Karimizhi

The World of Malayalam Stories

Miya Ava

ഓർമ്മകളിലൂടെ : ഭാഗം 04

രചന – മിയ അവ പിറ്റേന്ന് ഞാൻ എഴുന്നേറ്റു കണ്ണും തിരുമ്മി വരുമ്പോൾ ദേ എന്നേക്കാൾ മുന്നെ എഴുന്നേറ്റു റെഡിയായി ഒരുത്തി കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നു. “നീയിത് എവിടെക്കാ രാവിലെ തന്നെ റെഡിയായി?..” “ആഹാ.. അത് നല്ല ചോദ്യം.. കോളേജിൽ പോവണ്ടേ…” “അടിപൊളി.. അപ്പോൾ നീ ഇന്ന് വരുന്നുണ്ടോ.. പനിയൊക്കെ വിട്ടോ ശരിക്കും..” “ആട.. കുറവുണ്ട്…..

പെയ്തൊഴിയാതെ : ഭാഗം 15

രചന – മിയ അവ “വീട്ടിലോട്ട് പോകണോ ശിവ.. മൈൻഡ് ഓക്കേ അല്ലെങ്കിൽ ഇന്നും കൂടി….” “ഏയ്‌.. വേണ്ട ഗൗതം… ഇന്ന് നിന്റെ വൈഫും മക്കളും വീട്ടിൽ നിന്ന് വരില്ലേ… അവരൊന്നും എന്റെയീ ഗതിക്കെട്ട ജീവിത കഥ അറിയണ്ട… എന്നെ നീ വീട്ടിൽ വിട്ടേക്ക്.. എന്റെ കാർ ഞാൻ നാളെ വന്നു എടുത്തോളാം….” “മ്മ് ഓക്കേ…

പെയ്തൊഴിയാതെ : ഭാഗം 14

രചന – മിയ അവ “അതിന് …..” “അത് തന്നെ മായയുടെ കൊക്കിനു ജീവനുണ്ടെങ്കിൽ എന്റെ പാറുവിനെ അവൻ തൊടില്ല.. തൊടാൻ ഞാൻ സമ്മതിക്കില്ല…….” പറയുമ്പോൾ കൂടുതൽ ഊർജ്ജസ്വലമായ അവളുടെ മുഖം ശിവ അത്ഭുതത്തിൽ നോക്കി നിന്ന് പോയി. അവളുടെ ഉള്ളിൽ അയാൾക്കെതിരെ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്ന് തോന്നിയപ്പോൾ അവൻ മെല്ലെ അവൾക്കരികിൽ വന്നിരുന്നു. “മായ… അത്…

പെയ്തൊഴിയാതെ : ഭാഗം 13

രചന – മിയ അവ “അമ്മാആാാ….” ആഴമളക്കാൻ പറ്റാത്ത വിധം താഴ്ച്ചയുള്ള ആ കൊക്കയിലേക്ക് താഴ്ന്നു പോവുന്നതിനനുസരിച്ച് അവളുടെ അവസാന നിലവിളി ശബ്ദവും ആ വായുവിൽ ചേർന്ന് നേർത്ത് നേർത്ത് വന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പെട്ടെന്ന് ഒരു ശബ്ദം കേട്ട് പാറുവൊന്ന് ഞെട്ടി. നോക്കിയപ്പോൾ ശ്രീദേവി ഡോർ തുറന്നു അകത്തേക്ക് വന്നതാണ്. “എന്താ മോളെ.. മോള് പേടിച്ചു…

പെയ്തൊഴിയാതെ : ഭാഗം 12

രചന – മിയ അവ അയാൾ പിന്തുടരുന്നത് കണ്ട് മായ എങ്ങോട്ടെന്നില്ലാതെ കാർ അതി വേഗത്തിൽ പായിച്ചു. അവൾക്ക് പിന്നാലെ തന്നെ അയാളും തന്റെ ജീപ്പ് കത്തിച്ചു വിട്ടു. തൊട്ട് തൊട്ടില്ലന്ന കൂട്ട് തന്റെ പിന്നാലെ വരുന്നവനെ കണ്ട് അവൾക്ക് ഉള്ളിലെവിടെയോ ഭയം ഉരുണ്ടു കൂടാൻ തുടങ്ങി. ഒരു കൈ സ്റ്റിയറിങ്ങിൽ ഉറപ്പിച്ച് മറ്റേ കൈ…

പെയ്തൊഴിയാതെ : ഭാഗം 11

രചന – മിയ അവ “അപ്പൊ സർ പറ… എന്താ പ്ലാൻ.. ഞാൻ എന്താ ചെയ്യേണ്ടത്…” “മ്മ്.. പറയാം… നമുക്ക് ഇവിടുന്ന് ഇറങ്ങിയാലോ… പുറത്തു പോയി ഒരു കോഫി കുടിക്കാം.. എന്നിട്ട് ആവാം ഡിസ്കഷൻ….” “ഒഹ്.. ഓക്കേ സർ.. ഞാൻ എന്നാ പോയി ബാഗ് എടുത്തിട്ട് വരാം…” “ശരി…” പാറു ബാഗ് എടുത്തു പുറത്തു ഇറങ്ങിയപ്പോഴേക്കും…

ഓർമ്മകളിലൂടെ : ഭാഗം 03

രചന – മിയ അവ ക്ലാസ്സിൽ എത്തിയതും കണ്ടു എന്റെ പൂച്ചക്കുട്ടി പേടിച്ചു ചുരുണ്ടു ഇരിക്കുന്നത്. അടുത്ത് പോയിരുന്ന്.. “പേടിച്ചോ…?..” “എന്റെ ആമി നീ എന്തിനാ അവനെ തല്ലിയത്… ഇനി അവൻ എന്തെങ്കിലും പ്രശ്‍നം ഉണ്ടാക്കിയാലോ…” “പിന്നെ തല്ലാതെ.. അവൻ ചെയ്ത തെമ്മാടിത്തരം കണ്ടു കൈ കെട്ടി പോരാണമായിരുന്നോ… ആമിയെ കിട്ടില്ല.. അവൻ ഇതിന്റെ പേരിൽ…

പെയ്തൊഴിയാതെ : ഭാഗം 10

രചന – മിയ അവ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീഴും തോറും മായയുടെ ഓർമ്മകൾ ശിവയെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു. ആ ഓർമ്മകളിൽ പിടഞ്ഞ് നില തെറ്റിയ മനസ്സുമായി എന്നും വീട്ടിലേക്ക് കയറി വരുന്ന മകൻ ശ്രീദേവിയ്ക്കും അടങ്ങാത്ത നോവായി മാറുമ്പോൾ മറുപുറം പാറുവിന്റെ മനസ്സ് ദിനംപ്രതി കല്ലായി മാറുകയായിരുന്നു. കുടിച്ചു തീർക്കാൻ…

ഓർമ്മകളിലൂടെ : ഭാഗം 02

രചന – മിയ അവ “മനു നിവാസ് ” എന്ന് മരത്തടിയിൽ കൊത്തി വെച്ചിരിക്കുന്ന നെയിം ബോഡിലേക്ക് നോക്കി നിൽക്കവേ കാര്യസ്ഥനെന്ന് തോന്നിക്കുന്ന ഒരാൾ വന്നു ഗേറ്റ് തുറന്നു ശ്രീകുട്ടിയോട് തിരക്കി. “കുട്ടി ഏതാ… എവിടുന്നാ…” “അത്.. ഞാൻ… ഞാൻ അടുത്ത് നിന്ന് തന്നെയാ… ഇവിടെ മനു.. മനു ശങ്കർ.. അങ്കിളിനെ ഒന്ന് കാണാൻ….” “ഓഹ്……

പെയ്തൊഴിയാതെ : ഭാഗം 09

രചന – മിയ അവ അന്നത്തെ ദിവസം പാറുവിന് മറക്കാൻ പറ്റാത്തതായിരുന്നു. ജീവിതത്തിൽ ആദ്യമയാണ് ഇത്രയും സന്തോഷം നിറഞ്ഞൊരു പിറന്നാൾ…മായയുടെ ചേർത്ത് പിടിക്കലിൽ അവളുടെ എല്ലാ ദുഃഖങ്ങളും പെയ്തു തീരുന്നത് പോലെ അവൾക്ക് തോന്നി. പോരാത്തതിന് അവസാന നിമിഷത്തിൽ ശിവയുടെ മുഖത്ത് കണ്ട ചിരിയും അവൾക്ക് പറയാനാവാത്ത ഒരു ധൈര്യം പകരുന്നുണ്ടായിരുന്നു…ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ എവിടെയെങ്കിലും…