Karimizhi

The World of Malayalam Stories

Year: 2023

താലി ബന്ധനം : ഭാഗം 45

രചന – സെലുനിസു ഏഹ്… ഞാൻ എന്ത് ചെയ്തൂന്നാ… നീ ഓടിച്ചത് കൊണ്ടല്ലേ…. ഇവളന്ന് അവന്റെ കയ്യിൽ പോയി വീണത്…. ഓ… പറയുന്നത് കേട്ടാൽ തോന്നും ഞാൻ മനപ്പൂർവ്വം വീഴിച്ചതാണെന്ന്… ആ..കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്… ഏത് കാര്യത്തിൽ…. നീ അവന്റെ ആളാണോന്ന്..എന്തൊരു പൊക്കി പറച്ചിലായിരുന്നു… ദേ… ഹരിയേട്ടാ… ചുമ്മാ… ഓരോന്ന് പറയല്ലേ… ഞാൻ മനസാ…

അതിസുന്ദരി : ഭാഗം 45

രചന – ആയിഷ അക്ബർ അവന്റെ ചൂട് ശരീരത്തെ ആകമാനം പൊതിഞ്ഞു പിടിക്കുമ്പോൾ അവൾക്ക് ശ്വാസമെടുക്കാൻ പ്രയാസം തോന്നി…. അവനോടുള്ള പ്രണയം തന്റെ മനസ്സിലും നിറഞ്ഞു തുളുമ്പുകയാണെന്ന് അറിയാമെങ്കിലും വീണ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിലേക്കോടി വന്നത്…. അവൾ അവന്റെ കൈ തന്റെ കൈ കൊണ്ടെടുത് മാറ്റിയതും ഒരു ഞെട്ടലോടെ എഴുന്നേറ്റതും പെട്ടെന്നായിരുന്നു… അവളുടെയാ പ്രവർത്തിയിൽ കാശിയും…

മരുമകൾ : ഭാഗം 37

രചന – ഗംഗ ശലഭം ” ഇത് ഞാൻ പറഞ്ഞത് തന്നെ. അതുങ്ങളെ വിറ്റ് ഇവള് പൈസ ഉണ്ടാക്കുവാണ്. ഇവനും ആ പരിപാടിക്ക് അവളുടെ കൂടെ ഉണ്ടെന്നാ കേട്ടത്…. നല്ല കമ്മീഷൻ കിട്ടൂല്ലേ? ” പറഞ്ഞ് പറഞ്ഞ് ഇവരിത് എങ്ങോട്ടാ പോണതെന്ന് അറിയാൻ ഞാൻ മിണ്ടാതെ തന്നെ ഇരുന്നു. അല്ലെങ്കിലും എന്ത് മിണ്ടാൻ ? എന്തോ…

രാധാകൃഷ്ണ : ഭാഗം 30

രചന – മാതു അൽപ്പം നേരം കഴിഞ്ഞു അങ്ങോട്ട്‌ ഗിരി യും നന്ദു വുവന്നു . നന്ദുനെ കണ്ടപ്പോ ഇന്ദു ന്റെ മുഖം വിടർന്നു . ഗിരി വരുന്ന കണ്ടപ്പോ ഗായു നു വല്ലതുവെപ്രാളം തോന്നി . എട്ടായി ലച്ചൂ നന്ദു നെ ചേന്നു കെട്ടി പിടിച്ചു . മോളെ അവൻ അവളുടെ തലയിൽ വാത്സല്യം…

ജീവാംശമായി : ഭാഗം 51

രചന – കൃഷ്ണ റിയയോട് അത്രയും കലിപ്പിച്ചു പറഞ്ഞ് കാറുമെടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. ഡ്രൈവിങ്ങിൽ മുഴുവനും ഞാൻ റിയയുടെ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. സത്യം പറഞ്ഞാൽ അവൾടെ വാ അടപ്പിക്കാൻ വേണ്ടിയാണ് അങ്ങനെയൊക്കെ പറഞ്ഞതെങ്കിലും അശ്വനിക്ക് എന്തെങ്കിലും പറ്റിയിരുന്നേൽ റിയയ്ക്ക് അതിനുള്ള പണി ഞാൻ കൊടുത്തേനെ. അപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും എനിക്ക് അശ്വനിയെ ഇഷ്ട്ടമാണന്ന്….

പ്രണയവർണ്ണം : അവസാന ഭാഗം

രചന – അമ്മൂസ് അവൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു ….. അവന്റെ പുറകിലേക്ക് വന്ന് നിന്നതും അവളൊന്ന് മുഖം ചുളിച്ചു . കാരണം എരിയുന്ന സിഗററ്റിന്റെ പുക അവനുചുറ്റും നിറഞ്ഞിരുന്നു ….. അപ്പോൾ ഇതാണല്ലേ ഇവിടെ പരിപാടി…… പുറകിലെ ശബ്ദം കേട്ടതും അവൻ ഒരു ഞെട്ടലോടെ പെട്ടന്ന് തിരിഞ്ഞു നോക്കി …… മുന്നിൽ അന്നയെ…

പ്രണയവർണ്ണങ്ങൾ : അവസാന ഭാഗം

രചന – സിന്ധു അപ്പുക്കുട്ടൻ ടക് ടക് ശബ്ദത്തോടെ തലയ്ക്കു നേരെ മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ഇതളുകളിലേക്കാണ് ആതിര മിഴികൾ തുറന്നത്. അല്പനേരത്തെ നിശ്ചലതക്കു ശേഷം ആ കണ്ണുകൾ മെല്ലെ മെല്ലെ ചുറ്റിലും പരതി നടന്നു.പിന്നെയവ ഭ്രാന്തമായൊരു വേഗം പൂണ്ടു കട്ടിലിനരികിൽ കൈകളിൽ മുഖം താങ്ങി കണ്ണടച്ചിരുന്ന കൃഷ്ണനുണ്ണി അവളുടെ വിഹ്വലമായ ശ്വാസനിശ്വാസങ്ങൾ കേട്ട് മുഖമുയർത്തി….

ആത്മരാഗം : ഭാഗം 15

രചന – ഗൗരി ലക്ഷ്മി വരുന്നതൊക്കെ കൊള്ളാം വരുമ്പോഴേ പറഞ്ഞേക്കണം ഓഫീസിൽ ചെന്നേച്ച് പിള്ളേരോട് അവന്റെ അപ്പന്റെ സ്വഭാവം കാണിക്കരുത് എന്നു.. പണ്ടേ എനിക്കങ്ങേരെ കണ്ടൂടാ.. റോയ് പറഞ്ഞു.. എല്ലാവരും പുഞ്ചിരിച്ചു.. എങ്കിലും ജോളിമ്മയുടെ മുഖത്ത് മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നില്ല.. അവരുടെ മനസ്സിൽ എന്തോ ഒരു കരട് വീണിരുന്നു.. അരുതാത്തതെന്തോ നടക്കാൻ പോകുന്നെന്ന പോലെ…..

കിഡ്നാപ്പിംഗ് ലൗ : ഭാഗം 12

രചന – ഷംസിയ ഫൈസൽ നാളെ അവളെ കാത്തിരിക്കുന്നതറിയാതെ ദച്ചു അവളെ വീട്ടിലേക്ക് കയറി പോയി നാളെ നടക്കാന്‍ പോകുന്നതോര്‍ത്ത് ചിരിച്ച് അഭിനന്ദ് അവളെ വീട്ടിന് മുന്നിലൂടെ വണ്ടി തിരിച്ച് പോയി ദച്ചു വീട്ടിലെത്തിയപ്പോ അവിടെ ആരുമില്ലായിരുന്നു ദച്ചു സ്ഥിരമായി കീ വെക്കുന്നയിടത്ത് നിന്ന് ചാവി എടുത്ത് ഡോര്‍ തുറന്ന് അകത്ത് കയറി ലോക്ക് ചെയ്ത്…

സ്വയം വരം : അവസാന ഭാഗം

രചന – ജിഫ്ന നിസാർ ഇതിന് ഇനിയും ഒരു തീരുമാനം ആയില്ലേ ദച്ചു ” തല തുവർത്തി കൊണ്ട് സൂര്യ ഇറങ്ങി വരുമ്പോഴും ചിന്തയോടെ ഇരിക്കുന്ന ദച്ചുവിനെ നോക്കി അവൻ ചോദിച്ചു.. ഇല്ലെന്ന് അവൾ തലയാട്ടി കാണിച്ചു.. “അനു നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്… അവൾക്ക് നീ ഒരു മിടായി കൊണ്ട് കൊടുത്താൽ പോലും സന്തോഷത്തോടെ സ്വീകരിക്കും…..