Karimizhi

The World of Malayalam Stories

Year: 2023

വിവാഹമോചനം : ഭാഗം 39 & 40

രചന – സുധീ മുട്ടം നേരെ പോയത് മൂന്നാറിലേക്ക് ആണ്. അവിടത്തെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു തിരികെ മടങ്ങുമ്പോൾ വൈകുന്നേരമായി…തുളസി സന്തോഷവതി ആയിരുന്നു.. ഉള്ളിലെ മ്ലാനത മാറി മനസ്സിൽ സന്തോഷം നിറഞ്ഞത് മുഖത്ത് പ്രതിഫലിച്ചു.. ആരതിമോൾക്ക് അവിടെ സമയം ചിലവഴിച്ചിട്ട് മതിയായില്ല.പിന്നെ ഒരിക്കൽ വരാമെന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു..ഇടക്കിടെ വീട്ടിലേക്ക് വിളിച്ചു വിശേഷങ്ങൾ തിരക്കി… വീട്ടിലെത്തുമ്പോൾ…

പ്രണയരാഗം : ഭാഗം 02

രചന – സുധീ മുട്ടം “എന്റെ അമ്മക്ക് എന്താ പറ്റിയതെന്നെന്ന് ഒന്ന് പറയൂ..ഞാൻ നിങ്ങൾക്ക് മുമ്പിൽ വരാതെ എവിടെയെങ്കിലും പോയി ജീവിച്ചോളാം..പ്ലീസ് എനിക്കെന്റെ അമ്മയെ കുറിച്ച് മാത്രമറിഞ്ഞാൽ മതി” ഞാൻ അയാൾക്ക് മുമ്പിൽ കൈകൾ കൂപ്പി..എന്നിൽ നിന്നും ഉയർന്ന നിലവിളി ശക്തമായി പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി… “നയനേ അമ്മക്ക് നിന്നെയൊന്ന് കാണണമെന്ന്.. നീ വേഗം ഒന്ന്…

നീ മാത്രം : ഭാഗം 72

രചന – വൈദേഹി ദേഹി ആഹ്… ഇനി ഒന്ന് കണ്ണു തുറന്നേ… ഗോപികയുടെ പറച്ചിൽ കേട്ടതും നന്ദു ഒരു ചിരിയോടെ കണ്ണുകൾ തുറന്നു തൊട്ടു മുന്നിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി… ഒലിവ് ഗ്രീനും ചുവപ്പും കൂടിയുള്ള പട്ടുസാരിയിൽ തന്റെ സൗന്ദര്യം ഒന്നുകൂടെ ജ്വലിക്കുന്നത് പോലെ അവൾക്ക് തോന്നി… അതിനു മാറ്റ് കൂട്ടാനെന്ന പോലെ മിനിമൽ മേക്കപ്പും…

എന്നെന്നും എന്റെ മാത്രം : ഭാഗം 97 (2)

രചന – മഞ്ജിമ സുധി (അനു) “ആഞ്ഞോ…..?????  പുതിയ അറിവാണല്ലോ….???? കുടിച്ചതും പോരാ ന്യായീകരിക്കുന്നത് കേട്ടില്ലേ….???? ഗുഡ് ഫോർ ഹെൽത്ത് ആണത്രേ…!!!!! കോന്തൻ……!!!! അത്രയ്ക്ക് നല്ലേയാണെങ്കിൽ ബിയർ ബോട്ടിൽ കെട്ടിപ്പിടിച്ചു കിടന്നോ എന്നെ കെട്ടിപിടിക്കാൻ വരണ്ട……!!! ഞാൻ പോവാ……!!!!!” “ഹ.. അനൂ….ഡീ….. പോവല്ലേ….????ഛെ……!!!!!ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ….!!!!” പുതപ്പും തലയണയും എടുത്ത് പുറത്തേക്കിറങ്ങവെ ബെഡിൽ മലർന്ന്…

ഇഷ്ടം : ഭാഗം 11

രചന – കാന്താരി ഏട്ടനെന്താ ആലോചിക്കുന്നത്, എന്തെങ്കിലും പ്രശ്നമുണ്ടോ ഏട്ടാ… ” രാത്രി ഭക്ഷണം കഴിച്ചിരിക്കെ ആലോചനയിൽ ഇരിക്കുന്ന മോഹനെ കണ്ടു ആനന്ദ ചോദിച്ചു. “പ്രശ്നമൊന്നുമില്ല. ഇന്ന് ഞാനെന്റെ ഒരു സുഹൃത്തിനെ കണ്ടു അവനൊരു മകനുണ്ട് ആള് ഡോക്ടറാ… അവനു വേണ്ടി നമ്മുടെ ദേവുനെ ചോദിച്ചു. അപ്പൊ അതിനെ പറ്റി ഒന്നാലോചിച്ചതാ ” മോഹൻ പറഞ്ഞതും…

അഗ്നിമിത്ര : ഭാഗം 04

രചന – കൽക്കി “ശിഖേ…… മതിയാക്ക് ഇനി… ഇതിന്റെ പേര് പറഞ്ഞ് എത്രയെന്നു വെച്ചാ നീ ഇങ്ങനെ ഉരുകി ജീവിക്കാൻ പോണേ….. അമ്മ പറയുന്നത് കേക്ക് കുഞ്ഞീ……” സുഭദ്രമ്മയുടെ വാക്കുകൾ കേട്ടതും തല ഉയർത്തി അവളൊന്ന് നോക്കി…… “സഹിക്കാൻ കഴിയണില്ല അമ്മാ…… ഒരു നേരം പോലും ആകാശേട്ടനെ പറ്റി ഓർക്കാതിരിക്കാൻ എന്നെ കൊണ്ട് കഴിയണിലമ്മേ….. ഒരുമിച്ച്…

സ്നേഹ‌പൂർവ്വം നിനക്കായ് : ഭാഗം 07

രചന – അശ്വതി അച്ചൂസ് അവളുടെ മുഖം വാടി നിന്നു. പിറ്റേന്നും മുഖം തെളിഞ്ഞില്ല. എന്ന് മാത്രമല്ല ഹരിയുടെ ഗൗരവം ഒരല്പം പോലും കുറഞ്ഞിട്ടില്ല എന്നത് അവളെ നിരാശയാക്കി. വൈകീട്ട് മോളെ കൊണ്ട് വന്നില്ല എന്നത് അവൾ ഓർത്തു. പാർട്ടിക്ക് പോകണോ പോയില്ലെങ്കിൽ കുഴപ്പം ആകും. അവൾ വീട്ടിലേക്ക് ചെന്നു. കുളിച്ചു… നല്ലൊരു സാരി എടുത്തു….

അഗ്രഹാരം : ഭാഗം 41

രചന – പാത്തു “ഡോക്ടറെ ഞാൻ പോണു.. അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങൾ നേരെയിട്ടു കൊണ്ട് അനു ആ മുറി വിട്ടിറങ്ങി… “ഇനി നമ്മൾ തമ്മിൽ കാണില്ല അല്ലേടോ… നിരാശയിൽ കുതിർന്നൊരു ചിരി എബിയുടെ മുഖത്തു വിരിഞ്ഞു.. “അറിയില്ല ഡോക്ടറെ… കാണാതിരിക്കാൻ നമുക്ക് ശ്രമിക്കാം… പക്ഷേ ഡോക്ടർ എനിയ്ക്കൊരു വാക്കു തരണം.. എന്താണെന്ന ഭാവത്തിൽ എബി അവളെ നോക്കി…..

നില : ഭാഗം 37

രചന – അഹാനിക അനു പാറുവിനെ കണ്ടപ്പോലുള്ള കിച്ചുവിന്റെ മുഖത്തേ ഓരോ മാറ്റവും നോക്കി കാണുകയായിരുന്നു നന്ദു……. “” പാറു എങ്ങനെ ഇവിടെയെത്തി നീ കൂട്ടി കൊണ്ട് വന്നതാണോ…… “” കുറച്ച് നീരസത്തോടെ കിച്ചു ചോദിച്ചപ്പോൾ നന്ദു ആണെന്ന രീതിയിൽ തലയനക്കി… “” ജിതിനില്ലേ അവിടെ….. “” “” ജിതിനൊക്കെ അവിടെ തന്നെയുണ്ട് … “”…

സ്നേഹമയി : ഭാഗം 26

രചന – ആരുണി കൃഷ്ണ “അത് ശരിയാവില്ല അച്ഛാ… !!” ശ്രീ അത് പറഞ്ഞതും, എല്ലാവരുടെയും മുഖം മങ്ങി… ********** ******** ******** ******* ********* “ശ്രീകുട്ടാ, ഞാൻ പറഞ്ഞത് നമ്മുടെ അഭിടെ കാര്യാ… നിന്റെ ഉറ്റ സുഹൃത്തിന്റെ… ” ദേവൻ സംശയത്തോടെ പറഞ്ഞു തീർന്നതും ശ്രീ ചിരിക്കാൻ തുടങ്ങി…. “ഹഹ…. എന്റെ അച്ഛാ അതുകൊണ്ട്…