Karimizhi

The World of Malayalam Stories

Latest post

എന്നെന്നും എന്റെ മാത്രം :ഭാഗം 56(2)

രചന – മഞ്ജിമ സുധി കാതോരം ഇത്രയും എനിക്കായ് മാത്രം മന്ത്രിച്ഛ് കൊണ്ട് എനിക്ക് മുഖം തരാത്തെ കാറ്റ് പോലെ അവൻ തിരിച്ചു കാറിന്റെ അടുത്തേക്ക് നടക്കുമ്പോ കേട്ടതും നടന്നതും വിശ്വസിക്കാൻ ആവാതെ ഞാൻ വിറങ്ങലിച്ഛ് നിന്ന് പോയിരുന്നു…. പൊടി പറത്തി മുന്നോട്ട് നീങ്ങുന്ന കാറിനെ നോക്കി എന്താ നടന്നത് പോലും മനസ്സിലാവാതെ നിറഞ്ഞു തുളുമ്പുന്ന…

അമ്മേം ഉണ്ണി. മാമനും കെട്ടിപിടിച്ചതും പിന്നെ ഏതാണ്ടൊക്കെ ചെയ്തതും അച്ഛൻ

രചന –  രേഷ്മ ദേവു പൊന്നൂ-ട്ട്യേ…. അച്ഛന്റെ പൊന്നോ-ള് ഉറക്കം ആയോ…. അപ്പൊ പിന്നാ-ർക്കാ അച്ഛ ഈ പഴം–പൊരി കൊടുക്കാ…. ആ… മണി–ക്കുട്ടിക്ക് കൊടു-ക്കാംല്ലേ….. പൊ-ന്നൂട്ടി ഉറങ്ങി-ക്കോ… അച്ഛ ഇപ്പൊ വരാം…അച്ഛേ……. അച്ഛ പോ-ണ്ടാ പൊന്നൂ-ട്ടിയെ ഒറ്റ-ക്കാക്കി  അച്ഛ പോണ്ടാ… ഉറക്കെ നിലവിളിച്ചു കൊണ്ട് പൊന്നു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു.. ഇരു ക-ണ്ണുകളും പൊത്തി…

എയിഡ്സ് വന്നു ചത്ത തന്തേടേം തള്ളേടേം മോളാ ആ പെണ്ണ്”

രചന – ജിഷ്ണു രമേശൻ “പണ്ടെങ്ങോ എയിഡ്സ് വന്നു ചത്ത തന്തേടേം തള്ളേടേം മോളാ ആ പെണ്ണ്” എന്ന് പലോരും പറയുമ്പോ ഇന്നവള് മെല്ലെ ഒന്ന് ചിരിക്കും… മുൻപ് ബസില് കയറുമ്പോ പരിചയക്കാര്അ ടുത്തിരിക്കാൻ മടിച്ചപ്പോ മുഖം വിളറിയിട്ടുണ്ട്… അയൽക്കൂട്ടത്തില് ആഴ്ചപ്പടിക്ക് ചേരാൻ വന്നപ്പോ ആള് തികഞ്ഞൂന്നും പറഞ്ഞ്മ ടക്കിയപ്പോ നൊന്ത് കരഞ്ഞിട്ടുണ്ട് ആ പെണ്ണ്……

ഉള്ളതിൽ ഏറ്റവും നല്ല ഒരു നൈറ്റി എടുത്ത് ധരിച്ചു…. നേരത്തെ തന്നെ

രചന – ജിൻസി ലിൻസി കണ്ണൂർ ചുറ്റും കൂടി നിന്നവർ അവളുടെ കയ്യിൽ പിടിച്ചു പതുക്കെ പറഞ്ഞു … വാ!!! ഇനി വീട്ടിലേക്ക് പോകാം… പരീക്ഷീണയായ വൾ തന്റെ ചുറ്റിനും ഉള്ള മുഖങ്ങളിലേക്ക് പകച്ചു നോക്കി… ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടാവും ദേഹമാകെ തളരുന്നപോലെ… മക്കളെവിടെ?? ചുറ്റിനും നോക്കി കുറച്ചു മാറി അപ്പുറത്തെ വീട്ടിലെ…

സായൂജ്യം : ഭാഗം 30

രചന – തൻശി തനു “എറണാകുളം കമ്മീഷണർ മാഹീന്ദ്രന്റെ സഹോദരനും പിഎം ഗ്രൂപ്പ്‌ കമ്പനി ഉടമസ്ഥരിൽ ഒരാളുമായ ആനന്ദ് മേനോൻ കൊലപാതകം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോൾ ഇതുവരെ പ്രതികളെ കണ്ടത്താൻ കഴിയാത്തത് പോലീസുകാരുടെ അനാസ്ഥയും കഴിവിക്കേടുമാണിവിടെ കാണാൻ പറ്റുള്ളൂ..” ടീ.വി ന്യൂസ്‌ കണ്ടതും ദേഷ്യത്താൽ വിവേക് ടീവി ഓഫ് ചെയ്യ്തു റിമോട്ട് എടുത്ത് അടുത്തുള്ള സോഫയിൽ…

എന്റെ മാത്രം തെമ്മാടി : അവസാന ഭാഗം

രചന – ചിലങ്ക ഇന്നാണ് കല്യാണം…. ടു… ടു…. ടു……………… ദേഷ്യം പക പ്രതികാരം എല്ലാം ഇല്ലാണ്ടായി.അലക്സിയുടെയും സിദ്ധാർഥ് ന്റെ യും ബോഡി പോലും ഇല്ലാതെ നാമം മാത്രം ആയി……. എല്ലാരും പഴയത് പോലെ ആയി…… ശ്രീ മംഗലം വീണ്ടും ആഘോഷത്തിലേക്ക് പോകുന്നു……..എൻഗേജ്മെന്റ് വേണ്ടെന്ന് വെച്ച് കല്യാണം നടത്താൻ തീരുമാനിച്ചു….. മറിയാമ്മയും കാത്തുവും കല്യാണവേഷത്തിൽ സുന്ദരിമാരായപ്പോൾ…

നിനക്കായി മാത്രം : ഭാഗം 19

രചന – റോസാ തോമസ് എബിനും ജൂലിയും വന്നത് അന്നയ്ക്ക് ഒരു ആശ്വാസമായിരുന്നു.. ജൂലിയുടെ പിറ്റേ ദിവസത്തെ കല്യാണത്തെക്കുറിച്ച് അറിയാവുന്നത് കൊണ്ട് അന്ന ജൂലിയോട് പോകാൻ നിർബന്ധിച്ചു എങ്കിലും ഇന്ന് രാത്രി ഇവിടെ നിന്നിട്ട് നാളെ പൊക്കോളാം എന്ന് ജൂലി കടുപ്പിച്ചു പറഞ്ഞപ്പോൾ അന്നക്ക് സമ്മതിക്കേണ്ടി വന്നു.. എബിൻ അവർ രണ്ടുപേരും സംസാരിക്കുന്നത് നോക്കിനിന്നത് മാത്രമേ…

നീയറിയാതെ : ഭാഗം 15

രചന – അയിഷ അക്ബർ മിത്ര മോളിവിടെയുണ്ടെന്നല്ലേ പറഞ്ഞത് ഞങ്ങളൊന്നു പോയി കണ്ടിട്ട് വരാം…. നീ ഇവിടെ ഉണ്ടല്ലോ അല്ലെ… മാധവൻ അത് പറയുമ്പോൾ സിദ്ധു വൊന്ന് തലയനക്കി…. സീതയുടെ മുഖം അപ്പോഴും ദേഷ്യത്തിൽ തന്നെയായിരിന്നു…. അവൻ മുറിയിലേക്ക് കയറുമ്പോൾ അവൾ കണ്ണുകളടച്ചു കിടക്കുകയായിരുന്നു…. അവനവളെ അൽപ നേരം നോക്കി യിരുന്നു…. അവന്റെ മനസ്സ് അവന്…

നിന്നരികിൽ : ഭാഗം 25

രചന – രക്ഷ രാധ “നീയപ്പോ സത്യങ്ങൾ സിദ്ധുവേട്ടനോട് പറയില്ലേ…. ശ്രെദ്ധ തല തിരിച്ചു നന്ദുവിനോടായി ചോദിക്കവേ അവളൊന്ന് പുഞ്ചിരിച്ചു…. കുളക്കടവിലായിരുന്നവർ.. “ചില സത്യങ്ങൾ പുറത്തു പറയുന്നതിനേക്കാൾ ഗുണം അത് പറയാതിരിക്കുമ്പോൾ കിട്ടുമെങ്കിൽ എന്തിന് ഞാനൊരു സാഹസത്തിന് മുതിരണം….. “എന്നാലും….. “ഒരെന്നാലുമില്ല…. ഇത്രെയൊക്കെ ചെയ്തന്നറിഞ്ഞിട്ടും പിന്നെയും സിദ്ധുവേട്ടൻ അവരോടു ക്ഷെമിക്കുകയും ഇവിടെ താമസിപ്പിക്കുകയും ചെയ്താൽ എനിക്കെന്റെ…

നിന്നോരം : ഭാഗം 15

രചന – ആതിര ശ്രീരാഗ് ചാരുവിന്റെ വാശിയിൽ സ്കൂളിൽ പഠിപ്പിക്കാൻ പോകാൻ തുടങ്ങിയിരുന്നു..അവനും ഇപ്പോൾ അത് ഇഷ്ടപെട്ട മട്ടാണ്..ശ്രീരാഗിന് മാറ്റങ്ങൾ വന്നപ്പോൾ ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത് ഭാഗിയിലാണ്… പണ്ടത്തെപ്പോലെ ചിരിയോ കൊഞ്ചലോ ഒന്നും ഇല്ല.. എപ്പോഴും ഒരുതരം വിഷാദഭാവം.. ചോദിക്കാതെ തന്നെ അതിന് യദുവെന്ന ഒറ്റയുത്തരം ആണെന്ന് എല്ലാർവക്കും അറിയാമായിരുന്നു.. യദു നാട്ടിലേക്ക് വന്നിട്ട് ഇപ്പോൾ…