Category ചെറുകഥകൾ

ചെറുകഥ

ദുബായിലെ അൽ-ഖൂസ് വ്യവസായ മേഖലയിൽ ഉച്ചവെയിൽ അതിന്റെ സർവ്വ പ്രതാപത്തോടും കൂടി ജ്വലിച്ചു നിൽക്കുകയാണ്. കത്തുന്ന ചൂടിൽ സിമന്റ് മിശ്രിതത്തിന്റെ മണവും യന്ത്രങ്ങളുടെ ഇരമ്പലും നന്ദുവിന്റെ ചെവിയിൽ ഒരു മടുപ്പായി മാറിയിരിക്കുന്നു. അഞ്ചു വർഷം മുൻപ്, വെറുമൊരു ഇരുപത്തിരണ്ടുകാരനായി വിമാനം കയറുമ്പോൾ അവന്റെ ഉള്ളിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—ദാരിദ്ര്യം കൊണ്ട് വീർപ്പുമുട്ടുന്ന തന്റെ കുടുംബത്തെ കരകയറ്റണം.…

പ്രസവത്തോടുകൂടി രുഗ്മണി മരിക്കുമ്പോൾ ആ ചോര കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഒരു വേലക്കാരിയായിട്ടു ആയിരുന്നില്ല ..

കൂലിക്കു വാങ്ങിയ ഭാര്യ.. മംഗലത്ത് തറവാട്ടിലെ വിലാസിനി.. പേരു പോലെ തന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് .. വിലാസിനി… തെറ്റായ മാർഗ്ഗത്തിൽ കൂടി നേടിയെടുത്തതായിരുന്നില്ല .. അവളുടെ തൻ്റേടവും ധൈര്യവും കണക്കിലെടുത്ത് നാട്ടുകാർ നൽകിയ വിളിപ്പേരാണ് തീക്കാറ്റ് വിലാസിനി… ഈ നാട്ടിൽ വന്നു കയറിയവളാണെങ്കിലും.. ഇരുപത്തിയൊന്ന് വർഷം കൊണ്ട് അവൾ പൂർണമായും ഈ നാട്ടുകാരിയാവുകയായിരുന്നു… മംഗലത്തെ…

പ്രായ വ്യത്യാസവും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും ഒന്നും പറഞ്ഞ് ഉഴപ്പാൻ വരേണ്ട

രചന : സുമേഷ് ഞായറാഴ്ച സണ്ണിച്ചായനേയും കുടുംബത്തേയും കാണുവാൻ ഞാൻ ആനിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ലൊക്കേഷൻ മാപ്പ് വാട്ട്സ് അപ്പ് ചെയ്തിരുന്നതുകൊണ്ട് വീട് തപ്പി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ആനിന്റെ വീട്ടുകാരും സണ്ണിച്ചായന്നും ഫാമിലിയും ഒക്കെ ചേർന്ന്  അത്രക്കും സ്നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്. ഇത്രയും കാലത്തെ വിശേഷങ്ങളും അവരെയൊന്നും ഇത്രയും കാലം കോൺടാക്ട് ചെയ്യാതിരുന്നതിന്റെ പരാതികളും…

അച്ഛന്റെ കണ്ണു നിറയുന്നത് കണ്ടപ്പോൾ ഞാൻ എന്റെ പ്രണയത്തെ ഓർത്തു ആദ്യമായി ഒന്നു വിഷമിച്ചു

രചന : ഗായത്രി ഗോവിന്ദ് തന്റേടി ————- ഇന്ന് വീട്ടിൽ എല്ലാവരും വലിയ സന്തോഷത്തിൽ ആണ്.. കാരണം എന്റെ വീട്ടിലെ ആദ്യത്തെ കല്യാണം നടക്കാൻ പോകുന്നതിന്റെ ആദ്യ പടിയായ പെണ്ണുകാണൽ ചടങ്ങ് നടക്കുന്നത് ഇന്നാണ്.. മറ്റാരുടെയും അല്ലകേട്ടോ എന്റെ പെണ്ണുകാണൽ തന്നെ ആണ് ഇന്ന് നടക്കുന്നത്.. ഞാൻ ആരെന്നല്ലേ?? എന്റെ പേര് അമല ദാസ്.. അച്ഛൻ…

ഇത് പുറം നാടൊന്നുമല്ല നമ്മുടെ നാട്ടിലെ കാര്യങ്ങൾ ഒക്കെ അറിയില്ലേ

രാവിലെ തന്നെ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് അപർണ പുറത്തേക്ക് വരുന്നത്.. ഇന്നലെ ഉണ്ടായ സംഭവത്തിന്റെ ബാക്കിപത്രമാണ് അയാൽക്കാരുടെ വരവ് എന്നു ഊഹിക്കാൻ അവൾക്ക് പെട്ടെന്നു തന്നെ കഴിഞ്ഞു… 💠💠💠💠💠💠💠 “അപർണ.. ഒരാഴ്ച്ച ആയതേയുള്ളു അവൾ ആ വീട്ടിലേക്ക് വന്നിട്ട്.. ഒരുമാസം മുൻപാണ് കിരണുമായുള്ള അവളുടെ വിവാഹ ബന്ധം വേർപ്പെടുത്തിയത്..ഒരു വർഷത്തോളം നീണ്ട കോടതി സന്ദർശനങ്ങൾക്ക്…

എന്നിലെ പെണ്ണിനെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും നിനക്ക് സാധിക്കുന്നില്ല എന്ന തോന്നൽ കൊണ്ടാണോ വിനോദ് നീയെന്നെ നിന്റെ കൂട്ടുകാര

” ഞാൻ കൂടെ കിടക്കുന്നത് മതിയാവാഞ്ഞിട്ടാണോ നീനേ നീ രഘു വിളിക്കുമ്പോഴേക്കും ഓടി അവന്റെ അടുത്തേക്ക് ചെല്ലുന്നത്…? അഴിഞ്ഞു പോയ മുണ്ട് വാരിയുടുത്ത് കിടക്കയിൽ നിന്നെഴുന്നേറ്റ് വിനോദ് ശബ്ദമുയർത്തി ചോദിച്ചതും അവനു നേരെ തിരിഞ്ഞു നീന… എന്നിലെ പെണ്ണിനെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും നിനക്ക് സാധിക്കുന്നില്ല എന്ന തോന്നൽ കൊണ്ടാണോ വിനോദ് നീയെന്നെ നിന്റെ കൂട്ടുകാരന്റെ കിടക്കയിലേക്കിട്ടു…

അവന്റെ താലി അവളുടെ കഴുത്തിലേക്ക് കയറിയതും എന്തോ ഒരു ഭാരം എടുത്ത് കഴുത്തിൽ അണിഞ്ഞതുപോലെ പ്രിയക്ക് തോന്നി.

അവന്റെ താലി അവളുടെ കഴുത്തിലേക്ക് കയറിയതും എന്തോ ഒരു ഭാരം എടുത്ത് കഴുത്തിൽ അണിഞ്ഞതുപോലെ പ്രിയക്ക് തോന്നി. ചേട്ടന്റെ ഭാര്യയായി കടന്നുവന്ന ചേട്ടൻ മരണത്തെ വരിച്ചപ്പോൾ ഇപ്പോൾ അനിയന്റെ ഭാര്യയായി മാറിയിരിക്കുന്നു. ചേട്ടന്റെയും അനിയന്റെയും ഭാര്യ ആവുക. വിധിയുടെവല്ലാത്തൊരു ക്രൂരത. ജാതക ദോഷത്തിന്റെ പേരും പറഞ്ഞ് വരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോകുമ്പോൾ. അവളുടെ വയസ്സുo…

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ഇത്രയും ഒരു നെറികെട്ടവനെ സ്നേഹിച്ചതിന്.

മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ മാടിയൊരുക്കി അവൾ ആകടൽ തീരത്ത് അങ്ങനെ ഇരുന്നു…. ഇതിനുമുമ്പ് ഇങ്ങനെയുള്ള സായാഹ്നങ്ങളിൽ തനിക്കൊപ്പം ഉണ്ടായിരുന്നവനെ കുറിച്ച് ഓർക്കുമ്പോൾ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു…. വിനായകൻ അവൻ തന്റെ എല്ലാമായിരുന്നു……. പലരും അവന്റെ സ്വഭാവത്തെക്കുറിച്ച് മോശമായി പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽപോലും താൻ അതൊന്നും ചെവിക്കൊണ്ടില്ല കണ്ണുകൊണ്ട് കാണുന്ന സത്യങ്ങളെ ഉൾക്കൊള്ളാൻ ആയിരുന്നു എപ്പോഴും…

സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി…

“”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്…. രേഖ””” തന്റെ അമ്മാവന്റെ മകൾ… കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു.. സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി… എങ്കിലും രേഖയും ഹരീഷും ഉള്ളിൽ…

ചിലർക്ക് അങ്ങനെയാണ്,, ഒരിക്കലും സ്നേഹിക്കപ്പെടാൻ യോഗം ഉണ്ടാവില്ല…

ആരതീ”””” അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതി…. അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു.. അച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്.. അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും തല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു…. “””സിദ്ധുവും വരുന്നുണ്ടത്രെ എന്ന് “”” വന്ന സന്തോഷം അതേപോലെ പോകുന്നതറിഞ്ഞു ആരതി… അവൾ ആകെ മൂഡ്…