The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
ഗായത്രി….. യോട്…. പറയണോ….. നിനക്ക് മുന്നേ എനിക്ക് 9 പത് ഭാര്യ മാർ ഉണ്ടെന്ന്…. അവൾ അത് അറിയുമ്പോ എങ്ങനെ ആയിരിക്കും പ്രതികരിക്കുന്നത്… പറഞ്ഞില്ലേ വേറെ ഒരാൾ വഴി എന്തായാലും അറിയും….. പറയാം എല്ലാം അറിയുമ്പോൾ ഉപേക്ഷിച്ചു… പോയാൽ. അവളെ ഞാൻ വിട്ടിട്ട് വേണ്ടേ…. ശിവ ജിത്തു അവളെ നോക്കി മനസ്സിൽ ഗൂഡ മായി ചിരിച്ചു… നിന്നിലൂടെ… എനിക്ക് ഒരു… കുഞ്ഞിനെ കിട്ടും.. അതിന് ആയി ആണ് എന്റെ കാത്തിരിപ്പ്.. എന്റെ ഭാര്യ മായി എത്ര കിടക്ക.. പങ്കിട്ടിട്ടും കിട്ടാത്ത സുഖം നീ യുമായുള്ള നിമിഷം എനിക്ക് ആ ഫീൽ കിട്ടുന്നുണ്ട്…. അവരെ ക്കാൾ മുന്നേ നിന്നെ പരിചയപെട്ടെങ്കിൽ എങ്കിൽ എന്ന് ഞാൻ ചിന്തിക്കുവ… പെണ്ണെ..
ശിവേട്ട… എന്താ ആലോചിക്കുന്നേ…. ഗായത്രി ചോദിച്ചു…. ഡ്രൈവിംഗ്… ശ്രെദ്ധിക്കു….
എന്നോടുള്ള വെറുപ്പ് പോയോ ഗായത്രി. കള്ള ചിരിയോടെ ശിവ ജിത്തു ചോദിച്ചു…എന്റെ കഴുത്തിൽ…. കെട്ടിയ താലിയോട് എനിക്ക്… കുറച്ചു ബഹുമാനം ഉണ്ട് അത് കെട്ടിയ ആളോടും… ഗായത്രി പറഞ്ഞു.ശിവ ജിത്തു വണ്ടി നിർത്തി അവളെ നോക്കി… പെട്ടന്ന് കാറ്റ് പോലെ വന്നു അവൻ…. അവളുടെ ചുണ്ടുകളെ കവർന്നു എടുത്തു…..ശിവേട്ട വിട്ടേ അമ്പലത്തിൽ പോകേണ്ടത് അല്ലേ….. അവൾ അവനെ തള്ളി മാറ്റി…..
അവൻ അത് ഒന്നും കേട്ടില്ല… അവളുടെ മേൽ ചുണ്ടും കീഴ് ചുണ്ടും അവൻ ആവോളം രുചിച്ചു….
അവളുടെ ദാവണി ക്കിടയിൽ….. കൂടെ… ശിവജിത്തു ന്റെ കൈകൾ അവളുടെ ശരീരത്ത് ഓടി നടന്നു.ഒടുവിൽ.. ശ്വാസം വിലങ്ങിയതും… ശക്തിയിൽ ഗായത്രി അവനെ തള്ളി….ശിവ…… ടെ തല…. ഡോറിൽ പോയ് ഇടിച്ചു….ആ ഹ്….. ശിവ ക്ക് വേദന എടുത്തു….സോറി ശിവേട്ട….. ഞാൻ പെട്ടന്ന്…നല്ല പോലെ നൊന്തോ നോക്കട്ടെ… ഗായത്രി. അവന്റെ തല പിടിച്ചു നോക്കി…..ഇപ്പോൾ കുഴപ്പമില്ല..ടാ ഇടിച്ചപ്പോൾ വേദന ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല….
നമുക്ക് അമ്പലത്തിൽ പോയിട്ടു വന്നിട്ട് ബാക്കി….. ശിവജിത്ത്.. കള്ള ചിരിയോടെ പറഞ്ഞു….പിന്നെ ഞാൻ സമ്മതിചിട്ട് വേണ്ടേ….. ഗായത്രി… ഒന്നു പുച്ഛിച്ചു…നിന്റെ സമ്മതം നോക്കി അല്ല…. ഞാൻ ഓരോന്നും…. നിന്നിൽ ചെയ്തത് അത് ഓർമ്മ വേണം….ശിവ .. പറഞ്ഞു…ഗായത്രി ക്ക് അത് കേട്ടപ്പോൾ സങ്കടം ആയി…. ശരിയാണ് എല്ലാം വിധി 🥺ഇങ്ങനെ ഒക്കെ ഉണ്ടാകാൻ….സോറി മോളെ ഞാൻ അറിയാതെ… നീ അത് ഓർക്കാൻ പോലും ആഗ്രഹിക്കില്ല ന്നു അറിയാം ഞാൻ പെട്ടന്ന് ഓർത്തില്ല…. സോറി…Mm….. ഗായത്രി മൂളി….
അമ്പലത്തിൽ…. എത്തി….. വേഗം തൊഴുതു……ഇല ചീന്തിൽ ഉള്ള ചന്ദനo…. ശിവ അവൾക്ക് തൊട്ട് കൊടുത്തു…..ഇനി എനിക്ക് തൊട്ട് ത……അവളെ നോക്കി പറഞ്ഞു…
ഗായത്രി അവനെ നോക്കി….. എന്താ ഭംഗി അവനെ…. ചോര തൊട്ട് എടുക്കാം മുഖത്ത്….. അത്ര ക്ക് വെളുത്തു തുടുത്തു ഇരിക്കുന്നു….. അമ്പലത്തിൽ…. വന്ന…. പെൺ കിളി കൾ അവനെ നോക്കി നിൽക്കുന്നു എന്ന് ഗായത്രി അസൂയ യോടെ കണ്ടു…ഗായത്രി എന്താ ആലോചിക്കുന്നേ… തൊട്ട് താടോ….
അവൾ… ചെറുത് ആയി എടുത്തു അവന്റെ നെറ്റിയിൽ വരച്ചു…. ഇപ്പോൾ കൂടുതൽ ഭംഗി ആയി….. അവൾ അവനെ നോക്കി ചിരിച്ചു…..
എന്നിട്ട് അവൾ ശ്രീ കോവിൽ നോക്കി ഒന്നുടെ തൊഴുതു ശിവേട്ടൻ എനിക്ക് മാത്രo…..സ്വന്തം ആയി എന്നും ജീവിതത്തിൽ കൂടെ ഉണ്ടാവണേ…. എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു….വാ പോകാം ഗായത്രി നല്ല വിശപ്പ് ഉണ്ട്…. എനിക്ക്….. ശിവജിത്തു പറഞ്ഞു….ഉം പോകാം അതിന് മുന്നേ…. കുറച്ചു… പായസം കുടിച്ചാലോ 😋ഗായത്രി പറഞ്ഞു….എനിക്ക് അത് ഒന്നും ഇഷ്ടം അല്ല ഗായത്രി…. നീ കഴിച്ചോളൂ…. എനിക്ക് മധുരം കഴിക്കാൻ പറ്റില്ല…..അത് എന്താ…. 🙄ഷുഗർ ഉണ്ടോ 🥴
എയ് അത് അല്ല……പിന്നെ……. ഗായത്രി മുഖം കൂർത്തുഞാൻ ഈ ജിമ്മിൽ ഒക്കെ വെച്ച്…. ഉരുട്ടി വെച്ചിരിക്കുന്ന എന്റെ ശരീരം… നീ കുളവാക്കുമോ…..ഇച്ചിരി മധുരം അല്ലേ അതൊന്നും കുഴപ്പമില്ല….ഗായത്രി…. വാശി ആയി..വാഴ ഇലഎടുത്തു കുറച്ചു…. വാങ്ങി പകുതി മുക്കാലും അവൾ ശിവേ കൊണ്ട് കഴിപ്പിച്ചു…. ബാക്കി ഉള്ളത് ഗായത്രി കഴിച്ചു…
ഗായത്രി…. അടിപൊളി ടേസ്റ്റ്….. എനിക്ക് ഇനിയും കഴിക്കാൻ തോന്നുവാ….. ശിവജിത്തുപറഞ്ഞു.ഇനിയും വേണം എന്ന് പറഞ്ഞാൽ തരില്ല എല്ലാവർക്കും കൊടുക്കണ്ടേ… നമുക്ക് ഇനിയും ഇവിടെ വരാല്ലോ അപ്പോൾ വാങ്ങിച്ചു കഴിക്കാം…
നമുക്ക് എന്നും വരാം….. ശിവനടക്കുന്നതിന് ഇടയിൽ പറഞ്ഞു…..ഗായത്രി… യും ശിവേ.. കൂടുതൽ അടുത്ത് ആ സമയം കൊണ്ട്….
ഗായത്രി നിന്നെ പെട്ടെന്ന് ശിവ വിളിച്ചു…
എന്താ ശിവേട്ട….എനിക്ക്…. ഇനി ഇന്ന് ഇനി പായസം വേണ്ട …. പറഞ്ഞു അവൻ അടുത്ത് വന്നു….. അവളുടെ ചുണ്ടിൽ പറ്റിയ പായസം….. നാവ് കൊണ്ട് നക്കി അവൻ…..അയ്യേ ഈ ശിവേട്ടൻ….. ഗായത്രി.. ആരേലും നോക്കുന്നുണ്ടോന്ന്….ചുറ്റുംപരതി…..ഗായത്രി…. ശിവേ തന്നെ നോക്കി…. അവന്റെ ഡ്രൈവിംഗ് എന്ത് രസാ കാണാൻ…..പ്രണയത്തോടെ ഗായത്രി അവനെ നോക്കി….വീട്ടിലേക്ക് വരുന്ന…. വഴിയിൽ…ഒരു മരത്തിന്റെ ചുവട്ടിൽ ശിവ കാർ ഒതുക്കി…
ഇറങ്ങിക്കെ ഗായത്രി എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…. സീരിയസ് ആണ്……വീട്ടിൽ കണ്ട പെണ്ണുങ്ങളെ ഒക്കെ കണ്ടപ്പോൾ ഗായത്രി ക്ക് കുറെ അവനോട് ചോദിക്കാൻ ഉണ്ടായിരുന്നു ആരാ അവരൊക്കെ എന്ന്……അവളും പുറത്തു ഇറങ്ങി…..ഗായത്രി ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് നീ അത് ഏത് രീതിയിൽ എടുക്കുമെന്ന് അറിയില്ല പക്ഷേ എനിക്ക് അത് പറയാതിരിക്കാൻ കഴിയില്ല… അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു……
തുടരും……
Next പാർട്ട് നാളെ
New സ്റ്റോറി അകലങ്ങളിലേക്ക്….