Karimizhi

The World of Malayalam Stories

Year: 2023

പെയ്തൊഴിയാതെ : ഭാഗം 28

രചന – മിയ അവ ഊതി വീർപ്പിച്ചു വെച്ച ബലൂണിന്റെ കാറ്റ് ഒഴിഞ്ഞു പോയ പോലെ തളർന്നു പോയി ശിവ. ഫോൺ വെച്ചതും വാടി കൊഴിഞ്ഞു പോയ പോലെ അവന്റെ തല താണത് കണ്ട് പാറുവിന് എന്തോ പന്തികേട് തോന്നി. ഒരു അപായ സൂചന അവൾക്ക് മണത്തെങ്കിലും എന്തെന്നറിയാൻ അത് അവനോട് തന്നെ അവൾ ചോദിച്ചു….

പെയ്തൊഴിയാതെ : ഭാഗം 27

രചന – മിയ അവ “പാറു ചേച്ചി.. ദേ.. ഈ  കതക് ഒന്ന് തുറന്നേ… പാറു ചേച്ചി….” ഡോറിൽ മുട്ടിയുള്ള ശ്രേയയുടെ വിളി കേട്ടപ്പോഴാണ് രാവിലെ വന്നു കിടന്ന കിടപ്പിൽ മയങ്ങി പോയെന്ന് പാറു പോലും അറിഞ്ഞത്. “യ്യോ…. ദേ  വരുന്നു ശ്രേയ……” അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു ശ്രേയയ്ക്ക് വേണ്ടി കതക് തുറന്നു കൊടുത്തു….

മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി.

രചന – അഞ്ജു തങ്കച്ചൻ ഈ ജീവിതം മടുത്തെടോ അയാൾ സ്നേഹിതന്റെ തോളിലേക്ക് ചാഞ്ഞു. എന്താടോ എന്താ പറ്റിയത്? ജോണി ദേവനോട് ചോദിച്ചു. മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി. ജോണിയുടെ തോളിൽ ദേവന്റെ കണ്ണുനീർ പടർന്നു. അയാൾ ഒന്നും മിണ്ടിയില്ല, കരയട്ടെ കരച്ചിലിന് സങ്കടങ്ങളെ അല്പമെങ്കിലും തുടച്ചു കളയാനാകും. നിമിഷങ്ങൾ കഴിഞ്ഞ്…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 15

രചന – ഷംസിയ ഫൈസൽ പെട്ടന്നുള്ള ഷോക്കില്‍ അവനെ തലഉയര്‍ത്തി നോക്കുന്ന ദച്ചൂന്‍റെ നെറുകില്‍ അഭിനന്ദ് ചുണ്ട് ചേര്‍ത്തു അവര്‍ക്കിനി നേരിടേണ്ട പ്രതിസന്ധികള്‍ അറിയാതെ അഭിനന്ദ് അവളേയും കൊണ്ട് അവിടെന്നിറങ്ങി നടന്നു ദച്ചു ഒന്നും മിണ്ടാതെ അവന്‍റെ കൂടെ കാറിലേക്ക് നടന്നു അവള്‍ കരയാനോ പ്രതികരിക്കാനോ നിന്നില്ല., അവളാകെ മരവിച്ച അവസ്ഥയിലായിരുന്നു അഭിനന്ദവളെ ഒരുപാട് തവണ…

നെഞ്ചോട് : ഭാഗം 50

രചന – കൃഷ്ണ ജാനുവും അച്ചുവും കൂടി ഹാളിലേക്ക് വരുമ്പോൾ അവരെ കാത്തെന്ന പോലെ ദേവനും സുധയും നിൽപ്പുണ്ട്… അച്ചു ജാനുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് അവർക്കടുത്തേക്ക് വന്നു… നാളെ തന്നെ അമ്മേടെ മോള് ഇങ്ങു തിരിച്ചു വരണേട്ടോ… സുധ പറഞ്ഞു… വരാം അമ്മേ… അവൾ പുഞ്ചിരിയോടെ പറഞ്ഞു… അച്ചു നീ മോളെ വീട്ടിൽ ആക്കിയിട്ട്…

ഗൗരി കല്യാണി : ഭാഗം 38

രചന – കണ്ണന്റെ മാത്രം ഒകെ ശരി തന്നെ പക്ഷേ നീ ഞങ്ങളുടെ മകൾ ആണ്. നിന്റെ മേൽ ഞങ്ങൾക്ക് ഉള്ള അധികാരം ഒന്നും വേറെ ആർക്കും ഉണ്ടാവില്ല. വായകൊണ്ട് പറയുന്ന പോലെ ഒന്നും അല്ല ഞങ്ങളും ആയിട്ടുള്ള നിന്റെ ബന്ധം. നീ ആരെയൊക്കെ അച്ഛൻ എന്നും അമ്മ എന്നും വിളിച്ചാലും ഞങ്ങൾ ആണ് നിന്റെ…

താലി ബന്ധനം : ഭാഗം 47

രചന – സെലു നിസു കുറച്ചു നേരത്തിനു ശേഷം വാതിൽ തുറന്നു കൊണ്ട് മാധവനും മാലുവും മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….. കാര്യമെന്തന്നറിയാൻ ലച്ചു അവർക്കിടയിലൂടെ ചുറ്റി പറ്റി നടന്നെങ്കിലും ആരും ഒന്നും മിണ്ടിയില്ല…. ഹരി വിളിച്ചപ്പോളവൾ കാര്യം പറഞ്ഞുവെങ്കിലും അവൻ അതിനെ തമാശ രൂപേണ ചിരിച്ചു തള്ളി…. പിറ്റേന്ന്. കോളേജിലേക്ക് പോവാൻ റെഡിയായി താഴേക്കിറങ്ങിയ ലച്ചുവിന്…

നിനക്കായ് : ഭാഗം 42 & 43

രചന – കൃഷ്ണ ഋഷി റൂമിലെത്തിയപ്പോൾ ധ്വനി ഡ്രസ്സൊക്കെ മടക്കി ഷെൽഫിലേക്ക് വെക്കുന്ന തിരക്കിലയിരുന്നു… ഋഷി മേല്ലേ ധ്വനിക്ക് പിന്നിലായി വന്ന് ചുറ്റിപ്പിടിച്ച് അവനിലേക്കടുപ്പിച്ചു… ആ… അമ്മേ… അയ്യോ കൂട്ടാതെ ഭാര്യേ… അതും പറഞ്ഞ് ഋഷി അവൾടെ തോളിലേക്ക് താടി ചേർത്തു നിന്നു. പേടിച്ചു പോയല്ലോ ഋഷി… അച്ചോടാ… എന്റെ ഭാര്യ പേടിച്ചു പോയോ… എന്നും…

രൗദ്രം : ഭാഗം 10

രചന – ജിഫ്ന നിസാർ മുന്നിലേക്ക് ഇരച്ചു വന്നു നിർത്തിയ കാറിന്റെ അരികിൽ.തൊട്ടു തൊട്ടില്ല എന്ന മട്ടിൽ രുദ്രന്റെ ബുള്ളറ്റ്… നിന്നു. ദേഷ്യം നിറഞ്ഞ മുഖത്തോടെ അവൻ കാറിന്റെ നേരെ നോക്കി.. ഒരു നിമിഷം കൊണ്ട് എല്ലാം തീർന്നേനെ.. കാറിന്റെ ഡോർ തുറന്നിറങ്ങി വന്നിരുന്ന സ്റ്റീഫൻ.. ഇരുണ്ടു കൂടിയ മുഖം ഒന്നൂടെ വലിഞ്ഞു മുറുകി.. “പേടിച്ചു…

“”നിനക്ക് ഭ്രാന്താണ് ലീന….. അവനൊരു കൊലയാളിയാണ്….

രചന – അമ്മു അമ്മൂസ് 🌺അനുരാഗം🌺 “”നിനക്ക് ഭ്രാന്താണ് ലീന….. അവനൊരു കൊലയാളിയാണ്…. വാക്കുതർക്കത്തിനിടയിൽ യാതൊരു ദയയുമില്ലാതെ പിച്ചാത്തിപ്പിടിയിൽ കുത്തി മലർത്തിയവൻ…”” ഹർഷന്റെ വാക്കുകളിൽ അനിഷ്ടം കലർന്നു… വെറും മൂന്ന് മാസമേ ആയിട്ടുള്ളൂ ലീന ഇവിടെ വന്നിട്ട്… അതിനിടയിൽ പ്രണയമോ… അതും ഈ ജയിലിലെ ഒരേയൊരു കൊലയാളിയോട്… ലീന പുഞ്ചിരിച്ചതെ ഉള്ളൂ.. “”എനിക്കയാളോട് പ്രണയമാണ് സർ…….