് ഇവിടെ ഒരു കുറവും ഉണ്ടാകാതെ ഞങ്ങൾ നോക്കിക്കൊള്ളാം. പക്ഷേ എങ്കിലും അമ്മയുടെ മക്കളുടെ ആ കുറവ് അമ്മയ്ക്ക് എപ്പോഴും അനുഭവപ്പെടും ഞങ്ങൾ ഇനി എത്ര…

പ്രണയകാലം 2 ❤️

അനൂപേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു വിഷ്ണുവേട്ടൻ.  രണ്ടുപേരും സ്കൂൾകാലം മുതലേ ഉള്ള സുഹൃത്തുക്കളാണ്. എന്ത് കാര്യങ്ങളും തുറന്നു പറയുന്ന അടുത്ത സുഹൃത്തുക്കൾ.  പലപ്പോഴും അനുവേട്ടനോടൊപ്പം വീട്ടിൽ വിഷ്ണുവേട്ടൻ വരാറുണ്ട്.  തൊട്ടടുത്ത വീടുകൾ ആയതുകൊണ്ട് തന്നെ കാണാൻ നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ വിച്ചുവേട്ടന്റെ അച്ഛൻ മരിച്ചതിനു ശേഷം  ഗൾഫിലേക്ക് പോയതോടെ അധികം കാണാൻ സാധിച്ചിരുന്നില്ല. എങ്കിലും കൗമാരം…

ഒരുവശം തളർന്നിട്ടും മോഹങ്ങൾ ഒന്നും അസ്തമിച്ചിട്ടുണ്ടായിരുന്നില്ല അപ്പാപ്പന് അയാളുടെ ഭാര്യ വളരെ മുൻപ് തന്നെ മരിച്ചുവത്രേ.

സ്റ്റോറി by ക്വീൻ വയ്യാതെ കിടക്കുന്ന ഒരു അപ്പാപ്പനെ നോക്കാൻ ആളെ വേണം എന്ന് ഏജൻസിയിലേക്ക് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചിട്ടാണ് ആ വീട്ടിൽ എത്തുന്നത്.. എന്തോ വലിയ ജോലി ചെയ്ത് റിട്ടയേഡ് ആയ ഒരാളായിരുന്നു!! അയാൾക്ക് പരാലിസിസ് വന്ന് ഒരുവശം തളർന്നിട്ടുണ്ട് അയാളുടെ കാര്യങ്ങൾ നോക്കണം.. അവിടെ അയാളെ കൂടാതെ മകനും മരുമകളും എല്ലാം ഉണ്ട്…

കുഞ്ഞിന് ഇപ്പോൾ രണ്ടുമാസത്തോളം പ്രായം ഉണ്ട്. ഈ പ്രായത്തിലുള്ള കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് നോക്കുമെന്ന് ഒന്നും തനിക്കറിയില്ല.

(രചന: ശ്രേയ) ” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം. ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ. ” മുറ്റത്ത് കുഞ്ഞിനെയും ചേർത്തു പിടിച്ച് നിൽക്കുന്ന മാളുവിനെ നോക്കി അയൽക്കാരിൽ ആരോ മുറുമുറുത്തു….

ഇവളുടെ ഭർത്താവ് പ്രശ്നം ഉണ്ടാക്കും എന്നുള്ള ഭയം വേണ്ട. കാരണം ഇവർ അന്ന് ഒളിച്ചോടിയതല്ലാതെ

ചേച്ചി ഒരു നൂറു രൂപ ഉണ്ടെങ്കിൽ തരുമോ. പരിചിതമായ ശബ്ദം കേട്ടാണ് സുലോചന പുറത്തേക്ക് വന്നത്. മുറ്റത്ത് നോക്കുമ്പോൾ താര. ചേച്ചി ഒരു നൂറു രൂപ ഉണ്ടെങ്കിൽ തരുമോ. നിറoമങ്ങിയ സാരിയുടുത്ത് അതിന്റെ തുമ്പ് രണ്ടും ചുരുട്ടിപ്പിടിച്ചുകൊണ്ട് മുമ്പിൽ നിൽക്കുന്ന താരയെ കണ്ടപ്പോഴേക്കും അവർക്ക് വല്ലാത്ത വിഷമം തോന്നി. നീ എന്താടി അവിടെ തന്നെ നിൽക്കുന്നത്…