പക്ഷേ ആദ്യരാത്രിയിൽ ഉപാധികളെല്ലാം കാറ്റിൽ പറന്നു.
രചന – പവിത്ര പെണ്ണുകാണാൻ ചെറുക്കൻ വരുന്നെന്ന് അറിഞ്ഞതോടെയെന്റെ കണ്ട്രോൾ മുഴുവനും പോയി… ചാടിത്തുള്ളി നടക്കേണ്ട പ്രായത്തിൽ ഒരുത്തെനെ കെട്ടി അവന്റെ കുട്ടികളെയും പ്രസവിച്ച് അയാളുടെ ഭരണത്തിൻ കീഴിൽ കഴിയണ്ട അവസ്ഥ എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല… കൂട്ടുകാരികളെല്ലാം അടിച്ചു പൊളിച്ചു നടക്കുന്നു അപ്പോൾ ഞാൻ ഒരുത്തന്റെ പിന്നാലെ തലയും കുനിച്ച് നടക്കുക.ചിന്തിക്കാൻ കൂടി കഴിയുന്നില്ല……
ആത്മിക : അവസാന ഭാഗം
രചന – ശിവനന്ദ ഋതുക്കൾ പലതും മാറി വന്നു. ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കാലവും കടന്നുപോയി. അങ്ങനെ അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ഒരു പുലർക്കാലം. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും കൊണ്ടുവന്ന ചായ ടേബിളിൽ വെച്ചിട്ട് ടീന ഉറങ്ങികിടക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു.. നാല് വയസുകാരൻ ടിന്റു എന്ന “വിഹാൻ.ടി.ജെയിംസ്”… അവന്റെ നെറ്റിയിൽ ഒരുമ്മ…
അപൂർവരാഗം : ഭാഗം 17
രചന – മിനിമോൾ (ഇനി കഥ കുറച്ചു ഞാനും പറയാട്ടോ… അപ്പു കഥ പറഞ്ഞു മടുത്തു..) “മോളെ….. പാറു….. നിക്ക്…. ഓടാൻ വയ്യാ ഇനി….. നിക്ക് പാറു……” ആരോ വിളിക്കുന്നു…. അസ്വസ്ഥത…… ആകെ വയ്യായ്ക… പരവേശം… അപ്പു കണ്ണ് തുറക്കാൻ ഒരു ശ്രമം നടത്തി…. പറ്റുന്നില്ല….. ചുറ്റും വെളുത്ത മേഘങ്ങൾ.. അവയ്ക്കു ഇടയിലൂടെ രണ്ട് കൈകൾ…
ഭാര്യ : ഭാഗം 11
രചന – റോസിലി എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. എനിക്ക് സന്തോഷമായി എന്റെ ഭാര്യ നല്ല പഠിപ്പുള്ളവൾ ആയതിൽ എനിക്കിപ്പോ അഭിമാനം തോന്നുവാ.. നീ എന്നോട് ഇത് മറച്ചു വെച്ചത് എന്ത് കാരണത്താൽ ആയാലും അതിനു പിന്നിൽ നിന്റേതായ എന്തെങ്കിലും കാണും ഇനിയിപ്പോ എനിക്കത് അറിയണ്ട ജയേട്ടാ ഞാൻ… അവൾ കാൽക്കൽ വീണു കരഞ്ഞു. ജയേട്ടാ എന്നോട്…
നിന്നരികിൽ : ഭാഗം 13
രചന – രക്ഷ രാധ “നീ എന്തിനാ അവരോട് അങ്ങനൊക്കെ പറയാൻ പോയത്…. മുത്തശ്ശി ലക്ഷ്മിയെ ശാസിച്ചു…… തറവാട്ടിൽ അവരുടെ മുറിയിൽ മകളുടെ കവിളിൽ ഐസ് വെച് കൊടുക്കുകയായിരുന്നവർ…. “ഞാൻ സത്യം മാത്രമേ പറഞ്ഞോളൂ… അവർ പതിയെ പറഞ്ഞു… കവിളിലെ നീര് കാരണം അവർക്ക് പഴയത് പോലെ ഒച്ചയെടുത്തു സംസാരിക്കാനാവുന്നുണ്ടായിരുന്നില്ല…. “നമ്മുടെ ജീവിതത്തിലെ അടഞ്ഞോരു അധ്യായമാണ്…
നിനക്കായി മാത്രം : ഭാഗം 09
രചന – റോസാ തോമസ് ടെക്സ്റ്റൈൽസ് ഷോപ്പിലെ അറ്റൻഡൻസ് രജിസ്റ്റർ നോക്കുകയായിരുന്നു മാലിനി. സാധാരണ ആനി ആണ് ചെക്ക് ചെയ്യുന്നത്. തിരക്കുകൾ ഉള്ളപ്പോൾ മാത്രമേ ഇതൊക്കെ തന്നെ ഏൽപ്പിക്കാറുള്ളു…. ഭദ്രന്റെ ആക്സിഡന്റ് ഉണ്ടായതിനുശേഷം ഇപ്പോൾ മാലിനി ആണ് കൂടുതലും ഇതൊക്കെ നോക്കുന്നത്. കാരണം ആനി ഇപ്പോൾ ഇടയ്ക്കൊക്കെ മാത്രമേ ഷോപ്പിൽ വരാറുള്ളൂ.. വന്നാലും പെട്ടെന്ന് പോവും….
യാമി : ഭാഗം 08
രചന – വൈദേഹി വൈഗ “ഹാ.. നി എത്തിയോ ചേച്ചി… എവിടേക്കാരുന്നു.. പോകുമ്പഴോ പറഞ്ഞില്ല.. ഇനിയെങ്കിലും പറയ്…. ” എന്നേ ഒന്ന് നോക്കുക മാത്രം ചെയ്തിട്ടു അവള് അകത്തേക്ക് കയറി പോയി… ടൗണിൽ പോവാൻ ഇറങ്ങിയത് കൊണ്ട് ഞാൻ പിന്നെ വയ്യേ പോവാൻ ഒന്നും നിന്നില്ല… വണ്ടീടെ ചാവി എടുത്തു ഞാൻ മുറ്റത്തേക്കിറങ്ങി…. ****** “ആഹാ…
സുമംഗലി ഭവഃ ഭാഗം 02
രചന – അളകനന്ദ രാവിലെ എണീറ്റപ്പോ ആളെ റൂമിൽ കണ്ടില്ല. ഈ മുറിയിൽ നിന്ന് നാല് വശത്തേക്കും ഡോർ ആണ്. ബാൽക്കണിയിലേക്കുള്ള ഗ്ലാസ് ഡോർ അടച്ചിട്ടിരിക്കുന്നുണ്ട്. വാഷ് റൂമും വെളിയിൽ നിന്ന് ലോക്കാണ്. പിന്നെ വെളിയിലേക്കുള്ളതും,, ബാക്കി ഉള്ള ഒന്ന് എന്താന്ന് അറിയില്ല. ഇന്നലെ വന്നപ്പോൾ മുതൽ അടഞ്ഞു കിടക്കുവാണ്. കുളിച്ചു കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു….
നിന്നോരം : ഭാഗം 04
രചന – ആതിര “എന്താ രാധികേ…??അവനെ നീയെന്താ തല്ലിയോ.. ഭാഗിയെന്തിനാ കരയുന്നേ..??”(മുരളി) അപ്പോഴേക്കും മാലിനി വന്ന് രാധികയുടെ കയ്യ് വിടുവിച്ച് യദുവിനെ മാറ്റിനിർത്തി.. “തല്ലുവല്ല ഇവനെ കൊല്ലുവാ വേണ്ടത്..ന്റെ വയറ്റിൽ തന്നെ ഇങ്ങനൊരു അസുരവിത്ത് വന്ന് പിറന്നല്ലോ… മാലനീ.. വിനയൻ ചേട്ടാ.. നിങ്ങൾ രണ്ടാളും പൊറുക്കണം..അവൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുവാ..” ……….. “എന്താ…
സ്നേഹാംബരം : ഭാഗം 04
രചന – ശ്രീതു ശ്രീ സ്നേഹാംബരം Part :4 ജിൻസിയെ വിട്ടിട്ട് ജോണി പോകാനൊരുങ്ങി… അവൻ വഴക്ക് പറഞ്ഞതൊന്നും ജിൻസി കാര്യമാക്കിയിരുന്നില്ല…. അപ്പോൾ അവളുടെ സങ്കടം നേഹയോട് ജോണി കയർത്തു സംസാരിച്ചത് തന്നെ ആയിരുന്നു …. അതിനെതിരെ മിണ്ടാതിരിക്കാനും അവൾക്ക് കഴിഞ്ഞില്ല…… അവൾ ദേഷ്യത്തോടെ ജോണിക്ക് നേരെ തന്റെ ശബ്ദയർത്തി…. “……”ഒന്നു നിന്നേ.. എന്തു പണിയാ…



















