നിയതി: ഭാഗം 42
രചന:കണ്ണൻ്റെ മാത്രം കമ്പനിയുടെ ഓണർമാരിൽ ഒരാളായ ജേക്കബിന്റെ മകൾ ഹന്ന ജേക്കബിന്റെ ബാംഗ്ലൂരിലെ Hanna’s spa & beauty parlour ഇൽ നിന്ന് കോടികളുടെ മയക്കുമരുന്ന് കണ്ടെത്തി… അവിടെ നിന്ന് മയക്കുമരുന്ന് സപ്ലൈ ഉണ്ടെന്ന് ബാംഗ്ലൂർ പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ് നടന്നത്… പെൺവാണിഭവും ഈ പാർലറിന്റെ മറവിൽ നടക്കുന്നുണ്ട് എന്ന് പോലീസ്…
അരികിലായ്: ഭാഗം 31
രചന: കാർത്തിക ശ്രീ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവ…അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്…”ഹലോ… ദേവശ്രീ അല്ലേ??”അതേ.. ഇതാരാ സംസാരിക്കുന്നത്??””ഇത് തണലിൽ നിന്നാണ്..””സോറി പെട്ടെന്ന് മനസിലായില്ല… “”അത് സാരില്ല.. രാജൻ പറഞ്ഞു മോൾ അച്ഛനെ ഇവിടേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന്.. അതിനെക്കുറിച്ചു കൂടുതൽ പറയാനാണ് ഞാൻ വിളിച്ചത്..””അത് സാർ എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട് തിരുവനന്തപുരത്ത്…..
കിഡ്നാപ്പിംങ് ലൗ: ഭാഗം137
രചന: ഷംസിയ നന്ദു ആരാണെന്നറിയാന്‍ ബാല്‍ക്കണിയില്‍ ചെന്ന് മുറ്റത്തേക്ക് നോക്കി.കാറില്‍ നിന്നിറങ്ങുന്നവരെ നന്ദു പുച്ഛത്തോടെ നോക്കി.”രണ്ടും രാവിലെ തന്നെ കുറ്റിം പറിച്ച് വന്നേക്കാണ് എന്നെ സോപ്പിടാന്‍.,, അങ്ങനെ പെട്ടന്നൊന്നും ഞാന്‍ മിണ്ടില്ലെടാ തെണ്ടികളെ.,,കാറില്‍ നിന്നിറങ്ങിയ ദേവനേയും ദീപൂനെയും നോക്കി നന്ദു സ്വയം പറഞ്ഞു.അപ്പോയാണ് കാറിന്‍റെ ബാക്ക് സീറ്റില്‍ നിന്ന് ദച്ചൂന്‍റെ അച്ഛനും അമ്മയും ഇറങ്ങിയത് .”അയ്യോ…
അനുരാഗി: ഭാഗം 10
ആ കുട്ടി യേ നോക്കൽ അല്പം കഷ്ടം തന്നെ അല്ലെ ….ഒന്നും പറഞ്ഞാലും മനസ്സിലാകാത്ത പ്രായമല്ലേ….ഇപ്പോ ആക്കുന്നതും കൊണ്ട് പോകുന്നതും ആ മുത്തശ്ശിയായത് കൊണ്ട് കുഴപ്പമില്ല…..ആ ഡോക്ടറായിരുന്നേങ്ങിൽ കരച്ചിൽ കണ്ടാലൊരു പക്ഷെ കുഞ്ഞിനെ പിന്നേ ഇവിടെ നിന്ന് മാറ്റുമോയെന്ന് പോലും എനിക് സംശയമുണ്ട്……വീട്ടിലിരുന്നു ചായ കുടിക്കുമ്പോഴാണ് ആൻസിയത് പറഞ്ഞത്….. അത് ശെരിയാ നീ പറഞ്ഞത്…….. അയാൾക്ക്…
സ്വന്തം: ഭാഗം100
രചന: ജിഫ്ന നിസാർ “കരയാതെ…”നെഞ്ചിൽ അടക്കി പിടിച്ചു കൊണ്ട് അജു നിരഞ്ജനയെ ആശ്വസിപ്പിച്ചു.ഇരുട്ടും മുന്നേ അവളെ തിരികെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിടാൻ വന്നതായിരുന്നു അവൻ.വീട്ടിലാറിയാതെ അവളുടെ ഒരു ഫ്രണ്ടിനെ കാണാനെന്നും പറഞ്ഞു ചാടിയതാണ് അവൾ.അത് കൊണ്ട് തന്നെ വളരെ കുറച്ചു നേരം മാത്രം സീതയുടെയും പാറുവിന്റെയും അരികിൽ നിന്നിട്ട് അവൾ തിരിച്ചിറങ്ങിയിരുന്നു.”ഒട്ടും സഹിക്കാൻ വയ്യെന്ന്…
ശ്രീനന്ദനം: ഭാഗം 47
രചന:കണ്ണൻ്റെ മാത്രം പിയയുടെയും അഭിയുടെയും പിന്നിലായി ഏതോ ഫ്ലാറ്റിന്റെ ഡോറിന് മുന്നിൽ നിൽക്കുമ്പോൾ വല്ലാത്ത പിരിമുറുക്കത്തിൽ ആയിരുന്നു അവി. ഇവർക്ക് എത്രത്തോളം കാര്യങ്ങൾ അറിയാം എന്ന് അവന് അറിയില്ലല്ലോ. അവന്റെ ഉള്ളിൽ medicare ഹോസ്പിറ്റലിൽ നടക്കുന്ന കാര്യങ്ങൾ ഇവർ അറിഞ്ഞാൽ എങ്ങനെ റിയാക്ട് ചെയ്യും എന്നാലോചിച്ചിട്ടാണ് ടെൻഷൻ… പെട്ടന്നാണ് ഫ്ലാറ്റിന്റെ ഡോർ അവരുടെ മുന്നിൽ തുറന്നത്….
പ്രണയാർദ്രം: ഭാഗം -21
രചന:അഞ്ചു തങ്കച്ചൻ അഴിച്ചു വിടെടാ… ചന്ദ്രശേഖരൻ അയാളോട് പറഞ്ഞു.ഇപ്പോൾ വിടാം മുതലാളീ… എന്നാലും ആരാ ഇത് ചെയ്തത്?ആ ഗുപ്തനാ.. അയാൾ ഇവിടെ എത്തിയോ?ഉം.. കാർത്തുവിനെ രക്ഷിക്കാൻ വന്നതാ അവൻ എന്നിട്ടോ..അതിന് ആ കിഴവനും പെണ്ണും എവിടെയാണെന്ന് ആർക്കറിയാം.അവർ ഇവിടെ ഇല്ലേ?അതെല്ലേടാ മണ്ടാ ഞാൻ പറഞ്ഞത്, അവരെ കാണുന്നില്ലെന്ന്.നീ കൂടുതൽ പ്രസംഗിക്കാൻ നിൽക്കാതെ ഈ കെട്ടഴിക്കെടാ..അഴിക്കാൻ പറ്റുന്നില്ല…
നിയതി: ഭാഗം 41
രചന:കണ്ണൻ്റെ മാത്രം ബാക്കി പറയെടോ.. ചാരുവിന്റെയും ബാക്കി ഉള്ളവരുടെയും സങ്കടം ഒന്ന് ഒതുങ്ങിയതും ഇച്ചു അയാളോട് പറഞ്ഞു…വീരൻ ഇച്ചുവിനെ ഒന്ന് ദേഷ്യത്തോടെ നോക്കിയതും ജോ തന്റെ കൈയിൽ ഉള്ള മൊബൈൽ ഒന്ന് കറക്കി.. അതോടെ അയാളുടെ മുഖത്ത് ദേഷ്യം മാറി ഗതികേട് തെളിഞ്ഞു…സത്യമാണ് ഞാൻ പറഞ്ഞത്.. ഇവളുടെ അമ്മയെയും അച്ഛനെയും എനിക്ക് കൊല്ലണം എന്ന് യാതൊരു…
താലി: ഭാഗം 3
രചന: ആയിഷ അക്ബർ അവൻ വിരൽ ചൂണ്ടിയത് തന്നിലേക്കാണെന്നറിഞ്ഞതും കൃഷ്ണ ഒരു മരവിപ്പോടെ അങ്ങനെ നിന്നു…….വാതിലിനു പിറകിൽ അവളാണെന്ന അറിവുള്ളത് കൊണ്ട് താന്നെ രാഗിയുടെ കണ്ണുകൾചുവന്നു……രാഗിയുടെ ദേഷ്യം കാൻകെ കൃഷ്ണയേ ഓർത്തു സുധേവന് വല്ലാത്തൊരു സഹതാപം തോന്നിയിരുന്നു……. ശരണ്യ യുടെ മനസ്സിൽ കൃഷ്ണയുടെ മുഖം പതിഞ്ഞതും അവളും ഒരു നിമിഷം നിശ്ചലമായി പോയിരുന്നു…….എന്നാൽ മുത്തശിയും ചെറിയമ്മയും…
പ്രിയേ പ്രാണനേ: ഭാഗം 35
രചന: ജിഫ്ന നിസാർ ❣️ “ആരോട് ചോദിച്ചിട്ടാ നിങ്ങളെനിക്ക് കല്യാണം നോക്കുന്നത്?”ഇന്ദുവിന്റെ മുറുകിയ സ്വരം. വന്നവരെ യാത്രയാക്കി ഹാളിലെ സോഫയിലേക്ക് വിസ്തരിച്ചു കൊണ്ടിരിക്കാനുള്ള ശ്രമത്തിലാണ് ജയശ്രീ.ഇന്ദുവിന്റെ ശബ്ദം കേട്ടതും തലചെരിച്ചു നോക്കി.അഭിലാഷ്, നീതുവും വീട്ടുകാരും ഇറങ്ങിയതോടെ ആ കൂടെ തന്നെ യാത്ര പറഞ്ഞു പോയിരുന്നു.ചാരുവും പിള്ളേരും രണ്ടൂസം കഴിഞ്ഞിട്ട് വന്നാ പോരെയെന്ന് ജയശ്രീ സമ്മതം ചോദിച്ചത്…









