ഇനിയും : ഭാഗം 08
രചന – അഞ്ജു തങ്കച്ചൻ അന്ന് ഏറെ സമാധാനത്തോടെയാണ് അമ്മു ഉറങ്ങിയത്. എന്താണെന്ന് അറിയില്ല, മനസ് നിറഞ്ഞു കവിയുന്നു. അമ്മയുടെ മുഖത്തെ സന്തോഷമാണോ അതിനു കാരണം? അതോ ഇന്ന് വഴക്കൊന്നും പറയാതെ തന്നോട് കാണിച്ച സ്നേഹമാണോ? എന്താണെന്നറിയില്ല ഇപ്പോൾ മനസ് ശാന്തമാണ്. അപ്പുറത്തെ മുറിയിൽ ഹിമയുടെ മനസ് പക്ഷെ ഒട്ടും ശാന്തമായിരുന്നില്ല. ഇന്ന് തന്റെ അമ്മുവിനോടൊപ്പം…
നിൻ നിഴൽ വീഥിയിൽ : ഭാഗം 04
രചന – കാർത്തിക ശ്രീ പതിവുപോലെ ദിവസങ്ങൾ കടന്നുപോയി.. ഇടയ്ക്ക് കോളേജിൽ എവിടെയെങ്കിലും വെച്ച് അജുവേട്ടനെയും കൂട്ടുകാരെയും കാണാറുണ്ടെങ്കിലും ഒരു ചിരിക്ക് അപ്പുറം ഒന്നും സംസാരിക്കാറില്ല.. ഒരു ദിവസം അഖിക്ക് പനി ആയതുകൊണ്ട് വാമി ഒറ്റക്കായിരുന്നു… ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോഴാണ് പുറകിൽ നിന്നു വാമി എന്ന് വിളിച്ചത്.. തിരിഞ്ഞു നോക്കുമ്പോൾ അനു ചേച്ചിയാണ്.. “എന്താടോ…
അരികിലായ് : ഭാഗം 06
രചന – കാർത്തിക ശ്രീ നാളെയാണ് റച്ചുവിന്റെ വീട്ടിലേക്ക് പോകുന്നത്… ഋതുവിന് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു… എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ അവൾക്ക് തോന്നി… അപ്പോഴും അവളുടെ മനസിലേക്ക് കടന്നുവന്നത് കാപ്പി കണ്ണുകളായിരുന്നു… ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മുംബൈയുടെ ഹൃദയഭാഗത്തായി നിലനിൽക്കുന്ന P M ഗ്രൂപ്പിന്റെ അകത്തേക്ക് ഒരു ബി എം ഡബ്ല്യു കാർ വന്നു നിന്നു… ഡ്രൈവിംഗ്…
അരികിലായ് : ഭാഗം 05
രചന – കാർത്തിക ശ്രീ നേരം വൈകിയതിനാൽ അവർക്ക് കുർബാന കൂടാൻ കഴിഞ്ഞില്ല… എങ്കിലും പ്രാർത്ഥിച്ചു അവർ കുറച്ചു സമയം അവിടെ നിന്നു… പിന്നീട് ടൗണിൽ പോയി ചായയൊക്കെ കുടിച്ചു പച്ചക്കറിയും മറ്റും വാങ്ങിയാണ് തിരിച്ചു വീട്ടിലേക്ക് വന്നത് ..പിന്നീടുള്ള സമയം വീട് വൃത്തിയാക്കുന്നതിനും തുണി കഴുകുന്നതിനും ഭക്ഷണം ഉണ്ടാക്കുന്നതിനുമൊക്കെ ചിലവഴിച്ചു… ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അടുക്കളയിൽ ഭക്ഷണം…
നിൻ നിഴൽ വീഥിയിൽ : ഭാഗം 03
രചന – കാർത്തിക ശ്രീ കോളേജിൽ ചുറ്റുമോന്നു കണ്ണോടിക്കുമ്പോൾ കണ്ടു ഓരോ ഭാഗത്തു കൂട്ടം കൂടി നിൽക്കുന്ന സീനിയർസിനെ…… ചിലർ പരിചയപ്പെടുന്നു….. ചിലർ പാട്ട് പാടിക്കുന്നു.. ഡാൻസ് കളിപ്പിക്കുന്നു… തങ്ങളുടെ വിധി എന്താകുമോ???എന്നുചിന്തിച്ചു നടന്നത് കൊണ്ടുതന്നെ എതിരെ വരുന്നവനെ വാമി കണ്ടില്ല.. അവന്റെ നെഞ്ചിൽ തട്ടി നിന്നപ്പോഴാണ് അവൾക്ക് ബോധം വന്നത്.. ഞെട്ടി പുറകോട്ട് മാറി…
തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അവൾ…
രചന – കാർത്തിക ശ്രീ തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അവൾ… രാവിലെ തീറ്റത്തേടി പോകുന്ന പക്ഷികളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന വയലുകളും അതിൽ മേയുന്ന പശുക്കളും പണിയെടുക്കുന്ന കുറച്ചു മനുഷ്യരും ഇതെല്ലാം തന്നെയാണ് കഴിഞ്ഞ ഒരു വർഷം മുതലുള്ള തന്റെ പതിവായുള്ള കാഴ്ച.. പക്ഷേ അതൊരിക്കലും തന്റെ ഈ ജീവിതം പോലെ മടുപ്പിക്കുന്നില്ല എന്നോർത്തു നെടുവീർപ്പിട്ടു…
സ്വന്തം : ഭാഗം 76
രചന – ജിഫ്ന നിസാർ തൊട്ടരികിലെ മുറിയിൽ കണ്ണനുണ്ടെന്ന ഓർമയവളെ ഒരേ സമയം സമാധാനപെടുത്തുകയും ആശങ്കപെടുത്തുകയും ചെയ്യുന്നുണ്ട്. എഴുന്നേറ്റു പോയി ആ അരികിൽ ഇരിക്കണമെന്നുണ്ട്. പക്ഷേ പാറുവിന്റെ അരികിൽ നിന്നും പോവാൻ വയ്യ. തീയിൽ കിടക്കുന്നത് പോലെ അരികിൽ കിടന്നു കൊണ്ടവൾ ഉരുകി തീരുന്നത് തത്കാലം സീത കണ്ടില്ലെന്ന് നടിച്ചു. അവൾ ആ ഉള്ളുരുക്കത്തിൽ നിന്നുമൊരു…
️കിഡ്നാപ്പിംങ് ലൗ : ഭാഗം 112
രചന – ശംസിയ ഫൈസൽ ”ദേവാ ഇനി സമയം കളയണ്ട, തുടങ്ങിക്കോ.,, ദീപു മാസ്ക് മുഖത്തേക്ക് താഴ്ത്തിയിട്ട് കൈയ്യിലെ തടി ഹരിക്ക് നേരെ ഉയര്‍ത്തി വായുവില്‍ ഉയര്‍ന്ന വടി ആഞ്ഞ് ഹരീടെ കാലില്‍ പതിഞ്ഞു ബോധം കെട്ട് കമിഴ്ന്ന് കിടക്കുന്ന ഹരിയില്‍ നിന്നൊരു നിലവിളി ഉയര്‍ന്നു ദേവന്‍ പെട്ടന്ന് ചുറ്റും നോക്കി ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍…
ശ്രീനന്ദനം : ഭാഗം 21
രചന – കണ്ണന്റെ മാത്രം ഞാൻ വേറൊരു കാര്യം ഏട്ടനോട് ചോദിക്കട്ടെ..നിധി ചോദിച്ചതും അഭി എന്താ എന്ന രീതിയിൽ അവളുടെ മുഖത്തേക്ക് നോക്കി.. ഏതാ ഏട്ടൻ സ്നേഹിക്കുന്ന ആ പെൺകുട്ടി… നിധി അത് ചോദിച്ചതും സാവിത്രിയമ്മയും ആമിയും ഞെട്ടിപ്പോയി…. സ്നേഹിക്കുന്ന പെൺകുട്ടിയോ.. നീ എന്തൊക്കെയാ ഈ പറയുന്നത്… സാവിത്രിയമ്മ ഒന്നും മനസിലാവാതെ അവളോട് ചോദിച്ചു… അതേ…
നിയതി : ഭാഗം 15
രചന – കണ്ണന്റെ മാത്രം കുഞ്ഞിയുടെ കരച്ചിലിന്റെ ശബ്ദം ആണ് നിധിയെ പഴയ ഓർമകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്.. സ്വപ്നം കണ്ട് കരയുന്നതാണ്.. അവൾക്ക് ഇടക്കിടക്ക് ഉണ്ട് ഈ സ്വപ്നം കണ്ടുള്ള കരച്ചിൽ.. നിധി ആലോചിച്ചുകൊണ്ട് വേഗം കുഞ്ഞിയുടെ അടുത്തേക്ക് പോയി അവളെ ഒന്ന് തട്ടിയുറക്കി… രണ്ടുപേരുടെയും നെറ്റിയിലായി ഒന്ന് മുത്തിക്കൊണ്ട് അവൾ അവരുടെ…








