Karimizhi

The World of Malayalam Stories

Year: 2023

ഭാഗ്യജാതകം : ഭാഗം 34

രചന – അയിഷ അക്ബർ ആദി മുറിയിലെത്തിയപ്പോഴേക്കും ശിവ കട്ടിലിൽ ചുരുണ്ടിരുന്നു…. അവൻ അലമാര തുറന്ന് ഒരു ചുരിദാരെടുത്തു അവൾക്കരികിലായി വെച്ചു…. എഴുന്നേറ്റ് വേഗം മാറ്റിക്കോ… അതും പറഞ്ഞവൻ മുറി വിട്ടിറങ്ങി…… ശിവ പതിയേ എഴുന്നേറ്റു…. വസ്ത്രം മാറ്റിയതും വളരേ ബുദ്ധിമുട്ടി തന്നെയായിരുന്നു……. കുറച്ചു സമയം കഴിഞ്ഞിട്ടും അവൾ പുറത്തേക്ക് വരുന്നില്ലെന്ന് കണ്ടപ്പോഴാണ് ആദി വീണ്ടും…

കാർത്തിക ദീപം : ഭാഗം 11

രചന – സുധീ മുട്ടം ” മോള് വരണം…സ്വന്തം അമ്മയാണെന്ന് കരുതിയാൽ മതി… സ്വന്തം അമ്മയാണെന്ന് കരുതിയാൽ മതി….. കണ്ണുകൾ പതിയെ നിറഞ്ഞ് വന്നു പതിയെ തൂവി തുളുമ്പി ഒഴുകാൻ തുടങ്ങി…. റീത്ത തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല… ‘”എന്ത് പറ്റി മോളേ… സ്നേഹത്തോടെ ചുമലിലേക്ക് കൈവെച്ചതും പൊട്ടിക്കരച്ചിലിന്റെ അകമ്പടിയോടെ അവൾ അകത്തേക്ക് ഓടി… “എന്ത് പറ്റി രാമേട്ടാ……

വിവാഹമോചനം : ഭാഗം 41 & 42

രചന – സുധീ മുട്ടം ഫോൺ വിളി കഴിഞ്ഞതും മനസിനൊരു സംതൃപ്തി വന്നത് പോലെ ഹിമക്ക് അനുഭവപ്പെട്ടു..എങ്ങനെ എങ്കിലും വയറ്റിലെ ഗർഭം ഉണ്ണിയുടെ തലയിൽ കെട്ടി വെക്കണമെന്നു ആഗ്രഹിച്ചു…അവന്റെ പേരിലെ കണക്കറ്റ സ്വത്തുക്കളിലായിരുന്നു കണ്ണുകൾ. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് കൂടെ കൂടിയതും..ഭാര്യയുമായുളള ഉണ്ണിയുടെ അകൽച്ച ശരിക്കും മുതലെടുത്തത് കഴുത്തിൽ താലി കെട്ടിയവന്റെ സമ്മതത്തോടെ ആയിരുന്നു…

എന്നെന്നും എന്റെ മാത്രം : ഭാഗം 98 (1)

രചന – മഞ്ജിമ സുധി മണ്ഡപത്തിന്റെ മുന്നിൽ ഞങ്ങളെ കാത്ത് ഫുൾ ടീമം നില്പുണ്ട്… കത്തിച്ച നിലവിളക്ക് പിടിച്ഛ ചെറിയമ്മായിയും, കൂടെയുള്ള അമ്മായിമാരും നന്തന്റെ നെറ്റിയിൽ ചന്ദനപ്പൊട്ട് തൊട്ടീച്ഛ് തലയില്‍ അരിയും പൂക്കളും വിതറി…. ശേഷം അച്ചു കിണ്ടിയിലെ വെള്ളത്തിൽ നന്തന്റെ കാൽ കഴുക്കിച്ഛ് വേദിലേക്ക് ആനയിച്ഛ് വിവാഹമണ്ഡപത്തില്‍ വലതുഭാഗത്തായി ഇരുത്തിച്ചു…. വേദിയിലേക്ക് കയറിയതും ഞാൻ…

അർപ്പിത : ഭാഗം 11

രചന – രുദ്രാ ലക്ഷ്മി ഡോക്ടർ… എന്റെ മോൻ… മോനെ ഇവിടൊന്നും കാണുന്നില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ഋഷിമോനുവേണ്ടി നാലുപാടും പരതി.. ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ചാലിട്ടെഴുകി….. ഒരാശ്രയതിനെന്നോണം അവൾ കയികളുയർത്തി നിരഞ്ജന്റെ കൈയിൽ ചുറ്റിപിടിച്ചു… എന്റെ തെറ്റാ…. ഞാൻ എന്റെ മോനെ കുറച്ചുനേരത്തേക്ക് ശ്രദ്ധിച്ചില്ല… എന്റെ തെറ്റാ… അവൾ സ്വയം പഴിച്ചു…..

ദിൽന : ഭാഗം 13

രചന – നന്ദിത ദാസ് “എന്താടോ പെട്ടെന്ന് ടെൻഷൻ ആയല്ലോ…. എന്തുപറ്റി??? ” “ഡെല്ലയെ വിളിച്ചിട്ട് അവൾ എടുക്കുന്നില്ലല്ലോ… ” “അവൾ ടൂറിൽ അല്ലേ… അതിന് താൻ ഇത്ര ടെൻഷൻ അടിക്കണ്ട കാര്യം എന്താ??? ” ന്റെ മാതാവേ ഈ എബിയെ പറഞ്ഞു എങ്ങനെ മനസ്സിലാക്കും…. “ഹേയ് ഒന്നുല്ല… ഞാൻ വെറുതെ അവളെക്കുറിച്ചു അറിയാൻ വേണ്ടി……

ഈ മഴയിൽ : ഭാഗം 11

രചന – ശ്രീ കാർ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക്‌ ചെയ്തു അവർ പ്രിൻസിപ്പൽ ന്റെ റൂമിലേക്ക് നടന്നു…… അപ്പോഴാണ് മൈക്കിൽ നിന്നും ഒഴുകിയെത്തിയ പ്രാർത്ഥന ഗീതം…. “കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാമോരോ കണ്ണിലും വാഴും ദൈവമേ… കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാമോരോ കാതിലും കേള്‍ക്കും നാദമേ… നല്ല വാക്കുകള്‍ ചൊല്ലുവാനോരോ നാവിലും…

മയിൽപ്പീലി : ഭാഗം 04

രചന – നെച്ചു നസ്രിൻ രാവിലത്തെ ജോലികളെല്ലാം കഴിഞ്ഞ് കുളിച് പീലി മുറിയിലേക്ക് വന്നു.മുടിയിൽ കെട്ടി വെച്ചിരുന്ന തോർത്തു അഴിച്ച്മാറ്റി റൂമിലെ ജനാല പതിയെ തുറന്നിട്ടു. ഇവിടെ നിന്നാൽ നോക്കുന്നത് വയലിലേക്കാണ്. പഴയൊരു വീടാണ് പീലിയുടേത്. അച്ഛനുമമ്മയും കല്യാണം കഴിഞ്ഞ് ഈ നാട്ടിലേക്ക് വരുമ്പോ അച്ഛന്റെ പേരിലെ കുറച്ചു നിലം വിറ്റ് ആ പൈസ കൊണ്ട്…

മധുരപ്രതികാരം : ഭാഗം 34

രചന – നെസ്ന അൻവർ വൈഗാ …………. അലറി വിളിച്ച് ധ്രുവൻ അവൾക്കു കിൽ എത്തി. അവൾ വേദന കൊണ്ട് പുളഞ്ഞു. ആഹ് ……… അമ്മ ……. ധ്രുവന്റെ ഒറ്റ ചവിട്ടിന് ശരവണൻ തെറിച്ച് വീണ് . തഴേക്ക് വീഴാൻ പോയ വൈഗയെ അവൻ താങ്ങി എടുത്തു. മോളെ വൈഗാ …….. അവന്റെ കണ്ണുകൾ നിറഞ്ഞ്…

എന്റെ പെണ്ണ് : ഭാഗം 36

രചന – നന്ദിത ദാസ് കശ്മീർ എന്ന വീരഭൂമിയിലേക്ക്‌ കാലുകുത്താൻ ഏത് ഒരു ആർമിക്കാരനും ആഗ്രഹിക്കുന്ന സ്വപ്ന നിമിഷങ്ങൾ… മനസ്സിൽ ഒരായിരം തവണ ആഗ്രഹിച്ചു പോയി അവിടെക്കൊരു പോസ്റ്റിങ്ങ്‌… നാൽപതു പേരടങ്ങുന്ന സ്പെഷ്യൽ വിങ്സിലേക്കാണ് തിരഞ്ഞെടുപ്പ്… അതിൽ ഒരാളാവാൻ കഴിഞ്ഞാൽ ഈ ജന്മം സഫലമായി… ഹരിയേട്ടൻ എന്റെ കൈയിൽ മുറുകെ പിടിച്ചപ്പോളാണ് സൗപ്നലോകത്തിൽ നിന്നും ഞാൻ…