
മൂക്കുത്തി : അവസാന ഭാഗം
എക്സാം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പതിവിൽ കവിഞ്ഞൊരു സന്തോഷം അവളറിയുന്നുണ്ടായിരുന്നു…. എന്നാൽ അവൻ അവിടെയെങ്ങും ഉണ്ടായിരുന്നില്ല…… നിന്നേ കൂടെ കൊണ്ട് പോകാനുള്ള എന്തൊക്കെയോ ശെരിയാക്കാൻ പോയിരിക്കുകയാണവൻ…. മംഗലത്തമ്മ അത് പറഞ്ഞപ്പോൾ തന്നെ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു….. രാത്രിയായിരുന്നു അവൻ വീട്ടിലേക്ക് വന്നപ്പോൾ…. കാറിന്റെ …
മൂക്കുത്തി : അവസാന ഭാഗം Read More