അഗ്നിമിത്ര : ഭാഗം 32
രചന : റിസ്വാന റോഷൻ അപ്പോഴും തന്റെ പ്രവർത്തിയിൽ മുഴുകിയിരിപ്പാണ്, അവനൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അഫ്‌സലും അൻഷാദും കിളിവാതിൽ തുറക്കാൻ ശ്രമിച്ചു,കാലപ്പഴക്കം ചെന്നതിനാലോ ഇരുവരുടേയും കഠിനപരിശ്രമത്താല്ലോ ആ ജാലകം തുറക്കപ്പെട്ടു, മൂന്നുപേരും ദൈവത്തിന് സ്തുതി പറഞ്ഞു, രണ്ടുപേർക്കും പ്രിയപ്പെട്ടത് ഫസീല ആയതിനാൽ, ആദ്യം അവളെ പുറത്തിറക്കാൻ തീരുമാനിച്ചു,അവളെ പുറത്തിറക്കാൻ ശ്രമിക്കവേ, റോഷൻ കയ്യിലുള്ള കുടം…
കിഡ്നാപ്പിംങ് ലൗ : ഭാഗം 168
രചന : ഷംസിയ ഫൈസൽ നന്ദു ഫോണ്‍ എടുത്ത് നോക്കിയതും അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. കോള്‍ അറ്റന്‍റ് ചെയ്യാന്‍ നേരം ഒരു മെസ്സേജും വന്നു അത് കണ്ട് നന്ദൂന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരി അപ്രതിക്ഷമായി അര്‍പ്പണയുടെ മെസ്സേജാണ് അര്‍പ്പണയുടെ പേര് കണ്ടപ്പോയേക്കും നന്ദൂന്‍റെ ഉള്ളില്‍ ദേഷ്യം നുരഞ്ഞ് പൊന്തി.നന്ദു അവളെ മെസ്സേജ് നോക്കാതെ…
ദാവണി പെണ്ണ് : 22
രചന : ലീന ഷൈജു അവൾ തിരിച്ചു വന്നാൽ എനിക്ക് കുറച്ചു സമാധാനം കിട്ടും….പിന്നെ നീ അവളെ കെട്ടി അവളുടെ മേലെ തീർത്തോളും മല്ലോ….!ദേ നീ എന്റെ ശരീരം നോക്കിക്കേ….. പാട് ഇല്ലാത്ത ഒരു സ്ഥലം ബാക്കി ഇല്ല…….കണ്ടോ…..അവർ ഓരോന്ന് ആയി കാണിച്ചു….ഇതൊക്കെ എന്റെ പ്രണയം ആണ് അമ്മായി ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു അമ്മായിക്ക്…
നിശ്വാസങ്ങൾക്കപ്പുറം ; ഭാഗം 2
രചന : അശ്വതി അച്ചു ജീവഎന്താ അമ്മേഎന്തെ കുഞ്ഞന്റെ മുഖത്ത് ഒരു വാട്ടംഅതൊരുപാട് നിന്നതിന്റെ ആകും അല്ലേടാ ഉംഅവളൊന്നു മൂളിഅമ്മ പോയപ്പോൾ തന്നെ അവൻ അടുത്തേക്ക് വന്നുഎന്തെ അവനെ കണ്ടത് കൊണ്ടാ ഉം..പതിയെ മൂളിരാത്രി പോണോഉം കഴിഞ്ഞ മൂന്ന് കൊല്ലവും കാണാൻ പറ്റിയില്ല ഏട്ടാ. എത്ര ആഗ്രഹിച്ച വന്നേ എന്നറിയാമോ ഉം പോകാം. ഇപ്പോ പോയി…
പ്രിയേ.. പ്രാണനെ : ഭാഗം 85
രചന : ജിഫ്ന നിസാർ ❣️ കയ്യിലുള്ള തുണിയെല്ലാം അലക്കാനിട്ട് തിരികെ നടക്കുമ്പോഴും പ്രിയയുടെ ഉള്ളിൽ ആദിയുടെ നോട്ടമായിരുന്നു.താൻ നോക്കുന്നത് കണ്ടയുടൻ നോട്ടം പിൻവലിച്ചുവെങ്കിലും അത് വരെയും തന്നെയും തന്റെ പ്രവർത്തികളെയും നോക്കിയിരിക്കുകയായിരുന്നു അവനെന്നുള്ളത് അവളെ പരവേശപ്പെടുത്തി.അവന്റെ നോട്ടം.. അത് പഴയ പോലെയല്ലെന്നുള്ളത് അവൾക്കുറപ്പായി. തനിക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്നൊരു ചിരിയോടെയാണാ നോട്ടം മുഴുവനും. അത്…
അഗ്നിമിത്ര : ഭാഗം 31
രചന : റിസ്വാന കോവിലകം നോക്കാൻ ഏർപ്പാടാക്കിയ സെക്യൂരിറ്റികളുടെ നിർദേശപ്രകാരം അവർ നടന്നു നീങ്ങികൊണ്ടിരുന്നു, അവർ പറഞ്ഞ വഴികളിലൂടെ നടന്നു നടന്ന് അവർ ഒരു സ്ഥലത്തെത്തി, കല്യാണത്തിന്റെ തിരക്കുകൾ ഒന്നും അശേഷം എത്തിനോക്കാത്ത ഒരിടം,”നമുക്ക് ഇവിടെ ഇരുന്ന് സംസാരിക്കാം, ഫസീ.. നീ എന്തിനാ കണ്ണിൽ വെള്ളം നിറക്കുന്നത്, വിഷമിക്കേണ്ട, എല്ലാം നമുക്ക് ശരിയാക്കാം,നീയും അൻഷാദും തമ്മിൽ…
ദാവണി പെണ്ണ് : ഭാഗം 21
രചന : ലീന ഷിജു അപ്പോൾ ശരി…. വീട് ന്റെ കാര്യം ഇപ്പോൾ ആരോടും പറയണ്ട…. കേട്ടല്ലോ….ശരി കുഞ്ഞേ അവൻ എഴുന്നേറ്റു പോയ്……….പിന്നെ നമ്മൾ തമ്മിൽ ഉള്ള…. ബന്ധം വെച്ച്…. കൂടുതൽ… എന്റെ കാര്യം ത്തിൽ ഇടപെടാൻ വരണ്ട കേട്ടല്ലോ ….. പറഞ്ഞിട്ട് അവൻ ഹാളിൽ ഇരിക്കുന്ന എല്ലാവരെയും നോക്കി ഒന്നു ചിരിച്ചിട്ട് മുകളിലേക്ക് സ്റ്റെപ്…
കിഡ്നാപ്പിംങ് ലൗ : ഭാഗം 167
ഷംസിയ ഫൈസൽ നന്ദുവിന് പകരം നമ്മുടെ മകള്‍ ആത്മഹത്യ ചെയ്താലോ ?അര്‍പ്പണയുടെ അമ്മയുടെ ചോദ്യത്തിന് അയാളൊന്ന് ശങ്കിച്ചുഇങ്ങനൊരു കാര്യം അയാളുടെ ചിന്തയില്‍ ഇല്ലായിരുന്നു.നന്ദു അയാളുടെ മറുപടിക്കായി കാതോര്‍ത്തു.”ഇത്രനാള്‍ ഞാന്‍ ചിന്തിക്കാത്തൊരു ചോദ്യമാണ് നീ ചോദിച്ചത്., അങ്ങനെ ഉണ്ടായാല്‍ തന്നെ ചക്കിന് വെച്ചത് കൊക്കിന്കൊണ്ടുഎന്നഅവസ്ഥയാകും.,”ഇപ്പോയെങ്കിലും മനസ്സിലായല്ലൊ.,ഇനിയെങ്കിലും ബോധമുണ്ടായിക്കിട്ടെ.,അമ്മ കടുപ്പിച്ച് പറഞ്ഞു ”ഹെ എന്ത് ബോധംഞാന്‍ വിചാരിച്ചതെന്തോ അത്…
പ്രിയേ… പ്രാണനെ : ഭാഗം 83
രചന : ജിഫ്ന നിസാർ അന്നൊരു ദിവസം കൂടി icu വിൽ കിടക്കേണ്ടി വന്നു നന്ദുവിന്.തലയിലൊരു ചെറിയ മുറിവ്.. കയ്യിലും.. കാൽ ഒടിഞ്ഞിട്ടുണ്ട്..പക്ഷേ പേടിക്കാനില്ല..എങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെയില്ല.അത് തന്നെയായിരുന്നു വലിയൊരു നോവിനിടയിലും അവരുടെ ഏറ്റവും ആശ്വാസവും.കണ്ണ് തുറന്നു നോക്കിയവൾ ശ്വാസമെടുക്കുന്നുണ്ട്.. അവരുടെ വാക്കുകൾക്ക് കാതോർത്ത് കിടപ്പുണ്ട്.. പക്ഷേ അവര് ഭയന്നത് പോലൊരു ചോദ്യവും അവൾ…
അഗ്നിമിത്ര : ഭാഗം 30
രചന : റിസ്വാന “കുറച്ച് നിമിഷത്തേക്ക് ആണെങ്കിൽ പോലും മനസ്സിന് സമാധനം ഇല്ലെങ്കിൽ പിന്നെ ക്ഷീണിച്ച് പോകും..” എന്ന് പറഞ്ഞ് ഫസീലയെ നോക്കി അവൻ വിഷാദ ഭാവത്തോടെ പുറത്തേക്ക് പോയി, പുഞ്ചിരിച്ചു എന്ന് വരുത്തി അവളും തിരിഞ്ഞ്പോകാൻ നിൽക്കവേ,”ഫസീ.., എന്താ പ്രശ്നം..? നിങ്ങൾ തമ്മിൽ വഴക്ക് കൂടിയോ?” “ഗിരിയെന്താ അങ്ങനെ ചോദിച്ചത്..? ഞങൾ തമ്മിൽ പ്രശ്നം…





