26/05/2026

തികട്ടി വന്ന അമർഷം കടിച്ചമർത്തി അയാൾ സി ഗരറ്റിനു തിരി കൊളുത്തി.ഒരു വർഷം കഴിഞ്ഞു രേഖയെ ഇങ്ങനൊന്നു അടുത്ത് കിട്ടിയിട്ട്, അപ്പോഴേക്കും കുഞ്ഞു കരഞ്ഞു ബഹളമുണ്ടാക്കി……

നിന്നെ ഇത്രക് സ്നേഹിക്കുന്ന ഒരാതലേ വെച്ച പേനരിക്കും താഴെ വെച്ച ഉറുമ്പരിക്കും ന്ന് പറഞ്ഞ പോലല്ലേ ഞാൻ നോക്ക്ണ്..! പിന്നെ ഇപ്പോ നല്ലൊരു കുറുമ്പി നെ കൂടി നിനക്ക് തന്നില്ലേ?!..”ളെ നിനക്കിനി കാണാൻ കിട്ടുല്ല്യ..”