Karimizhi

The World of Malayalam Stories

Month: February 2023

അഗ്നിമിത്ര : ഭാഗം 13

രചന – കൽക്കി “അഗ്നി……അനന്തന്റെ കൈ തടയാറായോ നി……” “ഹഹമ്മ്മ്…. മ്മ്മ്ഹമ്മ… മ്മ്മ്…..” (രക്ഷിക്കാൻ അവകാശം ഉള്ളവർക് മാത്രമേ ശിക്ഷിക്കാനും അവകാശം ഉള്ളു.) അത്‌ പറഞ്ഞോണ്ട് ഞാൻ അമ്മൂട്ടിയുടെ നേരെ തിരിഞ്ഞു. “ഹ്മ്മ്…. മ്മ്മ്….. മ്മ്മ്ഹഹ്മ്മ്‌……” (ഞാൻ പറയുന്നത് കേട്ട് അത്പോലെ തന്നെ ഇവരെ പറഞ്ഞു മനസിലാക്കണം മോള്.) അമ്മൂട്ടി തലയാട്ടി കാണിച്ചതും ഞാൻ വീണ്ടും…

ഇഷ്ടം : ഭാഗം 20

രചന – കാന്താരി “എന്താടാ ആലോചിച്ചു നിൽക്കുന്നത് ” രാത്രി ബാൽക്കണിയിൽ നിന്ന് മാനത്തെക്ക് നോക്കി നിൽക്കുന്ന സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് മോഹൻ ചോദിച്ചു. “ഒന്നുല്ലച്ഛാ…ഞാൻ വെറുതെ… ” “ഹ്മ്മ്… പ്രോബ്ലം ഒന്നുമില്ലല്ലോല്ലേ. ” “ഹേയ്… അങ്ങനെ ഒന്നുല. അച്ഛൻ എന്താ അങ്ങനെ ചോദിച്ചത് ” അച്ഛന്റെ ചോദ്യത്തിൽ സംശയം തോന്നി സിദ്ധു ചോദിച്ചു….

ദിൽന : ഭാഗം 20

രചന – നന്ദിത ദാസ് “എബിയെ കൂടുതൽ ടെൻഷൻ അടിപ്പിക്കണ്ട… നീ പൊയ്ക്കോ ദിൽനേ…. ” “ആഹ് പോകാം… ജിതിൻ വരട്ടെ… നിന്റെ അടുത്ത് ആരെങ്കിലും വേണ്ടേ… ഞാൻ പോകുമ്പോൾ കുട്ടികളെ കൂടി വീട്ടിലാക്കാം… നിന്നെ കാണാൻ വെയിറ്റ് ചെയ്തു നിൽക്കുവാ അവർ… ഞാൻ ഇങ്ങോട്ട് വിളിക്കട്ടെ… ” “മ്മ്… വിളിക്കു… അവരോടു ഞാൻ എന്താ…

എന്നെന്നും എന്റെ മാത്രം : ഭാഗം 111

രചന – മഞ്ജിമ സുധി മുഖമുയർത്തി ആവേശത്തോടെ അതിലുപരി സംശയത്തോടെ ഞാൻ ചോദിച്ചത് കേട്ട് ഏട്ടനെന്നെ നോക്കി സൗമ്യമായി ചിരിച്ഛ് ടേബിളിന്റെ മുകളിലേക്ക് ആഞ്ഞിരുന്നു… “അത് സ്ത്രീകൾക്ക് മാത്രം പറ്റുന്ന കാര്യാ…. ദ്രോഹിച്ചവരെ പോലും സ്നേഹിക്കാനുള്ള കഴിവ്… അതവരുടെ ഗുണമാണോ ദൗർബല്യമാണോ എന്നെനിക്കറിയില്ല…??? പക്ഷേ ചില സ്ത്രീകൾ അങ്ങനെയാണ്… അവർക്ക് സ്നേഹിക്കാനേ അറിയൂ…!!!!” അതേ,,, അവൾക്ക് അതിനേ…

ഡെയ്സി : ഭാഗം 01

രചന – രോഹിണി ആമി മോളേ ഡെയ്സി…….. ഇതിന് സമ്മതിക്കു മോളേ….. അപ്പച്ചന് വേറെ വഴിയില്ലാത്തോണ്ടല്ലേ … അറിയാല്ലോ….. നിനക്ക് താഴെ രണ്ടെണ്ണം കൂടിയുണ്ട്… സഹായത്തിനായി കർത്താവ് ഒരാൺതരിയെ അപ്പച്ചന് തന്നിട്ടില്ല.. എന്തെങ്കിലും ഒന്നായിപ്പോയാൽ പോലും ആശ്വസിക്കാൻ….. അടുക്കളയിൽ അമ്മച്ചിക്കൊപ്പം നിന്നിരുന്ന ഡെയ്സി അത് കേട്ടപ്പോൾ ഒന്നും പറയാതെ അമ്മച്ചിക്ക് പിന്നിലേക്ക് ഒന്നുകൂടി ഒതുങ്ങി നിന്നു………

ജനനി : ഭാഗം 01

രചന – രോഹിണി ആമി ജനീ…… രാവിലെ സുമ ചേച്ചിയുടെ വിളികേട്ടാണ് ജനി എണീറ്റത്……….. നേരം വെളുത്തു വരുന്നതേയുള്ളൂ………….. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ്………. ഉറങ്ങാൻ സമ്മതിക്കില്ലേ….. കണ്ണു തിരുമ്മി കതകു തുറന്നു ചോദിച്ചു……… അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ജനി…….. രവിയേട്ടൻ എവിടെ………… അച്ഛൻ ഇന്നലെ വന്നില്ല……….. ഒന്ന് വിളിച്ചു പറഞ്ഞു കൂടിയില്ല വരില്ലാന്ന്………….

ജീവന്റെ പാതി : ഭാഗം 10

രചന – രോഹിണി ആമി ഇന്ദുവിന് എന്താ ചെയ്യേണ്ടതെന്ന് അറിയാൻ വയ്യാതായി…….ഇരുളിലേക്ക് നോക്കി നിന്നു……… ഈ ഇരുട്ടിൽ താനും കത്തിച്ചു വെച്ചിരിക്കുന്ന ദീപവും മാത്രം…… മനസ്സിൽ ഇനിയെന്ത് എന്ന് ചിന്തിക്കും മുന്നേ കയ്യിൽ ഒരു പിടി വീണു…….. ജീവന്റെ അച്ഛൻ………. മോൾ വിഷമിക്കേണ്ട……… മതി ഇവിടെ നിന്ന് അനുഭവിച്ചതെല്ലാം……… ഇനിയും കണ്ടുനിൽക്കാൻ ജീവന്റെ അമ്മയ്ക്കോ എനിക്കോ…

ശ്രുതി : ഭാഗം 21

രചന – ഭദ്ര രുദ്ര ഞാൻ കണ്ണടച്ച് ചെവിയും പൊത്തി അനങ്ങാതെ അവിടെത്തന്നെ നിന്നു . പെട്ടെന്നാണ് എന്റെ കയ്യിൽ ആരോ പിടിച്ചു വലിച്ചത് . ആ കൈകളുടെ ഉടമ എന്നെ ഗജന വെടിയുടെ അടുത്തുനിന്നും തിരിച്ചു നിർത്തി . വെടിക്കെട്ട് ശബ്ദം കൂടി കൂടി വന്നപ്പോൾകണ്ണുതുറക്കാതെ അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തി . എന്റെ പേടി…

എന്റെ : ഭാഗം 11

രചന – രോഹിണി ആമി അമല മുറിയിലേക്ക് പരിഭ്രമത്തോടെയാണ് കയറിയത്………… അമ്മുവിന്റെ വിളി കേട്ടപ്പോൾ ചെറുതായിട്ട് ഒന്ന് പേടിച്ചു………….. അമ്മു കൈയ്യും കെട്ടി തന്നെ കാത്തു നിൽപ്പുണ്ട്…………….. അമലുവിനെ കണ്ടതും അവൾ ബെഡിലേക്ക് കണ്ണുകൊണ്ട് ചൂണ്ടി കാണിച്ചു………….. എന്നിട്ട് കണ്ണനെയും………… കുഞ്ഞിക്കാന്താരി ചെയ്ത കുറ്റം ഒന്നുമറിയാത്ത എന്റെ ചെക്കന്റെ തലയിൽ വെക്കുവാണ്……………. കണ്ണൻ ആണെങ്കിൽ ആകെ…

നാട്യം : ഭാഗം 19

രചന – നന്ദിത ദാസ് “നന്ദുവിന്‌ ഒരു കുഴപ്പവും ഇല്ല വിനുവേട്ടാ… അവൾ സുഖമായിട്ട് ഇരിക്കുന്നു…. ” “പിന്നെന്താ പ്രോബ്ലം… നിന്റെ സ്വരം വല്ലാതെ ഇടറുന്നുണ്ടല്ലോ…. ” “അത്… വിനുവേട്ടൻ എനിക്കൊരു ഹെൽപ് ചെയ്യുമോ???” “എന്താണെന്നു നീ ഒന്ന് തെളിച്ചു പറ യാമി… മനുഷ്യനെ ചുമ്മാതെ ടെൻഷൻ ആക്കാതെ… ” “പറയാം… ഫോണിൽ കൂടി അല്ല…