Karimizhi

The World of Malayalam Stories

Month: March 2025

അഗ്നിമിത്ര : ഭാഗം 27

രചന : റിസ്വാന അവരോടൊന്ന് കുശലം പറഞ്ഞെന്ന് വരുത്തി അവിടെ നിന്നും മെല്ലെ സ്‌കൂട്ടാവാൻ നോക്കിയപ്പോഴാണ് ഒരാളുമായി കൂട്ടി ഇടിച്ചത്, എവിടെ നോക്കിയ നടക്കുന്നത്.. ഇപ്പൊ വീണേനെ..” എന്നും പറഞ്ഞ് അവളെ പിടിച്ച് നേരെ നിർത്തി മുഖത്തോട് മുഖം നോക്കിയപ്പോൾ രണ്ടാളും ഞെട്ടി പോയി..ഫസീല… നീയോ..”അൻഷാദ്‌ സർ.. സർ.. എന്താഇവിടെ..””അൻഷു.. എന്താടാ.. ഇത് ഒരാളെ മുട്ടാതെ…

പ്രിയേ.. പ്രാണനെ : ഭാഗം 80

രചന : ജിഫ്ന നിസാർ “അയ്യേ.. സാർ എന്തൊരു പൊട്ടനാ.. സ്വന്തം ഭാര്യയുടെ ഫോൺ നമ്പർ പോലും കയ്യിൽ ഇല്ല..ല്ലേ…?”കൂട്ടത്തിലേതോ കുറുമ്പി അത്യാവശ്യം കാര്യമായിത്തന്നെ കളിയാക്കിയപ്പോൾ ആദി അവളെ നോക്കിയൊന്ന് കണ്ണുരുട്ടി.അമൃതയുടെ കരച്ചിലൊതുക്കാൻ വേണ്ടി അവളോട് പ്രിയയെ വിളിച്ചു തരാമെന്ന് വളരെ കാര്യമായിട്ട് പറഞ്ഞു പോക്കറ്റിൽ കയ്യിട്ടു ഫോണെടുത്തതോടെയാണ് പ്രിയയുടെ നമ്പർ തന്റെ കയ്യിലില്ലെന്ന് ഒരു…

കിഡ്നാപ്പിംങ് ലൗ : ഭാഗം 165

രചന : ഷംസിയ ഫൈസൽ ഒരുപാട് മെസ്സേജ് ഉണ്ടായിരുന്നു ഫോട്ടോയും വീഡിയോയും ഒാഡിയോ എല്ലാം വന്ന് കിടപ്പുണ്ട് നന്ദു ഒാരോന്നായി ഒാപ്പണ്‍ ചെയ്തുഅര്‍പ്പണയുടെ അമ്മയോട് ഫോണ്‍  വിളിച്ചപ്പോള്‍ ചോദിച്ച തെളിവാണ് അയച്ചതെല്ലാം ആ സമയത്ത് വെറുതെ ചോദിച്ചതാണെങ്കിലും അവരെ ഭര്‍ത്താവും മകളും കാരണം ഞങ്ങളെ കുടുംബം തകരരുത് എന്ന് കരുതിയാകും ഇതെല്ലാം പെട്ടന്ന് തന്നെ അയച്ച്…

അഗ്നിമിത്ര : ഭാഗം 26

രചന : റിസ്വാന ഉപ്പപ്പായുടെ പെങ്ങളുടെ(ആത്ത, ഉപ്പപ്പയും സഹോദരങ്ങളും ചെറുപ്പത്തിൽ അവരെ വിളിച്ചിരുന്ന പേര്, അവരുടെ കുട്ടികളും അങ്ങനെ തന്നെ വിളിക്കുന്നത്) പേരകുട്ടിയുടെ കുട്ടിന്റെ കല്യാണം ആണ്,ആത്തയുടെ പേരകുട്ടി (വലിയ മകന്റെ മകൾ) ആണ് ഷാഹിന.. അവരുടെ മകന്റെ ആണ് കല്യാണം.. ഷാഹിന അമ്മായി എന്നാണ് കുട്ടികളെല്ലാം വിളിക്കാറ്.. അവരുടെ വീട്ടിൽ വെച്ചാണ് കല്യാണം,ഉമ്മയുടെ ചൂട്…

പ്രിയേ.. പ്രാണനെ : ഭാഗം 79

രചന : ജിഫ്ന നിസാർ ❣️ “ശേ….”ആദി ചമ്മലോടെ നെറ്റിയിലൊന്ന് തട്ടി. തിരിഞ്ഞു നോക്കാൻ അവന് നല്ല മടിയുണ്ടായിരുന്നു. ആ നാക്കിനെല്ലില്ലാത്തവൻ പ്രിയ കൂടി കേൾക്കെയാണ് വിളിച്ചു പറഞ്ഞു കൊണ്ടോടി പോയതെന്നുള്ള ഓർമ തന്നെ അവന് നാണകേടായിരുന്നു.പക്ഷേ, അധികനേരമങ്ങനെ മുറ്റത്തു നിൽക്കാനും വയ്യല്ലോ..മാഷ് എന്തായാലും അവിടില്ല.അങ്ങാടിയിലേക്കിറങ്ങി കാണും. ഇനിയിന്ന് മൂപ്പരെ കൂടി താങ്ങാനുള്ള കപ്പാസിറ്റിയുമില്ല.മാഷ് തിരികെ…

ദാവണി പെണ്ണ് :ഭാഗം 15

രചന : ഗായത്രി സുരേന്ദ്രൻ ഗായത്രി….. യോട്…. പറയണോ….. നിനക്ക് മുന്നേ എനിക്ക് 9 പത് ഭാര്യ മാർ ഉണ്ടെന്ന്…. അവൾ അത് അറിയുമ്പോ എങ്ങനെ ആയിരിക്കും പ്രതികരിക്കുന്നത്… പറഞ്ഞില്ലേ വേറെ ഒരാൾ വഴി എന്തായാലും അറിയും….. പറയാം എല്ലാം അറിയുമ്പോൾ ഉപേക്ഷിച്ചു… പോയാൽ. അവളെ ഞാൻ വിട്ടിട്ട് വേണ്ടേ…. ശിവ ജിത്തു അവളെ നോക്കി…

സ്പന്ദനം : 27 (അവസാനഭാഗം)

രചന : ഗായത്രി സുരേന്ദ്രൻ “ആഹാ….അങ്ങനെയാണോ…..വേരറ്റ ചില ചെടികൾക്ക് വീണ്ടും വേരു കിളിർക്കും, മണ്ണിന്റെ സ്പന്ദനം പോലെ മഴ പെയ്താൽ….ആ കുളിരുള്ളിൽ നിറയവേ വേവുന്ന നോവിന്റെ അഗ്നി കെടുത്തവേ ചില നഷ്ടങ്ങൾ മണ്ണിലലിഞ്ഞു ചേർന്നു മായും…പുതിയ പുലരി വിടരുമ്പോൾ നറുവെയിൽ നുകർന്നു അത് വേരുറപ്പിക്കും…ഇളം മുകുളങ്ങൾ നാമ്പിടും മൊട്ടുകൾ പതിയെ വിടർന്നു പഴയതിലും സൗരഭ്യത്തോടെപുലരിയെവരവേൽക്കും……..”ഒരു ചെറു…

പ്രിയേ.. പ്രാണനനെ : ഭാഗം 78

രചന : ജിഫ്ന നിസാർ “ഇത്രയും മതിയോ?”തനിക്ക് മുന്നിലേക്ക് വച്ച ബില്ലിലേക്ക് നോക്കിയതും ആദിയുടെ നെറ്റി ചുളിഞ്ഞു.അത്രയും നേരം കൊണ്ടവൾ ആകെയെടുത്തത് രണ്ട് സെറ്റ് ചുരിദാർ മാത്രമാണെന്ന് അവന് മനസ്സിലായി.മതിയെന്ന് അവൾ തലയാട്ടി കാണിച്ചു.” നിനക്ക് ഉടുത്തു മാറാൻ വേറെ ഡ്രസ്സ് ഇല്ലാഞ്ഞിട്ടാണ് ഇട്ടത് തന്നെയിട്ട് വന്നതാണന്നല്ലേ നീ സഞ്ജുവിനോട് പറഞ്ഞത്.. ഈ രണ്ടുകൂട്ടം കൊണ്ട്…

അഗ്നിമിത്ര : ഭാഗം 25

രചന : റിസ്വാന തന്റെ പ്രണയിതൻ ഇൗ ലോകം വിട്ട് പോയതറിഞ്, പ്രണയത്തെ വരിക്കാനായി കൂടെ പോയവൾ.. പ്രണയമെന്ന സാഗരത്തിൽ വർണിച്ചാലും മതിവരാത്ത അഗാധ പ്രണയത്തിൻ ഉടമ..പ്രണയിക്കുക ആണെങ്കിൽ അവരെ പോലെ പ്രണയിക്കണം.. അവരെ കാണാൻ എങ്ങനെ ആയിരുന്നു ആവോ.. ഉമ്മാമ്മ പറയുന്നത് പോലെ ആണെങ്കിൽ ഞാൻ അവരുടെ പോലെ തന്നെ ആണ്.. ശരിക്കും ഞാൻ…

സ്പന്ദനം : ഭാഗം 26

രചന : ഗായത്രി സുരേന്ദ്രൻ അവൾ വീണ്ടും സ്കൂളിൽ പോയിതുടങ്ങി.രാവിലെയും വൈകിട്ടും വിശ്വനാഥ് അവളെ സ്കൂളിൽ എത്തിക്കുന്നത് അവൾ പലവട്ടം എതിർത്തിട്ടും അവനതു കാര്യമാക്കാറില്ല.അവളുടെ കൂർത്ത നോട്ടങ്ങൾക്കു അവനിൽ നിന്നും മറുപടി ഒരു നേർത്ത പുഞ്ചിരിയോ ഗൗവരവമാർന്ന നോട്ടമോ മാത്രം ആയിരുന്നു.അതൊക്കെ കാണുമ്പോൾ ഇടക്കു മനസ്സൊന്നു പതറുമെങ്കിലും അവന്റെ മനസ്സിന്നും മറ്റൊരുവളിൽ തടഞ്ഞു നിൽക്കയാണ് എന്ന…