സുമംഗലി ഭവഃ : ഭാഗം 04
രചന – അളകനന്ദ മിത്തു അന്നേരത്തേക്കും സ്ഥലം കാലിയാക്കി. അവളുടെ പുറകെ ഞാനും ഇറങ്ങി. സന്ധ്യ ചെഞ്ചായം പൂശിത്തുടങ്ങി മാനത്തെങ്ങും….. കൂടണയുന്ന പക്ഷികളുടെ തിരക്കുകൂട്ടലുകൾ നോക്കി അടുക്കളയുടെ ഇറയത്ത് ഇരുന്നപ്പോളാണ് മിത്തു ഫോണിലും കുത്തി എന്റെ അടുത്ത് വന്നിരുന്നത്. ഫോൺ കയ്യിൽ വച്ചു എന്നെ നോക്കിയിരിക്കുന്ന കണ്ടപ്പോൾ പിരികം പൊക്കി എന്തേന്ന് ചോദിച്ചു. “നീ എന്റെ…
നിഴലായ് : ഭാഗം 41
രചന – ശരണ്യ നിനക്ക് ആനിയെ കാണാൻ ആഗ്രഹമില്ലായിരുന്നോ എബീ ?? ഹ.ഹ..എന്ത് ചോദ്യമാണ് മദർ…?? പിന്നെ നീ എന്താ കാറിൽ നിന്ന് ഇറങ്ങാത്തത് ? അവളുടെ അടുത്ത് പോയി സംസാരിക്കാത്തത്..? ഞാൻ ആനിയെ കണ്ടല്ലോ മദർ…അവൾ കാണാതെ ദൂരെ നിന്ന് ഞാൻ അവളെ കണ്ടു..ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്…അത് കഴിഞ്ഞാൽ ഞാൻ എന്റെ…
എന്റെ മാത്രം തെമ്മാടി : ഭാഗം 60
രചന – ചിലങ്ക അവരുടെ വാക്കുകൾ കാശിയുടെ കണ്ണുകൾ വിടർത്തി… അവന്റെ ഉള്ളിൽ പറയാൻ പറ്റാത്ത അത്രയും സന്തോഷവും…… താൻ ഒരു അച്ഛൻ ആകാൻ പോകുന്നു…. ഏതൊരു മനുഷ്യന്റെയും ജീവിതത്തേ മാറ്റി മറിയിക്കുന്ന സന്തോഷം…. ഡോക്ടർ… ഡോക്ടർ….എനിക്ക് അവളെ ഒന്ന് കാണാണം ഡോക്ടർ … കാണണം.. അവൻ റൂമിന്റെ വാതിലിലൂടെ എത്തിനോക്കി പറഞ്ഞു… ശോഭമ്മയ്ക്കും മറിയാമ്മയ്ക്കും…
നിനക്കായി മാത്രം : ഭാഗം 11
രചന – റോസാ തോമസ് അന്ന് സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സാജൻ ലീവിൽ ആയിരുന്നതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു.. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു റൂമിൽ എത്തിയപ്പോൾ കുറച്ചു വൈകിയിരുന്നു. മുമ്മുവിന്റെ ഫുഡ് കഴിപ്പ് കഴിഞ്ഞതുകൊണ്ട് ഹോം വർക്കുമായി അവൾ എത്തിയിരുന്നു. അപ്പോൾ ആണ് റിസപ്ഷനിസ്റ്റ് നിമിഷ റൂമിലേക്ക് വന്നു വിളിച്ചത്. എന്താ നിമിഷ… മാം…മാമിന്റെ ഫോൺ സൈലന്റിൽ…
അപൂർവരാഗം : ഭാഗം 19
രചന – മിനിമോൾ രാജീവ് അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്ന് അവൾ നോക്കി.. മുകളിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാൻ ആണ് ആദ്യം കണ്ടത്… തല പെരുക്കുന്നു… അസഹ്യമായ തലവേദന.. അപ്പു ചുറ്റും നോക്കി.. ദേവിന്റെ ഷർട്ടിൽ പിടിച്ചു ക്ഷുഭിതനായി നിൽക്കുന്ന അച്ഛനെ കണ്ട് അവൾ ഞെട്ടി… “അ…. അച്ഛാ…….” അപ്പു പതിഞ്ഞ സ്വരത്തിൽ വിളിച്ചു…… അപ്പുവിന്റെ…
ഭാര്യ : ഭാഗം 13
രചന – റോസിലി ജോസഫ് ജയേട്ടാ ഇതല്ലേ ആ അമ്മ പറഞ്ഞ വഴി..? മ്മ് ആണെന്ന് തോന്നുന്നു. ആണ് ജയേട്ടാ ദാ ബോർഡ് വെച്ചിരിക്കുന്ന കണ്ടില്ലേ.. അവർ ബോർഡിൽ കാണിച്ചിരിക്കുന്ന വഴിയേ പോയി. കുറച്ചു ദൂരം ചെന്നപ്പോൾ വലിയൊരു കുന്ന് കണ്ടു. ജയേട്ടാ.. അവൾ അവിടേയ്ക്ക് കയ്യ് ചൂണ്ടി. നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള ചെറിയ വഴി….
നിന്നരികിൽ : ഭാഗം 15
രചന – രക്ഷ രാധ സിദ്ധു വും നന്ദുവും വീട്ടിലെത്തുമ്പോൾ യശോദ അടുക്കളയിൽ പിറന്നാൾ സദ്യക്കുള്ള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരുന്നു…. നാരായണനും അവരെ സഹായിക്കുന്നുണ്ടായിരുന്നു “അതെ ഒന്ന് നിന്നെ…. മുറിയിലേക്ക് പോവാനൊരുങ്ങിയ സിദ്ധു വിനെ അവൾ പുറകിൽ നിന്നും വിളിച്ചു “അങ്ങനങ് പോയാലെങ്ങനാണ്… ഇവര് രണ്ടാളും ഇങ്ങനെ ഇവിടെ കഷ്ട്ടപെടുമ്പോൾ ഒന്ന് സഹായിക്കുക പോലും ചെയതങ്…
എന്റെ മാത്രം തെമ്മാടി : ഭാഗം 59
രചന – ചിലങ്ക കാത്തു പേടിയോടെ അകത്തേക്ക് കേറിവന്നു… ദേഷ്യം കൊണ്ട് കാശിയുടെ മുഖം വലിഞ്ഞു മുറുകി…… മുഷ്ടി ചുരുട്ടി ദേഷ്യത്തേ സ്വയം നിയന്ദ്രിച്ചു….. കാത്തു പേടിച്ച് ഗൗതമിന്റെ അടുത്ത് വന്നു നിന്നും…. ഇവളെ ആണ് ഞാൻ ചോദിച്ചത് കാശി .. ഞങൾ തമ്മിൽ റിലേഷൻഷിപ്പിൽ ആണ്…….. അവളുടെ കൈകളിൽ പിടി മുറുക്കി ക്കൊണ്ട് അവൻ…
ആദിദേവം : ഭാഗം 05
രചന – സുകന്യ മുരുകൻ പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ശിവൻ സമ്മത പത്രം ഒപ്പിട്ടയുടൻ ആദിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റപ്പെട്ടു.ശിവന്റെ അനിയൻ രാമ കൃഷ്ണനും എത്തിയിട്ടുണ്ട്.അമ്മയും അനിയത്തിയും ചെയറിൽ ഇരിക്കുന്നു.അനിയത്തി കരച്ചിൽ തന്നെ.അമ്മയുടെ മുഖത്തും കരച്ചിൽ പാടുകൾ കാണാം.ദേവു ചുറ്റും നോക്കി.നാരായണേട്ടൻ മാത്രം അവളുടെ അടുത്തുണ്ട്.മറ്റുള്ളവർ പോയിരിക്കുന്നു.തനിക്ക് ഇനി ഇവിടെ ചെയ്യാൻ ഒന്നുമില്ല.വേണമെങ്കിൽ തിരിച്ചു പോവാം.പക്ഷെ…
കല്യാണിക്കുട്ടി : ഭാഗം 04
രചന – അളകനന്ദ കല്യാണവേഷത്തിൽ ശിവക്ഷേത്രത്തിലേക്ക് ചെല്ലുമ്പോൾ ഹൃദയം പട പാടാന്ന് ഇടിക്കുകയായിരുന്നു. പപ്പേട്ടനും അച്ഛനും അപ്പച്ചിയമ്മയും അടുത്ത ബന്ധുക്കളും മാത്രമേ ഉള്ളൂ. ഇവിടുന്നും അതേ… വളരെ വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു. പപ്പേട്ടൻ പതിവ് ചിരിയുമായി നല്ല ഉഷാറായി നിൽക്കുന്നുണ്ട്. സർവ്വാഭരണവിഭൂഷിതയായി എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ വിടരുന്നതും കല്യാണിക്കുട്ടിന്ന് വിളിച്ചു ഓടി വരാൻ ആയുന്നതും…


















