ഗൗരി കല്യാണി : ഭാഗം 48
രചന – കണ്ണന്റെ മാത്രം അവർ ദേവർമഠത്തിൽ എത്തുമ്പോൾ എല്ലാവരും അവരെ കാത്ത് പുറത്തുതന്നെ ഉണ്ടായിരുന്നു. അച്ചുവും ഗൗരിയും വന്നപ്പോൾ ആരതിയുഴിഞ്ഞുകൊണ്ട് മുത്തശ്ശി അവരെ സ്വീകരിച്ചു. സീതയുടെ കൈയിൽ നിന്നും വിളക്ക് വാങ്ങി അവൾ ദേവർമഠം തറവാടിന്റെ മൂത്തമരുമകൾ ആയി വലംകാൽ വച്ച് കയറി. മധുരം കൊടുക്കലും മറ്റു ചടങ്ങുകളും കഴിഞ്ഞപ്പോൾ ലച്ചുവും കല്ലുവും കൂടി…
നെഞ്ചോട് : ഭാഗം 61
രചന – കൃഷ്ണ ഈവെനിംഗ് തന്നെ ഫങ്ക്ഷൻ സെറ്റ് ചെയ്തിരുന്നു… വീട്ടിൽ തന്നെ വെച്ച്… ഈവെനിംഗ് ഫങ്ക്ഷൻ തുടങ്ങി… മുറ്റത്ത് തന്നെ സ്റ്റേജ് അറേഞ്ച് ചെയ്തിരുന്നു… ലൈറ്റ് പിംങ്ക് കളർ സ്റ്റോൺ വർക്ക് ലഹങ്ക ആയിരുന്നു പാറുവിന്റെ വേഷം… Wavy ചിങ്നോൻ സ്റ്റൈലിൽ മുടി കെട്ടിയിരിക്കുന്നത്… പിരിക കൊടികൾക്കിടയിൽ പിംങ്ക് സ്റ്റോൺ പൊട്ട് കണ്ണുകൾ കറുപ്പിച്ചെഴുതിയിട്ടുണ്ട്…
മരുമകൾ : ഭാഗം 47
രചന – ഗംഗ ശലഭം ദിനങ്ങൾ കൊഴിഞ്ഞു വീണു… പ്രത്യേകതകൾ ഏതുമില്ലാതെ….. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷത്തോളമായി…. പുറമെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും അമ്മായി അവരുടെ പഴയ പരിപാടി പൂർവാധികം ശക്തിയോടെ തുടർന്ന് കൊണ്ടേയിരുന്നു…. കിട്ടുന്ന അവസരങ്ങളിൽ ഒക്കെ അവരെന്റെ കുറ്റങ്ങൾ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു നടന്നു. പലപ്പോഴും ഞാൻ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ചു….
ജീവാംശമായി : ഭാഗം 62
രചന – കൃഷ്ണ അപ്പൂന്റെ കാര്യം എല്ലാം കൊണ്ട് സെറ്റ് ആയി. അവളാണേൽ ഇപ്പോ നിലത്തേങ്ങുമല്ല… ips ഉം ഫാമിലിയും എല്ലാം ഉറപ്പിച്ചു പോയതിനു ശേഷം അവൾടെ വായിന്ന് വീഴുന്ന ഒരേ ഒരു പേര് എന്റെ അഭി എന്റെ അഭി എന്നുമാത്രമാണ്… എങ്കിലും അവള് ഹാപ്പി ആയപ്പോൾ എന്റെ ഉറക്കം പോയിന്നു പറഞ്ഞാൽ മതി. വേറൊന്നുമല്ല…
അതൊരു സാധാരണ പിണക്കം ആയിരുന്നു തുടക്കത്തിൽ.
രചന – അമ്മു സന്തോഷ് പിണക്കം അതൊരു സാധാരണ പിണക്കം ആയിരുന്നു തുടക്കത്തിൽ. ആരുടെ പേര് പറഞ്ഞു തുടങ്ങി എന്ന് പോലും ഓർമയില്ല. ഇനി വേറെ എന്തെങ്കിലും ആണോ കാരണം അതും ഓർമയില്ല. ആ ഓർക്കുന്നു. ആരുടെയോ ഫോട്ടോ ക്ക് ഞാൻ ഇട്ട കമെന്റ്, അതിനെ ചൊല്ലി തുടങ്ങി രാത്രി ഗൂഡ്‌നൈറ്റ് പറഞ്ഞു പോയിട്ടും ഓൺലൈനിൽ…
ആത്മരാഗം : ഭാഗം 30
രചന – ഗൗരി ലക്ഷ്മി കോളിംഗ് ബെൽ കേട്ടതും ആദി ചെന്ന് വാതിൽ തുറന്നു.. മുൻപിൽ നിൽക്കുന്നവനെ സംശയത്തോടെ ഒന്ന് നോക്കി അല്ലി അകത്തേയ്ക്ക് കയറി.. എന്താ ആദി.. സുഖമില്ലേ നിനക്ക്.. സംശയത്തോടെ ചോദിച്ചുകൊണ്ടവൾ അവനെ നോക്കി.. ഹേയ്.. ഒരു തലവേദന.. തീരെ നേർത്ത ശബ്ദത്തിൽ പറയുന്നവനെ ഒന്നു നോക്കി കയ്യിലിരുന്ന കവർ ഡൈനിങ് ടേബിളിൽ…
“അമ്മ സന്തോഷവതിയായിരുന്നോ അച്ഛനോടൊപ്പമുള്ള ജീവിതത്തിൽ..
രചന – വിനീത ശേഖർ “അമ്മ സന്തോഷവതിയായിരുന്നോ അച്ഛനോടൊപ്പമുള്ള ജീവിതത്തിൽ.. പതിനെട്ടു തികഞ്ഞ മകൾ ചോദിക്കുന്നത് കേട്ട് ഞാനൊന്ന് പതറി.. “അതെന്താ ഇപ്പോൾ നിനക്ക് അങ്ങനെ തോന്നാൻ..” പതർച്ച പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു.. “ഞാൻ സന്തോഷിക്കുന്നില്ല എന്ന് ആര് പറഞ്ഞു.. ” മകൾ എന്താണ് ഉദ്ദേശിച്ചത് എന്നവൾക്ക് മനസ്സിലായുമില്ല.. “അമ്മ ഇടയ്ക്കിടെ കരയുന്നത് കണ്ടിട്ടുണ്ട്…..
ഈ നിമിഷം : ഭാഗം 30
രചന – രോഹിണി ആമി വൈകുന്നേരം മാധവൻ സ്കൂളിൽ നിന്നും കൊണ്ടുപോകാൻ വന്നപ്പോൾ മുതലൊരു കള്ളച്ചിരി ഉണ്ട് മുഖത്ത്.. പദ്മ നോക്കുമ്പോൾ അത് കൂടുന്നുണ്ട്.. എന്താണ്ന്ന് കണ്ണുകൊണ്ട് കുറേ നേരമായി പദ്മ ചോദിക്കുന്നു.. എവിടെ.. ചിരി കൂടുന്നതല്ലാതെ കുറയുന്നില്ല.. ഒടുവിൽ പറയേണ്ടി വന്നു മാധവനു വീട്ടിൽ പദ്മയ്ക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന്.. അത് കേട്ടപ്പോൾ മുതൽ…
രൗദ്രം : ഭാഗം 23
രചന – ജിഫ്ന നിസാർ രുദ്രേട്ടാ….. ഞാൻ… അഞ്‌ജലിയാ ” ഒത്തിരി നേരത്തെ ബെല്ലടിച് അവസാനിച്ചിട്ടും വീണ്ടും വീണ്ടും വിളിച്ചിട്ട് ഒടുവിൽ തോൽവി സമ്മതിച്ചു തരും പോലെ രുദ്രനാ ഫോൺ എടുക്കുമ്പോൾ…. എന്ത് കൊണ്ടോ അവൾക്ക് കരച്ചിൽ വന്നിരുന്നു.. കേൾക്കുന്നില്ലേ… എനിക്കൊന്ന് സംസാരിക്കാൻ… “എത്ര അമർത്തി പിടിച്ചിട്ടും അപ്പോൾ കരച്ചിൽ അവളെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് മറുവശം…
“എവിടെക്കാ പോക്ക്? ഇവിടെ ഞങ്ങൾ പെണ്ണുങ്ങൾ അവസാനം മാത്രേ ഇരിക്കു. ആണുങ്ങൾ ഭക്ഷണം കഴിച്ചു തീർന്നിട്ട് “
രചന – അമ്മു സന്തോഷ് എന്റെ കുടുംബം “എവിടെക്കാ പോക്ക്? ഇവിടെ ഞങ്ങൾ പെണ്ണുങ്ങൾ അവസാനം മാത്രേ ഇരിക്കു. ആണുങ്ങൾ ഭക്ഷണം കഴിച്ചു തീർന്നിട്ട് ” ഞാൻ വനജേടത്തിയെ ഒന്ന് നോക്കി. വിവേകിന്റെ അനിയത്തി രേഷ്മ അവിടെ നിൽപ്പുണ്ട്. . അമ്മ ഇതൊന്നും കേൾക്കാത്തത് പോലെ കറികൾ പാത്രത്തിൽ ആക്കി മേശപ്പുറത്ത് വെയ്ക്കുന്നു വിളമ്പി കൊടുക്കുന്നു….










