ഞങ്ങളുടെ ഇടയിൽ ഒരു കുഞ്ഞ് ഉണ്ടായിരുന്നു എങ്കിൽ ദിവ്യ ഇങ്ങനെ ആവില്ലായിരുന്നു.. ഒരു വർഷത്തെ പ്രണയത്തിന് ശേഷം ഒരുപാട് പ്രതീക്ഷകൾ നൽകി
“ദിവ്യാ… ടാക്സിയൊക്കെ വിളിക്കാൻ എത്രയധികം രൂപ വേണം…. കൈയ്യിലാണെങ്കില് കാശും ഇല്ല… നീ വാ.. എന്റെ പൊന്നു മോള് ഇതിന്മേൽ കയറ്..” അമ്മയും അച്ഛനും നോക്കി നിൽക്കുന്നു.. ഇനിയും ഇവളുടെ മുന്നിൽ താഴാൻ വയ്യ… “നോക്ക്.. നിനക്ക് പറ്റുമെങ്കിൽ കയറ്..” “ഇല്ല.. ഈ ലൊടുക്ക് വണ്ടിയിൽ ഞാനില്ല.. ഞാനെന്റെ ഫ്രണ്ട്സിന്റെ കൂടെ പൊയ്ക്കോളാം..” “അപ്പോ ഞാനൊറ്റയ്ക്ക്…
നിന്നിലേക്ക് 2
കറുപ്പും വെള്ളയും ഇടകലർന്ന ഒരു കോട്ടൺ ചുരിദാർ ആണ് വേഷം ദുപ്പട്ട തലയിലൂടെ തട്ടം പോലെ ഇട്ടിരിക്കുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ചുണ്ടുകൾ അവളുടെ വെളുത്ത മുഖത്തിന് കൂടുതൽ സൗന്ദര്യം പകർന്നു. മഷി പടരാത്ത മിഴികളിൽ നനവ് ബാക്കിയാണ്. കരഞ്ഞപോലെ കവിളുകളും മൂക്കിൻ തുമ്പും ചുവന്നു കിടക്കുന്നു. അവൾ ഇവിടെ അല്ലെന്ന് തോന്നുന്നു. മറ്റൊരു ലോകത്തിൽ…
പ്രണയഗീതം 10
ഭാഗം 10 ” ഐ ലവ് ദിസ് കോഫി വീണ്ടും കപ്പ് ഉയർത്തി കാണിച്ച അവനത് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നിരുന്നു. ഒറ്റ വലയ്ക്ക് കാപ്പി കുടിച്ച് കപ്പ് കഴുകി അവൾക്ക് നേരെ വെച്ചു ” കാപ്പി മാത്രം അല്ലാട്ടോ, കാപ്പി ഉണ്ടാക്കിയ ആളെയും എനിക്ക് ഒരുപാട് അങ്ങ് ഇഷ്ടായി…! മീശ ഒന്ന് പിരിച്ചു അത്രയും…
പ്രണയകാലം 11
ഏറ്റവും അടുത്ത ദിവസം തന്നെ വിഷ്ണുവിന്റെ അമ്മയും അനുജത്തിയും നാത്തുവിനും അമ്മാവനും കൂടിപ്പോയി വർഷയെ കണ്ടിരുന്നു.! എല്ലാവർക്കും വർഷയെ ഇഷ്ടപ്പെട്ടു . വിഷ്ണുവിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഒന്നും വേണ്ട എന്ന് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല തിരിച്ചുവന്നപ്പോൾ വസുന്താരമ്മ സൗദാമിനിയോട് പറഞ്ഞു. അവൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… വിന്ദുവിനെയും വിദ്യയെയും നല്ല രീതിയിൽ പറഞ്ഞയക്കാൻ വേണ്ടി.! അതിന്റെ…
നിന്നിലേക്ക് 1
“കോട്ടയം , കോട്ടയം …. ., കണ്ടക്ടർ വിഷ്ണു നിന്ന് കാര്യമായിട്ട് വിളിച്ചു പറയുന്നുണ്ട്. വൈകുന്നേരത്തെ കോളേജ് വിട്ട് വന്ന കുറച്ച് അധികം പെൺകുട്ടികൾ ബസ്സിൽ കയറാൻ ഉണ്ട്. അവരെ കാണിക്കുവാൻ വേണ്ടിയാണ് അവന്റെ ഈ ഒരു പ്രകടനം. അത് മനസ്സിലായത് കൊണ്ട് തന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി സെബാസ്റ്റ്യൻ അവന്റെ അരികിലായി…
പ്രണയഗീതം 9
അമല പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അറിയാതെ സോളമന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. അവന്റെ മനസ്സിൽ ആ നിമിഷം തെളിഞ്ഞുവന്നത് വെള്ള പെറ്റികോട്ടുമിട്ടു എടുക്കാൻ വയ്യാത്ത പോലെയുള്ള വലിയൊരു ബക്കറ്റ് നിറയെ തുണികളുമായി പുഴയിലേക്ക് പോകുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ മുഖമായിരുന്നു. ഒരിക്കൽ വേനലവധിക്ക് നാട്ടിൽ പോയപ്പോൾ ആണ് അമ്മയുടെ സുഹൃത്തായ ബെറ്റി ആന്റിയുടെ വീട്ടിൽ ആദ്യമായി പോകുന്നത്. …
പന്നി പെറ്റുകൂട്ടുന്നതുപോലെ മക്കളെ പെറ്റുകൂട്ടാൻ ആർക്കും സാധിക്കും
രചന : ഹിമ ലക്ഷ്മി “പന്നി പെറ്റുകൂട്ടുന്നതുപോലെ മക്കളെ പെറ്റുകൂട്ടാൻ ആർക്കും സാധിക്കും. പക്ഷേ ഒരാൺകുട്ടിയെ പ്രസവിക്കണമെങ്കിൽ അതിന് ഭാഗ്യം ചെയ്യണം. ആ ഭാഗ്യം നിനക്കില്ല,. ദേവകി ദേഷ്യത്തോടെ മരുമകൾ സീതയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന അവളുടെ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു. പ്രസവത്തിൽ മൂന്നാമത്തേതും പെൺകുട്ടി ആയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ. ഒന്നും…
കിടന്ന് പിടയ്ക്കാതെ അടങ്ങി കിടക്കെടി നായിന്റെ മോളെ
(രചന: ശിഖ) “കിടന്ന് പിടയ്ക്കാതെ അടങ്ങി കിടക്കെടി നായിന്റെ മോളെ.” ചുണ്ടിൽ പുകഞ്ഞു കൊണ്ടിരുന്ന ബീഡികുറ്റി നന്ദനയുടെ മാറിടത്തിലേക്ക് കുത്തിയിറക്കി മഹേഷ് അട്ടഹസിച്ചു. വേദന സഹിക്കാൻ കഴിയാനാവാതെ അവൾ ഉറക്കെ കരഞ്ഞു. “എന്നെയൊന്നും ചെയ്യരുത്… നിങ്ങൾക്ക് തരാനുള്ള പണം അച്ഛൻ എത്രയും പെട്ടന്ന് തന്നെ തന്ന് തീർക്കും. കുറച്ചു സാവകാശം കൂടി തരണം. ദയവ് ചെയ്ത്…
ഈ പെണ്ണുങ്ങളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല എന്ന് പറയുന്നത് എത്ര സത്യമാ, അവൻ പറഞ്ഞു.
രചന : ഹിമ ലക്ഷ്മി “ജീവിതം ഒന്നേയുള്ളൂ, അത് നന്നായിട്ട് എൻജോയ് ചെയ്യണം. ഇല്ലെങ്കിൽ ചത്തു മുകളിലോട്ട് പോകുമ്പോൾ അതൊക്കെ ഓർത്ത് റിഗ്രറ്റ് ചെയ്യും. മെൽവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് നയന അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി. അവളുടെ വശ്യമായ ചുണ്ടുകൾക്ക് തന്നെ ആകർഷിക്കുവാനുള്ള കഴിവുണ്ടെന്ന് ആ നിമിഷം മെൽവി തോന്നിയിരുന്നു. ” അതൊക്കെ…
ദയവുചെയ്ത് നീ എന്നെ ഉപദ്രവിക്കാതെ ഇവിടുന്ന് ഒന്ന് പോയി തരാമോ? എനിക്ക് നിന്നെ കാണുമ്പോൾ തന്നെ എന്തോ പോലെ..
രചന : ഹിമ ലക്ഷ്മി ” എത്ര കാലമായിട്ട് ഞാൻ പിന്നാലെ നടക്കാണ് ഉണ്ണിയേട്ടാ.? എന്നോട് കുറച്ചെങ്കിലും കരുണ കാണിച്ചു കൂടെ..? ഉണ്ണിയുടെ മുൻപിൽ വന്ന് നിന്ന് സങ്കടത്തോടെ പറയുന്ന അരുണിമയുടെ മുഖത്തേക്ക് അവൻ ഒന്നു നോക്കി. എണ്ണ പതുക്കി വച്ചിരിക്കുന്ന തലമുടി ഇഴകൾ, വലിയ സിന്ദൂരപ്പൊട്ട് കണ്ണുകളിൽ പടർന്നു തുടങ്ങിയ അഞ്ജനം. മൊത്തത്തിൽ ഒരു…








