രചന – മാതു
താഴെ ചെടി ക്ക് വെള്ളം നനച്ചോണ്ട് ഇരിക്കുന്ന രുദ്രയെ nokkuവായിരുന്നു ശിവൻ . താൻ ഇന്ന് വെരെ കണ്ട പെൺകുട്ടികളെ പോലെ അല്ല രുദ്ര എന്തോ പ്രതേകതാ ഉണ്ട് അവൾക് . അവൻ അവളെ കണ്ണെടുക്കാതെ നോക്കുവാ യിരുന്നു . ചായം തേക്കാത്ത ചുണ്ടുകളും എണ്ണ തേച്ചു മിനുക്കി യാ മുടിയും . കരിമഷി എഴുതിയ വലിയ കണ്ണുകളും പിന്നെ മുക്കിൽ ചുവന്ന ഒരു മുക്കുത്തിയും . എല്ലാം അവളുടെ ഭംഗി കുട്ടുന്നതാണെന്നു അവനു തോന്നി . ചുണ്ടിൽ ഒരു പുഞ്ചിരി അറിയാതെ വന്നു. പെട്ടെന്ന് തന്നെ അത് അത് മായുകയും ചെയ്തു . നീ ഇവിടെ നിക്കുവാനോ ശിവ ദേവി അങ്ങോട്ട് വന്നു . ഇന്ന് ഓഫീസിൽ പോകുന്നില്ലേ .
പോകണം മ് എന്നാൽ ഇറങ്ങാൻ നോക്ക് . അല്ലങ്കിൽ അതു മതി അച്ഛന് ഞാൻ പോകുവാ അമ്മ . അതു പറഞ്ഞു അവൻ ഇറങ്ങി . ഇടക്ക് അവളിലേക്ക് അവന്റ കണ്ണ് പോയ് അമ്മയോട് യാത്ര പറഞ്ഞു അവൻ അവിടെ നിന്നും പോയ് . പെട്ടെന്ന് ആണ് അവിടെ ക്ക് ഒരു സ്ത്രീ വന്നത് . അമ്മ രുദ്ര യുടെ ചുണ്ട് മന്ത്രിച്ചു . അവൾ ഓടി ചെന്നു അവരെ കെട്ടി പിടിച്ചു . അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. രുദ്രാമോളെ സുഖം ആണോ അതെ അമ്മേ . എന്താ മോളെ നീ അങ്ങ് വല്ലാണ്ട് ആയെല്ലേ . എന്ത് പറ്റി നിനക്ക് . ഏയ് എനിക്കു കുഴപ്പം ഇല്ലമ്മേ വെറുതെ തോന്നുന്നത . ആ ഇതാര് നന്ദിനിയോ . വന്നിട്ട് അവിടെ തന്നെ നിൽക്കാതെ കേറി വാടി . ദേവു സുഖം ആണോടി . ദാസേട്ടൻ എന്തിയെ . ഏട്ടൻ ഓഫീസിൽ പോയ് നീ വാ മോളെ അമ്മക്ക് കഴിക്കാൻ എടുക്ക് .
ആ ശെരി അമ്മേ . എന്റെ മോൾക്ക് ഇവിടെ സുഖം അല്ലെ ദേവു ശിവ മോനു അവൾ ഇഷ്ടം തന്നെ അല്ലെ അവരൊന്നും മൂളി . പിന്നെ ഞാൻ ഇപ്പൊ വന്നത് വേറെ ഒരു കാര്യം പറയാനാ . എന്ത് കാര്യം അത് രുദ്രമോളുടെ കാര്യം മ . അവളെ നിങ്ങൾക്ക് ഒന്നു പഠിപ്പിക്കാൻ വിടുവോ . എന്റെ കുട്ടീടെ വലിയ ആഗ്രഹം മ ഡോക്ടർ ആകണം എന്ന് അവളുടെ മാത്രം അല്ല അവളുടെ അച്ഛന്റെയും . ആഗ്രഹം ആയിരുന്നു . എന്താ നന്ദിനി നീ പറയുന്നേ അവളെ പഠിപ്പിക്കുന്നാ കാര്യം ഞങ്ങൾ ഏറ്റു സന്തോഷം ആയോ മ് ഒരുപാട് നന്ദി ഉണ്ട് ഏയ് എന്താ നന്ദു നീ പറയുന്നേ നമ്മുക്ക് ഇടയിൽ അതിന്റ ആവിശ്യം ഇല്ല . അവൾ എന്റെ കൂടി മോളല്ലേ . അപ്പോൾ അങ്ങോട്ട് ആഹാരം ആയി രുദ്രാ വന്നു ആ മോളെ ഭക്ഷണം വിളമ്പി കൊടുക്ക് അമ്മക്ക് .
നീ ഇന്ന് വൈകിട്ടു പോയാൽ മതി . അയ്യോ ഞാൻ കുറച്ചു കഴിയുമ്പോ പോകും അത് പറ്റില്ല . വേണ്ട ദേവി എനിക്കു പോണം അവിടെ കുറച്ചു മിണ്ടാ പ്രാണികൾ ഉണ്ട് അതിന് തീറ്റ കൊടുക്കണം . മ് എങ്കിൽ ശെരി . മോളെ എന്നാൽ ഞാൻ ഇറങ്ങട്ടെ ഒരു ദിവസം മോനെ കൂട്ടി വരണം കേട്ടോ അവൾ സമ്മതത്തോടെ തല ആട്ടി. അവർ യാത്ര പറഞ്ഞു ഇറങ്ങി . അടുക്കളയിൽ ഓരോ ജോലി യിൽ ആയിരുന്നു ദേവി യും രുദ്രായും . മോളെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താ അമ്മ മോൾക്ക് ഇനിയും തുടർന്ന് പഠിക്കാനോ അത് അമ്മേ പറ മോളെ നിങ്ങൾക്ക് അതൊരു ബുദ്ധി മുട്ടാകില്ലേ . എന്താ ബുദ്ധിമുട്ട് മോള് ഇനിയും പഠിക്കണം മിടുക്കി ആയി .
അല്ല മോള് ഇതുവരെ പഠിച്ചു +2 ബാക്കി പഠിക്കാൻ പറ്റില്ല . ഞാൻ 10ൽ പഠിക്കുബോൾ ആയിരുന്നു അച്ഛൻ മരിക്കുന്നെ പിന്നെ +2 വെരെ അമ്മ പാൽ വിട്ടും തുണിത്തയിച്ചും ഒക്കെ പഠിപ്പിച്ചു . ബാക്കി പഠിക്കാൻ പണം ഇല്ല യിരുന്നു . 3 വർഷം എന്റെ അങ്ങനെ പോയ് അത് പറഞ്ഞപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു . . കരയാതെ മോളെ എല്ലാത്തിനും നമ്മുടെ പരിഹാരം ഉണ്ടാക്കാം അച്ഛൻ വരട്ടെ മോള് ആഗ്രഹം പോലെ ഒരു ഡോക്ടർ ആകണം. രാത്രി യിൽ കൃഷ്ണ ദാസിനോട് കാര്യം അവതരിപ്പിക്കു വായിരുന്നു ദേവി . ദാസേട്ട എന്താ ഞാൻ വേണ്ടത് അതിനെന്താ ദേവി നമുക്ക് മോളെ പഠിക്കാം ഞാൻ നാളെ തന്നെ നമ്മുടെ കോളേജിൽ എല്ലാം കാര്യങ്ങളും ചെയ്യാം.
അവരുടെ മുഖം വിടർന്നു . ബാൽക്കണിയി യിൽ ഓരോന്ന് ആലോചിച്ചു നിൽക്കുവായിരുന്നു രുദ്ര മുറ്റത്തെ കുട മുല്ലയും . ഗന്ധ രാജനു സുഗന്ധം പരത്തി അപ്പോഴാണ് ശിവൻ അങ്ങോട്ട് വന്നത് അവിടെ നിക്കുന്ന രുദ്രയെ കണ്ടു അവൻ മുരടനക്കി . സിഗരറ്റിന്റെ മണം മൂക്കിലേക്ക് അടിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി
തുടരും ❤️

by