പ്രണയഗീതം 4
ഭാഗം 4 വാത്സല്യത്തോടെ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അമല പറഞ്ഞപ്പോൾ. മരിയയുടെ ഉള്ളിലും ഒരു കുളിർമ പടർന്നിരുന്നു. ജനിച്ചതിൽ പിന്നെ അമ്മയ്ക്ക് ശേഷം ആദ്യമായാണ് ഒരാൾ ഇത്രയും സ്നേഹത്തോടെ തന്നോട് ഇടപെടുന്നത്. ” ഞാനുണ്ടാക്കാം ആന്റി, അമലയുടെ കയ്യിലിരുന്ന നാരങ്ങയിലേക്ക് നോക്കിക്കൊണ്ട് മരിയ പറഞ്ഞു. ” വേണ്ട മോളെ…ഇത് തീരാറായി ഞാൻ ഉണ്ടാക്കിക്കൊള്ളാം, നല്ല മാർക്ക്…
പ്രണയകാലം 7
പോട്ടെടാ അവൾ നന്നായിട്ട് ജീവിക്കുന്നില്ലേ നീ സംസാരിക്കാറുണ്ടോ.? അനൂപ് തിരക്കി വല്ലപ്പോഴും ഫേസ്ബുക്കിൽ കെട്ടിയോന്റെയും പിള്ളാരുടെയും കൂടെയുള്ള ഫോട്ടോ ഒക്കെ ഇടുന്നത് കാണാം. എന്തൊക്കെ പറഞ്ഞാലും ഇടയ്ക്കിടയ്ക്ക് പ്രൊഫൈൽ എടുത്ത് ഞാനൊന്നു നോക്കും. സംസാരിക്കാറൊന്നുമില്ല.! എങ്ങനെയാണെങ്കിലും ഒരുകാലത്ത് സ്നേഹിച്ചവരല്ലേ.?ഒരു ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടവർ. തമ്മിൽ സംസാരിച്ചു പോകുമ്പോൾ അറിയാതെയെങ്കിലും മനസ്സ് കൈ വിട്ടു പോകാൻ…
നമ്മളെപ്പോലെ കുഞ്ഞുങ്ങൾക്കും ,സന്തോഷം വരുമ്പോൾ ചിരിക്കുന്ന സങ്കടം വരുമ്പോൾ കരയുന്ന
“അമ്മേ എനിക്ക് 45 മാർക്ക് കിട്ടി… ബസ്സിൽ നിന്നും ചിന്നുക്കുട്ടി ഓടി വന്ന് മൈഥിലിയെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു . ഇതുകേട്ട് മൈഥിലിയുടെ മുഖത്തുനിന്നും ചിരി മാഞ്ഞു… അമ്മയുടെ കൈയിൽ പിടിച്ചു തുള്ളിച്ചാടി നടന്നുകൊണ്ടു ചിന്നുക്കുട്ടി പറഞ്ഞ അന്നത്തെ സ്കൂൾ വിശേഷങ്ങൾ കേൾക്കാതെ ,പുറകെ നടന്നുവരുന്ന റെന്നിന്റെയും അവന്റെ മമ്മിയുടെയും വിശേഷങ്ങൾക്ക് അവളുടെ ചെവി വട്ടം…
ശരിക്കും അച്ഛൻ തന്നെയാണ് എന്നെന്റെ ആത്മാവ് തിരിച്ചറിഞ്ഞിരുന്നുവോ..? അച്ഛന്റെ ആ സാമിപ്യം.. ആ സുഗന്ധം.
കഥ:- തങ്ക മകൾ. രചന:മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “”പപ്പാ…ഞാനല്ലേ പപ്പയുടെ മോള്?. അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ?.. പറയ് പപ്പാ”” …സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ നിന്ന് വിറച്ചു..പല്ല് കടിച്ചു ഞെരിച്ചു.. ചുണ്ടുകൾ വിതുമ്പി.. സാന്ദ്രയുടെ അലർച്ച കേട്ട് ആ തുണി കടയിലുള്ള ആളുകൾ മുഴുവൻ അവളെ തുറിച്ചു…
നനുത്ത രോമങ്ങളിൽ ചുടു കാറ്റേറ്റപ്പോൾ അവൾ പുളകിതയായി. ശരീരം ചൂളിച്ച് ഇക്കിളിയോടെ അവൾ
അനുരാഗ പൂക്കൾ രചന:-മുഹമ്മദ് ഫൈസൽ ആനമങ്ങാട്.. ദൃശ്യയുടെ പാതി നഗ്നമായ മുതുകിൽ അഭിനവ് മൃദുവായി ഊതി. നനുത്ത രോമങ്ങളിൽ ചുടു കാറ്റേറ്റപ്പോൾ അവൾ പുളകിതയായി. ശരീരം ചൂളിച്ച് ഇക്കിളിയോടെ അവൾ തിരിഞ്ഞു നോക്കി. അഭിനവിനെ കണ്ട ദൃശ്യയുടെ മുഖവും കണ്ണും അത്ഭുതത്താൽ വിടർന്നു. അവൾ ഒന്ന് പുഞ്ചിരിച്ചു.. “”ഓ.. ഞാൻ വന്നിട്ട് ഒരു മാസത്തോളമായി. ഇത്…
ഇനി മുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് പോലും നോക്കില്ല എന്ന്””. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു.
‘ഞാൻ പവിത്ര’ രചന :- മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “”പവിത്രാ ഒന്ന് ചോദിച്ചോട്ടെ.. നീ ആരോടെങ്കിലും വല്ല കരാറിലും ഒപ്പിട്ടിട്ടുണ്ടോ. ഇനി മുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് പോലും നോക്കില്ല എന്ന്””. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു. പവിത്രയോട് ഒളിച്ചു വെച്ചിരുന്ന പ്രണയത്തിന്റെ ചെറിയൊരു ലാഞ്ചന ആ ചിരിയിൽ ലയിച്ചിരുന്നു. “”എന്താ ആശിഷ്….
പ്രണയഗീതം 3
ഭാഗം 3 എന്താണെന്ന് വെച്ചാൽ നീ തന്നെ ചെയ്തോ..? അത്രയും പറഞ്ഞ് ജോൺ പുറത്തേക്ക് പോയപ്പോൾ ആശ്വാസം തോന്നിയത് അവൾക്കായിരുന്നു, ഹോളിലെ പ്രാർത്ഥനകൂടാരത്തിലെ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി അവൾ ഒന്ന് കുരിശു വരച്ചിരുന്നു.. ബെറ്റി അപ്പോൾ തന്നെ ഫോൺ എടുത്ത് അമലയെ വിളിച്ചു. ജോൺ പറഞ്ഞ കാര്യങ്ങൾ അത്രയും അമലയോട് പറഞ്ഞു. രണ്ടുപേരിലും ഒരു…
പലപ്പോഴും അവനോടിത് പറയാനായി വിളിച്ചു .. എന്തോ ചോദിക്കാനുള്ളത് നാവിൻ തുമ്പിൽ മടിച്ചുനിന്നു …
“”ഏട്ടാ .. ഈ ആലോചന .. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ..”” സഹോദരിയുടെ ചോദ്യത്തിന് ശ്രീനിവാസ് എന്തോ ആലോചനയോടെ ഒന്ന് മൂളി .. പിന്നെ അടുത്തിരിക്കുന്ന മകളുടെ മുഖത്തേക്ക് വേദനയോടെ നോക്കി …മുഖം കുനിച്ചിരിപ്പുണ്ട് .. .. “” മോൾടെ അഭിപ്രായം എന്താ ..?? രാഹുലിനെ ഇഷ്ടായോ ??”” ചോദ്യം കേട്ടതും ഞെട്ടലോടെ തലയുയർത്തി …..
ഉയർച്ചകളിൽ അഭിനന്ദിക്കാൻ മുന്നിൽ അച്ഛനുണ്ടായിരുന്നു .. ആ മുഖത്തെ വേദന കണ്ടില്ലെന്നു നടിച്ചു .
“”അവസാനം സ്റ്റുഡന്റ് തന്നെ സാറിന്റെ തപസ്സിളക്കി അല്ലെ ..”” അടുത്ത് നിന്ന ആൾ ‘അച്ഛന്റെ ഭാര്യയെ’ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു ..അച്ഛന്റെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ തിളക്കമുണ്ട് .. ചുണ്ടിൽ ചെറിയൊരു ചിരി ഒതുക്കി വച്ചിരിക്കുന്നു … അവർ എന്തൊക്കെയോ ചോദിക്കുന്നതിനു മറുപടി, അല്പം കുനിഞ്ഞു ചെവിക്കരുകിലായ്…
ഇവിടുള്ളവരെ എനിക്കും വേണമെന്ന് തോന്നി ..”” പറയുമ്പോൾ ശബ്ദം ഇടറി ..
“” തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം …. തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി ..അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല ..ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ ആണേലും …”” അവസാനത്തെ വാക്കുകൾ വല്ലാതെ കനപ്പിച്ചാണ് പറഞ്ഞത് ..അത് എനിക്കും പപ്പക്കുള്ള മറുപടിയാണെന്നു മനസ്സിലായി…









