The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷിജു
അപ്പോൾ ശരി…. വീട് ന്റെ കാര്യം ഇപ്പോൾ ആരോടും പറയണ്ട…. കേട്ടല്ലോ….ശരി കുഞ്ഞേ
അവൻ എഴുന്നേറ്റു പോയ്……….പിന്നെ നമ്മൾ തമ്മിൽ ഉള്ള…. ബന്ധം വെച്ച്…. കൂടുതൽ… എന്റെ കാര്യം ത്തിൽ ഇടപെടാൻ വരണ്ട കേട്ടല്ലോ ….. പറഞ്ഞിട്ട് അവൻ ഹാളിൽ ഇരിക്കുന്ന എല്ലാവരെയും നോക്കി ഒന്നു ചിരിച്ചിട്ട് മുകളിലേക്ക് സ്റ്റെപ് കയറി….. വലതു വശത്തുള്ള തന്റെ റൂമിലേക്ക് ശിവ ചെന്നു….ഗായത്രി…….. ബെഡിന്റ…. വെറുതെ തല ചായിച്ചു കിടന്നു…..
ഡീ…….
നീ ആഹാരം ഒക്കെ കഴിച്ചിട്ട് ഉറങ്ങുവാണോ….
പിന്നെ ഞാൻ എന്താടോ വേണ്ടത് തന്റെ തലയിൽ കയറി ഇരുന്നു തുള്ളണോതന്റെ.,….. തന്റെ ഭാര്യ മാരുടെ കൂടെ ഉള്ള അഴിഞ്ഞാട്ടം ഞാൻ നേരിൽ കണ്ടു…… ഇനി തന്റെ ജീവിതത്തിൽ ഞാൻ…. കടിച്ചു തൂങ്ങി നിൽക്കില്ല… നാളെ രാവിലെ തന്നെ ഞാൻ പോകും…. തന്നെ കൊണ്ട് തടയാൻ ആകില്ല ഈ ഗായത്രി പോകുന്നത് താൻ നോക്കിക്കോ..അല്ല നീ കുറച്ചു നേരം ആയല്ലോ…. താൻ താൻ എന്ന് വിളിക്കുന്നു….എടി ഒരുമ്പോട്ടോളെ…. ശിവ ഗായത്രി…. ടെ കഴുത്തിൽ പിടിച്ചു….
നിന്റെ കഴുത്തിൽ കിടക്കുന്ന….ഈ താലി ഞാൻ കെട്ടിയത് ആണെങ്കിൽ……. ഗായത്രി നീ ഏത് കൊമ്പത്തു മോൾ ആണേലും നിന്നെ കൊണ്ട് ഞാൻ ഏട്ടാന്നു വിളിപ്പിക്കും…വിളിക്കെടി എന്നെ…..
ശിവേട്ട… ന്നു…..എടി വിളിക്കാൻ….ശിവ അവളുടെ കഴുത്തിൽമുറുക്കി…..വിളിക്കാൻ…….
ശി……. വേ…….. ട്ടാ……വേദന കൊണ്ട് അവൾ വിക്കി പറഞ്ഞു….എന്തായാലും നീ നാളെ പോകാൻ പോകുവല്ലേ…വാ……. ഗായത്രി…. കുറച്ചു മണിക്കൂർ… ഞാൻ നിന്നെ ഒന്നു സ്നേഹിക്കട്ടെ…..
അറപ്പോടെ അവൾ… അവനെ തള്ളി മാറ്റി….
അവളെ… പൊക്കി എടുത്തു….. ബെഡിൽ… ലേയ്ക്ക്…. എറിഞ്ഞു അവൻ….അവളെ തന്റെ നെഞ്ചോട് ചേർത്തു ശിവജിത്ത്വാവേ ഉറങ്ങിക്കോ……..ആരാടോ തന്റെ വാവേ താൻ വിട്ടേ…..ഉച്ച ഉറക്കം നല്ലത് അല്ല….. എങ്കിലും നമുക്ക്…. ഇന്ന് നെഞ്ചോട് ചേർന്നു കെട്ടിപിടിച്ചു ഉറങ്ങാം…..തന്റെ നെഞ്ച്… തന്റെ ഭാര്യ മാർക്ക് കൊണ്ട് കൊടുക്ക്… എനിക്ക് എങ്ങും വേണ്ട… ഗായത്രി അവനെ തള്ളി മാറ്റാൻ ആവുന്നതും നോക്കി……ഗായത്രി……
അടങ്ങി കിടക്കു നീ…. ഒരു കുഞ്ഞിനെ പോൽ അവൻ അവളെ നെഞ്ചിൽ ചേർത്തു…..എത്ര തള്ളി അകറ്റിട്ടും കൂടുതൽ വരിഞ്ഞു മുറുക്കി അവളെ നെഞ്ചോടു ചേർത്തു ശിവ……..ഇപ്പോൾ അടങ്ങി കിടക്കുന്നതാ….. നല്ലത് തന്റെ ശരീരത്തിനും എന്ന് അവൾക്ക് തോന്നി പിന്നെ എതിർക്കാൻ മുതിർന്നില്ല….. ഗായത്രി ശിവേ ടെ നെഞ്ചോരം കിടന്നു…..അവന്റെ…. വിയർപ്പിന്റെഗന്ധം വും പെർഫ്യൂം ന്റെ സുഗന്ധം വും അവളെ വേറെ ഏതോ ലോകത്തിലേക്ക് കൊണ്ട് പോയ്…….
തന്റെ അച്ഛന്റെ നെഞ്ചിൽ ഉറങ്ങുന്നൊരു ഫീൽ അവൾക്ക് തോന്നി…..ഏറെ നേരം കണ്ണ് അടച്ചു അവൾ കിടന്നു…..ശിവേ ടെ….. ഇടക്കുള്ള മൂളൽ കേട്ടപ്പോ അവൻ ഉറങ്ങി എന്ന് അവൾ മനസ്സിൽ ആക്കി….ഉറങ്ങി കിടക്കുമ്പോൾ എന്താ പാവം…. ഉണർന്നാൽ തനി കാട്ടാളൻപതിയെ അവളും കണ്ണ് അടച്ചു….. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
മോനെ… വിഷ്ണു…. നീ എവിടെ പോകുവാ…..
അമ്മായി…. കൂടെ ഇരിക്കാൻ ആഗ്രഹം ഉണ്ടായിട്ട് കാര്യം ഇല്ല… ചിലവിന് എന്ത് ചെയ്യും..അമ്മാവൻ ഇതു വരെ…. ഗായത്രി പോയ സങ്കടത്തിൽ തന്നെ ആ മുറിയിൽ അല്ലേ…ഞാൻ ആ കവലയിൽഒന്നുപോയ്… നിൽക്കട്ടെ… വീട് പണിക് ആളെ വേണം എന്ന് ആ സഹദേവൻ പറഞ്ഞു ഇന്നലെ കണ്ടപ്പോൾ…. നാളത്തെ ക്ക് ഒരു ജോലി നോക്കണ്ടേ..അരിയും സാധനങ്ങൾ ഒക്കെ ഞാൻ വന്നിട്ട് വാങ്ങി കൊണ്ട് വരാം…..
മോനെ വിഷ്ണു…..ദേ അമ്മാവൻ വിളിക്കുന്നു…….. ഞാൻ ഒന്നു പോയ്‌നോക്കട്ടെ…..ഒരു നിമിഷം പോലും നിനക്ക് എന്റെ കൂടെ നിൽക്കാൻ വയ്യല്ലേ വിഷ്ണു…..
നിന്റെ ആക്രാന്തം മൊത്തo എന്റെ മേലെ എന്നിട്ടു കൂർ അമ്മാവനോട്……ഗായത്രി….. തിരിച്ചു വരുന്നത് വരെ മാത്രം ഈ സ്നേഹം നിലനിൽക്കു… അവളെഎങ്ങനെഎങ്കിലുംകണ്ടെത്തണം……അമ്മാവൻ നോട് പറയണം…. വിഷ്ണു പറഞ്ഞു….
അവൾ തിരിച്ചു വന്നാൽ എനിക്ക് കുറച്ചു സമാധാനം കിട്ടും….പിന്നെ നീ അവളെ കെട്ടി അവളുടെ മേലെ തീർത്തോളും മല്ലോ….!ദേ നീ എന്റെ ശരീരം നോക്കിക്കേ….. പാട് ഇല്ലാത്ത ഒരു സ്ഥലം ബാക്കി ഇല്ല…….
……തുടരും………….