Karimizhi

The World of Malayalam Stories

Latest post

ആദിദേവം : ഭാഗം 07

രചന – സുകന്യ മുരുകൻ ആദി ഡിസ്ചാർജ് ആയി ഫ്ലാറ്റിലേക്ക് മാറി. തൃശ്ശൂർക്ക്‌ പോവാം എന്ന് അച്ഛൻ പറഞ്ഞെങ്കിലും അവൻ കേട്ട ഭാവം നടിച്ചില്ല. നടക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട് എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. അനുവിന് ചേട്ടനെ വിട്ടു പോകുന്നതിൽ വലിയ വിഷമം ഉണ്ട്. നാരായണേട്ടൻ പറഞ്ഞ് ദേവൂന്റെ ഫ്ലാറ്റ് ഒപോസിറ്റ് തന്നെ…

നവവധു : ഭാഗം 31

രചന – സുധീ മുട്ടം   ഹരിപ്പാട് നിന്നും അവർ കാറിൽ നങ്ങ്യാർകുളങ്ങര മുട്ടം തട്ടാരമ്പലം വഴി ചെട്ടികുളങ്ങര റൂട്ടിലേക്ക് തിരിഞ്ഞു..തട്ടാരമ്പലം നാലും കൂടിയ ജംക്ഷനാണ്… കിഴക്കോട്ട് പോയാൽ മാവേലിക്കരയും അവിടെ നിന്ന് വീണ്ടും കിഴക്കോട്ട് പോയാൽ ചെങ്ങന്നൂർ, പന്തളം,പത്തനംതിട്ട റൂട്ടും വടക്കോട്ട് ചെന്നിത്തല,മാന്നാർ,പരുമ,തിരുവല്ല റൂട്ട് പടിഞ്ഞാറ് ഭാഗത്ത് ഹരിപ്പാട് റൂട്ടും എത്താം തെക്കോട്ടാണു കാറ്…

മഴ : ഭാഗം 30

രചന – ആർദ്ര അമ്മു എല്ലാവരും ആകാംഷയോടെ അയാളുടെ വാക്കുകൾക്കായി അക്ഷമയോടെ ഇരുന്നു. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നം പോലെ അയാളുടെ മുന്നിൽ തെളിഞ്ഞു.കണ്ണ് തുറക്കുമ്പോൾ അയാൾ ഒരു മുറിയിലായിരുന്നു. അലറി വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. തളർന്നയാൾ നിലത്തിരുന്നു പോയി. പെട്ടെന്നാണ് വാതിൽ തുറന്നൊരാൾ അകത്തേക്ക് വരുന്നത്. മുന്നിൽ വന്ന ആളുടെ മുഖം കണ്ടതും അയാൾക്ക്…

നിഴലായ് : ഭാഗം 42

രചന – ശരണ്യ രാമചന്ദ്രനും ആനിയും വൈശാഖും അമ്മുവും ആ വലിയ ഗേറ്റിന് മുന്നിൽ നിന്നു…മതിലിൽ എഴുതിയിരിക്കുന്ന പേര് ആനി വായിച്ചു… ” രാമവിലാസം ” ആനീ…നിനക്ക് നിന്റെ അപ്പൂപ്പന്റെ പേര് അറിയോ..?? രാമകൃഷ്ണൻ എന്ന് അല്ലേ… അപ്പോൾ അറിയാം…അതിൽ നിന്ന് വന്ന പേരാണ് രാമവിലാസം.. ഈ പേര് മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളു മോളെ……

അപൂർവരാഗം : ഭാഗം 20

രചന – മിനിമോൾ രാജീവ് “ദേവ്…. നീയെന്താ വീട്ടിൽ വിളിച്ചു പറയാൻ പോന്നത്…. എന്തിനാ മാധവന്‍ അങ്കിളിനോട് മറ്റന്നാള് നിന്റെ വീട്ടുകാര് അവിടെ എത്തും എന്ന് പറയാന്‍ പോയതു…… അവരോട് ഒന്ന് പറയുന്നതിനു മുന്നേ എന്തിനാ അങ്ങനെ പറഞ്ഞത്..” ദേവിന്റെ മുഖത്തേക്ക് നോക്കി സാം തന്റെ സംശയം ഉന്നയിച്ചു…. ദേവിന്റെ ഒരു ഫ്രെണ്ടിന്റെ ഫ്ലാറ്റിൽ ആയിരുന്നു…

കല്യാണിക്കുട്ടി : ഭാഗം 05

രചന – അളകനന്ദ മിന്നൽ വേഗത്തിൽ പപ്പേട്ടന്റെ കൈകൾ എന്റെ പാദങ്ങളിൽ പിടുത്തമിടുന്നതും അവ പടവുകളിൽ നിന്ന് വേർപെട്ട് വായുവിൽ ഉയരുന്നതും പിന്നിലേക്കാഞ്ഞപ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു. വീഴാൻ ആയുന്നതിന് മുന്നേ പിന്നിലത്തെ പടിക്കെട്ടിൽ താങ്ങു കൊടുത്തു. എന്റെ കാൽപാദമെടുത്ത് മടിത്തട്ടിൽ വച്ച് കൊലുസ് കയ്യിലാക്കി കറക്കിയും വലിച്ചുമൊക്കെ നോക്കുവാണ് ആള്. കുളത്തിലെ വെള്ളത്തിനേക്കാൾ തണുപ്പ് ആ…

എന്റെ മാത്രം തെമ്മാടി : ഭാഗം 61

രചന – ചിലങ്ക ഹാളിലെ ബഹളം കേട്ടണ് കാശി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്…. കണ്ണുകൾ തിരുമി ബെഡിൽ നിന്നും എഴുന്നേറ്റ് നടന്നതും എന്തിലോ തട്ടി പടക്കോ എന്നും പറഞ്ഞ് നിലത്ത് വീണതും ഒരുമിച്ചായിരുന്നു…. അവൻ നടു തിരുമ്മി നോക്കിയതും ഒരു അനക്കവുo ഇല്ലാതെ കിടക്കുന്ന ശബരി .. ഉമ്മ വേണോ…. മറിയാമ്മേ…. അവൻ ഉറക്കത്തിൽ പറയുന്നത്…

സുമംഗലി ഭവഃ : ഭാഗം 05

രചന – അളകനന്ദ അന്നത്തെ പ്രശ്നത്തിനു ശേഷം ആരവേട്ടനുമായി ഞാൻ മിണ്ടിത്തുടങ്ങി…. ദിവസങ്ങൾ കടന്നു പോകെ ഞങ്ങൾ തമ്മിലുള്ള അകലവും കുറഞ്ഞു… മിത്തു ഞങ്ങൾക്കിടയിൽ സംസാര വിഷയം ആവറില്ല… ആരവേട്ടൻ എന്നെ മനസാൽ അംഗീകരിച്ചു തുടങ്ങി എന്നൊരു തോന്നൽ…. അവളെക്കുറിച്ചു ഞാൻ പറഞ്ഞാലും ആരവേട്ടൻ കേട്ടിരിക്കാറെയുള്ളൂ… ഒരു മാസത്തെക്ക് എടുത്ത ലീവ് കഴിയാറായി. “മോൾടെ അവധി…

വേദലക്ഷ്മി : ഭാഗം 12

രചന – ഊർമ്മിള മിഥിലാത്മജ രാത്രി വൈകും തോറുമവൾ പിച്ചും പെയ്യും പറഞ്ഞു കൊണ്ടിരുന്നു.. ആ രാത്രിയാകെ അവളെയും ഉണ്ണിയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ യാചിക്കുകയായിരുന്നു.. ഇടക്കെപ്പോഴോ തൻവിയും സുഗുണനും എല്ലാവരും കടന്നുവന്നത് വേദ് വേദനയോടെ കേട്ടിരുന്നു. അവന്റെ മിഴികൾ നിറഞ്ഞൊഴുകി… എത്രയും പെട്ടന്നൊരു പരിഹാരം കാണണമെന്നവൻ മനസ്സിലുറപ്പിച്ചു.. അവളുടെ പനിചൂടിൽ അവനവളെ ചേർത്തണച്ചു കിടന്നു.. നേരം…

വേഴാമ്പൽ : അവസാന ഭാഗം

രചന – അനീഷ ആകാശ് ദേവൻ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ അവനെ തന്നെ ഭദ്ര നോക്കി നിന്നു… “എന്താ ദേവേട്ടൻ പറഞ്ഞത്…? ” “ഒന്നുമില്ല താൻ വേഗം റെഡിയായി ഇറങ്ങിക്കേ… ” ഭദ്രയുടെ ചോദ്യത്തിന് ഉത്തരം പറയാതെ ദേവൻ ഒഴിഞ്ഞു മാറി ആലോജിച്ച് നിൽക്കാൻ സമയം ഇല്ലാത്തത് കൊണ്ട് അവൾ പെട്ടെന്ന് ഒരുങ്ങി ഇറങ്ങി… രണ്ടുപേരും…