രചന – തൻശി തനു
വീണ്ടും ബെൽ മുഴങ്ങി ‘ചേച്ചി എത്താറായില്ല ഇനി ഏതവനാണോ എന്തോ.. ‘ അനു മനസ്സിൽ പ്രാകി കൊണ്ട് ഡോർ തുറന്നു… മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അനു അനങ്ങാൻ പോലും പറ്റാതെ സ്തംഭിച്ചുനിന്നു.. “എന്താണ് അനുമോളേ വീട്ടിൽ വരുന്നവരെ അകത്തേയ്ക് ക്ഷണിക്കാതെ വെളിയിൽ തന്നെ നിർത്തുകയാണോ വേണ്ടത്… ഇതത്ര നല്ല ശീലമല്ല കേട്ടോ…” പുച്ഛത്തോടെയുള്ള അവന്റെ സംസാരത്തിനു എന്ത് മറുപടി നൽകും എന്നറിയില്ലായിരുന്നു അനുവിന്.. “ചോദിച്ചിട്ടും ഞങ്ങളെ കയറ്റാനുള്ള മര്യാദ കാണിക്കാത്ത സ്ഥിതിയ്ക് നമുക്ക് തന്നെ കേറാം അല്ലേ റോബിൻ…” കൂടെയുള്ള ഒരുവനോട് ചോദിച്ചുകൊണ്ട് അവൻ അനുവിന്റെ കൈയിൽ കേറി പിടിച്ച് അകത്തേക്കു നടന്നു. അവൾ കൈ വിടീകാൻ ആവുന്നതും ശ്രമിച്ചു… അത് മനസിലാക്കിയ അവന്റെ പിടിയുടെ മുറുക്കം കൂടി.. “കരൺ എന്റെ കൈ വിട്..” അനു അവനോടു അപേക്ഷിച്ചു…
“ആഹാ കൊച്ചിന് എന്റെ പേരറിയാം അല്ലേ അപ്പോ അറിഞ്ഞിട്ടും അകത്തു കയറ്റാത് തെറ്റല്ലേ അതിനുള്ള ശിക്ഷ അകത്തു കേറി ചേട്ടൻ തരാം ഇപ്പോ മോള് ചേട്ടന്റെ കൂടെ വാ… വാടി… ” അൽപ്പം പരിഹാസരൂപേണ പറഞ്ഞുകൊണ്ട് ഒടുവിൽ ദേഷ്യത്തിൽ പറഞ്ഞ് നിർത്തി കൈയുടെ പിടി വീണ്ടും മുറുക്കി വലിച്ചു കൊണ്ട് അകത്തേയ്ക് നടന്നു… പുറത്തുനിന്നുള്ള ശബ്ദം കേട്ട് ആനന്ദ് പത്രം മടക്കി വച്ചു അങ്ങോട്ട് നോക്കിയതും അനുവിന്റെ കൈ ബലമായി പിടിച്ചു വരുന്ന ഒരുവനും കൂടെ മൂന്നുപേരെയും കണ്ടു അയാൾ അമ്പരപ്പോടെ എഴുന്നേറ്റു… “ഏയ് ആരാ നിങ്ങൾ… മോളുടെ കൈ വിട് വീട്ടിൽ അതിക്രമിച്ച് വരുന്നോ…” ആദ്യത്തെ അമ്പരപ്പ് മാറി ആനന്ദ് അവർക്ക് മുന്നിൽ വന്നതും കരൺ കണ്ണാൽ നിർദേശം നൽകിയതും അയാളെ മറ്റുള്ളവർ പിടിച്ചു ബലമായി ചെയറിൽ കൊണ്ടിരുത്തി…
“ആഹാ നല്ല ഉശിരാണല്ലോ ആനന്ദ് മേനോനെ… ബലം പിടിക്കാതെ, അതെങ്ങന പിഎം ഗ്രൂപ്പിന്റെ തലത്തോട്ടപ്പൻ അങ്ങനെ ആവുമല്ലോ… ഞാൻ അത് ഓർത്തില്ല കേട്ടോ…” ആനന്ദിനെ പിടിച്ചു കെട്ടുമ്പോൾ അയാൾ ബലം പിടിച്ച് എതിർക്കുന്നത് കൺകെ കരൺ പുച്ഛിച്ചു പറഞ്ഞു “നിങ്ങളൊക്കെ ആരാ.. ദയവ് ചെയ്ത് എന്റെ മോളേ വിട്…” “ആഹാ മോളേ കൈയിൽ കേറി പിടിച്ചപ്പോൾ രക്തം തിളയ്ക്കുന്നുണ്ടല്ലേ ആനന്ദ് സാറേ… ഇവളെ ഒന്ന് ഉമ്മ വെയ്ക്കാൻ പോയി എന്ന കാരണം കൊണ്ട് കോളേജ് പിള്ളേരുടെ മുന്നിൽ വെച്ചു ഒരുത്തി ഓഡർ ഇടേണ്ട താമസം എന്നെ പരസ്യമായി ചെരിപ്പ് കൊണ്ട് തല്ലിയവളാണ് നിന്റെ പുന്നാര മോള്… അവളെ ഞാൻ ഇപ്പോ നിന്റെ മുന്നിൽ വെച്ചു സ്വന്തമാകാൻ ഒരു കൊതി എന്തുപറയുന്നു ഏമാൻ..” “ഡാ എന്റെ മോളേ തൊട്ടാൽ നീ ഭൂലോകം കാണില്ല…. ” കരൺ പറയുന്നത് കേൾക്കേ ആനന്ദ് ദേഷ്യത്തോടെ ആർത്തു… “ആഹാ അത്രയ്ക്കുറപ്പുണ്ടോ.. എങ്കിൽ ഒന്ന് കാണണമല്ലോ…” എന്ന് പറഞ്ഞ് കൂടെയുള്ളവർക് എന്തോ നിർദേശം കൊടുത്തതും അത് മനസിലായ പോലെ ആനന്ദിന്റെ അരികിൽ വന്നു…
ആ…. എന്ന ആനന്ദിന്റെ നിലവിളി അവിടെ മുഴങ്ങി…. എന്താ നടന്നതെന്നു അറിയാതെ അനു പേടിയോടെ ആനന്ദിനെ നോക്കിയപ്പോൾ കാണുന്നത് അയാളുടെ കൈ തണ്ടയിൽ നിന്നും രക്തം വാർന്നോഴുകുന്നതായിരുന്നു…. “പപ്പാ… ” അതുകണ്ട് അനു ഉറക്കെ അലറി കരഞ്ഞു… ഒച്ച കേട്ട് അടുക്കളയിൽ നിന്നും ഓടി വന്ന തുളസി കാണുന്നത് തന്റെ മോളേ പിടിച്ചു വച്ചിരിക്കുന്നവനെയും കസേരയിൽ കെട്ടിയിട്ടിരിക്കുന്ന ഭർത്താവിനെയുമാണ്… എന്ത് ചെയ്യണം എന്നറിയാതെ അവർ ഒരുനിമിഷം നിച്ഛലമായി അനുവിന്റെ അലർച്ചയിൽ ഞെട്ടി മകളെ രക്ഷിക്കാൻ അനുവിന്റെ അരികിലേയ്ക് ഓടി… കരണിന്റെ കൈയിൽ നിന്നും അനുവിനെ വിടുവിക്കാൻ ശ്രമിച്ചതും കരൺ ദേഷ്യത്താൽ അനുവിനെ ഇടതു കൈയിൽ പിടിച്ചു നിർത്തി തുളസിയെ വലതു കൈ വീശി അവരുടെ മുഖത്ത് അടിച്ചു.. അടിയുടെ ശക്തിയിൽ അവർ കറങ്ങി സ്റ്റെപ്പിന്റെ കോർണർ പോയന്റിൽ തലയടിച്ചു ഞരക്കത്തോടെ വീണു…
വീഴ്ചയിൽ അവരുടെ ബോധം നഷ്ടപ്പെട്ടിരുന്നു.. അമ്മയെ തല്ലിയത് കണ്ട അവളുടെ കരച്ചിൽ കൂടി… ഒന്നും ചെയ്യാൻ കഴിയാത്ത ആനന്ദിനെ കരൺ പുച്ഛത്തോടെ നോക്കി… ആനന്ദിന്റെ കണ്ണിലെ തീ പാറുന്ന നോട്ടത്തെ വകവെക്കാതെ അയാൾക്കു മുന്നിൽ വച്ചുതന്നെ കരൺ അനുവിന്റെ മുഖം ബലമായി തനിക്കു നേരെ അടുപ്പിച്ചു… അവളാൽ കഴിയും വിധം എതിർപ്പുകൾ ചെയ്തെങ്കിലും കരണിന്റെ പിടിയിയിൽ നിന്നും അവൾക് രക്ഷപെടാൻ സാധ്യമല്ലായിരുന്നു.. അവളുടെ ചുണ്ടുകൾ ബലത്താൽ ചുംബിച്ചു… മേൽച്ചുണ്ടും കീഴ്ച്ചുണ്ടും കടിച്ചു പൊട്ടിച്ച് രാക്ഷസനെ പോലെയാവാൻ ചോര വലിച്ചു കുടിച്ചു…
അപ്പോൾ തന്നെ ശബ്ദം പോലും പുറത്തു വരാതെ അവൾ തളർന്നിരുന്നു… അവളുടെ നിസ്സഹായവസ്ഥ കണ്ട് കരണിൽ ഉന്മാദം നിറഞ്ഞു… അവൻ അവളുടെ ശരീരത്തിലെ വസ്ത്രം വലിച്ചു കീറി അവൻ മൃഗീയമായി അവളെ കീഴ്പ്പെടുത്തി ആനന്ദ് കണ്ടുനിൽക്കാൻ കഴിയാതെ ആർത്തു കൊണ്ട് കണ്ണുകൾ ഇരുകിയടച്ചു… അവളിലെ ഓരോ അണുവിലും അവന്റെ കൈകളും നാവുകളും പതിയുമ്പോൾ അവൾ ആർത്തു കരഞ്ഞു.. ശരീരത്തിൽ ചുട്ടു പഴുപ്പിച്ച ഇരുമ്പിൻ തണ്ട് സ്പർശികും പോലെ അവൾ വേദനയാൽ നിലവിളിച്ചു… ആ നിലവിളിയും അവനിൽ കാമലഹരി നിറഞ്ഞു നിന്നു… ഒന്നും ചെയ്യാൻ പറ്റാതെ മകളെ തന്റെ മുന്നിൽ വെച്ചു മൃഗീയമായി പീഡിപ്പിക്കുന്നത് കണ്ടു നിൽക്കാൻ ആവാതെ നെഞ്ച് പൊട്ടുന്ന വേദനയിൽ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
തന്റെ പ്രണയം എങ്ങനെ അവതരിപ്പിക്കും എന്ന് ചിന്തിച്ച് യദു ബൈക്ക് നേരെ ഫ്ലവർ bouquet ഷോപ്പിൽ കയറി നിറയെ ചുവന്ന റോസ് ഫ്ലവർ bouquet വാങ്ങി അടുത്തുള്ള ജ്വാലറിയിൽ നിന്നും ഒരു സിംപിൾ മോതിരം വാങ്ങി… സന്തോഷത്തോടെ അനുവിനെ കാണാൻ പുറപ്പെട്ടു..
“മോഹനേട്ടാ കരൺ വിളിച്ചോ…” “ഇല്ല ശശികലെ പക്ഷേ അവന്റെ ദൗത്യം വിജയിച്ചവൻ വരും… നമുക്ക് സന്തോഷിക്കാനുള്ള വക അവൻ തന്നെ ഉണ്ടാക്കി തരും പണ്ട് ആ ശ്യാമ എന്റെ കൈയിൽ നിന്നും വഴുതി പോയി ആ ഇന്ദ്രൻ കാരണം… അന്ന് തുടങ്ങിയതാണ് അവനോടുള്ള എന്റെ പക.. അവന്റെ അനിയൻ തുടങ്ങിയ കമ്പനി എന്ന് അറിഞ്ഞു കൊണ്ട് ചതിയിലൂടെ അത് വെട്ടിപ്പിടിക്കാൻ നോക്കിയത്.. പക്ഷേ ആ തമ്പിയുടെ പെട്ടന്നുള്ള ഒഴിഞ്ഞു പോക് പ്ലാനിങ് എല്ലാം തെറ്റിച്ചു… ഏട്ടനും അനിയനും കൂടി എന്നെ ഞൊട്ടാം എന്ന കരുതിയെ കൂടെ അവന്മാരുടെ മക്കളുടെ വകയും എന്റെ മോനിട്ട് പണിയാൻ നിന്നു… അവന്റെ കൂട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അവന് ചെറിയ സംശയം മാത്രേ ഉണ്ടായുള്ളൂ.. പക്ഷേ ഇന്ന് ആ പോലീസ് ഓഫീസറുടെ ഫോൺ കാൾ വിവേക് acp യെ കാണാൻ ഒരു പെൺകുട്ടി വന്നിരുന്നു എന്ന്.. ഓഫീസറുടെ ക്യാമ്പിനിൽ അയാൾ അവളെ കണ്ടിരുന്നു എന്ന്… അവന്റെ ആ സംശയം തന്നെയാ അവറ്റകളുടെ മക്കളുടെ ഫോട്ടോ അയാൾക് അയച്ചു കൊടുത്തത്..
അപ്പഴല്ലേ മനസിലായെ ആ ആനന്ദിന്റെ ഇളയമകൾ അവളാണ് കാണാൻ പോയതെന്ന്.. അത് ഉറപ്പിച്ചു തന്നെയാ അവൻ ഇവിടെ നിന്നും പുറപ്പെട്ടത്.. ഇനി അവളുടെ അവസ്ഥ ആലോചിക്കുമ്പോഴാണ്…” ദേഷ്യത്താൽ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുമ്പോൾ അയാൾ ഉറക്കെ ചിരിച്ചു.. “ശശികലേ ഞാൻ പറഞ്ഞത് മനസിലായില്ലേ നിനക്ക്.., എന്റെ മകൻ എന്നെക്കാൾ കേമനാണ്…” വശ്യമായ നോട്ടത്തോടെ അയാൾ പറയുമ്പോൾ ശശികല നാണത്താൽ തല താഴ്ത്തി… “നീ പഴയതിനേക്കാൾ കൊഴുത്തു കേട്ടോ…” “ഛീ ഒന്ന് പോ മോഹനേട്ടാ… ” “ഉള്ളത് തന്നെയാണ്.. നീയും കുമാരനും വീണ്ടും എന്നെ വിളിച്ചപ്പോൾ എന്റെ മനസ് നിറയെ നമ്മുടെ പഴയ കാര്യമായിരുന്നു… നിന്നെ ഇവിടെ കണ്ടപ്പോൾ എന്റെ കണ്ട്രോൾ ഫുൾ പോയി… സാഹചര്യം അനുകൂലം അല്ലാത്തത് കൊണ്ടാണ് അടങ്ങിയത്…” ശശികലയിലേയ്ക് അടുത്തു കൊണ്ട് മോഹനൻ പറയുന്ന വാക്കുകൾ കേൾക്കേ കലയിൽ വല്ലാതെ പരവശയായി തീർന്നു… മോഹനൻ ഒരുകൈയാൽ അവരെ ചേർത്ത് പിടിച്ചു… വശ്യമായി നോക്കിയതും നാണത്താൽ അവർ അയാളുടെ ദേഹത്ത് ചേർന്നു… “നമുക്കൊന്നു കൂടിയാലോ…” അതിനവർ സമ്മതം എന്ന പോലെ അയാളിൽ വീണ്ടും ഒട്ടി നിന്നും… മോഹനൻ അവരെയും കൊണ്ട് ബെഡ്‌റൂമിലേക് കേറി… ഇരുവരുടെയും കാമചേഷ്ഠകൾ അരങ്ങേരുന്നത് അറിയാതെ കുമാരൻ തന്റെ മകൾ ശില്പയുടെ വരവും പ്രതീക്ഷിച്ച് റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു..
അനുവിന്റെ ദേഹത്തേയ്ക് തളർന്നു വീഴുമ്പോൾ എന്തൊക്കെയോ നേടിയ സംതൃപ്തി ആയിരുന്നു അവനിൽ… അനുവിൽ ചെറിയൊരു ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ… തന്റെ മകളുടെ അവസ്ഥ കണ്ടുനിൽക്കാൻ ആകാതെ ആ അച്ഛൻ തളർന്നിരുന്നു… “നിങ്ങൾക് വേണമെങ്കിൽ രുചിച്ചു നോക്കിക്കോടാ മുറ്റൻ ഐറ്റം ആണ്…” കരണിന്റെ വാക്കുകൾ കേൾക്കേ ആ അച്ഛന്റെ നെഞ്ച് നീറി… “ഡാ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഇപ്പോ സമയമില്ല ആരേലും വന്നാൽ പ്രശ്നമാണ്… നമുക്ക് എഗ്രിമെന്റ് കിട്ടാനുണ്ട് എന്നാൽ മാത്രമേ കമ്പനി കാര്യങ്ങൾ സ്മൂത്തായി നടക്കൂ…” കൂടെയുള്ളൊരുവാൻ ആ അച്ഛന്റെ അവസ്ഥ കണ്ട് പറഞ്ഞതും കരൺ കത്തുന്ന നോട്ടം നോക്കി.. അയാൾ മുഖം താഴ്ത്തി.. “നിങ്ങൾ പോയി നോക്ക് ആ സമയം ഞാൻ ഒന്ന് ആനന്ദിക്കട്ടെ…” ഉന്മാദത്തോടെ ഉള്ള റോബിന്റെ വാക്കുകൾ കേൾക്കേ കരൺ ചിരിച്ചുകൊണ്ട് തലയാട്ടി അപ്പഴേയ്ക്കും റോബിൻ അനുവിലേയ്ക് പടരാൻ തയ്യാറെടുത്തിരുന്നു.. കരണും ബാക്കിയുള്ളവരും ആനന്ദിനെ കൂട്ടി സ്റ്റെപ് കേറി അവരുടെ ഓഫീസ് റൂമിൽ നടന്നു… അയാളിൽ ജീവൻ ഉണ്ടോ എന്ന് പോലും സംശയം തോന്നി കൂടെയുള്ളവർക്…
സന്തോഷത്തോടെ ബൈക്ക് പാർക്ക് ചെയ്യത് യദു വീടിനകത്തു കേറിയതും കണ്ടത് ഹോളിൽ അനുവിന്റെ നഗ്നമായ ശരീരത്തിൽ പടർന്നു കേറാൻ നോക്കുന്ന ഒരുവനെ ആണ്… ആ കാഴ്ച ഒരു നിമിഷം അവനിൽ നടുക്കം സൃഷ്ടിച്ചു.. കൈയിൽ ഉണ്ടായ പൂക്കൾ താഴേയ്ക് വീണു… പെട്ടന്നുള്ള ഉൾപ്രേരണയിൽ അവൻ ചുറ്റും നോക്കി മുന്നിൽ കണ്ട ചെടിച്ചട്ടി എടുത്ത് അവരുടെ അരികിലേയ്ക് ഓടി അവന്റെ തലക് 3 മൂന്ന് തവണ ഊക്കോടെ അടിച്ചു… അടിയുടെ ശക്തിയിൽ അവന്റെ തല പൊട്ടി ചോര ഒഴുകി ഒപ്പം ചെടിച്ചട്ടി പൊട്ടി മണ്ണും… റോബിൻ അടിയുടെ വേദനയിൽ ആർത്ത് സൈഡിലേയ്ക് വീണു എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും അടിയുടെ ആഘാതത്തിൽ അവൻ അവിടെത്തന്നെ വീണു… യദു അനുവിന്റെ അവസ്ഥ കണ്ട് ഉറക്കെ കരഞ്ഞു അനുവിന്റെ ശരീരം മറക്കാൻ കർട്ടൻ വലിച്ചു പൊട്ടിച്ച് അവൾക്കു മീതെ ഇട്ട് അവളെ വാരിയെടുത്തു പൊട്ടി കരഞ്ഞു…
ശബ്ദം കേട്ട് മുകളിൽ നിന്നും കരൺ താഴേയ്ക് നോക്കുമ്പോൾ യദു അനുവിന്റെ തട്ടി വിളിച്ച് പദം പറഞ്ഞ് കരയുന്നതാണ് കാണുന്നത്.. കരൺ ആ കാഴ്ച പുച്ഛത്തോടെ നോക്കി… ‘ജീവശവമായി കാണും അവൾ’ കരൺ മനസ്സിൽ ഉരുവിട്ടു.. “കരൺ അവൻ മുകളിൽ വന്നാൽ പ്രശ്നമാകും… ” “ഏയ് ഈ അവസ്ഥയിൽ അവൻ വരില്ല സ്നേഹിക്കുന്ന പെണ്ണിനെ ഈ അവസ്ഥയിൽ കണ്ടതിന്റെ ഷോക്കിൽ ആണ്.. റോബിൻ അവിടെ കിടക്കട്ടെ… ഇപ്പോ അവന്റെ മുന്നിൽ പെട്ടാൽ അവൻ വൈലന്റ് ആവാനും മതി റിസ്ക് എടുക്കണ്ട നമുക്ക് വേണ്ടത് അതിനകത്തു കാണും അതെടുത്തു നമുക്ക് പോകാം… നീ വാ..” കരൺ കൂടെയുള്ളവരോട് പറഞ്ഞു അകത്തേയ്ക് പോയി… തന്റെ പെണ്ണിനെ നശിപ്പിച്ചവർ മുകളിൽ ഉണ്ടെന്ന് അറിയാതെ അനുവിനെ നെഞ്ചോട് ചേർത്ത് ആർത്തു കരഞ്ഞു… അവളിൽ നിന്നും ഒരു നേർത്ത ശബ്ദം കേട്ടതും പെട്ടന്നവളെ അവൻ തട്ടി വിളിച്ചു “അനു മോളേ….” വീണ്ടും അവൾ ചെറുതായൊന്നു പിടഞ്ഞു…
അവളിൽ ജീവൻ ഉണ്ടെന്നു മനസിലാതും കൈകളിൽ അവളെ താങ്ങിയെടുത്തവൻ വെളിയിലേയ്ക് ഓടി… എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം എന്ന ചിന്തയായിരുന്നു അവനിൽ.. ബൈക്കിൽ അവിടേക്കു വന്ന നിമിഷത്തെ അവൻ സ്വയം പഴിച്ചു… എന്തോ ഉൾപ്രേരണയിൽ ഒരുകൈയാൽ അവളെ താങ്ങി പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആരെയോ വിളിച്ചു… അല്പം സമയത്തിനുള്ളിൽ തന്നെ അവിടെയ്ക്കു ഒരു കാർ വന്നു അനുവുമായി യദു അതിൽ കേറിയതും അതിവേഗത്തിൽ കാർ അവിടെനിന്നും പോയി… ഇതൊന്നും അറിയാതെ ആ സമയം കരണനും കൂട്ടരും അവർക്കവിശ്യമുള്ള ഡോക്യുമെന്റ് കൈവശപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു…. ഡോക്യുമെന്റ് കൈയിൽ കിട്ടിയതും കരൺ അത് കൈയിലെടുത്തു ആനന്ദിനെ നോക്കി ചിരിച്ചു..
“നീയൊക്കെ എന്ത് കരുതി ഈ ഒരു പേപ്പറും വച്ചു എംകെ ഗ്രൂപ്പിനെ ഇല്ലാതാക്കാനോ.. ഇത് വച്ചായിരുന്നല്ലോ മറ്റു കമ്പനിക്കാരുമായുള്ള ഇടപാടുകൾ ഇല്ലാതാക്കിയത്… ഈ ഡോക്യുമെന്റ് ഞാൻ അങ്ങനെ കൊണ്ടുപോകുവാ…” “ഡാ ഇയാളെയെടുത് ഹോളിൽ വാ കരൺ ആനന്ദിനെ നോക്കി പറഞ്ഞുകൊണ്ട് അവസാനം സുഹൃത്തുക്കളെ നോക്കി നോക്കി അജ്ഞാപിച്ചു.. അവന്റെ ഭാവം അവരിൽ ഭീതിയുണർത്തി… അല്പസമയം അവർ പരസ്പരം നോക്കിനിന്നു.. ഹോളിൽ യദു ഉള്ളതിനാൽ അവനെ നേരിടാനുള്ള തയ്യാറെടുപ്പോടെ കരൺ മുന്നിൽ നടന്നു… അവന് പിറകെ നിർദേശം അനുസരിക്കും പോലെ ആനന്ദിനെ കൊണ്ട് അവന്റെ സുഹൃത്തുക്കൾ ഹോളിൽ നടന്നു… കരൺ ഹോളിൽ എത്തിയതും ചുറ്റുമോന്നു നോക്കി അനുവിനെയോ യദുവിനോയോ അവിടെ കാണുന്നില്ലെന്നു മനസിലായതും അവൻ ദേഷ്യത്താൽ ഉറക്കെ അലറി…
ആ ദേഷ്യം തീർക്കാൻ കരൺ ആനന്ദിന്റെ മുഖത്തു ആഞ്ഞടിച്ചു… “ആ പന്ന%%***** അവളെയും കൊണ്ട് പോയിട്ടുണ്ട്.. പോയാൽ എവിടെ വരെ പോകും.. അവൾക് ജീവൻ ഉണ്ടാകുമോ എന്ന് തന്നെ സംശയം അപ്പോൾ കാമുകധർമം കാണിക്കാൻ നോക്കുന്നു അവൻ… എന്റെ കൈയിൽ നിന്നും രക്ഷപെട്ടു എന്ന് കരുതേണ്ട കണ്ടു പിടിക്കും ഞാൻ എവിടെ പോയാലും…” അമർഷത്തോടെ പറഞ്ഞുകൊണ്ട് ആനന്ദിന്റെ മുറിവേൽപ്പിച്ച കൈ പിടിച്ചു വലിച്ച് വീണ്ടും അവിടെ ആഴത്തിൽ മുറിച്ചു… അതേപോലെ മറ്റേകൈയിലും മുറിവേല്പിച്ചു… ഇരുകൈയിൽ നിന്നും രക്തം വാർന്നോഴുകി ആനന്ദിനെ നോക്കി കരൺ പുച്ഛിച്ചു… അഹങ്കാരത്തിന്റെ കൊടുമുടിയിൽ ആയിരുന്നു അവൻ അപ്പോൾ.. “വാടാ.. വരുമ്പോൾ കൂടെ ആ കിടക്കുന്നവനേയും എടുത്തോ..” റോബിനെ നോക്കി കൂട്ടുകാരോട് പറഞ്ഞുകൊണ്ട് കരൺ ഇറങ്ങി… അവന്റെ പിറകെ റോബിനെ താങ്ങി കൂട്ടുകാരും…
മഹിയുടെയും ശ്യാമയുടെയും കൂടെ അജുവിനും വീട്ടുകാർക്കും സർപ്രൈസ് നൽകാൻ രാമനാഥനും ശ്രീദേവിയും ഭരതനും കൂടെ ഉണ്ടായിരുന്നു… ആനന്ദിന്റെ വീട്ടിലേയ്ക് ജോൺസിയോട് വരാൻ പറഞ്ഞ് മഹി ഫോൺ കട്ട് ചെയ്യ്തു… മേലേടത്ത് ഗേറ്റ് കടന്നു മഹിയുടെ കാർ വീട്ടുമുറ്റത്തു പാർക്ക് ചെയ്യ്തു അവരുടെ കാറിനു ബാക്കിലായി ഭരതന്റെ കാറും വന്നു നിന്നു.. എല്ലാവരും കാർ ഇറങ്ങിയതും ജോൺസിയും ലിസയും എത്തിയിരുന്നു.. അവർ ഇറങ്ങിയതും പരസ്പരം സ്നേഹസംഭാഷണം നടത്തി… ചിരിയോടെ എല്ലാവരും വീടിനു മുൻവശത്തെത്തിയതും വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശയത്തോടെ മഹി ശ്യാമയേ നോക്കി… പൊതുവേ ഡോർ തുറന്നിടാറില്ല… അഥവാ തുറന്നാൽ മുൻവശത്തു ആരെങ്കിലും കാണും ഇത് അതുമില്ല.. സംശയത്തോടെ മഹിയും കൂട്ടരും അകത്തു കേറിയതും കണ്ടത് സ്വന്തം അനുജൻ രക്തം വാർന്നു തറയിൽ കിടക്കുന്ന കാഴ്ച്ചയായിരുന്നു… ജോൺസി ആനന്ദിനെ കണ്ട് ഉറക്കെ കരഞ്ഞു വിളിച്ചു..
“നന്ദാ….” എന്താണ് നടന്നതെന്നറിയാതെ മഹി ആനന്ദിന്റെ അരികിൽ ഓടി… മഹി ഇരുകൈകൾ കൊണ്ട് ആനന്ദിനെ താങ്ങി മടിയിൽ കിടത്തി തട്ടി വിളിച്ചു.. “നന്ദ മോനെ കണ്ണ് തുറക്കെടാ എന്താ എന്താപറ്റിയത്…” മഹിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ശ്യാമ കണ്ട ഷോക്കിൽ നിന്നും മുക്തയാവാതെ നിന്ന നിൽപ്പിൽ കുഴഞ്ഞു വീണു… അതു കണ്ടതും ഭരതൻ അവളെ താങ്ങി… തട്ടി വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ല എന്ന് കണ്ടതും ലിസ വെള്ളമെടുക്കാൻ ഓടിയതും തുളസിയവിടെ വീണു കിടക്കുന്നത് കണ്ട് ഒച്ചത്തിൽ നിലവിളിച്ചു.. രാമനാഥൻ ശബ്ദം കെട്ട് അവിടെക്ക് ഓടിയെത്തിയതും കാണുന്നത് തലയിൽ നിന്നും രക്തം വാർന്നു കിടക്കുന്ന തുളസിയെ ആണ്… തട്ടി വിളിച്ചിട്ടും എണീക്കാതെ കണ്ടതും അയാൾ അവരെ കൈകളിൽ കോരിയെടുത്തു വെളിയിലേക്കോടി… “മഹി വേഗം ഹോസ്പിറ്റലിൽ കൊണ്ടു പോകണം…” പോകും വഴിയിൽ അയാൾ പറഞ്ഞു.. അപ്പഴേയ്ക്കും മഹിയും ജോൺസിയും ആനന്ദിനെ താങ്ങി എടുത്തിരുന്നു… ഭരതൻ ശ്യാമയെയും താങ്ങി പിടിച്ചു മൂവരേയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാറുകൾ ചീറിപ്പാഞ്ഞു…
“നിനക്കെന്തു പറ്റി…” “അറിയില്ല ടിജോ എന്തോ ആപത്ത് വരാൻ പോകുന്ന പോലെ…” “ഏയ് നിനക്ക് എപ്പോ തുടങ്ങി..” “എന്ത്…” “അല്ല മമ്മയെ പോലെ മുൻവിധി പറയൽ….” ” പോടാ കളിയാതെ… എന്താണെന്നറിയില്ല ഒരു അസ്വസ്ഥത… ” “അത് നിന്റെ തോന്നലാണ്… അല്ല യദു എവിടെ നിന്റെ അടുത്തു കാണുമെന്നു പറഞ്ഞിട്ട്…” “ഓ അതോ അവന് ഒരു പ്രണയം വീട്ടുകാരെ മുന്നിൽ വെച്ചു പ്രൊപോസ് ചെയ്താൽ അനിയത്തിയെ കെട്ടിച്ചു തരാം എന്ന് പറഞ്ഞ് അതിനു വേണ്ടി പോയിരിക്കുവാ..” “എവിടേയ്ക്കു….” “മേലെടുത്തേയ്ക്…” “എന്താ…” സംശയത്തോടെ ടിജോ വീണ്ടും ചോദിച്ചത് കേൾക്കേ അജു ചിരിച്ചു.. “ഞെട്ടേണ്ട അവന് വാവാച്ചിയോടൊരു ഇഷ്ടം… ആദ്യം അതെന്നോട് പറഞ്ഞപ്പോൾ വീട്ടുകാരെ മുന്നിൽ വെച്ചു പ്രെപോസ് ചെയ്യാൻ പറഞ്ഞു.. അവന് ഞാൻ ഉണ്ടാവുമ്പോൾ പറയാനൊരു ചമ്മൽ.. സോ പ്രൊപ്പോസ് കഴിഞ്ഞു വിളി അപ്പോ വരാം എന്നു പറഞ്ഞ് വിട്ടയച്ചെയ്ക്കുവാ… വാവച്ചിയ്കും അവനെ ഇഷ്ടമാണ് എനിക്ക് നന്നായിട്ടറിയാം ഇപ്പോ യദു പറഞ്ഞപ്പോൾ ഇതിങ്ങനെ അങ്ങ് നടക്കട്ടെ എന്ന് കരുതി..” “എടാ കള്ള കാമുകാ.. എന്നാലും പോകും മുമ്പ് എന്നോടൊരു വാക്ക്.. അജു നീ വണ്ടി എടുക് നമുക്ക് ഇതെങ്ങനെ വിട്ടാൽ പറ്റില്ലല്ലോ അവൻ നമ്മുടെ മുന്നിൽ വെച്ചു പ്രൊപ്പോസ് ചെയ്താൽ മതി… “അതു വേണോടാ…” “അതു വേണം…” എന്ന് പറഞ്ഞ് അജുവിന്റെ കൈയിൽ നിന്നും കീ വാങ്ങി ടിജോ വണ്ടി സ്റ്റാർട്ട് ചെയ്തു
ഹോസ്പിറ്റലിൽ ICCU വിനു മുന്നിൽ അക്ഷമയോടെ കാത്തിരിക്കുകയാണ്.. ശ്യാമ ബിപി ഷൂട്ട് ആയി റൂമിൽ ഡ്രിപ് ഇട്ടു കിടത്തിയിട്ടുണ്ട്… ആനന്ദിനെയും തുളസിയെയും ICCU യിൽ കൊണ്ടുവന്നപ്പോൾ ആക്കി.. മഹി ഫോണെടുത്തു ടിജോയെ വിളിച്ചു ഡ്രൈവിംഗ് ആയിരുന്ന ടിജോ ബൈക്ക് സൈഡിൽ ഒതുക്കി ഫോൺ എടുത്ത് നോക്കി വല്യപപ്പ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും കാൾ കണ്ടതും ടിജോ വേഗം ഫോൺ എടുത്തു… ഹലോ പറയും മുമ്പ് മഹി അവനോട് കാര്യം പറഞ്ഞ് വേഗം അജുവിനെ കൂട്ടി അപ്പോളോ ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞു.. കേട്ടകാര്യം വിശ്വസിക്കാൻ പറ്റാതെ അവൻ തരിച്ചു നിന്നു… അജു കാര്യം അറിയാതെ ടിജോയെ തട്ടി വിളിച്ചതും ടിജോ ഞെട്ടി അജുവിന് നോക്കി അവന്റെ കണ്ണുകൾ ചുവന്ന് കണ്ണുനീർ ഉരുണ്ട് കൂടിയത് കൺകെ അജു ടെൻഷനിൽ ടിജോയോടെ കാര്യം തിരക്കി… ഒന്നുമില്ലെന്ന് മറുപടി നൽകി അവൻ ബൈക്ക് എടുത്തു കണ്ണുനീർ വന്നു മൂടുന്ന കണ്ണുകളെ ഇടക്കിടെ അവൻ അമർത്തി അടച്ചുകൊണ്ടേയിരുന്നു.
ബൈക്ക് അപ്പോളോ ഹോസ്പിറ്റലിൽ സഞ്ചരിച്ചു..റൂട്ട് മാറിയതിനാൽ അജു സംശയത്തോടെ നോക്കി അവളിൽ ഉണ്ടായ ആദി പതിന്മടങ്ങ് കൂടുന്നതായി അവൾ അറിഞ്ഞു… അരുത്താതെന്തോ സംഭവിക്കും പോലെ അവൾക് തോന്നി തുടങ്ങി… ICCU യുടെ ഡോർ ഓപ്പൺ ചെയ്ത് ഡോക്ടർ ഈശ്വർ പുറത്തു വന്നതും മഹി അടുത്തു ചെന്നു കാര്യം തിരക്കി “സാർ ആനന്ദ് സാറിന്റെ കണ്ടിഷൻ ഇത്തിരി ക്രിട്ടിക്കൽ ആണ്… അറിക്കാൻ ഉള്ളവരെ അറിക്കുന്നതാവും നല്ലത്… മേഡത്തിന്റെ അവസ്ഥ തലയിലാണ് അടിയേറ്റത്.. ഇതുവരെ ബോധം വന്നിട്ടില്ല ബോധം വന്നലെ കണ്ടിഷൻ കറക്റ്റ് ആയി അറിയാൻ പറ്റു….” അത്രയും പറഞ്ഞ് കൊണ്ട് Dr. വീണ്ടും ICCU യിൽ കേറി. ആനന്ദ് ക്രിട്ടിക്കൽ ആണെന്ന് കേട്ടതും ജോൺസി തളർച്ചയോടെ ചെയറിൽ ഇരുന്നു… എന്തിനും കൂടെ ഉണ്ടായ കൂട്ടുകാരൻ ഇനി ഇല്ലെന്നു തോന്നി അയാൾക്.. അപ്പോഴേക്കും അജുവിനെ ചേർത്ത് പിടിച്ച് ടിജോ അവിടെയ്ക്കു എത്തിയിരുന്നു…
കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും തന്റെ വേണ്ടപ്പെട്ടവർക്കാർക്കോ ആപത്ത് സംഭവിച്ചു എന്ന് അജുവിന് മനസിലായിരുന്നു… ICCU ന്റെ മുന്നിൽ എത്തിയതും അജു ചുറ്റുമൊന്നു നോക്കി തളർന്നിരിക്കുന്ന ജോൺസിയെ കണ്ടതും അവൾ അയാളുടെ അരികിലേക് പോയി… അജുവിനെ കണ്ടതും ജോൺസി അവളെ ചേർത്തു പിടിച്ച് ഉറക്കെ കരഞ്ഞു… “പോവുക കണ്ണാ.. എന്നെ തനിച്ചാക്കി അവന് പോണം പോലും…” എന്നൊക്കെ പദം പറഞ്ഞു കരയുന്ന ജോൺസിയെ കൺകെ അജു മഹിയേ നോക്കി… മഹി അവളുടെ അടുത്തെത്തി ചേർത്തു പിടിച്ചു… “നന്ദന് ചെറിയൊരു ആക്‌സിഡന്റ്…” അത്രേ അജുവിനോട് പറയാൻ മഹിക് പറ്റിയുള്ളൂ അപ്പോഴേയ്ക്കും അയാൾ കരഞ്ഞിരുന്നു… ICCU ഡോർ തുറന്നു സിസ്റ്റർ വെളിയിൽ വന്നു “ആരാ മഹി, അജു, ജോൺസി, ടിജോ.. അവരെ അകത്തേയ്ക് വിളിക്കുന്നു…” അപ്പോഴേക്കു ഡോക്ടറും വെളിയിൽ വന്നു സാർ ആനന്ദ് സാറിനു ബോധം വന്നു ബട്ട് ക്രിട്ടിക്കൽ സ്റ്റേജ് തന്നെയാണ് നാലു പേരെ കാണണം എന്ന് വാശിയിലാണ്… ” Dr പറഞ്ഞത് കേൾക്കേ 4 പേരും അകത്തു കേറി സേഫ്റ്റി ഡ്രസ്സ് ധരിച്ചു ആനന്ദിന്റെ അരികിൽ എത്തി…
പപ്പയുടെ അവസ്ഥ കണ്ട് അജു കരഞ്ഞു പോയി അജുവിനെ ചേർത്ത് പിടിച്ച് മഹി ആനന്ദിന്റെ അരികിൽ എത്തി… “നന്ദാ…” മഹി പതിയെ വിളിച്ചതും അയാളുടെ ശബ്ദം ഇടാറി പോയിരുന്നു.. ആനന്ദ് പതിയെ കണ്ണ് തുറന്നു 4 പേരെ നോക്കി മെല്ലേ ചിരിച്ചു… “ഏട്ടാ… നോക്കു..മെന്ന് അറി..യാം എന്നാ..ലും ന്റെ ക..ണ്ണനെ ഞാൻ ഏട്ട..നെ ഏൽപ്പി..ക്കുവാ… ടി.., .ജോ മോ..നെ എ..ന്നും കൂ..ടെ കാണ..ണം.. ന..മ്മുടെ ക..മ്പനി ഒരു കഴു.കനും കൊടു..ക്കാതെ ചേർ..ത്തു പിടി..ക്കണേ ജോൺസി ..” അജുവിനെ നോക്കി 3 പേരോടായി പറഞ്ഞു… “എന്താടാ ഉണ്ടായത്…” “ച..തി എംകെ ഗ്രൂപ്പുകാ…രുടെ ചതി… ഡോക്യു..മെന്റ് കൈ..വശ..പ്പെടുത്തി… ജോൺ..സി ഞാ..ൻ ഇനി ഉണ്ടാ..കുമോ എന്ന..റിയില്ല കമ്പ..നി നന്നായി കൊണ്ടു..പോകണം… ഇതി..നൊക്കെ ബലി..മൃഗാ..മായത്.. എന്റെ പൊ ന്നു…മോളേ.. അവ..ന്റെ മക..ൻ ചെന്നാ..യ കടി..ച്ചു കീ..റും പോ..ലെ എ..ന്റെ മുന്നി..ൽ വെ..ച്ചു…. ” അയാൾക് പറയാൻ കഴിഞ്ഞിരുന്നില്ല ശ്വാസം കിട്ടാതെ ആഞ്ഞു വലിച്ചു കണ്ണുകളും ശരീരവും മുകളിലേക്കു ഉയർത്തി കൈകളിൽ ബെഡിൽ മുറുകി ഒരിക്കൽ കൂടി ആഞ്ഞു ശ്വാസം അപ്പോഴേയ്ക്കും ഡോക്ടർസും നേഴ്സും എത്തിയിരുന്നു. നാലുപേരെയും വെളിയിലാക്കിയെങ്കിലും ആനന്ദ് എന്നന്നേക്കുമായി വിടപറഞ്ഞിരുന്നു..
അജു ഒരു മരവിപ്പോടെ ICCU മുന്നിൽ നിന്നു അവളുടെ കൂടെ ടിജോയെ നിർത്തി മഹി ജോൺസിയെ ചേർത്തു പിടിച്ചു ചെയറിൽ ഇരുത്തി.. അജുവിന്റെ മനസ്സിൽ അപ്പോൾ വാവച്ചിയ്ക് എന്ത് സംഭവിച്ചു എന്നായിരുന്നു… വാവാച്ചി എവിടെ… യദു എവിടെ… ഇങ്ങനെ പല ചിന്തകളും കണ്ടന്നു… അപ്പോഴേയ്ക്കും ഒരുവിധപ്പെട്ട പത്രമാധ്യമങ്ങൾ ഹോസ്പിറ്റലിൽ തടിച്ചു കൂടിയിരുന്നു.. ആനന്ദിന്റെ മരണം സ്ഥിതീകരിച്ചതായി ഡോക്ടർസ് മഹിയേ അറിയിച്ചു.. ജോൺസി അതു കേൾക്കേ പൂർണമായും തളർന്നു വീണിരുന്നു അദ്ദേഹത്തെ വേഗം ഡോക്ടർസ് പരിശോധിച്ച് ഡ്രിപ് ഇടാൻ നിർദേശം നൽകി.. ശ്യാമയുടെ അരികിൽ ഉണ്ടായ ലിസയും ശ്രീദേവിയും വിവരം അറിഞ്ഞു കരയാൻ തുടങ്ങി..
കരൺ വീട്ടിലെത്തിയതും മോഹനൻ ഓടി അവനരികിൽ എത്തി… എന്തായി എന്ന് തിരക്കിയതും അവൻ ചുറ്റുമൊന്നു നോക്കി.. കുമാരന്റെയും ശശികലയുടെയും കൂടെ പുതിയൊരാളെ കണ്ടതും കരൺ അവളെ വശ്യമായി നോക്കി.. അത് കണ്ട് മോഹനൻ ഒന്ന് ചിരിച്ചു അയാൾ ശില്പയെ പരിചയപ്പെടുത്തി… ശില്പയ്ക് കരണിന്റെ ശരീരപ്രകൃതം വല്ലാതെ ഇഷ്ടപ്പെട്ടു… അവളും കരണിനെ വശ്യമായി തന്നെ നോക്കി ചിരിച്ചു… അതു കൺകെ ഇന്നുള്ള ആനന്ദത്തിനുള്ള ഇരയെ കിട്ടിയ സന്തോഷം അവന് തോന്നി.. “മോനെ പോയ കാര്യം എന്തായി..” മോഹനൻ വീണ്ടും ചോദിച്ചതും കരൺ ചിരിയോടെ ടീവി ഓൺ ചെയ്യ്തു.. ” ഇപ്പോൾ കിട്ടിയ വാർത്ത.. എറണാകുളം കമ്മീഷണർ മഹീന്ദ്രന്റെ സഹോദരനും പിഎം ഗ്രൂപ്പ് കമ്പനി ഉടമസ്ഥരിൽ ഒരാളുമായ ആനന്ദ് മേനോൻ കൊല്ലപ്പെട്ടു.. ഭാര്യ തുളസി ഗുരുതര പരുക്കുകളോടെ അപ്പോളോ ഹോസ്പിറ്റലിൽ..” മാധ്യമങ്ങളിലെ വാർത്ത കേൾക്കേ എല്ലാവരിലും സന്തോഷം വന്നു നിറഞ്ഞു.. പരസ്പരം സന്തോഷം പങ്കിടാൻ അവർ ആ രാവ് ആഘോഷരാവകി മാറ്റി അഞ്ചു പേരുടെ കൈകളിലേ മദ്യഗ്ലാസ്സുകൾ പരസ്പരം മുട്ടിച്ചു ആഘോഷം തുടങ്ങി… ബാക്കി പിന്നെ

by