ഓർമ്മകളിലൂടെ : ഭാഗം 29
രചന – മിയ അവ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ നെറ്റിയിൽ കൈയൂന്നി ചിന്തകളിൽ കുരുങ്ങി കിടക്കുമ്പോഴായിരുന്നു വലിയമ്മയും വലിയച്ഛനും എത്തിയത്. “മനുക്കുട്ടാ…” “വലിയച്ച.. അച്ഛൻ.. അച്ഛനെന്താ സംഭവിച്ചത്…” “ഒന്നും അറിയാൻ കഴിഞ്ഞില്ല മോനേ.. വലിയച്ഛൻ നേരെ ഇങ്ങോട്ട് പോരുകയാ ഉണ്ടായത്.. ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം.. അമ്മയ്ക്ക് ഒന്നും ഉണ്ടാവില്ല പെട്ടെന്ന് അച്ഛനെ കൊണ്ട്…
“കൊച്ചെന്നാ ഭംഗിയാടി.. നിന്നേ പോലെ തന്നെ “
രചന – അമ്മു സന്തോഷ് പെൺകാഴ്ചകൾ “കൊച്ചെന്നാ ഭംഗിയാടി.. നിന്നേ പോലെ തന്നെ ” കുഞ്ഞുവാവയുടെ കവിളിൽ ഒന്ന് തൊട്ട് ദേവു പറഞ്ഞു. കുഞ്ഞ് രേഖയുടെ അരികിൽ കിടന്ന് കൈകാലുകൾ ഇളക്കി കളിക്കുകയായിരുന്നു പ്രസവം കഴിഞ്ഞു ഒരു മാസമായപ്പോഴേ ദേവുവിന് കൂട്ടുകാരി രേഖയെ കാണാൻ വരാൻ സാധിച്ചുള്ളൂ. അതിന്റെ പരിഭവം തീരാൻ കുറച്ചു സമയം എടുത്തു…
മരുമകൾ : ഭാഗം 53
രചന – ഗംഗ ശലഭം അമ്മായിയോട് ഇക്കാര്യം പറയാൻ പോകുമ്പോ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു എന്നതാണ് സത്യം. അവരുടെ മകന്റെ കുഞ്ഞിനെ പേറുന്നവളല്ലേ ഞാൻ? ഇനിയും എന്നെ ദുഷിച്ചു പറയാൻ അവർക്ക് കഴിയുമോ എന്നൊരു ചിന്ത വന്നിരുന്നു. ഇതറിയുമ്പോ അവരുടെ മുഖത്ത് സന്തോഷം നിറയുമെന്ന് കരുതിയിരുന്നു. എന്നിരുന്നാലും പ്രെഗ്നൻസി കിറ്റും കയ്യിൽ പിടിച്ചു…
എന്താ രാധേച്ചി, മുഖത്തൊരു വാട്ടം? ഇന്ന് ടിക്കറ്റെടുക്കാൻ ആരും വന്നില്ലേ?
രചന – സജി തൈപറമ്പ് എന്താ രാധേച്ചി, മുഖത്തൊരു വാട്ടം? ഇന്ന് ടിക്കറ്റെടുക്കാൻ ആരും വന്നില്ലേ? തൂക്കിയിട്ട ലോട്ടറി ടിക്കറ്റുകൾക്കിടയിൽ നിന്നും ഫാൻസി നമ്പര് തിരയുന്നതിനിടയിലാണ് മിലൻ , രാധയോടത് ചോദിച്ചത് ഓഹ് ടിക്കറ്റൊക്കെ വിറ്റ് പോകുന്നുണ്ടെടാ, അതൊന്നുമല്ല എൻ്റെ പ്രശ്നം ,എൻ്റെ മോൾക്ക് വയസ്സ് ഇരുപത്തിയേഴായി, ഇത് വരെ അവൾക്ക് നല്ലൊരു ആലോചന വന്നിട്ടില്ല,…
നിയോഗം : ഭാഗം 04
രചന – അഹം മേല്പത്തൂർ വാസുദേവൻ നമ്പൂതിരി വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോഴും തറവാട്ടിലുള്ളവരുടെ സന്തോഷം കാണുമ്പോഴും നിസ്സംഗമായി നിൽക്കാനേ സൗപർണികയ്ക്ക് സാധിച്ചുള്ളൂ….. അവളുടെ സങ്കടം മനസ്സിലായപോൽ വർണികയും കനകയും അവളോട് ചേർന്ന് നിന്നു…… 💫💫💫💫💫💫💫💫💫💫💫💫💫💫 രാവിലെ കുളിച്ചു വരുമ്പോഴേക്കും സാരി ഉടുപ്പിക്കാൻ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു….. എത്ര വേഗമാ ജീവിതം മാറി മറയുന്നത്…. ഒരുപാട് സ്വപ്നങ്ങളോടെ കടന്ന്…
ഈ നിമിഷം : ഭാഗം 35
രചന – രോഹിണി ആമി രാത്രിയിൽ ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചു വേണമെന്ന് അച്ഛനു നിർബന്ധം.. അച്ഛൻ പറയുന്നതിന് എതിർവാക്ക് മാധവൻ ഒരക്ഷരം പോലും പറയില്ല.. എല്ലാവരും ഇരുന്നു സന്തോഷത്തോടെ കഴിക്കുമ്പോഴും ഒരു മരുമകന്റെ അഭാവം ആ അച്ഛനെ വിഷമിപ്പിച്ചു.. പദ്മ സൂക്ഷിച്ചു മിന്നുവിന് മുള്ള് മാറ്റി മീൻ എടുത്തു കൊടുക്കുവാണ്.. ചിലപ്പോൾ എരിവ് കൊണ്ട്…
ആത്മരാഗം : ഭാഗം 35
രചന – ഗൗരി ലക്ഷ്മി ഗുഡ് മോർണിംഗ് സർ.. ഹാ. ഗുഡ് മോർണിംഗ്.. ആദികേശവ്.. റൈറ്റ്.. അതേ സർ.. ഇരിക്ക്.. എസ് പി വിക്രം പറഞ്ഞതും ആദിയും അല്ലിയുമിരുന്നു.. ആ ഓഡിയോ ക്ലിപ്പ് ഒന്ന് കേൾപ്പിക്കാമോ.. അയാൾ ചോദിച്ചതും ആദി അത് പ്ലേ ചെയ്‌തു.. അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ… ഇത് ആ പെണ്കുട്ടി അയയ്ച്ചു കഴിഞ്ഞു…
സന്ധ്യാംബരം : ഭാഗം 04
രചന – സിന്ധു അപ്പുക്കുട്ടൻ പ്ലാറ്റ്ഫോമിൽ ദീപ്തിയെ കാത്തിരിക്കുമ്പോൾ സന്ധ്യയുടെ മനസ്സ് മുഴുവൻ അവൾ തന്നെ തിരിച്ചറിയുമോ എന്ന ഉത്കണ്ഠയായിരുന്നു. “ദാ.. ഞാനെത്തി ഒരഞ്ചു മിനിറ്റ് നീയവിടെ വെയിറ്റ് ചെയ്യ്. പറഞ്ഞു കൊണ്ട് ദീപ്തി പെട്ടന്ന് കാൾ കട്ട് ചെയ്തു. എവിടെയാ ഇരിക്കുന്നെ എന്നുപോലും ചോദിച്ചില്ലവൾ. സന്ധ്യ നാലുപാടും മിഴികൾ കൊണ്ട് ഒരു തിരച്ചിൽ നടത്തി….
രൗദ്രം : ഭാഗം 28
രചന – ജിഫ്ന നിസാർ അഞ്ജലിയെ തിരിച്ചാക്കി കൊണ്ടവൻ വരുമ്പോഴും അവരെല്ലാം അതേ ഇരിപ്പു തന്നെയാണ്.. “നിനക്കിപ്പോ സന്തോഷം ആയോ ഡാ..” ലക്ഷ്മിയുടെ ചോദ്യതിന് പതിവില്ലാതെ ദേഷ്യം.. “ഇത്രേം മനസാക്ഷി ഇല്ലെടാ മോനെ നിനക്ക്.. നിനക്ക് അവളെ കല്യാണം കഴിക്കാൻ വയ്യെങ്കിൽ വേണ്ട… ആ പഠനം തീർന്ന് അവളൊന്നു സ്വന്തം കാലിൽ നിൽക്കുന്നത് വരെയും സംരക്ഷണം…
ഇന്നലെ വരെ തന്റെ പ്രിയപ്പെട്ടവൻ ഉച്ചരിച്ച ആ പേര് ഇന്നു മുതൽ വേറെ ആരോ ഉച്ചരിക്കാൻ പോകുന്നു.
രചന – പ്രീത സുധിർ വിവാഹം ……………. ഇന്നു എന്റെ വിവാഹമാണ്.. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സ്വപ്നതുല്യമായ മുഹൂർത്തങ്ങൾ അരങ്ങേറുന്ന ദിനം… പക്ഷേ എനിക്ക്….? ഈ കണ്ണാടിയുടെ മുന്നിൽ അണിഞ്ഞു ഒരുങ്ങാൻ നിൽക്കുന്ന നീ ആരാണ്.? വേണി…. ഇന്നലെ വരെ തന്റെ പ്രിയപ്പെട്ടവൻ ഉച്ചരിച്ച ആ പേര് ഇന്നു മുതൽ വേറെ ആരോ ഉച്ചരിക്കാൻ…










