Karimizhi

The World of Malayalam Stories

Year: 2024

ആത്മരാഗം : ഭാഗം 38

രചന – ഗൗരി ലക്ഷ്മി നീ ഇന്ന് പോകുന്നുണ്ടോ ക്രിസ്റ്റി.. പിന്നേ.. ജോളിമ്മ അവിടെന്നേം നോക്കി ഇരിക്കും.. എന്റെ ഫ്ലാറ്റ് ഒരു പരുവമായി കിടക്കുവായിരിക്കും.. ഇടയ്ക്കൊന്ന് പോയി പൊടിയടിച്ചിടണമെന്നു എപ്പോഴും ഓർക്കും.. നേരം കിട്ടേണ്ടേ. മ്മ്.. അല്ലി മൂളി.. ആദിക്ക് ഒരു ചപ്പാത്തി കൂടെ വെയ്ക്കട്ടെ.. അല്ലി ചോദിച്ചു.. വേണ്ട.. ഇത് മതി.. ഞാൻ നാലെണ്ണം…

മോഹം പോലെ : ഭാഗം 07

രചന – അഹം വീണ്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ജീവിതത്തെ തേടി വരുന്നതറിയാതെ….. വീണ്ടുമൊരു പ്രണയവും വിരഹവും തേടി വരുന്നതറിയാതെ……. പുതിയൊരു തുടക്കത്തിലേക്ക് കാൽ വെച്ചു ഇന്നത്തെ അമൃതയിലേക്കുള്ള യാത്രയുടെ തുടക്കം അവിടെ തുടങ്ങുവാണ് …….. ( ബാക്കി പാസ്ററ് കുറച്ചുകൂടെ കഴിഞ്ഞ് 😌) 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഉറക്കത്തിലും ഹരിയുടെ ഓർമ്മകളിലൊന്നു ചിണുങ്ങി അമ്മൂ……. തുടർന്നുള്ള ദിവസങ്ങളൊക്കെ തിരക്കേറിയതായിരുന്നു…

പലപ്പോഴായി അവള് തന്നോട് അടുക്കാൻ ശ്രമിച്ചപ്പോഴും തൻ്റെ ഒഴിഞ്ഞു മാറ്റം അവളിൽ..

രചന – ആദി നന്ദൻ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് സുധി അനുവിന്റെ മുഖത്തേക്ക് നോക്കി.. ഇല്ല ഒരു മാറ്റവുമില്ല.. കഴിഞ്ഞ ദിവസങ്ങളിലെ സ്നേഹം തുളുമ്പി നിൽക്കുന്ന മുഖം അല്ല അവളുടേത്.. സുധിയെട്ടാ… എന്ന് സ്നേഹത്തോടെ വിളിക്കാനല്ല അവൾ ഇപ്പോ കൊതിക്കുന്നത്.. യാതൊരു സ്നേഹവും ദയയും ഇന്ന് ആ മുഖത്ത് ഇല്ല.. അവൻ പയ്യെ തിരിഞ്ഞു നടന്നു…..

സന്ധ്യാംബരം : ഭാഗം 07

രചന – സിന്ധു അപ്പുക്കുട്ടൻ “നീയൊന്നും സഹായിച്ചില്ലെങ്കിലും ഞാനെന്റെ കൊച്ചിന്റെ കല്യാണം നടത്തുമെടാ. ഇത് ഞാനധ്വാനിച്ചുണ്ടാക്കിയ വീടാ. ഇത് വിൽക്കാൻ എനിക്കാരുടേം സമ്മതം വേണ്ട. പരമേശ്വരൻ ആൺമക്കൾക്ക് നേരെ കൈ ചൂണ്ടി ക്ഷോഭം കൊണ്ട് വിറക്കുകയാണ് സതീശന് വീടെഴുതി കൊടുക്കാനുള്ള തീരുമാനം കേട്ടറിഞ്ഞു വന്നതാണ് രമേശനും സന്തോഷും. “വീട് എന്തു വേണേലും ചെയ്തോ പക്ഷേ എന്റെ…

രൗദ്രം : ഭാഗം 32

രചന – ജിഫ്ന നിസാർ പോവുമ്പോൾ ഉള്ളതിന്റെ ഇരട്ടി കനം തൂങ്ങിയ രുദ്രന്റെ മുഖത്തേക്ക് നോക്കുമ്പോൾ…. അഞ്‌ജലിക്ക് പേടിയോ… സങ്കടമോ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു വിങ്ങൽ തോന്നുന്നുണ്ട്. അവൻ വേദനിക്കുമ്പോൾ ശ്വാസം മുട്ടുന്ന മനസ്സ്… അവളെ വല്ലാതെ ബുദ്ധിമുട്ടിച്ചു.. ഇടക്ക് എന്തോ പറയാൻ വേണ്ടി ശ്രമിച്ചത്… ദേഷ്യം നിറഞ്ഞൊരു നോട്ടത്തോടെ അവൻ അമർത്തി വെച്ചത് കൊണ്ട്…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 37

രചന – ശംസിയ ഫൈസൽ മനൂന് അപ്പൂനോട് എന്താണ് ഇത്ര ദേഷ്യം എന്ന് ദച്ചൂന് അറിയില്ലായിരുന്നു ദച്ചു മനൂനെ തന്നെ അന്തം വിട്ട് നോക്കി നിന്നു അപ്പോയേക്കും എല്ലാവരും അവരെ കണ്ടിരുന്നു ”ഹേയ് മനൂ ദച്ചൂ വാ., രണ്ടാളും ഇരിക്കൂ.., നമുക്ക് ഒരുമിച്ച് കഴിക്കാം.,, അവരെ കണ്ട അപ്പു പറഞ്ഞു ”ഹോ എനിക്കൊന്നും വേണ്ട.,, മനു…

“നന്ദൻ പോയോ ഗൗരി ?” “ഇപ്പൊ ഇറങ്ങിയതേ ഉള്ളു അമ്മെ ..’അമ്മ കുളിക്കുകയായിരുന്നു.അതാണ് പറയാതിരുന്നത് “

രചന – അമ്മു സന്തോഷ് മുന്നറിയിപ്പ് “നന്ദൻ പോയോ ഗൗരി ?” “ഇപ്പൊ ഇറങ്ങിയതേ ഉള്ളു അമ്മെ ..’അമ്മ കുളിക്കുകയായിരുന്നു.അതാണ് പറയാതിരുന്നത് ” “കുഞ്ഞുറങ്ങിയോ ?’ “ഉവ്വമ്മേ ” അമ്മക്ക് തന്നോട് എന്തോ പറയാനുണ്ട് ഗൗരിക്ക് മനസിലായി. അത് വളരെ ഗൗരവമുള്ള .എന്തോ ഒന്നാണ് എന്നും. ‘അമ്മ തനിക്ക് ഒരിക്കലും അമ്മായിഅമ്മയായിരുന്നില്ല. സ്വന്തം അമ്മ തന്നെ….

മരുമകൾ : ഭാഗം 55

രചന – ഗംഗ ശലഭം ഒത്തിരി സന്തോഷത്തോടെയാണ് വീട്ടിലേക്ക് ചെന്ന് കയറിയത്. എപ്പോഴും മുഖം കറുപ്പിച്ചു കണ്ടിട്ടുള്ള അച്ഛമ്മ പോലും സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു എന്നെ….. ഹരിയേട്ടൻ എന്നെ കൊണ്ട് വിട്ടിട്ട് കുറച്ചു കഴിഞ്ഞു മടങ്ങിപ്പോയി. സത്യം പറഞ്ഞാൽ പതിവില്ലാതെ വല്ലാത്ത വിഷമം തോന്നി എനിക്ക്. അമ്മ അടുത്ത് നിക്കാണെന്ന് പോലും നോക്കാതെ ആളിനെ കെട്ടിപ്പിടിച്ചു…

പ്രിയ മരുന്നിന്റെ ലിസ്റ്റ് എടുത്തു റൂമിനു പുറത്തേക്ക് നടന്നു….,,

രചന – വിധുൻ ചൊവ്വല്ലൂർ ഞാൻ അന്നേ പറഞ്ഞതാ ഈ ചൊവ്വാദോഷമുള്ള കുട്ടീനെ വേണ്ട എന്ന് ഇപ്പൊ എന്തായി കെട്ടിയിട്ട് മാസം രണ്ടു കഴിഞ്ഞില്ലേ ചെക്കന്റെ കണ്ടകശ്ശനി തുടങ്ങി………. പ്രിയ മരുന്നിന്റെ ലിസ്റ്റ് എടുത്തു റൂമിനു പുറത്തേക്ക് നടന്നു….,, വിഷമം ആയിട്ട് ഉണ്ടാവണം ഈ അമ്മയുടെ ഒരു കാര്യം എന്താ എങ്ങനെയാ പറയുന്നതെന്ന് ഒരു ബോധവുമില്ല…

നിയോഗം : ഭാഗം 06

രചന – അഹം ” ഇവിടെ ഇരിക്ക്…. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്… ഇന്നലെ പറയാൻ വന്നിട്ട് അവസാനം ഉടക്കി പിരിഞ്ഞു…. ഇന്ന് പിണക്കങ്ങളോ ദേഷ്യമോ ഇല്ലാതെ ഒരു തീരുമാനത്തിൽ എത്തണം നമുക്ക് “‘ ബെഡിനൊരുവശത്തേക്ക് നീങ്ങി കൊണ്ട് അടുത്തിരിക്കാൻ കൈ നീട്ടി വിളിച്ചു അവൻ…… ബെഡിലിരുന്ന് പരസ്പരം നോക്കുമ്പോഴും എന്തൊക്കെ പറയണമെന്നുള്ള തീരുമാനങ്ങളെടുക്കുകയായിരുന്നു ഇരുവരുടെയും…