രാധാകൃഷ്ണ : ഭാഗം 53
രചന – മാതു സച്ചിന്റെ അതെ രൂപ മാ. ഫോട്ടോയിൽ കാണുന്ന കൊച്ചു പയ്യനെന്നും അവൾക്ക് തോന്നി . സിദ്ധാർത്ഥിനെ കാണാതായിട്ട് ആരും പിന്നീട് തിരക്കി ഇല്ലേ . ലച്ചൂ അമ്മുട്ടിയോടു ചോദിച്ചു . ആരും തിരക്കിയില്ല ചേച്ചി അമ്മേ ബന്ധുക്കൾക്ക് ഒക്കെ ഞങ്ങളെ ഒരു ഭാരമായി തോന്നിയെ . അതിന്റ കൂടെ വെല്യേട്ടനെ കാണാതെ…
ജീവാംശമായി : അവസാന ഭാഗം
രചന – കൃഷ്ണ അങ്ങനെ ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി… ഇന്നാണ് ആദിയുടെയും അഭിയുടെയും പ്രണയം സാഭല്യമാകുന്ന ദിനം… അതെ മക്കളെ അമ്പലത്തിലേക്ക് പുറപ്പെടാൻ സമയമായിട്ടോ… വേഗം.. നിച്ചുവിന്റെയും അപ്പുവിന്റെയും കല്യാണം ഒരുമിച്ച് ഒരേ ദിവസം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. കൃഷ്ണന്റെ അമ്പലത്തിൽ വെച്ചാണ് കേട്ട്.. അതികം ആളുകളൊന്നും ഇല്ല. ഏറ്റവും വേണ്ടപ്പെട്ട കുറച്ച് പേര്…
നിനക്കായ് : ഭാഗം 01
രചന – കണ്ണന്റെ മാത്രം ഇച്ചായൻ എന്താണാവോ ഇത്രേം വൈകുന്നത്. ഇന്ന് ചെക്കപ്പിന് പോണം എന്നുള്ളത് രാവിലെ ഞാൻ പറഞ്ഞിരുന്നതാണല്ലോ… ജെനി ആലോചിച്ചു. മോളെ ജെനി ഇത്രേം നേരം ആയില്ലേ. ഇനിയും അവനെ കാത്തിരുന്നു നേരം കളയണ്ട. അവൻ വല്ല തിരക്കിലും പെട്ടുകാണും. മമ്മി വരാം മോൾടെ കൂടെ ഡോക്ടറുടെ അടുത്തേക്ക്. എന്തായാലും ചെക്കപ്പ് മുടക്കേണ്ട….
“മിണ്ടരുത്.ശബ്ദം പുറത്ത് കേൾക്കരുത്.. ആരാടി നിന്നേ ഇന്നലെ കൊണ്ട് കൊണ്ട് വിട്ടവൻ?
രചന – അമ്മു സന്തോഷ് ഇടറരുത് പാദങ്ങൾ ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല അകത്തു നിന്നു അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേൾക്കുന്നു. “മിണ്ടരുത്.ശബ്ദം പുറത്ത് കേൾക്കരുത്.. ആരാടി നിന്നേ ഇന്നലെ കൊണ്ട് കൊണ്ട് വിട്ടവൻ?” “ആരും കൊണ്ട്…
അതിസുന്ദരി : അവസാന ഭാഗം
രചന – ആയിഷ അക്ബർ കിരണിന്റെ കാര്യം ഓർത്ത് ശെരിക്കും സങ്കടം തോന്നുന്നു സൂര്യാ…. അവനത് പറയുമ്പോൾ അവളൊന്ന് നോക്കി…. എന്തൊക്കെ ഇല്ലെന്ന് പറഞ്ഞാലും ചേർത്ത് പിടിക്കാൻ ഒരാളുണ്ടെങ്കിൽ അവന് അതാശ്വാസമായേനെ…. വീണയെ ഉദ്ദേശിച്ചാണ് അവൻ പറയുന്നതെന്ന് അവൾക്ക് മനസ്സിലായി…. ആകാശം മുട്ടെ കണ്ട സ്വപ്നം പെട്ടെന്ന് തകർന്നടിഞ്ഞ ദേഷ്യം മാത്രമാനവൾക്ക്….. അത് പതിയേ കുറഞ്ഞോളും……..
കിഡ്നാപ്പിംഗ് ലൗ : ഭാഗം 35
രചന – ശംസിയ ഫൈസൽ അമ്മ കിതപ്പടക്കി പറയുന്നത് കേട്ട് അന്ന ഉമിനീരിറങ്ങി പേടിയോടെ ഒന്ന് ചിരിച്ച് അമ്മേടെ അടുത്ത് വന്ന് നിന്നു ”അത് അമ്മാ ഞാന്‍ ടെറസിലായിരുന്നു.,, ദച്ചു പെട്ടന്ന് വായില്‍ കിട്ടിയത് പറഞ്ഞു ”ഇത്രയും സമയം കൊച്ച് ടെറസിലായിരുന്നോ? ഇന്നലെ മക്കള് അവിടെയാണോ കിടന്നെ?,, അപ്പന്‍ ചോദിച്ചതും ദച്ചു ചുമല് കൂച്ചി അല്ലെന്ന്…
നീർത്തിളക്കം : ഭാഗം 27
രചന – ശംസിയ ഫൈസൽ ഞാനിതൊക്കെ എന്തിനാ പറയുന്നതെന്ന് നവനീത് ചിന്തിക്കുന്നുണ്ടാകും അല്ലെ? ഡോക്ടറവനെ നോക്കി ”അതേ ഡോക്ടര്‍., ഇതൊന്നും പറഞ്ഞിരിക്കേണ്ട സമയമല്ലല്ലോ ഇത്., എന്‍റെ കുഞ്ഞിനെ കുറിച്ച് പറയൂ..,, സിസേറിയന്‍ കഴിഞ്ഞില്ലെ.,, നവി ആകാംശയോടെ അറിയാനായി തിരക്ക് കൂട്ടി ”ആദ്യം ഞാനൊന്ന് പറയട്ടെ., നിങ്ങള്‍ക്ക് ടെസ്റ്റ് ട്യൂബ് ശിശു ആണെന്നറിഞ്ഞത് ഞാനീ അടുത്താണ്., കല്ല്യാണം…
ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല
രചന – സജി തൈപറമ്പ് ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല ഹൗസ് കീപ്പറിൻ്റെ വിസയിൽ കുവൈറ്റിലേയ്ക്ക് പോയി ഏഴ് വർഷത്തെ ദാമ്പത്യബന്ധം അവസാനിക്കുമ്പോൾ അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല എന്നിട്ടും, ഒന്നിച്ച്ജീവിച്ച കാലത്ത് ഭർത്താവിനെ അവൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു, പക്ഷേ അയാൾക്ക് പരസ്ത്രീകളോടായിരുന്നു താത്പര്യം പല തവണ അതിൻ്റെ പേരിൽ അവർക്കിടയിൽ കലഹങ്ങളുണ്ടായെങ്കിലും…
മരുമകൾ : ഭാഗം 54
രചന – ഗംഗ ശലഭം രണ്ട് ഡ്രിപ് കേറീട്ടാണ് ഇത്തിരി എങ്കിലും ആശ്വാസം വന്നത്. ഇൻജക്ഷൻ ഒക്കെ എടുത്തത് കൊണ്ടാകും വോമിറ്റിംഗ് കുറഞ്ഞിരുന്നു. എങ്കിലും പിറ്റേന്ന് ഗൈനക്കൊളജിയിലെ ഡോക്ടർ വന്ന് സ്കാൻ ഒക്കെ നോക്കിയിട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിച്ച ശേഷം ഉച്ചയോട് അടുപ്പിച്ചാണ് ഡിസ്ചാർജ് ആക്കിയത്. വീട്ടിൽ എത്തുമ്പോൾ ഒരു മണി ആയിട്ടുണ്ടായിരുന്നു. കണ്ട പാടേ…
കയ്യിൽ രണ്ടു വള ഉണ്ടായിരുന്നു അതും മാസങ്ങൾക്ക് മുൻപ് എനിക്ക് തന്നു….
രചന – വിധുൻ ചൊവ്വല്ലൂർ എന്നെ കെട്ടണമെങ്കിൽ സ്ത്രീധനം വാങ്ങിയേ പറ്റൂ അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല……. കഴുത്തിലും കാതിലും കിടന്നത് എല്ലാം ഊരി അവൾ എന്റെ നേരെക്ക് നീട്ടി……… കയ്യിൽ രണ്ടു വള ഉണ്ടായിരുന്നു അതും മാസങ്ങൾക്ക് മുൻപ് എനിക്ക് തന്നു…. ഇടക്ക് കളിയാക്കി പറയും സഹകരണ ബാങ്കിൽ അതൊക്കെ സേഫ് അല്ലേ ന്ന്…… വാങ്ങിക്കാൻ…










