മയിൽപ്പീലി : ഭാഗം 06
രചന – നെച്ചു നസ്രിൻ ഉച്ചക്ക് വാകചുവട്ടിൽ ഇരിക്കുകയായിരുന്നു ആനന്തും രേഷ്മയും പീലിയും.അപ്പോളാണ് കോളേജ് ഗേറ്റ് കടന്ന് ഒരു ബുള്ളറ്റ് കുതിച്ചു വന്നത്. ഒരു ഇരമ്പലോടെ ബുള്ളെറ്റ് വന്നു നിന്നു. തലയിലെ ഹെൽമെറ്റ് ഊരി മാറ്റി ഒരു ചെറുപ്പക്കാരൻ ബുള്ളറ്റിൽ നിന്നിറങ്ങി. നീണ്ട ചെമ്പൻ മുടിയിഴകൾ കൈ കൊണ്ട് മാടിയൊതുക്കി അയാൾ ആ മൂവർ സംഘത്തിനടുക്കലേക്ക്…
ഈ മഴയിൽ : ഭാഗം 13
രചന – ശ്രീ രാത്രി റൂമിലേക്ക് വരുമ്പോൾ മേഘ കിടന്നിട്ടുണ്ടായിരുന്നു…. അടുത്ത് കിടന്ന സോഫയിൽ ശിവ കിടന്നു…. മനസ്സ് നിറയെ പാട്ടും ആ ശബ്ദവും നിറഞ്ഞു നിന്നു…. പതിയെ അവൻ നിദ്രയെ പുൽകി…. സൂര്യന്റെ പൊൻ കിരണങ്ങൾ മുഖത്തു പതിച്ചപ്പോൾ ശിവ കണ്ണ് തുറന്നു…. ഫോൺ എടുത്ത് സമയം നോക്കി…. സമയം 8.30…. മേഘയെ നോക്കുമ്പോൾ…
മധുരപ്രതികാരം : ഭാഗം 36
രചന – നെസ്ന അൻവർ സ്വതിയുടെ കത്ത് ധ്രുവനും വൈക്കയും വാങ്ങി. എന്താ ധ്രുവേട്ടാ അത്. ആ അറിയില്ല നോക്കാം. ധ്രുവന പേപ്പർ തുറന്ന് നോക്കി. അതിൽ എഴുതിയിരിക്കുന്നത് വായിച്ച് അവർ രണ്ട് പേരും പരസ്പരം നോക്കി. : പെട്ടന്ന് നേഴ്സ് അവർക്കു നേരേ സ്വാതിയുടെ കുഞ്ഞിനേ കൊണ്ട് വന്നു. വെള്ള തൂണിയിൽ പൊതിഞ്ഞ് പിടിച്ചിരിക്കുവാണ്….
ദിൽന : ഭാഗം 15
രചന – നന്ദിത ദാസ് പിന്നെ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടായില്ല… അനുസരണ ഉള്ള കുട്ടിയെ പോലെ ഞാൻ എബിയുടെ ബൈക്കിനു പുറകിൽ കയറി ഇരുന്നു…. ആളുടെ ദേഷ്യം മാറിയിട്ടില്ലാന്നു ബൈക്കിന് സ്പീഡ് കൂട്ടുംതോറും എനിക്ക് മനസ്സിലായി… ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല… ഈർക്കിലു കൊണ്ടു പോലും പപ്പ ഇതുവരെ എന്നെ തല്ലിയിട്ടില്ല… കുഞ്ഞുനാളിൽ…
അർപ്പിത : ഭാഗം 13
രചന – രുദ്രാ ലക്ഷ്മി ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു… അന്നുണ്ടായ സംഭവം ഒഴിച്ചാൽ സംശയിക്കാവുന്ന ഒന്നും തന്നെ പിന്നെ ഉണ്ടായില്ല.. അതുകൊണ്ടുതന്നെ അർപ്പിത പതിയെ അത് മറന്നു. പതിവ് പോലെ ഒരു ദിവസം കോളേജിൽ നിന്നും തിരികെ വന്ന അർപ്പിത കാണുന്നത് ഹാളിലെ സോഫയിൽ ഇരുന്ന് ചായകുടിക്കുന്ന നിരഞ്ജനെയും ദേവകിയമ്മയെയും ആണ്…. പ്രതീക്ഷിക്കാത്തതിന്റെ ഒരു ഞെട്ടൽ…
ഇഷ്ടം : ഭാഗം 15
രചന – കാന്താരി അടുത്ത ദിവസം സിദ്ധു ഓഫീസില്ലേക്ക് കുറച്ചു നേരത്തെ തന്നെ ഇറങ്ങി. ആദിയെ കൂട്ടാൻ അവരുടെ വീടിന്റെ മുന്നിൽ കാർ നിർത്തി ഹോൺ അടിച്ചതും ശബ്ദം കേട്ടു ആദി ഇറങ്ങി വന്നു. “ഡാ… ഒരു അഞ്ചു മിനിറ്റ് ഞാൻ റെഡി ആയിട്ട് വരാം… ” പറഞ്ഞു കൊണ്ട് ആദി അകത്തേക്ക് കേറി പോയി….
അഗ്നിമിത്ര : ഭാഗം 08
രചന – കൽകി കുഞ്ഞിനെ തന്റെ നേരെ നീട്ടിനിൽക്കുന്ന നഴ്‌സിനെ കണ്ടതും നിലയ്ക്കുനിർത്താൻ കഴിയാത്ത ചിന്തകളോടെ അഗ്നി വാവയെ കൈനീട്ടി വാങ്ങി. കുഞ്ഞി കാലിലായി ഒന്ന് മൂത്തുമ്പോഴും അവളുടെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകുന്നുണ്ടായിരുന്നു. അകത്തേക്കു കൈചൂണ്ടി അവൾ പലതും ചോദിക്കാൻ ശ്രമിക്കവേ നേഴ്സ് പയ്യെ വാവയെ തിരികെ വാങ്ങി. “ഇപ്പോ കൈയിൽ തരാൻ പറ്റില്ലാട്ടോ…… ബേബിയെ…
സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 11
രചന – അശ്വതി അച്ചൂസ് “ശ്രീ ” “ഉം ” “എന്നാലും എന്ത് പണിയാ മോളെ ചെയ്തെ. ഏട്ടനോട് എങ്കിലും പറയാമായിരുന്നില്ലേ ” “അവൾക്ക് പേടിയായിരുന്നു ഹരി അതാ ” വിനയന്റെ മറുപടി കേട്ട് ശ്രീ യെ വിട്ട് ഹരി തുറിച്ചു നോക്കി “നീ മിണ്ടരുത്. അവൾ എന്റെ സഹോദരിയാണ് അവളോട് ക്ഷെമിക്കാൻ എനിക്കാകും ചിലപ്പോൾ…
അഗ്രഹാരം : ഭാഗം 45
രചന – നിവേദ്യ ഹരിഹരൻ അനു മുറിയിലേക്കു ചെല്ലുമ്പോൾ ലാപ്പ്ടോപ്പിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അർജുൻ.. അവൾ റൂമിലേക്കു കയറിയപ്പോൾ അവൻ മുഖമുയർത്തി അവളെ ഒന്നു നോക്കി… ശേഷം ഒരു ചിരിയോടെ ലാപ്പ് ടോപ്പ് അടച്ചു വച്ചു.. “ഹാ … എന്റെ ഭാര്യ പാലുമായാണല്ലോ വരവ്… കൈയ്യിലെ പാൽഗ്ലാസ്സിലേക്ക് ദൃഷ്ടി വീണപ്പോൾ കുസ്യതി അവന്റെ ചൊടികളെ ചുവപ്പിച്ചു…..
നില : ഭാഗം 41
രചന – അഹാനിക അനു നില ജിതിനാണെന്ന് പേടിച്ചു ഉള്ളിലേക്ക് ഓടാൻ നിന്നപ്പോളാണ് ശ്യാമ അവളുടെ പേര് വിളിച്ചത്. “” ചേച്ചി ആയിരുന്നോ ഞാൻ പേടിച്ചു പോയി. ഇതെന്താ ഇരുട്ടത്ത് നിൽക്കുന്നത്. ജിതിനില്ലേ അവിടെ “” സ്റ്റെപ്പിൽ നിന്നിറങ്ങി മതിലിന്റെ എടുത്തേക്ക് നടന്നു. “”” അവനിപ്പോൾ കുഴപ്പമൊന്നുമില്ല. മര്യാദക്കാണ് സംസാരിക്കുന്നതെല്ലാം . ഉള്ളിൽ ഇങ്ങനെ ഇരിക്കേണ്ട…










