Karimizhi

The World of Malayalam Stories

Latest post

നീയറിയാതെ : ഭാഗം 04

രചന – അയിഷ അക്ബർ അവൾക്കൊരു കസേര നീക്കിയിട്ട് അവളെ ഇരുതിയതിന് ശേഷമാണ് ഞാൻ അവളുടെ അരികിലായിരുന്നത്….. അവൾക്ക് ഭക്ഷണം വിളമ്പാൻ നിന്ന അമ്മയുടെ കയ്യിൽ നിന്നും പാത്രം വാങ്ങി ഞാനാണ് അവൾക്ക് ഭക്ഷണം വിളമ്പിയതും….. അമ്മയും അച്ഛനും അപ്പോഴും ഞങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു…… അവൾക്ക് വിളമ്പി ഞാൻ കഴിക്കാൻ തുടങ്ങിയപ്പോഴും അവളെ എന്റെ മിഴികൾ…

നവവധു : ഭാഗം 25

രചന – സുധീ മുട്ടം അടുത്ത ദിവസം രാവിലെ എഴുന്നേറ്റു സാഗര ജോലികൾ പെട്ടന്ന് ഒതുക്കി..ഇന്നലെ തീരുമാനിച്ചത് പോലെ മൂന്ന് പേരും മൂന്നിടങ്ങളിലായി ആളുകളെ ക്ഷണിക്കാനായി പുറപ്പെട്ടു… “എന്റെ അച്ഛന്റെ വിവാഹമാണ് എല്ലാവരും വരണം.. സാഗയെ അറിയാവുന്നവരെല്ലാം നിറഞ്ഞ മനസ്സോടെ ആശീർവദിച്ചു.. ” മകളായാൽ സാഗരയെ പോലെ വേണം.. ഓരോത്തരും അനുഗ്രഹിച്ചതോടെ മനസ്സ് നിറഞ്ഞു.. തന്റെ…

മഴ : ഭാഗം 27

രചന – ആർദ്ര അമ്മു കണ്ടത് സത്യമോ മിഥ്യയോ എന്നറിയാതെ അവൾ തറഞ്ഞു നിന്നു. ഒരു നിമിഷത്തെ പകപ്പിന് ശേഷം ബോധം വീണ്ടെടുത്തവൾ അയാൾ പോയ വഴിയേ തിരിഞ്ഞു നോക്കി. എന്നാൽ അവിടം ശൂന്യമായിരുന്നു. എന്തോ ഓർത്തെന്നതുപോലെ അവൾ ഹോസ്പിറ്റൽ എൻട്രൻസിലേക്കോടി. പക്ഷെ നിരാശയായിരുന്നു ഫലം. അഭിയേട്ടൻ എങ്ങനെ ഇവിടെ????? ഇനി അതഭിയേട്ടൻ അല്ലായിരുന്നോ??? പക്ഷെ…

നിഴലായ് : ഭാഗം 39

രചന – ശരണ്യ അപ്പച്ചാ.. വയ്യാതെ ഇരിക്കുവല്ലേ.. നമുക്ക് പിന്നെ സംസാരിക്കാം…വാ റൂമിലേക്ക് പോകാം.. പറ്റില്ല…പറ്റില്ല…പറ്റില്ല… എനിക്ക് ഒരു കുഴപ്പവുമില്ല… എനിക്ക് നിന്നോട് ഇപ്പോൾ തന്നെ സംസാരിക്കണം.. നിന്നെ ഇനി വിഷമിപ്പിക്കല്ലേ..ആനിയെ ഓർത്ത് നീ ഓരോ ദിവസവും സങ്കടപ്പെട്ട് കഴിയുവാ..നിങ്ങളുടെ കാര്യം ഇനിയെങ്കിലും ഒന്ന് സമ്മതിക്ക് എന്നൊക്കെ നിന്റെ അമ്മച്ചിയും മേഴ്സിയമ്മയും എന്നോട് പറയാൻ തുടങ്ങിയിട്ട്…

പവിത്ര : ഭാഗം 27

രചന -തപസ്യ ദേവ് രണ്ട് ദിവസങ്ങൾക്കു ഇപ്പുറം ശ്രീശൈലത്തിൽ ഒരു സന്തോഷ വാർത്ത അറിഞ്ഞു. പുണ്യക്ക് ഒരു ആൺകുട്ടി ഉണ്ടായി എന്ന്… ആകാശ് ആണ് വിളിച്ചു അറിയിച്ചത്. എല്ലാരും ഒരുമിച്ചാണ് കുഞ്ഞിനെ കാണാൻ പോയത്. കുഞ്ഞിനെ മടിയിൽ എടുത്തു വെച്ച് കൊണ്ട് പത്മം ആദിയെയും സൗമ്യയെയും അരികിൽ വിളിച്ചു. ആദി കുഞ്ഞിന്റെ കാലിൽ ചെറുതായി തലോടി…

പാർവ്വതി പരിണയം : ഭാഗം 41

രചന – മഴ “ക്ലാസ്സിൽ പോവണ്ടേ…? ഇങ്ങനെ ഇരുന്നാൽ മതിയോ..?” ജോഷിയുടെ ശബ്ദമാണ് അവളെ ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്. ” ഡാ… വണ്ടിയുടെ ചാവി ഇങ്ങ് താ… ” മഹി എഴുന്നേറ്റു കൊണ്ട് കുട്ടനോട് ചോദിച്ചു. ” നീ എവിടെ പോവാ..? ക്ലാസ്സിൽ കയറുന്നില്ലേ..? ” പോക്കറ്റിൽ നിന്നും ചാവി എടുത്തു കൊണ്ട് കുട്ടൻ…

വേദലക്ഷമി : ഭാഗം 09

രചന – ഊർമ്മിള മിഥിലാത്മജ നല്ല അപ്പമല്ലേ ഏട്ടാ???….. അവൾ വേദിനെ നോക്കി ചോദിച്ചു… അതേയെന്നവൻ തലയാട്ടി അവിടെ നടക്കുന്നതെന്താണെന്ന് അവനപ്പോളും മനസ്സിലായിരുന്നില്ല.. ഒരുമുറി അപ്പം കൂടി മുറിച്ചവന്റെ വായിൽ വച്ചു കൊടുത്തശേഷം രണ്ടപ്പം കൂടി അവന്റെ പാത്രത്തിൽ എടുത്തിട്ട് കൊടുത്തു അവൾ…. മുഴുവനും കഴിക്കണേ ഏട്ടാ.. എന്ന് അധികാരഭാവത്തിൽ പറഞ്ഞു….. തൻവിയെ ഒന്ന് നോക്കി…..

വേഴാമ്പൽ-ഭാഗം-25

രചന – അനീഷ ആകാശ് ദേവന്റെ അടുത്തേക്ക് അവൾ ചെന്നു….. അവന്റെ കണ്ണുകളിൽ കണ്ട തിളക്കം ഭദ്രയുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു… ദേവന്റെ അടുത്തേക്ക് നീങ്ങും തോറും തന്റെ ഹൃദയമിടിപ്പ് കൂടി വരുന്നത് അവൾ അറിഞ്ഞു …. ഭദ്രയുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നപ്പോൾ ദേവനും സ്വയം മറന്നു….. “അതേ ഈ സാരിയൊക്കെ വാങ്ങി തരുമ്പോൾ…

എന്നെന്നും എന്റെ മാത്രം : ഭാഗം 48(2)

രചന – മഞ്ജിമ സുധി എല്ലാരും കേൾക്കാൻ വേണ്ടി പറയാ… നിമ്മി ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് ഞാൻ സ്നേഹിച്ച എന്നെ സ്നേഹിക്കുന്ന ആളെ ആയിരിക്കും… . .. അതല്ല,, ഫോഴ്സ് ചെയ്ത് വിവേക് മായുള്ള കല്യാണം കഴിപ്പിക്കാനാണ് ഉദ്ദേശ്യമെങ്കിൽ നടക്കില്ല”……   ഒരിക്കലും നടക്കില്ല…. ” ~~~~~~~~~~~~~~~~~~~~~~~ ഒരു ഭീഷണി പോലെ എന്നേയും ബാക്കിയുള്ളവരേയും മാറിമാറി…

നീ വരുവോളം : അവസാന ഭാഗം

രചന – നിള കാർത്തിക കരഞ്ഞു കൊണ്ട് ബെഡിലേക്ക് കിടന്നു അവളുടെ കണ്ണ് നീർ തലയിണയെ നനച്ചു കൊണ്ട് ഇരുന്നു. കാബോർഡ് തുറന്നു ഒരു ചെറിയ ടിൻ എടുത്തു അതിന്റെ അടപ്പ് തുറന്നു മേശയിലേക്ക് കുടഞ്ഞു ഇട്ടു കീറിയ കുറച്ചു ഫോട്ടോ അതിന്റെ ഓരോ കഷ്ണവും എടുത്ത് ബെഡിൽ നിരത്തി വെച്ചു യോജിപ്പിച്ചു അതിൽ സുന്ദരൻ…