Karimizhi

The World of Malayalam Stories

Month: February 2023

അർപ്പിത : ഭാഗം 19

രചന – രുദ്രാ ലക്ഷ്മി ഡോക്ടറെ…. ഒറ്റയ്ക്ക് പോയത് തെറ്റാണെന്നറിയാം… അവന്റെ മനസ് മനസിലാക്കിയപോലെ അവൾ പറഞ്ഞു…. എനിക്ക്… എനിക്ക് വേറൊരു വഴിയില്ലാരുന്നു ഡോക്ടറെ… ഇടറിയ ശബ്ദം കരച്ചിൽ ചീളുകളോടെ പുറത്തേക്ക് വന്നു. അവളുടെ മനസ് ഉച്ചക്ക് തന്റെ ഫോണിലേക്കു വന്ന കാളിലേക് പോയി.. ********************************************** കുറച്ച് ദിവസമായി തീർക്കാനുള്ള സെമിനാരിന്റെയും പേപ്പർ പ്രസന്റേഷന്റെയും ഒക്കെ…

അഗ്നിമിത്ര : ഭാഗം 14

രചന – കൽക്കി “ഹ്ഹ്മ്മ്‌…. മ്മ്മ്….. മ്മ്മ്ഹഹ്മ്മ്‌….” (അത്‌ ആരായിരുന്നു ഗായത്രി….. ഫ്രണ്ട് ആണോ….) അകത്തേക്കു കയറി വന്ന ഗായത്രിയോട് സംസാരിക്കുവാണ് അഗ്നി. “ഫ്രണ്ട് അല്ല ടീച്ചറെ….. അച്ഛന്റെ ഫ്രണ്ട്‌ന്റെ മോളാ….. വീട്ടിലൊക്കെ ഇടക്ക് വരാറുണ്ട്….. എന്നെക്കാളും മൂത്തതാ…. നിത്യകല്യാണി അങ്ങനാ പേര്…..” “ഹ്മ്മ്… മ്മ്ഹഹ്മ്മ്‌…..” ( ആണല്ലേ ) “അതേലോ….. അന്വേഷണം ഓക്കെ കഴിഞ്ഞെങ്കിൽ…

ഇഷ്ടം : ഭാഗം 21

രചന – കാന്താരി ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. അങ്ങനെ ഐശുവും ദേവുവും ലാസ്റ്റ് ഇയർ എക്സാമിനായി തല കുത്തി ഇരുന്നു പഠിച്ചു എങ്ങനെയോ എക്സാം ഒക്കെ എഴുതി തീർത്തു. അതിനിടയിൽ കോളേജ് ടൂർ ഒക്കെ പോയി ആ വർഷം അവർ സന്തോഷത്തോടെ പിരിഞ്ഞു. അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞ ക്ഷീണത്തിൽ ഐശു കാലും നീട്ടി…

ദിൽന : ഭാഗം 21

രചന – നന്ദിത ദാസ് ചുറ്റും കൂടി നിൽക്കുന്നവരുടെ മുഖങ്ങളിലേക്ക് ഞാൻ മാറി മാറി നോക്കി…. അതിൽ ഒരു മുഖം… ഓർമകളിൽ എവിടെയോ മിന്നി മാഞ്ഞതുപോലെ… വിശ്വാസം വരാതെ ഞാൻ ഒന്നുകൂടി എബിയെ നോക്കി… നൂറു വോൾട്ടിന്റെ ഒരു ചിരി ആയിരുന്നു മറുപടി… “എന്താ എബി ഇതൊക്കെ? ഇവരൊക്കെ ആരാ? ” “ഇവരെ ഒന്നും എനിക്കും…

എന്നെന്നും എന്റെ മാത്രം : ഭാഗം 111 (2)

രചന – മഞ്ജിമ സുധി “പറ രാധൂ… നിന്നോടാരാ പറഞ്ഞത് ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ പാസ്പോർട്ട് വേണം ന്ന്…???” സിദ്ധു വീണ്ടും സൗമ്യമായി ചോദിച്ചത് കേട്ട് എനിക്ക് ദേഷ്യം വന്നു… ഒരുമാതിരി കളിയാക്കുന്ന പോലെ കുറേ നേരമായി…. ഫ്‌ളൈറ്റിൽ പോവാൻ പാസ്പോർട്ട് വേണം ന്ന് എല്ലാർക്കും അറിയുന്ന കാര്യല്ലേ…?? ആരെങ്കിലും പറഞ്ഞ് തന്നിട്ട് വേണോ… എല്ലാരും…

നില : ഭാഗം 47

രചന – അഹാനിക അനു ആരെയും കാത്തു നിൽക്കാതെ ദിവസങ്ങൾ വേഗം തെന്നി നീങ്ങി. നിവിന്റെയും തൃത്തയുടെയും പതിനാറിനും നൽപ്പത്തി ഒന്നിനും പാറുവിനെ കൊണ്ട് തന്നെ ബലി ഇടിപ്പിച്ചു. എന്തിനും കൂടെ നില ഉണ്ടായിരുന്നു. അല്ലെങ്കിൽ നില വേണമെന്ന് പാറു വാശിപിടിച്ചിരുന്നു. ആ ദിവസങ്ങളിലെല്ലാം പാറു നിവിന്റെ വീട്ടിൽ ആയിരുന്നു. കുറച്ച് ദിവസമായുള്ള ജിതിന്റെ മൗനമാണ്…

സ്നേഹമയി : ഭാഗം 36

രചന – ആരുണി കൃഷ്ണ അവൾ അത് തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു, പിന്നെ ആ ഫോട്ടോയോട് ചുണ്ടുകൾ ചേർത്തു…. അപ്പോഴാണ് അവൾ ആ ബോക്സിനുള്ളിലെ ഒരു സ്റ്റിക്ക് നോട്ട് കണ്ടത്…. ****** ***** ****** ****** ***** “മിഥു, ഈ അകൽച്ചയാണ് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്….. നിന്റെ ശബ്ദം വാക്കുകൾ, എന്തിന് അക്ഷരങ്ങൾ…

ശ്രീദേവി : ഭാഗം 01

രചന – രോഹിണി ആമി ആ വീട്ടുകാർക്ക് എന്നെയൊരു വിലയുമില്ല അച്ഛാ…… ഇങ്ങനെയൊരുവൾ ആ വീട്ടിലുണ്ടെന്ന തോന്നൽ മഹിയേട്ടന് പോലുമില്ല…… ഒരു കാര്യത്തിലും അഭിപ്രായം എന്നോട് ചോദിക്കില്ല…… എല്ലാത്തിനും വീട്ടുകാർ മാത്രം മതി….. ഒരു ജോലിക്കു പൊക്കോട്ടെന്നു ചോദിക്കുമ്പോൾ അമ്മക്ക് ആരും കൂട്ടില്ലെന്ന് പറയും…… എന്നാലൊട്ട് പെങ്ങന്മാരോട് ജോലിക്കു പോകണമെന്നും പറയും…. ഞാനിത്രയും പഠിച്ചത് ആ…

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 17

രചന – അശ്വതി അച്ചൂസ് പിറ്റേന്ന് ഹോസ്പിറ്റലിൽ “ഹരിക്ക് ഇപ്പൊ വേദനയൊക്കെ എങ്ങനെ ഉണ്ട് ” “മാറി വരുന്നു. ഈ തലയിലെ തുണിയൊക്കെ മാറ്റം. ഇനി നാല് ബന്റെജ് മതി ” “താങ്ക് യു ഡോക്ടർ” അയാൾ സൂക്ഷിച്ചു കയ്യിലെ പ്ലാസ്റ്റർ വെട്ടിയെടുത്തു. കാലിലെ ഒരാഴ്ച കൂടെ കഴിഞ്ഞു മതി. ” “ഉം “. “ഇപ്പോ…

അർപ്പിത : ഭാഗം 18

രചന – രുദ്രാ ലക്ഷ്മി അവൾ വേഗംതന്നെ ഋഷിക്കുട്ടന് മറു സൈഡ് ലായി വന്ന് കിടന്നു…. നിരഞ്ജൻ ഒരുകയ്യിലായി തലവച് മറുകൈകൊണ്ട് ഋഷികുട്ടനെ പൊതിഞ്ഞു പിടിച് കിടപ്പാണ്…. ഉറക്കം വരുന്നില്ല എങ്കിലും അവളും മിഴികൾ മനപ്പൂർവം അടച്ച് പിടിച്ചു… വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… കുറച്ചധികം സമയം കണ്ണുകൾ അടച്ച് കിടന്നു… പിന്നെ പതിയെ എപ്പോഴോ ഉറക്കത്തിലേക്…