പ്രണയഗീതം 12
ഭാഗം 12 അത്രയും അരികിലാണ് അവൻ നിൽക്കുന്നത്. അവൾ ഗ്ലാസ് അവന് നേരെ നീട്ടി അത് വാങ്ങിയിട്ടും അവൻ അരികിൽ നിന്നും മാറുന്നില്ലന്നറിഞ്ഞ നിമിഷം അവളിൽ ഭയം ഉടലെടുത്തിരുന്നു. “ബൈബിൾ നോക്കിയിരുന്നോ..? അവളുടെ അരികിലേക്ക് മുഖമടിപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു… “നോ… നോക്കി …. വക്കിതപ്പി അവൾ വാതിലിലേക്ക് നോക്കിക്കൊണ്ട് മറുപടി പറഞ്ഞു… അവളുടെ നോട്ടം കണ്ട്…
തനിക്ക് അവരെ വേണ്ടെങ്കിൽ താൻ കുടുംബകോടതിയിൽ കൊണ്ടുപോയി കേസ് കൊടുക്കടോ.. ഇത് പോലീസ് സ്റ്റേഷൻ ആണ്..”
“ഇവളെ എനിക്ക് ഇനി വേണ്ട സാറേ..” “തനിക്ക് അവരെ വേണ്ടെങ്കിൽ താൻ കുടുംബകോടതിയിൽ കൊണ്ടുപോയി കേസ് കൊടുക്കടോ.. ഇത് പോലീസ് സ്റ്റേഷൻ ആണ്..” സർക്കിൾ ഇൻസ്‌പെക്ടർ അല്പം ദേഷ്യത്തിൽ മനോജിനോടായി പറഞ്ഞു.. “എന്താരുന്നു പ്രശ്‌നം??” സർക്കിൾ ഗൗരവം വിടാതെ മിനിയോട് ചോദിച്ചു.. “ഞാൻ പറയാം സാറേ.. ദേ ഇവൾ ഇന്നലെ എന്നെ പൊതിരെ തല്ലി.. ”…
ആഹ് മോളെ.. ഇതാണ് പയ്യൻ.. വിഷ്ണു.. ഇത് കൂട്ടുകാരനാ.. ” ബ്രോക്കർ പറഞ്ഞത് കേട്ട് അഞ്ജലി രണ്ടു പേർക്കും നേർത്ത പുഞ്ചിരി നൽകി
“ഈ ആഴ്ച ഇത് എത്രാമത്തെ പെണ്ണുകാണൽ ആണ് അച്ഛാ.. എനിക്കു മടുത്തു ഓരോത്തരുടെയും മുൻപിൽ കെട്ടി ഒരുങ്ങി നിന്ന്.. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ട് ഇനിയും ആളെ കൊണ്ടുവന്നാൽ മതിയെന്ന് ആ ചേട്ടനോട് പറഞ്ഞിരുന്നോ..” “ഞാൻ അവനോട് പറഞ്ഞതാണ് മോളെ.. അവൻ പറയുന്നത് ഇവിടെ വന്ന് നിന്നെ കണ്ടു ഇഷ്ടപെട്ടാൽ പിന്നെ നിന്റെ കണ്ടിഷൻസ് ഓക്കെ…
ജ്യോതി തിരിഞ്ഞുനോക്കി. തന്നെ വേണ്ടെന്ന് വെച്ച കാമുകനും, വെറുപ്പോടെ പുറത്താക്കിയ ഭർത്താവും, സ്നേഹമില്ലാതെ മുഖം തിരിച്ച കുഞ്ഞും.
ജ്യോതി ജോലി ചെയ്യുന്ന ബാങ്കിലെ ഏറ്റവും പ്രായം കുറഞ്ഞ മാനേജരായിരുന്നു അരുൺ. സ്നേഹമുള്ള, ആദർശശാലിയായ ഒരു ഭർത്താവ്. അവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ടായിരുന്നു, ആദി. അരുൺ തിരക്കിട്ട ജോലിക്കിടയിലും ജ്യോതിക്കും ആദിക്കും വേണ്ടി സമയം കണ്ടെത്തി. ജ്യോതിക്ക് എല്ലാവിധ പിന്തുണയും നൽകി. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരു നല്ല ജീവിതം. എന്നാൽ, ആ സൗഭാഗ്യങ്ങൾക്കിടയിലും…
അയാളുടെ ഇച്ഛാശക്തിക്ക് മുന്നിൽ എല്ലാവരും തോറ്റു തുന്നം പാടി. മനസാക്ഷിക്കു മുന്നിൽ ഞാൻ ചെയ്തത് ശരിയാണെന്ന് വിനയൻ സ്വയം വാദിച്ചു
അച്ഛന്റെ നീതി (രചന: Nisha Suresh Kurup) ശിവാനി ഐസിയുവിലെ ബഡിൽ മയക്കത്തിലായിരുന്നു. പൊട്ടിയ ചുണ്ടുകളും രക്തം അങ്ങിങ്ങായി കട്ട പിടച്ച ഉടലുമായി അവൾ ഞെരങ്ങുകയായിരുന്നു. അച്ഛാ …അച്ഛാ അവൾ പതിയെ വിളിക്കന്നുണ്ടായിരുന്നു. ഐസിയുവിന്റെ വാതിലിനു മുന്നിൽ ആ അച്ഛൻ വിനയൻ ഹൃദയം പിടയുന്ന വേദനയോടെ നിന്നു. അകത്ത് തന്റെ പൊന്നു മകളാണ്. ഒരേയൊരു മകൾ…
വെറുമൊരു കൂലിപ്പണിക്കാരനായ അച്ഛനെ കൊണ്ട് ചേച്ചിയുടെ പഠന ചിലവുകൾ താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല,
(രചന: J. K) നിലത്ത് വീണ ചോറിന്റെ വറ്റും കറിയുടെ ബാക്കിയും എല്ലാം അവൾ തൂത്തുവാരി വൃത്തിയാക്കി ഇതൊരു പുതിയ കാര്യമല്ലാത്തതുകൊണ്ട് സാധാരണയിൽ കവിഞ്ഞ സങ്കടം ഒന്നും അവൾക്ക് തോന്നിയില്ല എങ്കിലും അവളോട് തന്നെ വെറുപ്പ് തോന്നിയിരുന്നു എങ്ങനെ നിസ്സഹായയായി ഇതെല്ലാം സഹിക്കേണ്ടി വരുന്നല്ലോ എന്നോർത്ത്… എല്ലാം വൃത്തിയാക്കി മെയില് കഴുകി വന്നപ്പോഴേക്കും വിശപ്പ് കിട്ടിയിരുന്നു…
എത്ര മാന്യമായാണ് അവൻ ഓരോ സ്ത്രീയോടും പെരുമാറുന്നത്.
അമലിനോടൊപ്പം ബീച്ചിലെ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണ് ചിത്രയുടെ ഫോണിലേക്ക് അമ്മയുടെ കോൾ വന്നത്. സ്ക്രീനിലേക്ക് നോക്കിയതും അവൾ പെട്ടെന്ന് തന്നെ ഫോൺ മ്യൂട്ടാക്കി മടിയിലേക്ക് വെച്ചു. ശേഷം അവന്റെ തോളിലേക്ക് തലചരിച്ചു വെച്ചു കൊണ്ട് കടൽത്തിരകളിലേക്ക് വെറുതെ കണ്ണും നട്ടിരുന്നു. അമൽ എന്തൊക്കെയോ പറയുന്നുണ്ട് അതിനെല്ലാം അലക്ഷ്യമായി വെറുതെ മൂളി. ബാംഗ്ലൂർ വന്ന് ജോലിക്ക് ജോയിൻ…
നിന്നിലേക്ക് 3
ഭാഗം 3 റിൻസി പ്രിൻസ് അതേസമയം തന്നെ കുറച്ച് അപ്പുറത്ത് മാറി നിന്ന് ഡോക്ടർ പോലീസിനെ വിളിക്കുന്നതും വിവരങ്ങൾ പറയുന്നതും ഒക്കെ അവൻ കേൾക്കുന്നുണ്ടായിരുന്നു. തല മുതൽ കാൽ വരെ അവൻ വിയർക്കാൻ തുടങ്ങി. ഒരു നിമിഷം അവളെ ആശുപത്രിയിൽ കൊണ്ടുവരാൻ തോന്നിയ സമയത്ത് അവൻ പഴിച്ചു. നേഴ്സ് അപ്പോൾ തന്നെ അവന്റെ വിവരങ്ങൾ…
പ്രണയഗീതം 11
ഭാഗം 11 ” മോളെ സോളമന്റെ ക്യാബിനാ ” ആളും ഡോക്ടർ ആണോ ആന്റി…? അമ്പരപ്പോടെ അവൾ ചോദിച്ചു… ” അയ്യോ അത് മോൾക്ക് അറിയില്ലായിരുന്നു അല്ലേ..? ഞാനത് പറയാൻ വിട്ടുപോയി, അവൻ ഡോക്ടർ ആണ്… രണ്ടുവട്ടം അവർ ഡോറിൽ തട്ടിയപ്പോഴാണ് അകത്തു നിന്നും ഒരു നേഴ്സ് ഇറങ്ങി വന്നത്. അമലേ കണ്ടതും അവർ പരിചയ…
പ്രണയകാലം12
നീ സമാധാനപ്പെടു വർഷേ,നമുക്ക് എന്തെങ്കിലും ചെയ്യാം. എന്തെങ്കിലും ചെയ്യണം, അവൾ പറഞ്ഞു തൽക്കാലം സംശയമുണ്ടാക്കാതെ ഞാനീ നിശ്ചയത്തിൽ നിന്നു കൊടുക്കാൻ പോവുക ആണ്. അത് വേണോ വർഷേ..? വേറൊരാള് നിന്റെ കയ്യിലെ മോതിരം ഇടാന്നൊക്കെ പറയുമ്പോൾ എനിക്ക് എന്തോ അത് ആലോചിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല. ഫോണിൽ കൂടി അവൻ പറഞ്ഞപ്പോൾ മറുപുറത്തു നിന്ന് ഒന്ന് കൊഞ്ഞനം…








