Karimizhi

The World of Malayalam Stories

Year: 2023

നാട്യം : ഭാഗം 10

രചന – നന്ദിത ദാസ് ശരിക്കും പറഞ്ഞാൽ അന്ന് മനുവിനെ കണ്ടിട്ട് വന്നതിൽ പിന്നെ നേരെ ചൊവ്വേ ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം… കണ്ണടച്ചാൽ കുസൃതി നിറഞ്ഞ ചിരിയുമായി നന്ദുന്റെ മുഖം ഓർമകളിലേക്ക് ഓടിയെത്തും… തീരെ ഇരിക്കപ്പൊറുതി ഇല്ലാതായപ്പോളാണ് നന്ദുനെ പോയികാണാൻ തീരുമാനിച്ചത്… “ആഹ് വിനുക്കുട്ടാ… എന്താ നീ ഒരു മുന്നറിയിപ്പും ഇല്ലാതെ?…

ഭാര്യ : അവസാന ഭാഗം

രചന – രോഹിണി ആമി വൈകിട്ട് കിടക്കാൻ നേരം ഗിരി നിലത്തു അനുവിന്റെ അടുത്തുവന്നു കിടന്നു…. തിരിഞ്ഞു കിടക്കുന്ന അവളോട്‌ എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്… പക്ഷേ ശബ്ദം വരുന്നില്ല….. എന്തിനാ കണ്ണു നിറഞ്ഞിരുന്നത്…. എന്തെങ്കിലും പ്രശ്നമുണ്ടോ………… രാത്രിയിലും ഒന്നും കഴിച്ചില്ല………… എന്തുപറ്റി…….. വയ്യായ്ക വല്ലതുമുണ്ടോ…. അനു ചോദിച്ചു… ഗിരി അനുവിനെ നോക്കി…. ഇവൾ അറിഞ്ഞിരുന്നോ ഞാൻ അടുത്തു…

ശ്രുതി : ഭാഗം 12

രചന – ഭദ്ര രുദ്ര ആരാണെന്ന് എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടാതെ അങ്ങനെ നിൽക്കുകയാണ് ……….. ” ആരാ ? ” വീണ്ടും മൗനമായിരുന്നു ഫലം . ഞാൻ എൻറെ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു . കുറച്ചു ദേഷ്യത്തോടെയാണ് ഞാൻ ചോദിച്ചത് . ” ആരാ ? ആരാന്നല്ലേ ചോദിച്ചത് ? ആളെ കളിപ്പിക്കാൻ നിൽക്കാതെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 99 (1)

രചന – മഞ്ജിമ സുധി അവളാൽ കഴിയുന്നതൊക്കെ അവളെനിക്ക് തിരിച്ഛ് തന്നു, പകരം ഞാൻ കൊടുത്തത് കണ്ണീരും, വേദനയും മാത്രല്ലേ…??? ഞാൻ കാരണം അവൾക്ക് നഷ്ടങ്ങൾ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ… നിരപരാധിയായ അനൂന്റെ അച്ഛൻ…??? അവളെ പറഞ്ഞതും കാണിച്ചതും ഓർക്കെ നെഞ്ച് വിങ്ങി പൊട്ടുന്നു… ചങ്കിൽ വേദന കെട്ടി നിൽക്കുന്നു… ഞാനവളെ ഒന്നൂടെ വരിഞ്ഞ് മുറുക്കി എന്നോട്…

നിന്റെ മാത്രം : അവസാന ഭാഗം

രചന – വൈദേഹി ദേഹി ഫോട്ടോ എടുപ്പ് കഴിഞ്ഞതും ആരു ദേവിയോടും നന്ദുവിനോടും പറഞ്ഞുകൊണ്ട് അപ്പുറത്തേക്കിറങ്ങി…വിനു ആണേ അവളുടെ പിറകിനു പോയി…അതു കണ്ടതും വരുണും നവിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു… ഓയ്… അരുന്ധതി 2. B…ഒന്ന് നിന്നേ… അവന്റെ വിളി കേട്ടതും അവളൊന്നു നിന്നു…കണ്ണുകൾ അടച്ചു ശ്വാസം വലിച്ചൊന്ന് എടുത്തു… എന്നിട്ട് തിരിഞ്ഞവനെ നോക്കി…അവളുടെ…

ഭാഗ്യജാതകം : ഭാഗം 35

രചന – അയിഷ അക്ബർ കല്യാണത്തിനുള്ള തുണികൾ നമുക്കെടുത്തു കൊടുത്താലോ…. ആദി അഭിപ്രായം അറിയാനെന്ന വണ്ണം ചോദിക്കുമ്പോൾ ശിവക്കൊരു സന്തോഷം തോന്നി…. എല്ലാ കാര്യങ്ങളിലും തന്നെ പരിഗണിക്കുന്നുണ്ടെന്നൊരു ആനന്ദം അവളെ കീഴ്പ്പെടുത്തി….. മ്മ്…. അതിനെന്താ…. അച്ഛനൊരു സഹായമാവുമല്ലോ…. അവളത് പറഞ്ഞു നിർത്തുമ്പോൾ അവൻ ഫോണെടുത്തു…. എങ്കി അച്ഛനെ വിളിച്ചു നീ തന്നെ പറയ്…. നാളെ പോവാമെന്ന്…..കല്യാണത്തിന്…

എന്നെന്നും എന്റെ മാത്രം : ഭാഗം 99 (1)

രചന – മഞ്ജിമ സുധി *തുറന്നിട്ടാ,, നിങ്ങൾക്ക് ഇഷ്ടല്ലാത്തത് ഞാനും ചെയ്യും…. മുന്താണി തലപ്പ് പിടിച്ഛ് വീശി കറക്കി കൊണ്ട് ഗമയിൽ ഞാൻ പറഞ്ഞതും സിദ്ധുന്റെ രണ്ട് കൈകളും എന്റെ ഇടുപ്പിൽ അമർന്നിരുന്നു… ഞെട്ടി മുകളിലേക്ക് ഏങ്ങി പോയ എന്നെ അങ്ങനെ തന്നെ പൊക്കി നിർത്തി നെറ്റിയിൽ നെറ്റി മുട്ടിച്ചു വെച്ചു…. “കുത്തോ…??” പ്രണയർദ്രമായി എന്റെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 98 (2)

രചന – മഞ്ജിമ സുധി അവൻ ഇപ്പോ അവളെ പെങ്ങളായിട്ടാണ് കാണുന്നതെങ്കിലും മറ്റൊരു കണ്ണിലൂടെ അവൻ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു…. അത് കോന്തിക്ക് അറിയാവുന്നതുമാണ്… എന്നിട്ടും…..!!!! എല്ലാം കൂടെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്……!!!!!! എനിക്ക് അറിയാ,,,,, അവള് എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്…. അനന്തന്റെ ഫ്രണ്ട്സിനോടൊക്കെ എന്താ വർത്താനം,,,, കൈ കൊടുത്ത്…

വിവാഹമോചനം : അവസാന ഭാഗം

രചന – സുധീ മുട്ടം ഒരുദിവസം രാവിലെ എല്ലാവരും ഒരുമിച്ച് ഇരുന്നു പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു…പെട്ടന്നാണ് നന്ദിനിക്കുട്ടിക്ക് ഓക്കാനം വന്നത്..ഓടിച്ചെന്നു വാഷ്ബേസനിലേക്ക് ചെറുതായി ഛർദ്ദിച്ചു… അമ്പരന്നു പരസ്പരം നോക്കിയവരിൽ പതിയെ പുഞ്ചിരി തെളിഞ്ഞു.. “എന്റെ ഭഗവതി ഞങ്ങളുടെ പ്രാർത്ഥന ഒടുവിൽ കേട്ടൂലൊ… ആദരവോടെ ഉമ ഭഗവതിയെ മനസ്സിൽ സ്മരിച്ചു… ഉമയും തുളസിയും എഴുന്നേറ്റു നന്ദിനിക്കുട്ടിയുടെ അരികിലെത്തി……

പ്രണയരാഗം : ഭാഗം 03

രചന – സുധീ മുട്ടം നയനയുടെ സ്നേഹമന്ത്രവും പരിചരണവും കൊണ്ടാണ് ലക്ഷമിയമ്മ പെട്ടെന്ന് ഊർജ്ജസ്വലതയായത്” ഡോക്ടറുടെ വാക്കുകൾക്ക് ഞാനൊരു പുഞ്ചിരിയാണു സമ്മാനിച്ചത്…. “അതേ ഡോക്ടർ.. എനിക്ക് ഈശ്വരൻ നൽകിയ പുണ്യമാണ് ഇവൾ..ചിലർക്കൊന്നും അത് വിധിച്ചിട്ടില്ല” അമ്മയുടെ സംസാരത്തിലെ ധ്വനി ഹരിയേട്ടുള്ളൊരു കുത്തായിരുന്നു.ആളുടെ മുഖം വിളറിപ്പോയി….. അമ്മ അങ്ങനെ പറയുമെന്നും ഞാൻ കരുതിയതേയില്ല.വിളറിയ മുഖം എന്നിൽ വന്ന്…