Karimizhi

The World of Malayalam Stories

Year: 2023

ഓർമ്മകളിലൂടെ : ഭാഗം 10

രചന – മിയ അവ ബസ്സ്‌ ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിയിൽ പരിചയക്കാർ പലരും എന്തൊക്കെയോ കുശലങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. അവരോടൊക്കെ എന്ത് മറുപടി പറഞ്ഞുവെന്നത് തീർത്തും എനിക്ക് അവ്യക്തമാണ്. മനസ്സ് അമ്മയിലും അച്ഛനിലുമായിരുന്നു. ഒരുപാട് പ്രതീക്ഷകൾ കൊടുത്താണ് അന്നിവിടുന്ന് പോയത്. ഇനി തിരിച്ചു വരുമ്പോൾ നിങ്ങൾക്ക് സ്വന്തമായി ഒരു മകനും കൂടി ഉണ്ടാവുമെന്ന സന്തോഷ വാർത്തയും…

രാധാകൃഷ്ണ : ഭാഗം 32

രചന – മാതു അവൻ റൂമിൽ ഉള്ള ടീവി വെച്ച് കാണാൻ തുടങ്ങി അവളെ ശല്യം ചെയ്യാനായി അവൻ മനഃപൂർവം ടീവി യുടെ സൗണ്ട് കൂട്ടികൊണ്ട് ഇരുന്നു . അവൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു . അതെ ആ ടീവി ടെ ശബ്‌ദം ഒന്ന് കുറക്കുവോ അവള് ചോദിച്ചു . അവൻ അതു കേൾക്കാതെ രീതിയിൽ…

ജീവാംശമായി : ഭാഗം 53

രചന -കൃഷ്ണ അവൻ അത്രയും പറഞ്ഞ് കാൾ കട്ടാക്കിയതും ഞാൻ മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ട് ചിരിക്കണോ കരയണോ എന്ന കണക്കെയുള്ള എക്സ്പ്രഷൻ ഇട്ട് കാണിച്ചത് മാത്രമേ എനിക്കോർമ്മയുള്ളു. പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ലായിരുന്നു. വാടാ മോനേ.. ആദി നിന്നെ പ്രേതീക്ഷിച്ചിരിക്കുവായിരുന്നു ഞങ്ങൾ മൂന്ന് പേരും. അതും പറഞ്ഞ് അവൻ മാര് എന്നെ തൂക്കിയെടുത്ത് ബെഡിലേക്കിട്ട്…

അതിസുന്ദരി : ഭാഗം 46 & 47

രചന – ആയിഷ അക്ബർ കണ്ണന്റെ മുഖത് നിറഞ്ഞ പുഞ്ചിരിയായിരുന്നു…. ഞങ്ങളുടെ നാട് കാണാനിറങ്ങിയതാവും അല്ലേ….. സാറിവളെ എങ്ങനെ സഹിക്കുന്നു….. അങ്ങനെ തുടങ്ങി കണ്ണൻ പരിചയക്കാരെ പോലെ എന്തൊക്കെയോ തന്നോട് പറയുന്നതും ചോദിക്കുന്നതും ഒക്കെ കേട്ട് മറുപടി കൊടുക്കുന്നുണ്ടെങ്കിലും അവനോടുള്ള തന്റെ വാക്കുകൾക്ക് ഒട്ടും ആത്മാർഥത യില്ലാത്തത് പോലവന് സ്വയം തോന്നി….. മനസ്സിൽ കുരുങ്ങിക്കിടന്ന ആ…

ആ സ്ത്രീയും ,അവരുടെ കുട്ടികളും അന്തിയുറങ്ങുന്ന തെരുവിലെ കടത്തിണ്ണയുടെ അരികിലായി, അയാൾ വീണ്ടും തൻ്റെ കാറ് ഒതുക്കി നിർത്തി

രചന – സജി തൈപറമ്പ് ആ സ്ത്രീയും ,അവരുടെ കുട്ടികളും അന്തിയുറങ്ങുന്ന തെരുവിലെ കടത്തിണ്ണയുടെ അരികിലായി, അയാൾ വീണ്ടും തൻ്റെ കാറ് ഒതുക്കി നിർത്തി ഡാഷ് ബോർഡിലിരുന്ന പൊതിക്കെട്ടുമെടുത്ത് അയാൾ ആ സ്ത്രീയുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ കാറിനുള്ളിൽ അയാളുടെ ഭാര്യ പ്രതീക്ഷയോടെ നോക്കിയിരുന്നു. ദാ ,ഇത് അൻപതിനായിരം രൂപയുണ്ട് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ചോദിച്ചാൽ മതി ഇനിയും…

ഈ നിമിഷം : ഭാഗം 16

രചന – രോഹിണി ആമി ഹോസ്പിറ്റലിൽ ചെന്നപ്പോഴേ കണ്ടു ഒബ്സെർവേഷൻ റൂമിന് ഫ്രണ്ടിൽ ഇരിക്കുന്ന അമ്മയെ.. പദ്മയെ കണ്ടതും കണ്ണു രണ്ടും നിറഞ്ഞൊഴുകി.. പദ്മ അമ്മയെ ചേർത്തു പിടിച്ചു… “അമ്മ കണ്ടോ അച്ഛനെ.. മിണ്ടിയോ “.. മ്മ്.. നിന്നെ ചോദിച്ചു.. മാധവൻ ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് കൊണ്ടുപോകാൻ പറ്റി.. ഇല്ലായിരുന്നെങ്കിൽ ഞാനും കൂടി വീണു പോയേനെ…..

ഓർമ്മകളിലൂടെ : ഭാഗം 09

രചന – മിയ അവ “കയ്യിന്ന് വിടെടോ… എടോ തന്നോടാ എന്റെ കയ്യിന്ന് വിടാൻ പറഞ്ഞത്..” അതൊരു അലർച്ചയായിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ തടിച്ചു കൂടുന്ന കുട്ടികളെയും അധ്യാപകരെയുമൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ കയ്യിൽ നിന്നും അടർന്നു താഴേക്ക് പോയ കൈകളിലേക്ക് നോക്കിയപ്പോൾ തന്നെ ആ ഹൃദയത്തിന്റെ പിടച്ചിൽ എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു. എന്നിട്ടും മുഖത്തു…

ആത്മരാഗം : ഭാഗം 17

രചന – ഗൗരി ലക്ഷ്മി അതും പറഞ്ഞു പോകുന്ന അന്നമ്മാമ്മയെ കണ്ടതും അവന്റെ മുഖവും മാറി.. തന്റെ പിഴച്ചുപോയ പദ്ധതികൾക്ക് പകരമായി പുതിയ പദ്ധതികൾ മെനയുന്ന തിരക്കിലായിരുന്നു അവനപ്പോഴും.. ഗൂഢമായി.. ******************** നിന്റെ ഉദ്ദേശം എന്താ കാർത്തി..ഇങ്ങനെ കുടിച്ചു നശിക്കാനോ..അല്ലേൽ തന്നെ ആർക്ക് വേണ്ടിയാ..നിന്നെ വേണ്ടാത്ത അവളെയോ.. എടാ അവളുടെ കല്യാണം കഴിഞ്ഞു.. മാസം ഒന്നൊന്നരയായി…..

കിഡ്നപ്പിംഗ് ലൗ : ഭാഗം 14

രചന – ഷംസിയ ഫൈസൽ ദച്ചൂന്‍റെ പുറകില്‍ ലോക്ക് ചെയ്ത കൈകളില്‍ അവളെ ഷോള്‍ എടുത്ത് മുറകെ കെട്ടി അവളെ സീറ്റിലേക്ക് തള്ളി അയാള്‍ നെടുവീര്‍പ്പോടെ സീറ്റില്‍ ചാരിയിരുന്ന് അവളെ ഒന്ന് നോക്കി ദച്ചു സീറ്റില്‍ കിടന്ന് അപ്പോയും പിടഞ്ഞോണ്ടിരിക്കാണ് അവളെ കണ്ണില്‍ നിന്ന് കണ്ണുനീര് കവിളില്‍ ഒരു നീര്‍ചാല് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ദച്ചൂന്‍റെ മിഴിയില്‍ ആര്‍ക്കും…

ഋതു എന്ന പെൺകുട്ടി…. സുമതിയുടെ വയറു കണ്ടിട്ട് ഇത് ആൺകുട്ടി തന്ന്യാ…..

രചന – വിജയ്കുമാർ ഉണ്ണികൃഷ്ണൻ ഋതു എന്ന പെൺകുട്ടി…. സുമതിയുടെ വയറു കണ്ടിട്ട് ഇത് ആൺകുട്ടി തന്ന്യാ….. ആണായാലും പെണ്ണായാലും ഞങ്ങൾക്ക് ഒരുപോലാണ് ലീലേടത്തി ശങ്കരേട്ടൻ പറഞ്ഞു….. അതല്ല ശങ്കരാ ഈ കുടുംബത്തിൽ ഇപ്പോൾ തന്നെ പെൺകുട്ടികൾ കൂടുതലാണ് ഇനിയും ഒരെണ്ണം കൂടി പെണ്ണായിട്ട് എന്താ കാര്യം കെട്ടിച്ചു വിടണ്ടേ പിന്നെ ചാവുമ്പോൾ ചിതയ്ക്ക് തീ…