പരിണയം : ഭാഗം 01
രചന – ആയിഷ അക്ബർ അണിഞ്ഞൊരുങ്ങി ആ കല്യാണ പന്തലിരിക്കുമ്പോൾ ദീപ്തിയുടെ ഹൃദയം വല്ലാത്തെ പിടക്കുന്നുണ്ടായിരുന്നു….. എന്തെന്നാൽ താൻ മനസ്സിൽ ആഗ്രഹിച്ച ആളല്ല തന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നത്…… അവൾ തന്റെ അരികിൽ ചെറു ചിരിയോടെയിരിക്കുന്ന ആനന്ദിനെ ഒന്ന് നോക്കി…. …
പരിണയം : ഭാഗം 01 Read More