Karimizhi

The World of Malayalam Stories

Year: 2024

സന്ധ്യാംബരം : ഭാഗം 03

രചന – സിന്ധു അപ്പുക്കുട്ടൻ നീണ്ട ചൂളംവിളിയോടെ ലോഹപ്പെരുമ്പാമ്പ് അലറിക്കുതിച്ചു പായുകയാണ്. പുറത്ത് വെന്തുരുകുന്ന വെയിലും നോക്കി സന്ധ്യ മോളെയും ചേർത്ത്പിടിച്ചിരുന്നു.. നന്ദുമോൾ പുറം കാഴ്ചകളിലെ കൗതുകം കണ്ണിൽ നിറക്കുന്നുണ്ട്. ഇടയ്ക്കിടെ അവളെ തോണ്ടി വിളിച്ച് അവളുടെ അത്ഭുതക്കാഴ്ചകളിലേക്ക് അമ്മയെ ക്ഷണിക്കുന്നുമുണ്ട്. സന്ധ്യ കാണാത്ത കാഴ്ചകളെ കണ്ടെന്ന് നടിച്ചു വിളറിയ ചിരികൾ അവൾക്ക് സമ്മാനിച്ചു. ആരുമറിയാതെ,…

മോഹം പോലെ : ഭാഗം 03

രചന – അഹം “” നീ മറന്നു പോയ സത്യങ്ങൾ …. മറന്നെന്നു അഭിനയിക്കുന്ന സത്യങ്ങൾ എല്ലാം ഞാൻ നിന്നെ ഇങ്ങനെ ഓർമിപ്പിച്ചുകൊണ്ടിരിക്കും… “” തിരിച്ചൊന്നും പറയാതെ ഫയൽ നെഞ്ചോടടുക്കി പിടിച്ചു ഞാൻ മുൻപോട്ട് നടന്നു……. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ചില യഥാർഥ്യങ്ങളിൽ നിന്ന് നമുക്ക് ഒരിക്കലും മോചനമുണ്ടാവില്ല…… ശെരി തെറ്റുകളുടെ കണക്കെടുപ്പിൽ എന്റെ…

ഈ നിമിഷം : ഭാഗം 34

രചന – രോഹിണി ആമി അന്നത്തെ ദിവസം വിഷമിക്കാൻ വേറൊന്നും ആവശ്യമില്ലായിരുന്നു പദ്മയ്ക്ക്.. മുന്നിൽ ചോദ്യച്ചിഹ്നം ആയി നിൽക്കുന്നത് ചേച്ചിയുടെ ജീവിതം മാത്രമല്ല അച്ഛന്റെ നെഞ്ചിടിപ്പ് കൂടിയാണ്.. അറിയില്ല എന്താ വേണ്ടതെന്ന്.. ചോറ് പോലും നേരെചൊവ്വേ ഇറങ്ങിയില്ല.. മാധവന്റെയും സ്ഥിതി അതുതന്നെ.. മാധവന്റെ ബുദ്ധിമുട്ടിന്റെ കാരണം അച്ഛന്റെ കാര്യം ഓർത്തിട്ടാണ്, ഹിമ ഒരു കാരണമേ ആയിരുന്നില്ല..പരസ്പരം…

ആത്മരാഗം : ഭാഗം 34

രചന – ഗൗരി ലക്ഷ്മി കോൾ റിങ്ങ് ചെയ്യുന്നത് കേട്ടതും പേരറിയാത്ത എന്തോ ഒരനുഭൂതി ഉള്ളിൽ നിറയുന്നത് അവൾ തിരിച്ചറിഞ്ഞു.. ആദി.. ആ പേരിനൊപ്പം ഹൃദയത്തിൽ ഏതോ അറയിൽ താഴിട്ടു പൂട്ടിയ ഓർമ്മകൾ വീണ്ടും ഉയർന്നു വരുന്നത് പോലെ .. നിയയുടെ കണ്ണുകൾ പെയ്തു.. ഹലോ.. എതിർവശത്തുനിന്നൊരു പെണ് സ്വരം.. അല്ലി.. നിയ മൗനമായി നിന്നു…..

ഇന്നെന്റെ നന്ദൂന്റെ വിവാഹമാണ്. എന്റയെന്നിനി പറയാനാവില്ല.

രചന – വൈദേഹി ദേവി ഇന്നെന്റെ നന്ദൂന്റെ വിവാഹമാണ്. എന്റയെന്നിനി പറയാനാവില്ല. പരസ്പരസമ്മതത്തോടെ വീട്ടുകാർക്കും ജാതിക്കോമരങ്ങൾക്കുംവേണ്ടി സ്വന്തമിഷ്ടം പിരിയാൻ സമ്മതിച്ചപ്പോൾ ഒന്നുമാത്രമേ ഞാൻ നന്ദനോട് ചോദിച്ചുള്ളു.. നന്ദൂന്റെ വിവാഹം അതെന്നൊട് പറയണം… ഞാൻ വരില്ല… പക്ഷേ ഒന്നറിയാൻ… നിറകണ്ണുകളോടെ നന്ദുയെന്നെ നോക്കി തലയാട്ടി…. എന്നെ കുറിച്ചൊരിക്കലുമിനി അന്വേഷിക്കരുതെന്നു പറഞ്ഞപ്പോൾ നന്ദുന്റെ മുഖത്തെ ദയനീയത ഇന്നുമെന്റെ മനസിലുണ്ട്……

അതിസുന്ദരി : ഭാഗം 61

രചന – ആയിഷ അക്ബർ മുത്തശ്ശി വിളിച്ചിരുന്നു…. അങ്ങോട്ടൊന്നു ചെല്ലാൻ പറഞ് കൊണ്ട്…. ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോഴായിരുന്നു സൂര്യയത് പറഞ്ഞത്….. കുടിച്ചുകൊണ്ടി രുന്ന ചായ ഇറക്കി അവൻ അവൾക്ക് നേരെ മുഖമുയർത്തി….. അവന്റെ മുഖത്ത് പരന്നൊരു നിരാശക്ക് കാരണം എന്തെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ കൈ അവന്റെ കൈക്ക് മേൽ വെച്ച് അവനെ ആശ്വസിപ്പിക്കാനെന്ന…

രൗദ്രം : ഭാഗം 27

രചന – ജിഫ്ന നിസാർ ബെല്ലടിച്ചു കാത്തു നിൽക്കുമ്പോൾ അഞ്ജലി ചെറുതായി വിറക്കുന്നുണ്ട്.. വാതിൽ തുറന്നു ചിരിച്ചു കൊണ്ടു വന്ന രുദ്രനെ അവൾ കണ്ണ് നിറച്ചു നോക്കി… നീ എന്താ ഇവിടെ… ” അത് വരെയും അവനിൽ ഉണ്ടായിരുന്ന പുഞ്ചിരി അപ്പോൾ അവന്റെ മുഖത്തും… വാക്കിലും ഇല്ലെന്ന് അഞ്ജലി മനസ്സിലാക്കി. അവന്റെ കുടുംബം മുഴുവനും ആ…

” എന്താ ഇനി ഞാൻ ചെയേണ്ടത് സർ …? ” നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് മെഹർ തനിക്ക് മുൻപിൽ ഇരിക്കുന്ന യുവാവിനെ നോക്കി ……

രചന – ഇരുൾ ” എന്താ ഇനി ഞാൻ ചെയേണ്ടത് സർ …? ” നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് മെഹർ തനിക്ക് മുൻപിൽ ഇരിക്കുന്ന യുവാവിനെ നോക്കി …… ” റൈഹാൻ കുറച്ച് അധികം നാളുകളായി അവന്റെ പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ചു പറയാൻ തുടങ്ങിയിട്ട് …… ഉമ്മയോട് ഇങ്ങനെ വാ തോരാതെ പറയുന്നത് ആദ്യം…

ഓർമ്മകളിലൂടെ : ഭാഗം 27

രചന – മിയ അവ ഓഫീസിൽ ഇരിക്കുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ ആമിയുടെ അച്ഛന്റെ വാക്കുകളിൽ ആയിരുന്നു. ഞാൻ ഇഷ്ട്ടം ആണെന്ന് പറയുന്നതിന് മുന്നെ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു നടന്നിരുന്ന ആമി… ആ വാചകം മനസ്സിനെ കൊത്തി വലിക്കുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ അവൾ അന്ന് അങ്ങനെ…ഇനി അമ്മുവിന് എന്നെ ഇഷ്ടമാണെന്നു അവൾ മുന്നെ മനസ്സിലാക്കിയിരുന്നോ… പക്ഷെ…

“പാത്രം കഴുകിക്കഴിഞ്ഞാൽ മുറികള് തുടക്കാൻ പൊക്കൊളു അവിയൽ ഞാൻ ഉണ്ടാക്കികൊള്ളാം “

രചന – അമ്മു സന്തോഷ് എന്റെ ശ്രീ “പാത്രം കഴുകിക്കഴിഞ്ഞാൽ മുറികള് തുടക്കാൻ പൊക്കൊളു അവിയൽ ഞാൻ ഉണ്ടാക്കികൊള്ളാം “സുജാത ചേച്ചി പറഞ്ഞപ്പോൾ ചിന്നു തലയാട്ടി. മുകൾ നിലയിലെ ഉച്ചത്തിലുള്ള ശബ്ദം ഇത് വരെ അവസാനിച്ചിട്ടില്ല. ഇടയ്ക്കവൾ അതിലേക്കു ശ്രദ്ധിച്ചു. വഴക്കാണ് മിക്കവാറും എല്ലാ ദിവസങ്ങളിലും. ചിലപ്പോൾ അവൾ ചിന്തിക്കും. ഇവർക്കെന്തിന്റെ കുറവുണ്ടായിട്ടാണ്? പണമുണ്ട്. ആരോഗ്യമുണ്ട്….