അതിസുന്ദരി : ഭാഗം 59
രചന – ആയിഷ അക്ബർ അന്ന് വൈകുന്നേരം ശങ്കരൻ വീട്ടിലേക്ക് വന്നിരുന്നു എങ്കിലും കാശ്ശിയോ സൂര്യയോ കണ്ട ഭാവം നടിച്ചില്ല…… ആദ്യം താൻ പറയുന്ന ഭക്ഷണം മാത്രം വെച്ചു വിളമ്പിയിരുന്ന ആ വീട്ടിൽ തനിക്ക് യാതൊരു ശബ്ദവുമില്ലാത്തത് ജാനകിയെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു… അവിടെ എന്തുണ്ടാക്കി വെച്ചിട്ടുണ്ടോ ഒരക്ഷരം മിണ്ടാതെ അതെടുത്തു കഴിക്കേണ്ടി വരുമ്പോൾ അവരുടെയുള്ളിലെ അമർഷം…
“നിന്റെ അമ്മ ആരുടെ കൂടെയാടാ പോയത്?”
രചന – അമ്മു സന്തോഷ് അമ്മ “നിന്റെ അമ്മ ആരുടെ കൂടെയാടാ പോയത്?” ആ ചോദ്യം ചോദിച്ചതിനാണ് ഞാൻ ആദ്യം എന്റെ കൂട്ടുകാരനെ തല്ലിയത്. അവൻ ചോദിച്ചത് ഒരു സത്യം ആയിരുന്നു എങ്കിലും അവന്റെ വഷളൻ ചിരി കാരണം ആണ് തല്ലിപ്പോയത്. അന്നെന്നെ സ്കൂളിൽ നിന്നു പുറത്താക്കി. അച്ഛൻ എന്നെ വഴക്കൊന്നും പറഞ്ഞില്ല. എന്റെ ടിസി…
മരുമകൾ : ഭാഗം 48
രചന – ഗംഗ ശലഭം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇടയ്ക്കൊക്കെ അമ്മയ്ക്കും അമ്മാവനും എന്നോട് സ്നേഹം കൂടും. എപ്പോഴാണെന്നല്ലേ? എന്നെ ആശ്രയിക്കേണ്ട അവസരങ്ങൾ വരുമ്പോഴൊക്കെ ഇല്ലാത്ത സ്നേഹം പൊട്ടി മുളയ്ക്കും രണ്ടാൾക്കും. അന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നിട്ടും ഏതാണ്ട് ഒന്നര മാസത്തോളം ആഴ്ചയിൽ ഒരിക്കെ അച്ഛനെ ചെക്കപ്പിന് കൊണ്ടു പോകേണ്ടി വന്നിരുന്നു. ഹരിയേട്ടന് ലീവ്…
നെഞ്ചോട് : അവസാന ഭാഗം
രചന – കൃഷ്ണ കുഞ്ഞാപ്പിയെ അടങ്ങി ഇരിക്കടാ… ജാനുവിന്റെ മടിയിലിരിക്കുന്ന കുഞ്ഞി പെണ്ണ് അവൾടെ ടോപ്പിനുള്ളിൽ കൈ കടത്തി പരതലാണ്… ജാനു പറഞ്ഞത് കേട്ട് ആള് അതൊന്നും കാര്യമാക്കാതെ അതെ കളി തന്നെ… ഈ കുറുമ്പി… ജാനു ചിരിയോടെ പറഞ്ഞു കൊണ്ട് ടോപ്പിനുള്ളിൽ കടത്തിയ കുഞ്ഞി പെണ്ണിന്റെ കൈ പിടിച്ചെടുത്ത് ചുണ്ട് ചേർത്ത് മുത്തി… കുഞ്ഞാപ്പി…
ഗൗരി കല്യാണി : ഭാഗം 49
രചന – കണ്ണന്റെ മാത്രം പിറ്റേന്ന് നേരം പുലർന്നപ്പോൾ ഗൗരി അച്ചുവിന്റെ കൈക്കുള്ളിൽ ആണ് ഉണർന്നത്. അവൾ ഇന്നലത്തെ കാര്യങ്ങൾ എല്ലാം ആലോചിച്ചതും അവൾക്കാകെ ചമ്മൽ തോന്നി. അവൾക്ക് എങ്ങനെയും അവൻ ഉണരുന്നതിന് മുൻപ് അവിടെ നിന്നും പോകണം എന്നെ ഉണ്ടായുള്ളൂ. അതുകൊണ്ട് തന്നെ അവൾ പതുക്കെ അവന്റെ കൈ അവളിൽ നിന്നും മാറ്റാൻ നോക്കി….
രാധാകൃഷ്ണ : ഭാഗം 44
രചന – മാതു പിറ്റേന്ന് നേരം പുലര്ന്നപ്പോ ഇന്ദു വും ലച്ചുവും റെഡി ആയി ഹോസ്പിറ്റലിൽ പോയ് . അപ്പോഴും കണ്ണനെ icu വിൽ നിന്നും മാറ്റി ഇല്ലായിരുന്നു . നന്ദു ഏട്ടാ ഏട്ടനെ എന്താ ഇതു വേരേയും icu വിൽ നിന്നും മാറ്റാതെ . ഇന്ദു ചോദിച്ചു . ഉടെനെ മറ്റും അവനെ. ഡോക്ടർ…
ജീവാംശമായി : ഭാഗം 63
രചന – കൃഷ്ണ ആറ് മാസത്തിനുള്ളിൽ ഞാൻ വീണ്ടും ഞങ്ങടെ lekshya group of company പഴയ പോലെ ഫസ്റ്റ് പൊസിഷനിൽ തന്നെ എത്തിക്കുമെന്ന് മനസിലുറപ്പിച്ചതായിരുന്നു. ആറ് മാസം തികയ്ക്കുന്നതിനു മുന്നേ ഞാൻ അത് സാധിച്ചിരിക്കുന്നു. അച്ഛൻ ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. പിന്നെ ഇന്ന് സ്റ്റാഫുജൽ എല്ലാം ചേർന്നൊരു…
കിഡ്നാപ്പിംഗ് ലൗ : ഭാഗം 29
രചന – ശംസിയ ഫൈസൽ ”മെല്ലെ പറ അമ്മാ., ദച്ചൂന് സര്‍പ്രൈസ് ആയി വെച്ചിരിക്കാ.,, നന്ദു പറഞ്ഞതും ദച്ചു അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു ”ദച്ചൂ..ഇറങ്ങിയാലോ? നന്ദു കൈ കഴുകി ദച്ചൂനോട് ചോദിച്ചതും അവള്‍ തലയാട്ടി ദച്ചു ഡാര്‍ക്ക് ബ്ലൂ ചുരിദാറില്‍ സുന്ദരിയായി ഒരുങ്ങിയിരുന്നു ”എന്താ രണ്ടാള്‍ക്കും ഒരു കള്ളത്തരം.,, ദച്ചു അവളെ കണ്ട് മിണ്ടാതെ നിന്ന…
“ഇത്തവണ ഞാനും ഏട്ടന്മാർക്കൊപ്പം പോകും ദിയ “
രചന – അമ്മു സന്തോഷ് അമൃതം “ഇത്തവണ ഞാനും ഏട്ടന്മാർക്കൊപ്പം പോകും ദിയ ” ദിയ ചെറുപുഞ്ചിരിയോടെ കൃഷ്ണയെ നോക്കി “നീ? ജർമനിയിലേക്ക്? ചുമ്മാ എന്നെ ചിരിപ്പിക്കല്ലേ. നിന്റെ അമ്മ സമ്മതിക്കുമോ? ഒരു ഗോവ ട്രിപ്പിന് സമ്മതിക്കാത്ത ആളാണ് ജർമനിയിൽ മോനെ പഠിക്കാൻ വിടുന്നത്. സത്യം പറയാല്ലോ മോനെ. നിന്റെ അമ്മ ഒരു തോൽവിയ. കാലത്തിനൊത്തു…
ശരിയാണ്. എനിക്ക് ഭ്രാന്താണ് രാഹുൽ ചേട്ടാ ..എപ്പോഴും മിണ്ടണം, മെസ്സേജ് അയയ്ക്കണം
രചന – അമ്മു സന്തോഷ് ഇഷ്ടം… “നിന്റ പ്രണയത്തേക്കാൾ എനിക്കിഷ്ടം മീനുവിന്റെ സൗഹൃദമാണ്.അതാവുമ്പോൾ ഞാൻ ഫ്രീ ആണ് ഊർമ്മി ..നീ എനിക്കിപ്പോ സത്യത്തിൽ ഒരു ശല്യമാണ് ,,ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ എന്റെ സ്വകാര്യതയിലേക്കു ഇങ്ങനെ ദിശാബോധമില്ലാതെ കടന്നു കയറുന്നതു സഹിക്കാൻ എനിക്ക് പറ്റില്ല . എപ്പോഴും ഫോൺ വിളികൾ മെസേജ് ,,…ലുക്ക്…










