നീയറിയാതെ : ഭാഗം 03
രചന – അയിഷ അക്ബർ വയലുകളും പാടങ്ങളും ഇരുവശങ്ങളെ മനോഹരമാക്കുന്ന ആ റോഡിലൂടെ ഞങ്ങളുടെ കാർ വളരേ വേഗത്തിൽ ചെന്നു നിന്നത് എന്റെ വീടിന്റെ മുന്നിലായിരുന്നു… പഴമയുടെ പ്രൗടി വിളിച്ചോതുന്ന ആ ഇരു നില വീട് ഞങ്ങളെ കാത്തെന്ന പോൽ നിൽക്കുന്നുണ്ടായിരുന്നു…. മരങ്ങളാൽ ചുറ്റപ്പെട്ട ആ വീടിന്റെ മുറ്റത്തു കാർ വന്നു നിൽക്കുമ്പോഴേക്കും ശബ്ദം കേട്ടിട്ടാവണം…
നവവധു : ഭാഗം 23
രചന – സുധീ മുട്ടം കാറിൽ നിന്നും ഇറങ്ങിയ അവരെല്ലാം കൂടി അത്യാവശ്യം തെറ്റില്ലാത്തൊരു ടെക്സ്റ്റൈൽ ഷോറൂമിലേക്ക് കയറി.. അച്ഛന്റേയും അമ്മയുടേയും കൈ വിരലിൽ കോർത്തു പിടിച്ചങ്ങനെ ഉത്സാഹത്തോടെ സാഗര നടന്നു.. “അച്ഛേ… ഒരു കൈ കൂടി ഉണ്ടായിരുന്നെങ്കിൽ കോർത്തു പിടിച്ചേനെ..ട്ടൊ.. രാമൻകുട്ടിയെ നോക്കി പുഞ്ചിരിച്ചതും അയാളുടെ കണ്ണുകൾ നിറഞ്ഞു. ” ശേഖരനാണ് ഞാനെന്ന് അങ്ങ്…
സായൂജ്യം : ഭാഗം 21
രചന – തൻശി തനു സന്തോഷം നിറഞ്ഞ നിമിഷം യദുവിന്റെ കൈയിലിരുന്ന ഫോണിലെ കാൾ മറുവശത്തുനിന്നും ഭരതൻ കട്ട് ചെയ്യ്തു സോഫയിൽ കണ്ണടച്ച് ചാരി ഇരുന്നു… അയാളുടെ കണ്ണിൽ നിന്നും ഇരുവശത്തും കണ്ണുനീർ ഒഴുകി.. ഭരതന്റെ അരികിലേയ്ക് ഭാര്യ മാലതി വന്നു “എന്നായിതു റീ…” (എന്തുപറ്റി, റീ എന്നത് ഭർത്താവിനെ റെസ്‌പെക്ട് കൊടുത്തു പറയുന്നതാണ് നമ്മുടെ…
നീ വരുവോളം : ഭാഗം 25
രചന – നിള കാർത്തിക പേടിക്കാനൊന്നുമില്ല മുറിവ് അധികം ആഴത്തിൽ ഉള്ളത് അല്ല….. ഇന്ന് ഒരു ദിവസം ഇവിടെ കിടക്കട്ടെ നാളെ പോകാം…. Bp കുറച്ചു ലോ ആണ്……..ഡോക്ടർ അത് പറഞ്ഞു പോകുമ്പോൾ എല്ലാവരിലും ആശ്വാസം ആയിരുന്നു. എന്നാലും വല്യച്ഛൻ ഇങ്ങനെ ചെയ്യും എന്ന് കരുതി ഇല്ല….. ബലയുടെ കണ്ണിൽ നിന്നു കണ്ണ് നീർ പൊഴിഞ്ഞു….
മഴ : ഭാഗം 26
രചന – ആർദ്ര അമ്മു രാത്രി പൊന്നുവിനെ തോളിലിട്ട് ഉറക്കുകയായിരുന്നു ശീതൾ. കുഞ്ഞുറങ്ങി എന്നുറപ്പായതും പൊന്നുവിനെ മെല്ലെ കട്ടിലിലിലേക്ക് കിടത്തി. തോളിൽ നിന്ന് മാറ്റിയതറിഞ്ഞു അവളൊന്ന് ചിണുങ്ങി. അത് കണ്ട് അവൾ പതിയെ കുഞ്ഞിനെ തട്ടി ഉറക്കാൻ തുടങ്ങി. അമ്മയുടെ സ്നേഹസ്പർശത്തിൽ പൊന്നു വേഗം തന്നെ ഉറങ്ങി. കുഞ്ഞിനെ നോക്കി കിടന്ന അവളുടെ കണ്ണുകൾ നിറഞ്ഞു….
പവിത്ര : ഭാഗം 26
രചന – തപസ്യ ദേവ് ബ്ലഡ് കൊടുത്തിട്ട് വരുമ്പോൾ ആദി കാണുന്നത് ഡോക്ടറുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്ന പവിത്രയെയും ശാരികയെയും ആണ്. ” എത്രയും പെട്ടെന്ന് സർജറി നടത്തണം.. വൈകും തോറും പേഷ്യന്റിന്റെ നില ക്രിട്ടിക്കൽ ആകും. അതു മാത്രമേ ആദി കേട്ടുള്ളൂ. ശാരികയുടെ ഏങ്ങലടികൾ കൂടി കൂടി വന്നു. ” എന്താ പവിത്രേച്ചി ഡോക്ടർ…
പാർവ്വതി പരിണയം : ഭാഗം 40
രചന – മഴ “ഇതിന്റെ മറുപടി നീ പറയുന്നോ അതോ ഇനിയും കരഞ്ഞു കൊണ്ടിരിക്കുന്നോ…?” ജോഷി മീരയെ നോക്കി ചോദിച്ചു. മീര ജോഷിയെ നോക്കി ഒരു ദീർഘനിശ്വാസം എടുത്ത ശേഷം കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ദേവിക്ക് മുന്നിലായി വന്നു നിന്നു. ഇതുവരെയില്ലാത്ത ഒരു തീക്ഷ്ണത അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു. ” ഇനിയും ഞാൻ മിണ്ടാതിരുന്നു…
വേദലക്ഷ്മി : ഭാഗം 08
രചന – ഊർമ്മിള മിഥിലാത്മജ വേദ് തനിക് ഉറക്കം വരുമ്പോൾ വന്നു കിടന്നോളു.. നമ്മുടെ റൂമിൽ വിരിച്ചിട്ടിട്ടുണ്ട്.. അവളുടെ കണ്ണുകളിൽ ദേഷ്യം ഇരച്ചുകയറിയത് വേദ് ശ്രദ്ധിച്ചു.അവളവനെ തുറിച്ചുനോക്കി അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു.. തൻവിയെ നോക്കി ഒന്നിരുത്തി മൂളി അമ്മയും എഴുന്നേറ്റ് പോയത് നോക്കിയിരിക്കുകയായിരുന്നു വേദ്… എല്ലാവരും പോയിക്കഴിഞ്ഞു എന്നുറപ്പായതോടെ വേദ് തൻവിയുടെ കഴുത്തിൽ പിടുത്തമിട്ടിരുന്നു… ടി…
വേഴാമ്പൽ : ഭാഗം 24
രചന – അനീഷ ആകാശ് അമ്പലത്തിൽ പോകുന്ന വഴി ദയ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു… അമ്പലത്തിൽ കയറി തൊഴുതിറങ്ങിയപ്പോൾ ദയ എന്തോ കണ്ടിട്ടെന്നവണ്ണം ഭദ്രയെ പിടിച്ചു നിർത്തി… “ചേച്ചി ആ പെണ്ണിനെ കണ്ടോ?” ദയ ചൂണ്ടി കാണിച്ചിടത്തേക്ക് ഭദ്രയും ദേവനും നോക്കി.. പെണ്ണിനെ കണ്ട ഉടൻ ദേവൻ മുഖം തിരിച്ചു.. “ആ പെണ്ണുണ്ടല്ലോ ദിവ്യ…
ഹൃദയതാളം : അവസാന ഭാഗം
രചന – ചിലങ്ക നാല് വർഷങ്ങൾക്ക് ശേഷം എന്റെ ഭാനു …. ഒന്ന് ഓടി വായോ ഈ വേതാളങ്ങൾ രണ്ടും കൂടി എന്നെ കൊല്ലുന്നേ.അതിന്റെ കൂടെ ഈ കുട്ടി കുരുപ്പ് അപ്പിയിട്ട് നാറ്റിച്ചടി……… ഭാനുവമ്മ തിരക്കിനിടയിൽ അച്ഛനെ പ്രാവീക്കൊണ്ട് റൂമിൽ വന്നതും അവിടെ കണ്ട കാഴ്ച കണ്ട് ചിരി പൊട്ടി രണ്ട് കുരുപ്പുകൾ അച്ഛാച്ചന്റെ പുറത്ത്…



















