ശ്രുതി : ഭാഗം 18
രചന – ഭദ്ര രുദ്ര ” ഹാ നീ ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ ? ” മൗനത്തെ ഭേദിച്ച് കൊണ്ട് പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ ഇരുവരും ഒരുമിച്ച് തിരിഞ്ഞു . ഞങ്ങൾക്ക് പുറകിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ , ഞങ്ങൾ രണ്ടുപേരും ഇരിക്കുന്ന ഇടത്തു നിന്നും എണീറ്റു നിന്നു ….. അത് വേറെ…
എന്നെന്നും എന്റെ മാത്രം : ഭാഗം 108 (2)
രചന – മഞ്ജിമ സുധി ഏട്ടൻ എന്റെ തലയിൽ തഴുകി തലോടി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ഛ് ഒരു നേടുവീർപ്പോടെ കവർ വീണ്ടും തുറന്നു…. ബദാം, പിസ്ത, കാരക്ക, കാഷ്യൂനട്ട്, കിസ്മിസ്, വാൽനട്ട്, പെക്കാനുകൾ,പൈൻ പരിപ്പ്, മകാഡാമിയ പരിപ്പ്, ബ്രസീൽ പരിപ്പ്, Hazelnuts,തുടങ്ങി എല്ലാ ഡ്രൈ ഫ്രൂട്ട്സും ഉണ്ട്… ദൈവമേ ഇത് മുഴുവനും ഞാൻ തന്നെ…
എന്നെന്നും എന്റെ മാത്രം : ഭാഗം 108 (1)
രചന – മഞ്ജിമ സുധി കോലായിലേക്ക് ഇറങ്ങി നിന്ന് സംശയത്തോടെ ഞാൻ അവിടെയൊക്കെ കണ്ണോടിച്ചെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല…. പുരികവും നെറ്റിയും ഞുളിച്ഛ് ഞാൻ സിദ്ധുനെ നോക്കി വീണ്ടും ‘എന്താ’ ന്ന് ചോദിക്കാൻ വാ തുറന്നതും ഒരു ഹോർണടിയുടെ അകമ്പടിയോടെ ഒരു കാർ ഞങ്ങളുടെ മുന്നിൽ വന്ന് നിന്നു…. ഇതരാപ്പം…?? എല്ലാരും വീട്ടിനുള്ളിൽ ഉണ്ടല്ലോ, പിന്നെ…
എന്റെ പെണ്ണ് : ഭാഗം 39
രചന – നന്ദിത ദാസ് പരിശോധനക്കിടയിൽ പൈജാമയുടെ പോക്കറ്റിൽ കിടന്ന ആ ചെറിയ കൃഷ്ണരൂപത്തിൽ അവന്റെ കൈകൾ ഉടക്കി… *********** “മോളെ അച്ഛമ്മയെ ഇങ്ങനെ ഇട്ടു ഓടിപ്പിക്കല്ലേ… വല്ലതും കഴിക്കു കുട്ടീ… ” “എച്ചു ബേണ്ട… ” അമ്മൂമ്മയുടെ കണ്ണ് വെട്ടിച്ചു നിധി മോൾ പുറത്തേക്കു ഓടി… പെട്ടെന്നാണ് ഇന്ദു അവളെ പിടിച്ചു നിർത്തിയത്… “അമ്പടി…
ദിൽന : ഭാഗം 16
രചന – നന്ദിത ദാസ് “ഇവൻ ഇത് എന്ത് ഭാവിച്ചാണ്… കിട്ടിയതൊന്നും പോരെ? ” “എബി… വെറുതെ ഒരു സീൻ ഉണ്ടാക്കേണ്ട… നടു റോഡാണ്… നമ്മുക്ക് പോയേക്കാം… ” “അവന്റെ ഉദ്ദേശം എന്താണെന്നു നോക്കട്ടെ… ” ജിതിൻ ഞങ്ങളുടെ അടുത്തെത്തി… “ദിൽന… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… ഒരു ടെൻ മിനിറ്റ് പ്ലീസ്… ” “എനിക്കൊന്നും…
ഇഷ്ടം : ഭാഗം 16
രചന – കാന്താരി “എല്ലാം റെഡിയായോ… അവരിപ്പോ എത്തും ” “നിങ്ങളിങ്ങനെ കിടന്നു ചാടാതെ ഇന്ന് പെണ്ണുകാണാലല്ലേ അല്ലാതെ കല്യാണമൊന്നും അല്ലല്ലോ ” “അല്ല. എന്നാലും എന്റെ ടെൻഷൻ നിനക്ക് പറഞ്ഞാൽ മനസിലാവില്ല. പോയി അവള് റെഡി ആയോന്ന് നോക്ക് ” ടെൻഷനോടെ മോഹൻ പറയുന്നത് കേട്ടു യശോദ പറഞ്ഞതും അതിന് മറുപടി പറഞ്ഞു കൊണ്ട്…
അർപ്പിത : ഭാഗം 14
രചന – രുദ്രാ ലക്ഷ്മി തനിക് ആവശ്യമുള്ള ടൈം എടുക്കാമെടോ… ആരും തന്നെ ഫോഴ്സ് ഒന്നും ചെയ്യില്ല… പക്ഷെ ഇപ്പോൾ ഈ വിവാഹം …അതുവേണമെടോ…..തെല്ലൊരു ഗൗരവത്തോടെ പറഞ്ഞു. അത്രയും നേരം പ്രണയം നിറഞ്ഞുനിന്ന അവന്റെ മുഖത്തും വാക്കുകളിലും വന്ന മാറ്റം അവൾ ശ്രദ്ധിച്ചു… അവൾ അവനെ തന്നെ നോക്കി നിന്നു… മറ്റൊന്നുമില്ലടോ…. ഇപ്പൊ ഈ വിവാഹം…
അഗ്നിമിത്ര : ഭാഗം 09
രചന – കൽക്കി “ഹ്മ്മ്…… ഹ്ഹ്മ്…… മ്മ്മ്മ്…… മ്മ്മ് ” ( അമ്മൂട്ടി….. ഇത് കഴിക്കെടാ കുഞ്ഞേച്ചി അല്ലെ പറയണേ…..) കട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ അരികിലായി ദൃഷ്ടി ഉറപ്പിച്ചു നിൽക്കുന്ന അമ്മൂട്ടിയെ പുറകിൽ നിന്നായി അഗ്നി വിളിച്ചു. പ്രതികരണം ഇല്ലാതായപ്പോൾ അഗ്നി കൈയിൽ ഇരുന്ന പാത്രം അരികിലായി വെച്ച് അമ്മൂട്ടിടെ തോളിലായി കൈയമർത്തി. “വാവച്ചിക് വല്യേച്ചിടെ…
ഭാഗ്യജാതകം : ഭാഗം 41
രചന – അയിഷ അക്ബർ ശിവ തല ചെരിച്ചു ഇരുവരെയും നോക്കി…. നീതുവിന്റെ മുഖത്ത് പരിഭ്രമം പരന്ന് അവളാദിയുടെ മുഖത്തേക്ക് നോക്കി….. അവനും അവളെ നോക്കി….. എന്നാൽ അവന്റെ മുഖത്തെ പരിഭ്രമം പെട്ടെന്ന് മാഞ്ഞു പോകുന്നതായി അവൾക്ക് തോന്നി….. ശിവയുടെ നേർക്ക് തിരിഞ്ഞ് ഒരു കുഞ്ഞു പുഞ്ചിരി അവൾക്കായി നൽകുന്നത് തന്റെ തോന്നലാണോ….. നീതു സംശത്തിലായി……..
അഗ്രഹാരം : ഭാഗം 46
രചന – നിവേദ്യ ഹരിഹരൻ “സാർ… സാറിനെ കാണാൻ രണ്ടു പേർ വന്നിട്ടുണ്ട്.. വരാൻ പറയട്ടെ…?? അർജുൻ ഓഫിസിലെ തിരക്കുകളിൽ ഇരിക്കുമ്പോഴാണ് പ്യൂൺ ഗോപി അകത്തേക്ക് വന്നത്.. “ആരാ ഗോപിയേട്ടാ ..? പേര് പറഞ്ഞോ..?? “സാറിന്റെ പരിചയക്കാരാണെന്നാ പറഞ്ഞത്.. ചെറുപ്പക്കാരാ.. “ആണോ..? എന്നാൽ വരാൻ പറ .. അർജുൻ പിന്നിലേക്കാഞ്ഞിരുന്നു കൊണ്ട് ഗോപിയോട് പറഞ്ഞു “ശരി…









