അഗ്നിമിത്ര : ഭാഗം 06
രചന – കൽക്കി പുറകിൽ ആയി അഗ്നി ഓടി വരുന്ന ശബ്ദം കേട്ടതും അയാളൊന്ന് തിരിഞ്ഞു അപ്പോഴെക്കും അഗ്നിയും തൊട്ട് പുറകിൽ എത്തിയിരുന്നു. “ഹ്മ്മ്…… എങ്ങോട്ടാ……” അത് കേട്ടതും അഗ്നി പയ്യെ തല കുനിച്ചു. “ഇപ്പോ വരാം ഇവിടെ നിക്ക്…..” അതെ നിൽപ്പിൽ തന്നെ അഗ്നി തല വിലങ്ങനെ ആട്ടി കാണിച്ചു. അപ്പോഴാണ് കൈയിൽ ഉണ്ടായിരുന്ന…
സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 09
രചന – അശ്വതി അച്ചൂസ് അവർ താഴേക്ക് വരുമ്പോൾ എല്ലാവരും ഒരു വിധം ഒരുങ്ങി കഴിഞ്ഞിരുന്നു. “ഭക്ഷണം കഴിക്കണ്ടേ നിച്ചു. വാ ” “ആ അമ്മേ ” “അമ്മ കഴിച്ചോ ഹരിയേട്ടാ ” “ആ അച്ഛൻ അവിടെ ഉണ്ട് നിങ്ങൾ പോയി കഴിച്ചു വാ ” “ഹരിയേട്ടൻ വരുന്നില്ലേ ” “വരുന്നു ” അവർ കഴിക്കാൻ…
അഗ്രഹാരം : ഭാഗം 43
രചന – നിവേദ്യ ഹരിഹരൻ 📱 ഗായത്രീ… ഗായത്രി കേൾക്കുന്നുണ്ടോ..?? “മ്മ്… കേൾക്കാം… “അന്ന്… ഹോസ്റ്റലിൽ വച്ചുണ്ടായത്… തന്നെ കരുതികൂട്ടി ചതിക്കാൻ ആയിരുന്നില്ല എന്റെ ഉദ്ദേശ്യം.. കുറച്ച് ബിയർ അകത്ത് ചെന്നപ്പോൾ അതങ്ങനെ സംഭവിച്ചു പോയതാ… ആ പ്രായത്തിലെ ബുദ്ധിമോശം… പിന്നെ ആ സമയത്ത് തന്നോടുണ്ടായ എന്റെ നിശബ്ദമായ പ്രണയം… അത് തുറന്നു പറയാൻ വേണ്ടിയാ…
നില : ഭാഗം 39
രചന – അഹാനിക അനു ” നീ ഇത് എവിടെക്കാണ് ശ്രുതി പോവുന്നത്.. കോളേജിലേക്കാണോ.. “” ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങിയ ശ്രുതിയുടെ പിറകെ വന്ന് രേവതി ചോദിച്ചു “” കോളേജിലേക്ക് ഒന്നുമല്ല അമ്മ.. ഞാൻ നിലേച്ചിയുടെ വീട് വരെ പോവാണ്.. “” വണ്ടിയിൽ കയറി ഹെൽമെറ്റ് ഇട്ട് അമ്മയെ നോക്കി ചിരിച്ചു… “” എന്നാൽ നിനക്കിത്…
സ്നേഹമയി : ഭാഗം 28
രചന – ആരുണി കൃഷ്ണ ചിന്തകളുടെ കടിഞ്ഞാൺ നഷ്ടപ്പെട്ട പോലെ അവൾ എന്തൊക്കെയോ ഓർത്തുകൊണ്ടിരുന്നു… ചുറ്റുമുള്ളതൊന്നും അവൾ അറിഞ്ഞില്ല..… അഭിയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല… ഇരുവരും സന്തോഷം നടിച്ച് ഒന്ന് പുഞ്ചിരി തൂകാൻ ശ്രമിച്ചു… ************** **************** ************ “സർ, എൻഗേജ്മെന്റ് റിങ് അല്ലെ… പെയർ റിങ് വേണ്ടാന്ന് അല്ലേ പറഞ്ഞെ… അപ്പൊ ലേഡീസ് റിങ്‌സ്…
എന്റെ : ഭാഗം 03
രചന – രോഹിണി ആമി അമ്മയുടെയും കുഞ്ഞേച്ചിയുടെയും നടുക്ക് കിടന്നിട്ടും ഉറക്കം തന്നെ തേടിയെത്തുന്നില്ലെന്ന് ഓർത്തു അമല………. കണ്ണൻ ഉറങ്ങിക്കാണുമോ…………… എന്തായാലും കഴിച്ചിട്ടുണ്ടാവുമെന്ന് അവൾക്കറിയാം…….. നാളെ രാവിലെ കുഞ്ഞേച്ചിയുടെ കൂടെ അമ്പലത്തിൽ പോകണം…….. തിരിച്ചു വരുമ്പോൾ ദേവൂനെ കാണാൻ കയറണം…… അവളുടെ പരിഭവം മുഴുവൻ പറഞ്ഞു തീർക്കണം……… ഉണ്ണിയേട്ടനോട് സംസാരിക്കണം……… അമലയുടെ മുഖം കുറച്ചു തെളിഞ്ഞു………….
നാട്യം : ഭാഗം 11
രചന – നന്ദിത ദാസ് “ആദീ….. ” ഇതിപ്പോൾ ആരായിരിക്കും ആദി… ഇങ്ങനെ ഒരു പേര് വിനുവേട്ടൻ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ… അകത്തുനിന്നുള്ള മറുപടി കേൾക്കാൻ ഞങ്ങൾ മൂവരും കാതോർത്തു… പെട്ടെന്ന് പൊട്ടിചിരിച്ചുകൊണ്ടു ഒരു ചെറിയ ആൺകുട്ടി ഞങ്ങൾക്ക് നേരെ ഓടിയെത്തി… നല്ല ഓമനത്തം ഉള്ള മുഖം.. ചുരുണ്ടു സ്പ്രിങ് പോലെ ഉള്ള തലമുടി അവന്റെ കുഞ്ഞു…
ജീവന്റെ പാതി : ഭാഗം 01
രചന – രോഹിണി ആമി വിവാഹം കഴിഞ്ഞു……… ഇനി താൻ വേറൊരു വീട്ടുകാർക്ക് സ്വന്തം…….. അച്ഛനും ഏട്ടനും എന്നെ അന്യരെ പോലെ മാറി നിന്നു നോക്കുന്നു….. വീൽ ചെയറിൽ ഇരുന്ന് അമ്മ കണ്ണു തുടക്കുന്നു…… ഇത്രയും വേദന പുതിയ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഉണ്ടെങ്കിൽ പിന്നെ അതങ്ങു വേണ്ടാന്നു വെച്ചാൽ പോരേ…… ഞാൻ എന്റെ വീട്ടിൽ നിന്നൊണ്ടേനെ……….
ശ്രുതി : ഭാഗം 13
രചന – ഭദ്ര രുദ്ര ഞങ്ങളുടെ വാഹനം ദൂരേക്ക് മറഞ്ഞകലുന്നത് നോക്കി ആ വാഹനത്തിനുള്ളിലെ മിഴികൾ ഞങ്ങളെ തന്നെ നോക്കി നിന്നു ………………. സുപരിചിതനായ ആളെ കണ്ടപ്പോൾ ഞാൻ നിർവികാരമായി നിന്നു . ഒരു ചെറുപുഞ്ചിരി പോലും അപ്പോൾ എന്നെ മുഖത്ത് വന്നില്ല . അത് വേറെ ആരും ആയിരുന്നില്ല , കിച്ചുവേട്ടൻ ആയിരുന്നു ….
ഭാഗ്യജാതകം : ഭാഗം 36
രചന – അയിഷ അക്ബർ ഇ നി പറ എന്താ നിന്റെ പ്രശ്നം…… ഒരു ടേബിളിന്റെ ഇരു വശത്തുമായിരിക്കുമ്പോൾ മുഖം കനപ്പിചിരിക്കുന്ന അവളോടായത് ചോദിക്കുമ്പോൾ അവന്റെ ചൊടികളിൽ ഒരു കുഞ്ഞു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു……. അവളൊന്നും മിണ്ടിയില്ല…. സർ…. എന്താ വേണ്ടത്… അവൻ വീണ്ടും എന്തോ ചോദിക്കാൻ തുനിഞ്ഞതിനെ തടഞ്ഞു കൊണ്ടാണ് ഒരു പയ്യൻ വന്നത്……










