
നിയതി :ഭാഗം 44
രചന:കണ്ണൻ്റെ മാത്രം ഉച്ചഭക്ഷണം എല്ലാം കഴിഞ്ഞ് മയക്കത്തിൽ ആയ നേരത്താണ് നിർത്താതെ അടിക്കുന്ന കാളിങ് ബെൽ എല്ലാവരും കേട്ടത്…. ആരാ ഇങ്ങനെ കാളിങ് ബെൽ അടിക്കുന്നത് എന്ന ചിന്തയിൽ ആണ് എല്ലാവരും അവരവരുടെ റൂമുകളിൽ നിന്ന് പുറത്തേക്ക് വന്നത്….വിൻസെന്റ് ആണ് പോയി …
നിയതി :ഭാഗം 44 Read More