“സത്യം പറ ദീപു കുഴപ്പം മീരയുടേതല്ലെ ?
രചന – അമ്മു സന്തോഷ് കൂടെയുള്ളവൾ “സത്യം പറ ദീപു കുഴപ്പം മീരയുടേതല്ലെ ? ഡോക്ടർ അനൂപ് എന്റെയും സുഹൃത്താണ് .”അലീന എന്റെ കൂട്ടുകാരി എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി ചോദിച്ചു ഞാൻ നേർത്ത ഞെട്ടലോടെ അവളെ നോക്കി .അലീനയാണെന്റെ ഏറ്റവും അടുത്ത കൂട്ടുകാരി .ഒന്നിച്ചു കളിച്ചു വളർന്നവൾ. ഇപ്പോൾ ഒന്നിച്ചു ജോലി ചെയുന്നവൾ ….
കിഡ്നാപ്പിംഗ് ലൗ : ഭാഗം 33
രചന – ശംസിയ ഫൈസൽ ദച്ചു ആണെങ്കില്‍ ഒന്നും മനസ്സിലാകാതെ അവനെ തന്നെ വായിം തുറന്ന് നോക്കി നിന്നു ”കഴിഞ്ഞോ നിന്‍റെ നാടകം., നന്ദു കൈ കെട്ടി നിന്ന് ചോദിച്ചതും ദച്ചു വേണോ വേണ്ടെയോ എന്നുള്ള രീതിയില്‍ ഒന്ന് ചിരിച്ചു ”നീ കൊള്ളാലോ കൊച്ചെ എന്താ അഭിനയം., നിന്‍റെ ആക്റ്റിങിന് ചുരുങ്ങിയതൊരു ഒാസ്കാര്‍ ഉറപ്പാ., നന്ദു…
രാധാകൃഷ്ണ : ഭാഗം 48
രചന – മാതു ഇവൾക്ക് ഇതു എന്ത് പറ്റി അവൻ മനസിൽ ഓർത്തു .ഡോ തനിക്കു ആ അഴിഞ്ഞാട്ടക്കാരി പുട്ടി വണ്ടിയോട് പ്രേമമാ അല്ലെ ലച്ചൂ വീണ്ടും അവനിലേക്ക് അടുത്ത് . .. ലച്ചൂ…….. കണ്ണൻ അവളെ നീട്ടി വിളിച്ചു . നിനക്ക് എന്താ നാഗ വല്ലി കൂടിയോ ഇങ്ങനെ കിടന്നു ഒച്ച എടുക്കാൻ ….
ജീവാംശമായി : ഭാഗം 67
രചന – കൃഷ്ണ ആദി നീ അന്വേഷിക്കാൻ പറഞ്ഞ ദിലീപിനെ കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്. അവന്റെ വീട് പാലക്കാടാണ്. വീട്ടിൽ അമ്മയും ഒരു പെങ്ങളും ഉണ്ട്. നാട്ടിൽ ഈ ദിലീപിനെ കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നുമല്ല. മിക്കപ്പോഴും ആരോടെങ്കിലുമായി തല്ലുണ്ടാക്കൽ പതിവാണ്. വീട്ടിൽ ഒരന്വേഷണം നടത്തി. കുറച്ച് മാസങ്ങളായിട്ട് വീട്ടിലേക്ക് അവൻ ചെന്നിട്ടില്ല. പിന്നെ ഇവന്റെ…
സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു. ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി.
രചന -രഘു കുന്നുമ്മക്കര സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു. ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. തെല്ലു ചൂടാക്കിയിരിക്കുന്നു എന്നൊരു വിശേഷം മാത്രമുണ്ട്. മുതിരമണികളും ചോറും ഇടകലരുമ്പോൾ, സ്റ്റീൽ കിണ്ണത്തിൽ കല്ലുരയുന്ന ശബ്ദമുയരുന്നു. മുതിര അരിയ്ക്കാതെയാകും, അമ്മ കറി വച്ചിരിക്കുക. പാവം, അരിയ്ക്കാൻ മറന്നുപോയിക്കാണണം. എഴുപതിലേക്കെത്തും കാലത്ത്, ഇത്രയൊക്കെ ചെയ്തു തരാൻ…
വെയിറ്റർ മുന്നിൽ കൊണ്ടുവച്ച കോഫി കപ്പിലേക്ക് ഉറ്റു നോക്കിയിരിക്കുകയാണ് മൈഥിലി.
രചന – മീനു വെയിറ്റർ മുന്നിൽ കൊണ്ടുവച്ച കോഫി കപ്പിലേക്ക് ഉറ്റു നോക്കിയിരിക്കുകയാണ് മൈഥിലി. കോഫിക്ക് മുകളിൽ ഭംഗിയിൽ തെളിഞ്ഞു കാണുന്ന ഹാർട്ട് ഷേപ്പിലേക്ക് ആണ് നോട്ടം. എങ്കിലും അവർ ഇവിടെയൊന്നും അല്ലെന്ന് നിത്യയ്ക്ക് തോന്നി. ഒഴിവു സമയങ്ങളിൽ മൈഥിലി എന്തോ ഗഹനമായ ചിന്തയിൽ ആണെന്ന് നിത്യയ്ക്ക് തോന്നാറുണ്ട്.. മഷി എഴുതാത്ത അവരുടെ കണ്ണുകളിൽ എപ്പോഴും…
മരുമകൾ : ഭാഗം 51
രചന – ഗംഗ ശലഭം കഴിഞ്ഞ മാസം ഏതാണ്ട് ഒരാഴ്ചയോളം ഡേറ്റ് മാറിയിരുന്നു. നല്ലോണം പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ദൈവം കനിഞ്ഞില്ല. ഇത്തവണയും രണ്ട് മൂന്ന് ദിവസം മാറിയിട്ടുണ്ട്. നേരിയൊരു പ്രതീക്ഷയുമുണ്ട്. ഹരിയേട്ടൻ പ്രഗ്നൻസി ടെസ്റ്റ് കിറ്റ് വാങ്ങി വരാമെന്നൊക്കെ പറഞ്ഞിരുന്നപ്പോഴാണ് ആളിന് പനി പിടിച്ചത്. ആളിന് മാത്രമല്ല അച്ഛനും തുടങ്ങി പനി. അച്ഛന് പിന്നെ ഒരു…
നിയോഗം : ഭാഗം 02
രചന – അഹം പെട്ടെന്ന് കാറ്റുപോലെ എന്തോ ഒന്ന് തന്റെ മേലേക്ക് വീഴുന്നത് കണ്ട് സൗപർണിക കണ്ണ് മിഴിച്ചു പോയി….. വിച്ചുവാണെന്നു കണ്ടതും നല്ല തട്ട് കൊടുത്തു പെണ്ണിന്റെ പുറത്ത്….. എവുടെ ഉടുമ്പ് പിടിച്ചപോലെ ചുറ്റി പിടിച്ചിരിക്കുവാ…. കൂടെ കിതക്കുന്നുമുണ്ട്….. “” ഡി ചേച്ചി നീ അറിഞ്ഞോ നിന്റെ കല്യാണം തീരുമാനിച്ചു…… “” 💫💫💫💫💫💫💫💫💫💫💫💫💫 തന്റെ…
സന്ധ്യാംബരം : ഭാഗം 02
രചന – സിന്ധു അപ്പുക്കുട്ടൻ ഇടവഴിയിലെ കൊഴുത്ത ഇരുട്ടിൽ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും വഴികാട്ടാനില്ലെന്നു പേടിയോടെ ഓർത്തുകൊണ്ട് സന്ധ്യ മുന്നോട്ടു നടക്കുകയാണ്.ദൂരെയെവിടെയോ പൊട്ടുപോലെ ഒരിത്തിരി വെട്ടം കാണുന്നുണ്ട്. അവിടെയാണ് തന്റെ ജീവിതസ്വപ്നങ്ങൾ സഫലമാകുന്ന മോഹങ്ങളുടെ കൂടാരങ്ങളുള്ളത് എന്ന പ്രതീക്ഷയോടെ. വഴികൾ വ്യക്തമല്ലെങ്കിലും മുന്നോട്ട് തന്നെ ആഞ്ഞു നടക്കുകയാണ്.പെട്ടന്നൊരു നിമിഷം എന്തിലോ കാൽ തട്ടി അവൾ…
” അഞ്ജലി നിനക്കൊരു വിസിറ്റർ “
രചന – അമ്മു സന്തോഷ് പറയാൻ മറക്കരുതാത്തത് ” അഞ്ജലി നിനക്കൊരു വിസിറ്റർ ” സ്നേഹ വന്നു പറഞ്ഞപ്പോൾ അഞ്ജലി തന്റെ മുന്നിലെ കുട്ടികളോട് പറഞ്ഞു കൊടുത്ത ചുവടുകൾ ഒന്ന് കൂടെ നോക്കാൻ പറഞ്ഞിട്ടു നൃത്ത അക്കാദമിയുടെ വിസിറ്റേഴ്സ് റൂമിലേക്ക് ചെന്നു. തന്നെ കാത്ത് നിൽക്കുന്ന ആളെ കണ്ടു അവളുടെ ഉള്ളിൽ വെറുപ്പ് നുരഞ്ഞു ”…










