
മൊഹബത്ത് : ഭാഗം 03
രചന – ഗ്രീഷ്മ വിപിൻ “നിനക്ക് എന്താ ഇവിടെ കാര്യം.. എത്ര പറഞ്ഞാലും നിന്റെ തലയിൽ കേറില്ലേ…… ” ശിവ അവൻ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല… ഷാനുവിനെ ഇമ ചിമ്മാതെ നോക്കി നിൽകുവായിരുന്നു…. “ഷാനു……. ഞാൻ നിന്നെ എത്ര തവണ വിളിച്ചു….. ചീത്ത …
മൊഹബത്ത് : ഭാഗം 03 Read More