Karimizhi

The World of Malayalam Stories

Year: 2024

ശ്രീനന്ദനം : ഭാഗം 17

രചന – കണ്ണന്റെ മാത്രം വാതിലിന്റെ പുറത്ത് എന്തോക്കയോ ശബ്ദം കേട്ട പിയയും അഭിയും അങ്ങോട്ട് നോക്കി. രണ്ടാളും അവിടേക്ക് നടന്ന് എത്തിയതും ആ വാതിൽ തുറന്നിരുന്നു. അവർ നോക്കുമ്പോൾ ഫ്രന്റിൽ തന്നെ ഒരു കൂട്ടം ഉണ്ടായിരുന്നു. പോലീസിനെയും മീഡിയക്കാരെയും കണ്ടപ്പോൾ തന്നെ പിയക്ക് ഏതാണ്ട് കാര്യങ്ങൾ കത്തി. അഭി പക്ഷേ ഒന്നും മനസിലാവാതെ പകച്ച്…

പരിണയം : ഭാഗം 14

രചന – ആയിഷ അക്ബർ അടുക്കളയിൽ കയറുമ്പോൾ പതിവില്ലാതെ അവൾക്ക് വല്ലാത്തൊരു ഉത്സാഹം തോന്നിയിരുന്നു…… അവകാശത്തോടെ താൻ ചെയ്യുന്നത് കണ്ടിട്ടും ഒന്നും പറയാനില്ലാത്തത് കൊണ്ടായിരിക്കും ഭാനുമതിയോന്നോതുങ്ങിയതെന്ന് അവൾക്ക് തോന്നി….. അവരെല്ലാം ഇരിക്കെ തന്നെ ഉച്ച ഭക്ഷണം വിളമ്പി അവൾ മേശ മേലിരുന്നു. അവളങ്ങനെ ഇരുന്നത് ആർക്കും അത്ര പിടിച്ചിട്ടില്ലെന്ന് എല്ലാവരുടെയും മുഖത്ത് നിന്ന് അവൾക്ക് വായിച്ചെടുക്കാൻ…

ഒരിക്കൽ കൂടി : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ നിള പോയിട്ട് ഒരാഴ്ച്ചയായിരിക്കുന്നു. ഗൗതം ഒരുപാട് നാളുകൾക്കു ശേഷം അവന്റെ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുകയും, അവരോടൊപ്പം ചെറിയ ചെറിയ യാത്രകൾ പോകുകയും.ഓഫിസിൽ പോയി വന്നതിനു ശേഷം, ചിലപ്പോഴൊക്കെ അസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാൻ കടൽത്തീരത്ത് അൽപ്പസമയം ചിലവഴിക്കുകയും ചെയ്തു. അവനിപ്പോൾ അവനെത്തന്നെ ഏറെ സ്നേഹിക്കുകയും, അവന് വേണ്ടി മാത്രം, അവന്റെ സന്തോഷങ്ങൾക്ക്…

ഇനിയും : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ നേരം നന്നേ വൈകിയാണ് അമൃത വീട്ടിലേക്ക് തിരിച്ചു വന്നത്. എവിടെയായിരുന്നെടീ ഇത്രേം നേരം? കലിതുള്ളിക്കൊണ്ട് ഹിമ ചോദിച്ചു. ഞാൻ ആ പാടവരമ്പത്ത് ഉണ്ടായിരുന്നു അമ്മേ. അവിടെ ആരിരിക്കുന്നെടീ ഏതു നേരോം അവിടെ പോയിരിക്കാൻ. ഇവിടെ സമാധാനം തരില്ലല്ലോ നിങ്ങൾ. ആരാടീ നിനക്ക് സമാധാനം തരാത്തത് ഞാനോ, നിനക്ക് വേണ്ടി ജീവിച്ചു…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 107

രചന – ശംസിയ ഫൈസൽ ദച്ചു ചിരിയോടെ മിററിലൂടെ അപ്പനെ കണ്ണ് ചിമ്മി കാണിച്ചു അപ്പോയേക്കും അടുത്തുള്ള ഹോസ്പിറ്റലിലെത്തി ഡോക്ടറെ കാണിച്ച് വേദനക്കൊരു സൂചിയും അടിച്ചാണ് വീട്ടിലേക്ക് മടങ്ങിയത് തിരിച്ച് പോകും വഴി ദച്ചൂന്‍റെ അച്ഛനെ മെഡിക്കല്‍ ഷോപ്പില്‍ ഇറക്കി കൊടുത്തതിന് ശേഷമാണ് വീട്ടിലേക്ക് പോയത് ”ഹോസ്പിറ്റലിലേക്ക് എങ്ങനെ പോയ കൊച്ചാ., ഒരു ഇഞ്ചെക്ഷന്‍ വെച്ചതും…

സ്വന്തം : ഭാഗം 71

രചന – ജിഫ്ന നിസാർ എന്തെങ്കിലും പറയുന്നതിനും മുന്നേ വന്നവർ അർജുനെ വലിച്ചിറക്കി മുറ്റത്തേക്ക് നടന്നിരുന്നു. കഴിയും വിധം അവൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. കണ്മുന്നിൽ എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ സീതയും പാറുവും ഞെട്ടി തരിച്ചു പോയിരുന്നു. ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. ഹരി ആരെയോ അത്യാവശ്യമായി കാണാനുണ്ട്.. പെട്ടന്ന് വരാം. എന്ന് പറഞ്ഞു…

ശ്രീ നന്ദനം : ഭാഗം 16

രചന – കണ്ണന്റെ മാത്രം എന്താ വിഷ്ണു ഇത്ര രാവിലെ… ഫോൺ എടുത്തതും നവി ചോദിച്ചു.. അത്.. നവീൻ ഞാനൊരു കാര്യം ചോദിക്കാനായിരുന്നു… എന്താടോ.. എന്താ തന്റെ ശബ്ദത്തിൽ ഇത്ര പരിഭ്രമം… നവീൻ ഇന്നലെ മുതൽ അഭിയെ കാണാൻ ഇല്ല.. എന്താ… വിഷ്ണു എന്തൊക്കെയാടോ താൻ പറയുന്നത്… സത്യമാണ് നവീൻ. ഇന്നലെ പാർട്ടി നടക്കുന്നതിന് ഇടയിൽ…

നിയതി : ഭാഗം 10

രചന – കണ്ണന്റെ മാത്രം രണ്ടുമൂന്ന് ദിവസങ്ങൾ കടന്നുപോയി… ഈ മൂന്നു ദിവസങ്ങൾ കൊണ്ട് ജോ അവരുടെ വീട്ടിലെ ഒരു അംഗം പോലെ ആയിരുന്നു.. പക്ഷേ അതൊന്നും പിടിക്കാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു.. നമ്മുടെ നിധി കൊച്ച്.. തന്റെ അച്ഛനും അമ്മയും തന്റെ മാത്രം ആകണം എന്നൊരു കുഞ്ഞു കുശുമ്പ്.. അവർ തന്നെക്കാൾ കൂടുതൽ ജോയെ…

പരിണയം : ഭാഗം 12 &13

രചന – ആയിഷ അക്ബർ   പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ പതിവ് പോലെ അവൻ മുറിയിലില്ല….. അടുക്കളയിൽ ചെല്ലുമ്പോൾ മുഖം കൂർപ്പിച്ചു നിൽക്കുന്ന അവരെ കണ്ടപ്പോൾ തന്നെ നന്ദക്ക് വല്ലാത്തൊരു പ്രയാസം തോന്നി…… വിചാരിച്ചത് പോലെ തന്നെ അവർക്ക് തന്നോടുള്ള ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് മനസ്സിലാവാൻ അവൾക്കധികം സമയമൊന്നും വേണ്ടി വന്നില്ലാ……. ജോലികൾക്ക് പിറകെ ജോലികൾ…

ഒരിക്കൽ കൂടി : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ ഇനി എന്തൊക്കെ പറഞ്ഞാലും. നമ്മൾ ഒരുമിച്ചു പോകില്ല. ഇല്ലെങ്കിൽ വേണ്ട, ഒരുമിച്ചു ജീവിക്കാൻ ആഗ്രഹമില്ലെങ്കിൽ അങ്ങനെ തന്നെ ആവട്ടെ.നിള പറഞ്ഞു. പെട്ടന്നാണ് കാളിങ് ബെൽശബ്ദിച്ചത്. നിന്റെ പപ്പയും അമ്മയും ആയിരിക്കും. ഞാനാണവരെ വിളിച്ചത്. നിള അവനെ മിഴിച്ചു നോക്കി. അയാൾ ചെന്ന് വാതിൽ തുറന്നു. എന്താ ഗൗതം പെട്ടന്ന് വരണമെന്ന്…