Karimizhi

The World of Malayalam Stories

Year: 2023

എന്നെന്നും എന്റെ മാത്രം : ഭാഗം 101 (1)

രചന – മഞ്ജിമ സുധി പ്രണയർദ്രമായി വശ്യമായ സ്വരത്തിൽ അവൻ വീണ്ടും ചോദിച്ചതും ചുണ്ടിൽ വിരിയുന്ന ചിരിയും നാണത്താൽ തുടുക്കുന്ന മുഖവും അവനിൽ നിന്ന് ഒളിപ്പിക്കാൻ എന്നോണം വെട്ടിച്ഛ് ഞാൻ ഇല്ലെന്ന് തലായട്ടി അവന്റെ മാറിലേക്ക് മുഖം ചരിച്ഛ് ആ ഹൃദയതാളം കേട്ട് കെട്ടിപ്പിടിച്ഛ് കിടന്നു…. “സിദ്ധു…????” കുറച്ഛ് നേരം അങ്ങനെ കിടന്ന് അവന്റെ രോമാവൃതമായ…

എന്നെന്നും എന്റെ മാത്രം : ഭാഗം 100 (2)

രചന – മഞ്ജിമ സുധി വേഷ്ടിയ്ക്ക് ഇടയിലൂടെ അനാവൃതമായ അവളുടെ ഒതുങ്ങിയ അരക്കെട്ടിൽ ചേർന്ന് കിടക്കുന്ന സ്വർണ്ണ നൂലിലേക്ക് നോട്ടം പാറി വീണതും ശ്വാസം വിലങ്ങി, തൊണ്ട വറ്റി വരണ്ടു….!!! കണ്ണിമ വെട്ടാതെ നോക്കി നിൽക്കേ അനു മുടി കെട്ടി ട്രേയും എടുത്ത് അകതളത്തിലേക്കുള്ള സ്റ്റെപ്പ് കയറി…. ~~~~~~~~~~~~~~~~~~~~~~~~~~ നമ്മളോടാ കളി,,,,,  ഹല്ല പിന്ന….. നിങ്ങളെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 100 (1)

രചന – മഞ്ജിമ സുധി വൈകുന്നേരായപ്പോ തന്നെ വീട്ടിൽ ഞങ്ങള് മാത്രമായി….. ചായ സമയം ആയപ്പോ അയൽക്കാർ കുറച്ച് പേർ വന്നു പുതു പെണ്ണിനെ കാണാൻ…. അവര് അവരുടെ സംസാരത്തിലേക്ക് കടന്നപ്പോ ഞാൻ ഹാളിൽ നിന്ന് കോലായിലേക്ക് ഇറങ്ങി അനന്തന്റെ കൂടെ തിണ്ണയിൽ ഇരുന്നു… നന്തൻ എവിടായിരുന്നു, എന്തെടുക്കായിരുന്നു, ന്നും മറ്റും ചോദിച്ചതിന് റൂമിൽ ഉണ്ടായിരുന്നു…

ഇഷ്ടം : ഭാഗം 12

രചന – കാന്താരി കാവ്യ ഐശുവിന്റെ പേര് പറഞ്ഞതും ജയന്തി അത് കേട്ട ഷോക്ക്ൽ കാവ്യയുടെ അടുത്തിരുന്നു. “അപ്പൊ ഇത് കൊണ്ടാണല്ലേ അവളിവിടെ നിൽക്കുന്നത്. ഇതിങ്ങനെ വിട്ടാൽ പറ്റില്ല അവളെ എങ്ങനെ എങ്കിലും ഇവിടെ നിന്ന് ഇന്ന് തന്നെ പറഞ്ഞു വിടണം ” എന്ന് പറഞ്ഞു ജയന്തി പുറത്തേക്കു പോകാനായി എഴുന്നേറ്റതും കാവ്യ അവരുടെ കയ്യിൽ…

അഗ്നിമിത്ര : ഭാഗം 05

രചന – കൽക്കി വയറുപ്പൊത്തി പിടിച്ചു വേദനക്കൊണ്ട് അലറി കരയുന്ന വല്യേച്ചിയെ ആണ് ഞങ്ങൾ കണ്ടത്…….. ഞങ്ങളെ കണ്ടതും എഴുനേൽക്കാൻ ആയി ഒരു ശ്രമം നടത്തി…. പക്ഷേ അതിനാവാതെ വീണു പോയി…. അത്‌ കണ്ടതും അമ്മ ഓടി ചെന്ന് വല്യേച്ചിയെ താങ്ങി. ഞാനും പുറകെ ചെന്ന് ശ്വാസം എടുക്കാൻ പാട് പെടുന്ന വല്യേച്ചിയുടെ നെഞ്ച് തിരുമ്മി…

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 08

രചന – അശ്വതി അച്ചൂസ് അവൻ നിച്ചുവിനെ കുളിപ്പിച്ചു കയറ്റി. ” മോള് ഇവിടെ ഇരിക്കു. ഇനി അമ്മയെ കുളിപ്പിക്കട്ടെ ” അവൾ ഒന്ന് ഞെട്ടി “ഏയ്‌ ഹരിയേട്ടാ വേണ്ട. എനിക്ക് തണുപ്പ് പറ്റില്ല ഞാൻ രാവിലെ വെള്ളം ചൂടാക്കി കുളിച്ചതാണ്.” പക്ഷെ ഹരി അത് കേട്ടതെ ഇല്ല. അവൻ കൈ നീട്ടി അവളെ വലിച്ചിട്ടു…

അഗ്രഹാരം : ഭാഗം 42

രചന – നിവേദ്യ ഹരിഹരൻ കാറിന്റെ ശബ്ദം മുറ്റത്തു കേട്ടിട്ടാണ് ജോർജ് പുറത്തേക്ക് വന്നത്.. ഡോർ തുറന്ന് പുറത്തിറങ്ങിയ എബിയെ കണ്ട് അയാളുടെ മുഖത്ത് സന്തോഷം നിറഞ്ഞു.. “എടിയേ… ദേ നിന്റെ മൂത്തമോൻ വന്നേക്കുന്നു… അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ടയാൾ മുറ്റത്തേക്കിറങ്ങി.. “എന്നതാടാ രാവിലെ തന്നെ.. ഇതെന്താ ബാഗൊക്കെ ആയിട്ട്..?? ജോർജ്ജ് കാറിനടുത്തേക്ക് ചെന്നിട്ട്…

നില : ഭാഗം 38

രചന – അഹാനിക അനു നിരഞ്ജൻ orphanage നു മുന്നിൽ കുറച്ച് നേരം നിന്നു ബാഗിൽ നിന്ന് ചെക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി…..പുറത്ത് കണ്ട മദറിനോട് കാര്യങ്ങൾ ചോദിച്ചു ഓഫീസിൽ കയറിയപ്പോൾ ഒരു പ്രായമായ സ്ത്രീയാണ് അവിടെ ഇരിക്കുന്നത്…….. അവരിൽ നിന്നുള്ള നിരഞ്ഞ ചിരി നിരഞ്ജനും സന്തോഷം നൽകി അയാൾ ചെയർ നീക്കി മുന്നിൽ ഇരുന്നു……..

സ്നേഹമയി : ഭാഗം 27

രചന – ആരുണി കൃഷ്ണ “ഏയ്‌, എനിക്ക് സങ്കടം ഇല്ലച്ഛാ.. ഞാൻ ഇത് മുൻപേ പ്രതീക്ഷിച്ചതാ, പിന്നെ ദേവൻ അങ്കിൾ ഇങ്ങോട്ട് ഒരു പ്രൊപോസൽ വെച്ചപ്പോൾ വീണ്ടും ഒന്ന് ആഗ്രഹിച്ചു പോയി… സാരല്യ… അവൾ എവിടെ ആയാലും സന്തോഷം ആയി ഇരുന്നാ മതി… ” അത്രയും പറഞ്ഞു വാസുദേവന് മുഖം നൽകാതെ അഭി തിരിഞ്ഞു നടന്നു……

എന്റെ : ഭാഗം 02

രചന – രോഹിണി ആമി അമലു………………. ഉണ്ണികൃഷ്ണന്റെ ചുണ്ടനങ്ങി…………… എല്ലാവരുടെയും ചോദ്യവും പരിചയപ്പെടലും എല്ലാം കഴിഞ്ഞ് ഉണ്ണി അമലയുടെ അടുത്തെത്തി…………….. അമലു…….. നീയിവിടെ ആയിരുന്നോ……… ശരിക്കും വലിയൊരു സർപ്രൈസ് ആണ് ഈ കാഴ്ച കേട്ടോ……… കണ്ടപ്പോൾ ശരിക്കും ഞാനും ഞെട്ടി ഉണ്ണിയേട്ടാ……….എത്ര നാളായി കണ്ടിട്ട്……….. ഒരുപാട് മാറിപ്പോയിരിക്കുന്നു ആള് ……….. അതെ……. നമ്മൾ അവസാനം കണ്ടത്…