The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷൈജു
അവൾ തിരിച്ചു വന്നാൽ എനിക്ക് കുറച്ചു സമാധാനം കിട്ടും….പിന്നെ നീ അവളെ കെട്ടി അവളുടെ മേലെ തീർത്തോളും മല്ലോ….!ദേ നീ എന്റെ ശരീരം നോക്കിക്കേ….. പാട് ഇല്ലാത്ത ഒരു സ്ഥലം ബാക്കി ഇല്ല…….കണ്ടോ…..അവർ ഓരോന്ന് ആയി കാണിച്ചു….ഇതൊക്കെ എന്റെ പ്രണയം ആണ് അമ്മായി ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു അമ്മായിക്ക് അതൊക്കെ പഠിപ്പിച്ചു തരാം… ഞാൻ ഇപ്പോൾ അങ്ങോട്ട് ചെല്ലട്ടെ…..എന്റെ ഈശ്വര ഇവൻ എന്നെ കൊല്ലാതെ കൊല്ലുമെന്ന് തോന്നുന്നു…..എന്റെ ഒരു വിധി ഏത് നേരത്ത് ആണോ…. ഇവന്റെ കൂടെ കൂടാൻ തോന്നിയത്…. സ്വയം പഴി ചൊല്ലി വൈകുന്നേരത്തെ ചായ ഇടാൻ ആയി വെള്ളം അടുപ്പിലേക്ക് വെച്ചു…..
അമ്മാവാ എന്താ എന്നെ തിരക്കിയത്….മോൻ എവിടേലും പോകാൻ ഒരുങ്ങി നിക്കുവാണോ…
ആ അമ്മാവാ ഞാൻ നാളത്തേക്ക് ഉള്ള ജോലി ഒപ്പിക്കാൻ പോകുവാ…. കവല യിൽ ഒന്നു പോയിട്ട് വരട്ടെ…..ഗായത്രി വേറെ വിവാഹം കഴിച്ചു…. ഇനി അത് ആലോചിച്ചു ഇരിക്കാതെ മോൻ വേറെ വിവാഹം കഴിക്കണം ….അവളെക്കാൾ നല്ലൊരു കുട്ടി……ഇനി ഇപ്പോൾ വേറെ വിവാഹം ഒന്നും നോക്കേണ്ട അമ്മാവാ….. ഞാൻ പറയാം സമയം ആകുമ്പോ അമ്മാവൻ അത് ഓർത്തു… ടെൻഷൻ ആകല്ലേ….
എനിക്ക് ഗായത്രി നെ മറക്കാൻ പറ്റില്ല…. ഓർമ്മ വെച്ച നാൾ മുതൽ….. പറഞ്ഞത് അല്ലേ എനിക്ക് അവളെ….അവൾക്ക് പക്ഷേ എന്നെ ഇഷ്ടം അല്ല ന്നു പറഞ്ഞതും ഇല്ല വെറുതെ…. ഓരോ സ്വപ്നങ്ങൾ കണ്ടു….ആ അത് പോട്ടേ….
അമ്മാവൻ ഈ മുറിയിൽ തന്നെ ഇരിക്കാതെ വെറുതെ വെളിയിൽ ലോട്ട് ഒക്കെ ഇറങ്….അവളെ നോക്കാൻ വേണ്ടി… കല്യാണം കഴിച്ചു കൊണ്ട് വന്ന ഒരാൾ ഈ വീട്ടിൽ ഉണ്ടെന്ന് ഓർമ്മ വേണം അമ്മാവൻ….ആ ഒരു ചിന്ത ഉണ്ടായിരുന്നേൽ…. മോനെ വിഷ്ണു….. എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോയവളെ ഓർത്തു ഇരിക്കുമോ… കയ്യിൽ ഇരുന്ന ചായ ഗ്ലാസ് രണ്ട് ചായ രണ്ട് പേർക്കുമായി സുഭദ്ര കൊടുത്തു…..
അമ്മായി പറയുന്നത് കേട്ട് വിഷമിക്കല്ലേ അമ്മാവാ… നമുക്ക് അവളെ… ഭർത്താവിനെ വിളിക്കണം ഇങ്ങോട്ട്…..എന്തിനു നീ നിന്റെ കാര്യം നോക്ക് ചെക്കാ പോയ കൊള്ളി പുറത്ത്….
എടി… ഇറങ്ങി പോയത് എന്റെ മോൾ ആണ്…. നിനക്ക് ദേണ്ണം കാണില്ല…. നീ അവളെ പ്രെസവിച്ചിട്ട് ഇല്ലല്ലോ…. രണ്ടാനമ്മ….എന്റെ മോൾ അച്ഛനെ…. തിരക്കി ഇപ്പോൾ വന്നാലും രണ്ടും കയ്യും നീട്ടി ഞാൻ സ്വീകരിക്കും….എന്താന്ന് വെച്ചാൽ ആയിക്കോ ഞാൻ ഒന്നും പറയുന്നില്ല…. സുഭദ്ര അകത്തേക്ക് പോയ്….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഡീ പാർവതി…. ജെനി,വിദ്യ…. നിങ്ങൾക്കുള്ള ചായ അടുക്കളയിൽ ഇരിപ്പുണ്ട് എടുത്തു കുടിക്ക്…. രെമ്യ പറഞ്ഞു…ശിവ എഴുന്നേറ്റില്ല അല്ലേ…. രണ്ട് പേരും… ഒരു മുറിയിൽ….
എനിക്ക് ദേഷ്യം വരുന്നുണ്ട്…. രെമ്യ… മുകളിൽ നോക്കി പറഞ്ഞു…ശിവ എപ്പോ ഇറങ്ങാൻ പറഞ്ഞാലും റെഡി ആയി ഇരുന്നോ പെട്ടി റെഡി ആക്കി….. അഗ്നി…… എല്ലാവരോടും പറഞ്ഞു….അങ്ങനെ അങ്ങ് പോകാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലോ….ശിവക്ക് മാത്രമേ നമ്മൾ ഭാര്യ മാർ അല്ലെന്ന് ഉള്ളു….. ഇവിടെ ഉള്ള ബാക്കി എല്ലാവരുടെ മുന്നിലും ഇന്നലെ കൊണ്ട് വന്ന അവൾക്കും വരെ അറിയാം നമ്മൾ ശിവേ ടെ ഭാര്യമാർ ആണ് എന്ന്… ആ അധികാരം മാത്രം മതി ഇവിടെ താമസിക്കാൻ….
പറ്റാവുന്ന അത്ര….. ക്യാഷ് എടുക്കുക എന്നിട്ടു മുങ്ങുക….. കേട്ടല്ലോ…..എന്നും ശിവക്ക് മുന്നിൽ നമ്മുടെ ശരീരം പങ്കിട്ടു കൊടുക്കണോ നിങ്ങൾ ചിന്തിക്കു…. രെമ്യ എല്ലാവരെഉം നോക്കി പറഞ്ഞു…നേരം സന്ധ്യ ആയി….. വിളക്ക് വെയ്ക്കണ്ടേ കുട്ടികളെ… നിങ്ങൾ എന്താ ഇങ്ങനെ ഇരിക്കുന്നത്……രാമേട്ടാ മറന്നു……വെയ്ക്കാട്ടോ ഞാൻ ഒന്നു ഫ്രഷ് ആയി വരാം രെമ്യ പറഞ്ഞു മുറിയിൽ പോയ് ഓരോരുത്തരും …. അവരവരുടെ മുറികളിൽ പോയ്…..
തുടരും………..
കുഞ്ഞു part ആണ്……… Next വേഗം ഇടട്ടോ